India
- Feb- 2023 -10 February
കശ്മീര്‍ ഫയല്‍സ് അര്‍ബന്‍ നക്സലുകൾക്ക് ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നു: വിവേക് അഗ്നിഹോത്രി
മുംബൈ: ‘കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിനെതിരെ നടന് പ്രകാശ് രാജ് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന് വിവേക് അഗ്നിഹോത്രി രംഗത്ത്. ഒരു കൊല്ലത്തിനപ്പുറവും കശ്മീര്‍ ഫയല്‍സ് അര്‍ബന്‍…
Read More » - 10 February
പ്രഭാസ്-കൃതി സനോൻ വിവാഹം: വാർത്ത അടിസ്ഥാന രഹിതം
ഹൈദരാബാദ്: പാൻ ഇന്ത്യൻ താരം പ്രഭാസ് – കൃതി സനോൻ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ‘പ്രചരിക്കുന്ന കഥകളിൽ ഒരു…
Read More » - 9 February
‘എന്റെ ചോരയാണ്, ഒന്നരക്കോടി എന്ന് തരും’: ഭര്‍ത്താവിനോട് രാഖി
ചില ബിസിനസുകള്‍ക്ക് വേണ്ടി ആദിൽ രാഖിയുടെ കൈയ്യില്‍ നിന്നും വാങ്ങിയ ഒന്നരക്കോടി രൂപ എപ്പോള്‍ തിരിച്ചുതരും
Read More » - 9 February
ചെരുപ്പ് ഉദ്യോഗസ്ഥനെക്കൊണ്ട് പിടിപ്പിച്ചു: നടി റോജ വിവാദത്തില്‍
ബപട്ല സൂര്യലങ്ക ബീച്ച് സന്ദര്‍ശിച്ച താരം
Read More » - 9 February
ഞങ്ങളുടെ നേരെ നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ, അത്രയധികം താമരകൾ വിരിയും: പ്രധാനമന്ത്രി
ഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള്‍ എത്രമാത്രം ചെളി വാരിയെറിയുന്നോ അത്രയധികം താമര…
Read More » - 9 February
നെഹ്റുവിന്റെ കുടുംബത്തിലുള്ളവര്‍ എന്തുകൊണ്ടാണ് നെഹ്റു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തത്: പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കുടുംബത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ‘നെഹ്റു’ എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റുവിനെ എവിടെയെങ്കിലും പരാമര്‍ശിക്കാതെ പോയാല്‍ കോണ്‍ഗ്രസ്…
Read More » - 9 February
എസ്എസ്എല്‍വി-ഡി2 വിജയകരമായി വിക്ഷേപിക്കാൻ പ്രാർത്ഥനയുമായി ഐഎസ്ആർഒ ഗവേഷകർ തിരുപ്പതിയിൽ
തിരുപ്പതി: എസ്എസ്എല്‍വി-ഡി 1 വിക്ഷേപണം പരാജയമായതിന് പിന്നാലെ, പുതുതായി നിർമ്മിച്ച എസ്എസ്എല്‍വി-ഡി 2 വിജയകരമായി വിക്ഷേപിക്കാൻ പ്രാർത്ഥനയുമായി ഐഎസ്ആർഒ ഗവേഷകർ തിരുപ്പതിയിൽ. ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യാഴാഴ്ച ആന്ധ്രാപ്രദേശിലെ…
Read More » - 9 February
മകളുടെ പക്കല്‍ നിന്ന് പ്രെഗ്നന്‍സി കിറ്റുകൾ കണ്ടെടുത്തു: മകളുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാപിതാക്കള്‍
ലക്നൗ: മകളുടെ പക്കല്‍ നിന്നും പ്രെഗ്നന്‍സി കിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൗശാംബിയിൽ നടന്ന സംഭവത്തിൽ മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന സംശയത്തെ…
Read More » - 9 February
പ്രധാനമന്ത്രി മോദിയുടെ പിജി ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര…
Read More » - 9 February
സ്ത്രീകള്‍ക്ക് പള്ളിയില്‍ പുരുഷന്മാര്ക്കൊപ്പം നിസ്കരിക്കാനാകില്ല- മുസ്ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി നിസ്കരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ പ്രതികരണം അറിയിച്ചു. സ്ത്രീകള്‍ക്ക് പള്ളിയില്‍…
Read More » - 9 February
അദാനി വില്‍മര്‍ സ്റ്റോറില്‍ ഹിമാചൽ കോൺഗ്രസ് സർക്കാരിന്റെ റെയ്ഡ്: നികുതി വെട്ടിപ്പെന്ന് ആരോപണം
ഷിംല: ഹിമാചല്‍പ്രദേശില്‍ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ റെയ്ഡ്. പര്‍വാനോയിലെ അദാനി വില്‍മര്‍ സ്റ്റോറിലാണ് സംസ്ഥാന എക്സൈസ്-നികുതി വകുപ്പ് പരിശോധന നടത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കമ്പനി ജി.എസ്.ടി. വെട്ടിപ്പ്…
Read More » - 9 February
ഭാര്യ ഓട്ടോയില്‍ മരിച്ചു: ഓട്ടോക്കാരൻ ഇറക്കിവിട്ടതോടെ മൃതദേഹം ചുമലിലേറ്റി ഭർത്താവ് നടന്നത് കിലോമീറ്ററുകള്‍
വിശാഖപട്ടണം: ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകള്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ 35കാരനായ സാമുലു പാംഗി ഭാര്യ ഇഡേ ഗുരുവിന്റെ മൃതദേഹവുമായി കിലോമീറ്ററുകള്‍…
Read More » - 9 February
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ലഭിച്ച പണവുമായി ഭാര്യമാര്‍ കാമുകന്മാർക്കൊപ്പം ഒളിച്ചോടി: ഭര്ത്താക്കന്മാരുടെ പരാതി
ലഖ്നൗ: പാവപ്പെട്ടവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വീടുകള്‍ നിര്‍മ്മിക്കാന്‍ ധനസഹായം നല്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയാണ് പിഎംഎവൈ. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി വഴി ലഭിച്ച പണവുമായി…
Read More » - 9 February
തുര്‍ക്കി, സിറിയ ഭൂകമ്പം: മരണസംഖ്യ 12000 കടന്നു, ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം
അങ്കാറ: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12000 കടന്നു. സിറിയയില്‍ 2,992 പേര് കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. തുര്‍ക്കിയില്‍ മരണസംഖ്യ 9000 കടന്നു.…
Read More » - 9 February
കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു
ജയ്പുർ: കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ പഞ്ചു എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഉടമയെ കൊന്നതോടെ ഒട്ടകത്തെ നാട്ടുകാര്‍…
Read More » - 9 February
കുടുംബവഴക്ക്: പിഞ്ചു കുഞ്ഞുങ്ങളെയും യുവതിയെയും യുവാവ് ചുട്ടു കൊന്നു, രണ്ടുപേർ ഗുരുതരാവസ്ഥയിൽ
ചെന്നൈ: ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് ചുട്ടുകൊന്നു. രണ്ട് കൈക്കുഞ്ഞുങ്ങളും ഒരു യുവതിയുമാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് കടലൂരിലാണ് സംഭവം. കടലൂർ ചെല്ലക്കുപ്പം വെള്ളിപ്പിള്ളയാർ കോവിൽ സ്ട്രീറ്റിലെ പ്രകാശിന്റെ…
Read More » - 9 February
- 8 February
കൽക്കരി കടത്ത്: പ്രമുഖ വ്യവസായി കസ്റ്റഡിയിൽ
കൊൽക്കത്ത: കൽക്കരി കടത്തുമായി ബന്ധപ്പെട്ട് പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊൽക്കത്തയിലാണ് എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. കൊൽക്കത്തയിലെ ഒരു പ്രമുഖ വ്യവസായിയെ ഇഡി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നഗരത്തിലെ പ്രമുഖ…
Read More » - 8 February
ശബരിമല വികസനം: ജനവികാരംകൂടി കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി
ഡൽഹി: ശബരിമല വികസന വിഷയത്തിൽ നിർണ്ണായക നിർദ്ദേശവുമായി സുപ്രീംകോടതി. ശബരിമല വികസന പ്രശ്നങ്ങളില്‍ വന്യമൃഗപ്രശ്നങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ പോരെന്നും ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമല…
Read More » - 8 February
വാലന്റൈൻസ് വീക്കിൽ ഹൃദയസ്പർശിയായ ഈ ആശയങ്ങൾക്കൊപ്പം പ്രണയം ആഘോഷിക്കൂ
വാലന്റൈൻസ് വീക്കിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ലോകമെമ്പാടും ആഘോഷിക്കുന്ന ഒരു പ്രത്യേക അവസരമാണ് പ്രൊപ്പോസ് ഡേ. പലരും തങ്ങളുടെ പങ്കാളികളോടോ ക്രഷുകളോടോ തങ്ങളുടെ സ്നേഹവും വാത്സല്യവും…
Read More » - 8 February
യുപിഎയുടെ 10 വർഷം കുംഭകോണങ്ങളുടേത്: ഇന്ത്യയുടെ പുരോഗതിയിൽ വേദനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി
ഡൽഹി: രാജ്യത്തിന്റെ വളർച്ചയിൽ ചിലർ നിരാശരാണെന്നും തുടർച്ചയായ ജനവിധിയാണ് ഈ നിരാശയ്ക്കു കാരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിയിൽ വേദനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 8 February
മകളെ പരിപാലിക്കാൻ കൊണ്ട് വന്ന പതിനാലുകാരിയെ ക്രൂരമായി മർദ്ദിച്ചു, ചവറ്റുകൊട്ടയിൽ ഭക്ഷണം നൽകി: ദമ്പതികൾ അറസ്റ്റിൽ
ഗുരുഗ്രാം: കുഞ്ഞിനെ നോക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഗുരുഗ്രാം സ്വദേശികളായ മനീഷ് കൗർ കമൽജീത് കൗർ എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങളായി…
Read More » - 8 February
പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണം; കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്
ന്യൂഡല്‍ഹി: പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ്. സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു എന്നതാണ് വിചിത്ര ഉത്തരവിന്റെ…
Read More » - 8 February
ആദ്യരാത്രിക്ക് വീര്യം കൂട്ടാനായി സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ച യുവാവിന് ഉദ്ധാരണം നിന്നത് 20 ദിവസത്തിന് ശേഷം
വിവാഹ രാത്രി എന്നും ഓർമ്മിക്കാനായി സുഹൃത്തുക്കൾ ഒപ്പിച്ച പണി മൂലം യുവാവ് ആശുപത്രിയിൽ. ഉദ്ധാരണ കുറവ് ചികിൽസിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വയാഗ്ര അമിത ഡോസിൽ കഴിച്ച യുവാവ്…
Read More » - 8 February
മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ ഏറ്റെടുത്ത ഭൂമിയില്‍ ഗാന്ധി കുടുംബം നിര്‍മ്മിച്ചത് സ്വന്തം അതിഥി മന്ദിരം
ന്യൂഡല്‍ഹി: അമേഠിയില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ ഏറ്റെടുത്ത ഭൂമിയില്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബം നിര്‍മ്മിച്ചത് സ്വന്തം അതിഥി മന്ദിരമണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞദിവസം ലോക്സഭയില്‍ നടത്തിയ…
Read More »