India
- Sep- 2024 -24 September
ബദ്ലാപുര് ബലാത്സംഗക്കേസ് പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു
മുംബൈ: മുംബൈക്കടുത്തുള്ള ബദ്ലാപൂരില് രണ്ട് നഴ്സറി സ്കൂള്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിന്‍ഡെ (23) പൊലീസ് വാഹനത്തിനുള്ളില്‍…
Read More » - 24 September
മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്
ബെംഗളൂരു: 29 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇയാള്‍ ബംഗാളിലുണ്ടെന്നും…
Read More » - 24 September
തിരുപ്പതി ലഡ്ഡുവിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ല: തിരുമല തിരുപ്പതി ദേവസ്ഥാനം
ഹൈദരാബാദ്: തിരുപ്പതിയില്‍ ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് തിരുമല ദേവസ്വം റിപ്പോര്‍ട്ട്. ജൂലൈ ആറിനും 15നും ദിണ്ടിഗലില്‍ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല. സംശയം തോന്നിയതിനാല്‍ 4…
Read More » - 24 September
അര്‍ജുന്റെ ലോറി കണ്ടെത്തുക എന്നത് മാത്രമാണ് ഇനി ലക്ഷ്യം, തെരച്ചില്‍ തുടരും: കാര്‍വാര്‍ എസ്പി
ബെംഗളൂരു: ലോഹ ഭാഗങ്ങളുള്ള സ്ഥലങ്ങളെല്ലാം മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഗ്യാസ് ടാങ്കറിന്റെ എഞ്ചിനും ടയറും ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം കണ്ടെത്തി കഴിഞ്ഞു. അതിനാല്‍ തന്നെ ഇനി തെരച്ചില്‍ നടത്താനുള്ള സ്ഥലങ്ങളില്‍…
Read More » - 24 September
കുമരകത്ത് കാർ പുഴയിൽ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി: എത്തിയത് താമസസ്ഥലം അന്വേഷിച്ച്
കോട്ടയം: കുമരകം കൈപ്പുഴമുട്ടില്‍ കാര്‍ പുഴയില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി. കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ മരിച്ച രണ്ടാമത്തെയാള്‍ മഹാരാഷ്ട്ര…
Read More » - 24 September
എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ലേ?ഉണ്ടാക്കിയ ധനം അതേപടി നിലനിര്‍ത്താന്‍ ഈ വഴികൾ പരീക്ഷിക്കാം
പണമുണ്ടാകാത്തതല്ല, എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ല, പണം നഷ്ടപ്പെടുന്നു എന്നതൊക്കെയായിരിയ്ക്കും, പലരേയും അലട്ടുന്ന പ്രശ്നം. ഇതിനുള്ള കാരണങ്ങള്‍ തപ്പി സമാധാനം നഷ്ടപ്പെട്ടു പോകുന്നവര്‍ ഏറെയുണ്ട്. പരിഹാരം…
Read More » - 23 September
നഴ്സറി കുട്ടികളെ പീഡിപ്പിച്ച പ്രതി പോലീസിന്റെ വെടിയേറ്റ് മരിച്ചു
ഓഗസ്റ്റ് ഒന്നിനാണ് അക്ഷയ് ഷിൻഡെയെ സ്കൂളില്‍ ജോലിക്കായി നിയമിച്ചത്.
Read More » - 23 September
ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പശുവിന്റേത്: പരിശോധനാഫലം പുറത്ത്
അര്ജുന് ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി
Read More » - 23 September
ഫ്ളാറ്റില്‍ കുട്ടികളിട്ട പൂക്കളം നശിപ്പിച്ച് മലയാളി യുവതി: വ്യാപക വിമര്‍ശനം
ബെംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതിയ്ക്ക് നേരെ വിമർശനം. ബെംഗളൂരു തനിസാന്ദ്ര മൊണാർക്ക് സറെനിറ്റി അപ്പാർട്മെന്റ് കോംപ്ലക്സിലാണ് സംഭവം. സിമി…
Read More » - 23 September
ഫ്രിഡ്ജിനു പുറത്ത് പുഴുക്കള്‍ ഇഴയുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതില്‍ തുറന്നപ്പോള്‍ കണ്ടതെന്ന് മഹാലക്ഷ്മിയുടെ അമ്മ
ബെംഗളൂരു: രക്തത്തുള്ളികള്‍ വീണ ഫ്രിജിനു പുറത്ത് പുഴുക്കള്‍ ഇഴയുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതില്‍ തുറന്നപ്പോള്‍ കണ്ടതെന്ന് ബെംഗളൂരുവില്‍ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ അമ്മ. അതികഠിനമായ ചീഞ്ഞ മണവും ഉണ്ടായിരുന്നു.…
Read More » - 23 September
ഇന്ത്യയിൽ ട്രെയിൻ അട്ടിമറി ശ്രമങ്ങൾ, ഏറ്റവും ഒടുവിൽ സൈനികരും ആയുധങ്ങളുമായി ട്രെയിൻ എത്തുന്ന ട്രാക്കിൽ സ്ഫോടക വസ്തുക്കൾ
ന്യൂഡൽഹി: സൈനികരും ആയുധങ്ങളുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന്റെ പാതയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായെന്ന് റിപ്പോർട്ട്. മദ്യലഹരിയിലാണ് റയിൽവെട്രാക്കിൽ സ്ഫോടക വസ്തുക്കൾ വച്ചതെന്നാണ് പ്രാഥമിക…
Read More » - 23 September
ഓട്ടോ ഡ്രൈവര്‍ പണം വാങ്ങുന്നത് സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോഡ് വഴി
ബെംഗളൂരു: ഓട്ടോ കൂലി വാങ്ങുന്നതിനായി ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോഡ് വഴി പണം സ്വീകരിക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വൈറല്‍ ചിത്രം…
Read More » - 22 September
‘വെടിവെച്ചാല്‍ ഷെല്ലുകള്‍ ഉപയോഗിച്ച് മറുപടി, ഇത് മോദി സർക്കാരാണ്’: പാകിസ്താന് മുന്നറിയിപ്പുമായി അമിത് ഷാ
പാകിസ്താനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും അമിത് ഷാ
Read More » - 22 September
യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബ്
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു.
Read More » - 22 September
50 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മോക്ഷം ലഭിക്കാൻ വേണ്ടി: സ്വാമി പിടിയില്‍
അലമേലു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്
Read More » - 22 September
ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു, മുഖത്ത് തുപ്പി: നടി പാര്‍വതി നായര്‍ക്കെതിരെ കേസ്
സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്.
Read More » - 22 September
ബൈക്കില്‍ നിന്നുകൊണ്ട് റീല്‍; നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് സ്റ്റണ്ടിന്റെ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് എതിര് ദിശയിലെത്തിയ…
Read More » - 22 September
ഗംഗാവലി പുഴയുടെ അടിയില്‍ ആക്ടിവ സ്കൂട്ടറും, ലോറിയുടെ ലോഹഭാഗങ്ങളും തടികഷ്ണങ്ങളും
ഷിരൂര്‍: ഗംഗാവ്ലി പുഴയുടെ അടിയില്‍ സ്കൂട്ടറും തടികഷ്ണങ്ങളും ഉണ്ടെന്ന് ഈശ്വര്‍ മാല്‍പെ. സിപി-3യില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 10 തടിക്കഷ്ണങ്ങള്‍. സ്കൂട്ടര്‍ ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ആകാമെന്നാണ്…
Read More » - 22 September
നടി പാർവതി നായർക്കെതിരെ പോലീസ് കേസെടുത്തു: നടപടി വീട്ടുജോലിക്കാരന്റെ പരാതിയിൽ കോടതി ഇടപെടലിനെ തുടർന്ന്
ചെന്നൈ: നടി പാർവതി നായർക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. നടിയും സഹായികളും ചേർന്ന് മർദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്ന താരത്തിന്റെ വീട്ടുജോലിക്കാരന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. താരത്തിന്റെ…
Read More » - 21 September
യുവതിയുടെ മൃതദേഹം മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയിൽ, മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതി ഒറ്റയ്ക്കായിരുന്നു താമസം.
Read More » - 21 September
കോളേജിലെ ശുചിമുറിയില്‍ ക്യാമറ വെച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
ബെംഗളൂരു: കോളേജിലെ ശുചിമുറിയില്‍ ക്യാമറ വെച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ആരോപണത്തില്‍ 21 കാരനായ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ബെംഗളൂരു കുംബര്ഗോഡുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. മൊബൈല്‍…
Read More » - 21 September
തിരുപ്പതിയില്‍ ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് ജഗന് റെഡ്ഡി: റിപ്പോര്‍ട്ട് തേടി കേന്ദ്രം
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡൂകള്‍ മായമുണ്ടെന്ന ആരോപണത്തെ ചൊല്ലിയുള്ള തര്‍ക്കം രാഷ്ട്രീയ ആയുധമാകുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടുകയും മുന്‍ മുഖ്യമന്ത്രി ജഗന് മോഹന്‍…
Read More » - 21 September
‘അന്നയുടെ മരണം വിവാദമായതോടെ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി ഇടപെടുന്നു
പുനെ: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഇടപെടലുമായി ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരില്‍ കാണുമെന്ന്…
Read More » - 21 September
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം: ടെന്‍ഡര്‍ നടപടികളില്‍ ദുരൂഹത
തിരുപ്പതി: ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തില്‍ നെയ്യിന്റെ ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ദൂരൂഹത വര്‍ദ്ധിക്കുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലിരുന്ന 2023…
Read More » - 21 September
ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ഭാഗം കണ്ടെത്തി, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ
ഷിരൂര്‍: ഗംഗാവലിപ്പുഴയില്‍നിന്ന് ലോറിയുടെ ഭാഗം കണ്ടെത്തിയെന്ന് മുങ്ങള്‍വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ. രണ്ടു ടയറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ തന്നെയാണോ എന്നറിയില്ലെന്നും മല്‍പെ പറഞ്ഞു.…
Read More »