India
- Jul- 2024 -26 July
ഗംഗാവാലി നദിയില്‍ ശക്തമായ അടിയൊഴുക്ക്, അര്‍ജുനായുള്ള രക്ഷാദൗത്യം നീളും
ഷിരൂര്‍: ഗംഗാവാലി നദിയില്‍ ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് അര്‍ജുനായുള്ള രക്ഷാദൗത്യം നീളും. ഷിരൂരില്‍ ഡൈവിങ് സാധ്യമാകുക അടിയൊഴുക്ക് രണ്ട് നോട്സില്‍ എത്തിയാല്‍ മാത്രം. അടിയൊഴുക്ക് കുറയണമെങ്കില്‍ ശക്തമായ…
Read More » - 26 July
കനത്ത മഴ: വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങരുത് , ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മുംബൈ പൊലീസ്
മുംബൈ: അടുത്ത ദിവസങ്ങളിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചനം. തുടര്‍ന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. Read…
Read More » - 26 July
എതിരാളികളില്ല: ത്രിപുരയിൽ 70% ശതമാനം സീറ്റിലും ബിജെപിക്ക് ജയം
അഗര്‍ത്തല: ത്രിപുരയിലെ ത്രിതല പഞ്ചായത്തുകളിലെ 70 ശതമാനം സീറ്റുകളിലും ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സെക്രട്ടറി അസിത് കുമാര്‍ ദാസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിപിഐഎമ്മും…
Read More » - 26 July
ചിട്ടിക്കമ്പനിയിലെ പണവുമായി മുങ്ങിയ ഏജന്റിനെ 20 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ നിന്നും പോലീസ് പൊക്കി
കൊച്ചി: പള്ളുരുത്തിയിലെ അനധികൃത ചിട്ടിക്കമ്പനിയിൽ നിന്നും പണവുമായി മുങ്ങിയ കളക്ഷൻ ഏജന്റ് 20 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിൽ. പള്ളൂരുത്തിയിൽ നിന്ന് നിരവധി പേരിൽ നിന്നും പിരിച്ച…
Read More » - 26 July
സെക്സിനു ശേഷം ഔഷധക്കൂട്ട് ചേർത്തുണ്ടാക്കിയ എണ്ണതേച്ച് കുളി, വേശ്യാലയം നടത്താൻ പൊലീസ് സംരക്ഷണം വേണമെന്ന് അഭിഭാഷകൻ
ചെന്നൈ: കന്യാകുമാരിയിൽ വേശ്യാലയം നടത്താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഭിഭാഷകനോട് തന്റെ യോഗ്യതകൾ വ്യക്തമാക്കുന്ന രേഖകൾ ആവശ്യപ്പെട്ട് ഹൈക്കോടതി. അഭിഭാഷകനായ രാജ മുരുഗനോടാണ് കോടതി…
Read More » - 26 July
കാർഗിൽ വിജയസ്മരണക്ക് കാൽനൂറ്റാണ്ട്: പ്രധാനമന്ത്രി കാർഗിൽ യുദ്ധ സ്മാരകത്തിലെത്തും
ഡൽഹി : കാർഗിൽ യുദ്ധത്തിന്റെ വിജയസ്മരണയിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിലെത്തും. ‘ഈ ദിനത്തെ ഓരോ ഇന്ത്യക്കാരനും…
Read More » - 26 July
ഷൊർണൂർ – കണ്ണൂർ ട്രെയിൻ മൂന്നു മാസത്തേക്ക് നീട്ടി: പുതിയ സ്റ്റോപ്പും അനുവദിച്ചു
കണ്ണൂർ: ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിൻ മൂന്നു മാസത്തേക്ക് കൂടി നീട്ടി. പയ്യോളിയിൽ പുതിയ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് റയിൽവെ ഉത്തരവിറക്കി. അതേസമയം,…
Read More » - 25 July
രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത് പുഴയിലെ അടിയൊഴുക്ക്: ജില്ലാ കളക്ടര്‍
ട്രക്കിന്റെ പൊസിഷൻ കണ്ടെത്തിയാലെ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധർക്ക് അവിടെ എത്താനാകൂ
Read More » - 25 July
ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം, നടന്റെ ചിത്രം പതിച്ച സ്വര്‍ണ നാണയം പുറത്തിറക്കി
പാരിസ്: ബോളിവുഡ് താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം. നടന്റെ ചിത്രംപതിച്ച സ്വര്‍ണനാണയം പുറത്തിറക്കിയിരിക്കുകയാണ് പാരീസിലെ ഗ്രെവിന്‍ മ്യൂസിയം. ഈ മ്യൂസിയത്തില്‍ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന…
Read More » - 25 July
ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപം’- അശോക് ഹാളിന്റെയും പേര് മാറ്റി
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകള്‍ മാറ്റി. ദർബാർ ഹാൾ ഇനിമുതൽ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാൾ അശോക് മണ്ഡപം എന്നും…
Read More » - 25 July
അര്ജുന് മിഷന് അനിശ്ചിതത്വത്തില്‍:ഇന്ന് ഡൈവിംഗ് നടക്കില്ല, നദിയിലെ കുത്തൊഴുക്ക് വെല്ലുവിളി:ക്യാബിന് കണ്ടെത്താനായില്ല
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍. 10-ാം ദിവസത്തിലേക്ക് നീളുന്ന ദൗത്യത്തെ കാലാവസ്ഥ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ന് ഡൈവിംഗ് നടക്കില്ലെന്ന്…
Read More » - 25 July
NEET UG 2024 പുതുക്കിയ ഫലം പ്രഖ്യാപിച്ചു, ആദ്യ റാങ്കുകൾ മാറും
ന്യൂഡൽഹി: സുപ്രീം കോടതി നിർദ്ദേശത്തിന് മറുപടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) NEET UG പുതുക്കിയ സ്കോർകാർഡ് 2024 ഇന്ന് (2025 ജൂലൈ 25 ന്) പുറപ്പെടുവിച്ചു.തെറ്റായ…
Read More » - 25 July
മുംബൈയില്‍ അതിതീവ്ര മഴ: ട്രെയിന്‍-റോഡ്-വ്യോമഗതാഗതം താറുമാറായി
മുംബൈ: ജനജീവിതം സ്തംഭിപ്പിച്ച് മുംബൈയില്‍ അതിതീവ്ര മഴ. മുംബൈ വഴിയുള്ള വിമാന സര്‍വീസുകള്‍ വൈകുമെന്ന് അറിയിച്ചിട്ടുണ്ട് കനത്ത മഴ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചു. നിരവധി ലോക്കല്‍…
Read More » - 25 July
അത് ട്രക്ക് തന്നെയെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ നേവി: മനുഷ്യ സാന്നിധ്യം കണ്ടെത്താനാകില്ല
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ദൗത്യ സംഘം. നദിയില്‍ പുതഞ്ഞ അര്‍ജുന്റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.നദിയോട് ചേര്‍ന്ന്…
Read More » - 25 July
കുളുമണാലിയില്‍ വന്‍ മേഘവിസ്ഫോടനം: നിരവധി വീടുകള്‍ക്ക് കേടുപാട്, ദേശീയ പാത അടച്ചു
മണാലി: കുളുമണാലിയില്‍ മേഘവിസ്ഫോടനം. എന്‍എച്ച് 3 അടച്ചു. അഞ്ജലി മഹാദേവ മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍. മണ്ഡിയ, കിന്നൗര്‍, കാന്‍ഗ്ര ജില്ലകളില്‍ 15 റോഡുകള്‍ അടച്ചു. ബുധനാഴ്ച…
Read More » - 25 July
അര്‍ജുനെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു: ട്രക്കിലെ മരത്തടി 8 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി
അര്‍ജുനെ കണ്ടെത്താനുള്ള നിര്‍ണായക പരിശോധന തുടങ്ങി. ഐ ബോഡ് ഡ്രോണ്‍ പരിശോധനയാണ് തുടങ്ങിയത്. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമം. ലോറിയില്‍ നിന്നും അഴിഞ്ഞ തടി…
Read More » - 25 July
അര്‍ജുന്റെ കുടുംബത്തിന്റെ പരാതി: സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം നല്കിയ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണം ആണ് തുടങ്ങിയത്. പരാതിയില്‍ പറഞ്ഞിരിക്കുന്ന…
Read More » - 25 July
തീവ്രവാദികളെയും അക്രമികളെയും പ്രകോപിപ്പിക്കുന്നു, മമത ബാനർജിയുടെ പ്രസ്താവനയ്ക്കെതിരെ ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കുമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ച് ബംഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ച് മമത ബാനർജി നടത്തിയ…
Read More » - 25 July
അര്‍ജുനെ കണ്ടെത്തിയാല്‍ ഉടന്‍ കരയിലേക്ക്, ഇതിന് ശേഷം മാത്രം ലോറി ഉയര്‍ത്തും: നാവികസേന മുങ്ങല്‍വിദഗ്ധര്‍ ദൗത്യമേഖലയില്‍
ഷിരൂര്‍: നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ധര്‍ ദൗത്യ മേഖലയില്‍ എത്തി. പുഴയിലേക്ക് രണ്ട് സംഘങ്ങളായി മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങും. അഞ്ചംഗ സംഘം ആദ്യം ഡിങ്കി ബോട്ടില്‍ ലോറി…
Read More » - 25 July
അടിയൊഴുക്ക് കുറഞ്ഞാല്‍ ആദ്യം ട്രയല്‍ പരിശോധന നടത്താന്‍ നേവി: ഡ്രോണ്‍ പരിശോധന നിര്‍ണായകം
ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള നിര്‍ണായക തിരച്ചില്‍ പുരോഗമിക്കുന്നു. രക്ഷാ ദൗത്യത്തിന് പുഴയിലെ അടിയൊഴുക്കും കനത്ത മഴയും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അടിയോഴുക്ക് കുറഞ്ഞാല്‍ ആദ്യം ട്രയല്‍ പരിശോധന…
Read More » - 25 July
നൂറോളം ഇനം ചുമയുടെ മരുന്നുകൾക്ക് നിലവാരമില്ല, അതീവ അപകടകരമെന്ന് കണ്ടെത്തി : 144 മരുന്നുല്പാദന യൂണിറ്റുകൾ പൂട്ടി
ഇന്ത്യൻ നിർമിത ചുമമരുന്നുകളെപ്പറ്റി ഉയർന്ന ആരോപണങ്ങൾ സത്യമെന്ന് പറയാവുന്ന പരിശോധനാഫലങ്ങൾ പുറത്ത്. ഡ്രഗ്സ് കൺട്രോൾ ജനറൽ വിഭാഗം നടത്തിയ പരിശോധനയിലാണ് 100 ഇനം മരുന്നുകൾക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്.…
Read More » - 25 July
ഗംഗാവലി പുഴയുടെ ഒഴുക്ക് കുറക്കാന്‍ സാധ്യത പരിശോധിച്ച് നാവികസേന, ട്രക്കിന്റെ സ്ഥാനം കണ്ടെത്താന്‍ ഐബോഡ് പരിശോധന
ബെംഗളൂരു : മണ്ണിടിച്ചിലില്‍ ഉത്തര കന്നഡയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുടെ ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിര്‍ണയിക്കാന്‍…
Read More » - 25 July
ലോറി പുഴയില്‍ 5 മീറ്റര്‍ ആഴത്തില്‍ മണ്ണിനടിയില്‍, കുത്തനെ വീണു
ഷിരൂര്‍: മലയാളി ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് ഓടിച്ച ലോറി ഗംഗാവലി പുഴയിലെ മണ്ണിനടിയില്‍ ഉണ്ടെന്ന് വ്യക്തമായി. ലോറി പുഴയില്‍ നിന്ന് ഇന്നു പുറത്തെടുക്കാനാവുമെന്നാണ് കരുതുന്നത്.…
Read More » - 25 July
ഹിന്ദുക്കള്‍ സമ്പന്നമാക്കിയ കാനഡയെ ഖാലിസ്ഥാനികള്‍ മലിനമാക്കിയെന്ന് കനേഡിയൻ എംപി
ഒട്ടാവ: കാനഡയിൽ ഹിന്ദുക്കൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കുമെതിരെ ആക്രമണം തുടർന്ന് ഖാലിസ്ഥാൻ ഭീകരർ. എഡ്മോന്റണിലുള്ള ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികള്‍ തകർത്ത സംഭവത്തിനെതിരെ കനേഡിയൻ എംപി രംഗത്തെത്തിയിരുന്നു. ഹിന്ദുക്കള്‍…
Read More » - 25 July
ലോറി ഉയർത്തുക അർജുൻ കാബിനിലുണ്ടോ എന്ന് പരിശോധിച്ച ശേഷം, പ്രതികൂല കാലാവസ്ഥയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും വെല്ലുവിളി
ബെംഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്നും ഇന്ന് പുറത്തെത്തിക്കാനായേക്കും. ട്രക്ക് കരയിലെത്തിക്കുന്നതിനെക്കാൾ പ്രാധാന്യം നൽകുന്നത് അർജുനെ കണ്ടത്തുന്നതിനാണ് എന്ന് സൈന്യം…
Read More »