India
- Jul- 2024 -25 July
ലോറി പുഴയില്‍ 5 മീറ്റര്‍ ആഴത്തില്‍ മണ്ണിനടിയില്‍, കുത്തനെ വീണു
ഷിരൂര്‍: മലയാളി ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് ഓടിച്ച ലോറി ഗംഗാവലി പുഴയിലെ മണ്ണിനടിയില്‍ ഉണ്ടെന്ന് വ്യക്തമായി. ലോറി പുഴയില്‍ നിന്ന് ഇന്നു പുറത്തെടുക്കാനാവുമെന്നാണ് കരുതുന്നത്.…
Read More » - 25 July
ഹിന്ദുക്കള്‍ സമ്പന്നമാക്കിയ കാനഡയെ ഖാലിസ്ഥാനികള്‍ മലിനമാക്കിയെന്ന് കനേഡിയൻ എംപി
ഒട്ടാവ: കാനഡയിൽ ഹിന്ദുക്കൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കുമെതിരെ ആക്രമണം തുടർന്ന് ഖാലിസ്ഥാൻ ഭീകരർ. എഡ്മോന്റണിലുള്ള ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികള്‍ തകർത്ത സംഭവത്തിനെതിരെ കനേഡിയൻ എംപി രംഗത്തെത്തിയിരുന്നു. ഹിന്ദുക്കള്‍…
Read More » - 25 July
ലോറി ഉയർത്തുക അർജുൻ കാബിനിലുണ്ടോ എന്ന് പരിശോധിച്ച ശേഷം, പ്രതികൂല കാലാവസ്ഥയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും വെല്ലുവിളി
ബെംഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്നും ഇന്ന് പുറത്തെത്തിക്കാനായേക്കും. ട്രക്ക് കരയിലെത്തിക്കുന്നതിനെക്കാൾ പ്രാധാന്യം നൽകുന്നത് അർജുനെ കണ്ടത്തുന്നതിനാണ് എന്ന് സൈന്യം…
Read More » - 24 July
യൂട്യൂബര്‍ ധ്രുവ് റാഠിക്ക് ഡല്‍ഹി കോടതിയുടെ സമൻസ്
ജില്ലാ ജഡ്ജി ഗുഞ്ജൻ ഗുപ്തയുടേതാണ് ഉത്തരവ്.
Read More » - 24 July
ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: പ്രതിക്കായി തിരച്ചിൽ ഊർജിതം
ബെംഗളൂരു : ബെംഗളൂരുവിലെ കോറമംഗലയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.കോറമംഗലയിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന കൃതി കുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബിഹാർ സ്വദേശിയാണ് കൃതി…
Read More » - 24 July
ഷിരൂരില്‍ കനത്ത മഴ, അര്‍ജുന്റെ ട്രക്ക് വീണ്ടെടുക്കാന്‍ നദിയിലേക്കിറങ്ങിയ ഇന്ത്യന്‍ നേവി സംഘം തിരിച്ചുകയറി
ബെംഗളൂരു : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത…
Read More » - 24 July
അർജുൻ്റെ ട്രക്ക് ഗംഗാവാലി നദിക്കടിയിൽ കണ്ടെത്തി: സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറിയെന്ന് കരുതുന്ന ട്രക്ക് കണ്ടെത്തി. കർണാടക റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ ഇക്കാര്യം സ്ഥിരീകരിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് മന്ത്രി…
Read More » - 24 July
വ്യാജ വാർത്ത നൽകി അപകീർത്തിപ്പെടുത്തിയെന്ന് പരാതി: യൂട്യൂബർ ധ്രുവ് റാഠിക്ക് കോടതി സമൻസ്
ന്യൂഡല്‍ഹി: യൂട്യൂബർ ധ്രുവ് റാഠിക്കെതിരെയായ അപകീർത്തി പരാതിയിൽ ഡൽഹി കോടതിയുടെ സമൻസ്. ബിജെപി നേതാവ് സുരേഷ് കരംഷി നഖുവ നല്കിയ അപകീര്‍ത്തി കേസിലാണ് നോട്ടീസ്. സാകേത് കോടതിയിലെ…
Read More » - 24 July
കനത്ത മഴയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; സ്ത്രീയ്ക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം
അഹമ്മദാബാദ്: കനത്ത മഴയെ തുടര്‍ന്ന് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര് മരിച്ചു. 65 വയസുള്ള സ്ത്രീയും ഇവരുടെ രണ്ട് പേരക്കുട്ടികളുമാണ് മരിച്ചത്. ഗുജറാത്തിലാണ്…
Read More » - 24 July
ഐഎന്‍എസ് ബ്രഹ്മപുത്രയിലെ തീപിടിത്തം: കാണാതായ നാവികനായി തെരച്ചില്‍ തുടരുന്നു
മുംബൈ: മുംബൈയില്‍ യുദ്ധക്കപ്പലിന് തീപിടിച്ചതിന് പിന്നാലെ കാണാതായ നാവികനായി തെരച്ചില്‍ തുടരുന്നു. നാവികനെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്നാണ് വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന് പറയുന്നത്. തീപിടിത്തതില്‍ ഗുരുതരമായി കേടുപാടു…
Read More » - 24 July
അര്ജുന് ദൗത്യം: തെരച്ചില്‍ നടത്താന്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ ഹെലികോപ്റ്ററും
ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിലെ തെരച്ചിലില്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തും. സൈന്യത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹെലികോപ്റ്റര്‍ എത്തുന്നത്. ഗോവയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ എത്തുന്നത്. കാര്‍വാര്‍ മേഖലയില്‍…
Read More » - 24 July
വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം: 10 വയസുകാരി മരിച്ചു, മൂന്ന് പേരുടെ നില അതീവ ഗുരുതരം
ഹൈദരാബാദ്: ഹൈദരാബാദിലെ ജിയാഗുഡ ഏരിയയില്‍ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ പത്ത് വയസുകാരി മരിച്ചു. അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വെങ്കിടേശ്വര നഗര്‍ കോളനിയിലെ…
Read More » - 24 July
അര്‍ജുന്റെ ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചത് ജൂലൈ 16ന് രാവിലെ 8.40നും എന്ജിന് ഓണായത് അന്ന് പുലര്‍ച്ചെ 3.47നും
ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിയച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ തെറ്റെന്ന് സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എ. അപകടമുണ്ടായ രാവിലെ 8.40നാണ്…
Read More » - 24 July
അര്ജുന് ദൗത്യം: നദിയില്‍ തെരച്ചിലിനായി ബൂം എക്സവേറ്റര്‍, 61 അടി ദൂരത്തിലും ആഴത്തിലും പരിശോധന നടത്താം
അങ്കോല: ഉത്തര കന്നഡയിലെ ഷിരൂരില്‍ കാണാതായ അര്ജുന് വേണ്ടി ഒമ്പതാ ദിവസവും ഗംഗാവലി നദിയില്‍ തെരച്ചില്‍ തുടരുകയാണ്. ദൗത്യത്തിന് പ്രതീക്ഷയുമായി ബൂം എക്സാവേററര്‍ എത്തി. നദിയില്‍ 61അടിയോളം…
Read More » - 24 July
അര്‍ജുനെ തിരയാന്‍ വൈകിയിട്ടില്ല, രക്ഷാദൗത്യം തുടരുന്നു: ഹൈക്കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു:ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടങ്ങാന്‍ വൈകിയില്ലെന്നു കര്‍ണാടക സര്‍ക്കാര്‍. അര്‍ജുനെ കാണാതായെന്നു പരാതി കിട്ടിയ ഉടന്‍ തിരച്ചില്‍ തുടങ്ങി. 19ന് രാത്രി പരാതി…
Read More » - 24 July
ബജറ്റിൽ റെയിൽവേയ്ക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച പരിഗണന
ന്യൂഡൽഹി: ട്രെയിൻ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിത യാത്രയൊരുക്കാൻ ഒരു ലക്ഷം കോടിയിലധികം രൂപ വകയിരുത്തി കേന്ദ്ര ബജറ്റ്. അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ ഫണ്ട് നീക്കി…
Read More » - 24 July
ട്രെയിൻ വരുന്നത് കണ്ടു പുഴയിലേക്ക് ചാടിയത് വ്യാജ നിധി തട്ടിപ്പുസംഘം: പിടികൂടിയത് സാഹസികമായി
ട്രെയിൻ വരുന്നതിനിടെ റെയിൽവേ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് നാലുപേർ ചാടിയ സംഭവത്തിൽ ട്വിസ്റ്റ്. സ്വർണനിധി നൽകാമെന്ന് വിശ്വസിപ്പിച്ച് നാലുലക്ഷം തട്ടിയെടുത്ത സംഘമാണ് പുഴയിൽ ചാടിയതെന്ന് കണ്ടെത്തി.…
Read More » - 24 July
കടകളുടെ നെയിം ബോര്‍ഡുകള്‍ തമിഴിലാക്കാൻ നീക്കവുമായിതമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും പ്രാദേശിക വാദം ശക്തമാക്കാൻ സർക്കാരിന്റെ നീക്കം. കടകളുടെ നെയിം ബോര്‍ഡുകള്‍ തമിഴിലാക്കാന്‍ വ്യാപാരികളോട് നിര്‍ദേശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് രംഗത്തെത്തി.…
Read More » - 24 July
അർജുനായുള്ള തിരച്ചിൽ ഒമ്പതാം നാൾ: സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ച് പരിശോധന
തിരുവനന്തപുരം: കർണാടകയിലെ അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്താനുള്ള ശ്രമം ഒമ്പതാം ദിവസത്തിൽ. ഗംഗാവലി നദിയിൽ കര,…
Read More » - 23 July
ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥൻ്റെ ഭാര്യ ജീവനൊടുക്കി
ശനിയാഴ്ച സൂര്യ ഭർത്താവായ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി
Read More » - 23 July
പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു, നിരവധി ഭീകരരെ വധിച്ചു
ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ് ഏറ്റുമുട്ടലുണ്ടായത്.
Read More » - 23 July
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ശക്തിപ്പെടുത്തുത്തുന്ന ബജറ്റ്:ധനമന്ത്രിയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ശക്തിപ്പെടുത്തുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദീര്‍ഘവീക്ഷണത്തോടു…
Read More » - 23 July
അര്ജുന് രക്ഷാദൗത്യം: കര്‍ണാടക ഹൈക്കോടതി ഇടപെട്ടു, ഇത് ഏറെ ഗൗരവമുള്ള വിഷയമെന്ന് കോടതി
ബെംഗളൂരു: കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യം ഗൗരവമുള്ള വിഷയമെന്ന് കര്‍ണാടക ഹൈക്കോടതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരു…
Read More » - 23 July
അര്ജുന് ദൗത്യം: റഡാറിന്റെ സിഗ്നല്‍ മാപ് പുറത്ത്, ലഭിച്ചത് നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ അകലെ
ബെംഗളൂരു: നദിക്കരയില്‍ അര്ജുന് വേണ്ടി തെരച്ചില്‍ നടത്തുന്ന സ്ഥലത്ത് നിന്നുള്ള റഡാറിന്റെ സിഗ്നല്‍ മാപ് പുറത്തുവന്നു. നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ മാറിയുള്ള സ്ഥലത്ത് നിന്നാണ് സിഗ്നല്‍…
Read More » - 23 July
ഗുണ്ടയ്ക്കൊപ്പം ഒളിച്ചോടിയ ഐഎഎസുകാരന്റെ ഭാര്യ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍കയറ്റിയില്ല: യുവതി ജീവനൊടുക്കി
അഹമ്മദാബാദ്: ഒന്‍പത് മാസം മുന്‍പ് ഗുണ്ടാനേതാവിനൊപ്പം പോയ, ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ തിരിച്ചെത്തി ജീവനൊടുക്കി. സൂര്യ ജയ് എന്ന 45കാരിയാണ് ജീവനൊടുക്കിയത്. ഗാന്ധിനഗറിലെ സെക്ടര്‍ 19 ലാണ്…
Read More »