
ഗോവ: ഈ വർഷത്തെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രം ‘സ്വതന്ത്ര വീർ സവർക്കർ’. രൺദീപ് ഹൂഡ സംവിധാനം ചെയ്ത ചിത്രമാണ് സ്വതന്ത്ര വീർ സവർക്കർ’.
read also: തെറ്റായ നിലപാടിനൊപ്പം പാര്‍ട്ടി നില്‍ക്കില്ല: എംവി ഗോവിന്ദൻ
സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. നവംബർ 20 മുതൽ 28 വരെ ഗോവയിലാണ് ചലച്ചിത്ര മേള. ബോക്സോഫീസിൽ പരാജയപ്പെട്ട ഈ സിനിമ ഏറെ വിവാദമായിരുന്നു.
Post Your Comments