India
- Aug- 2016 -4 August
യഥാര്‍ത്ഥ ബലാത്സംഗ വീഡിയോകള്‍ വില്‍പ്പനയ്ക്ക് : ചൂടന്‍ ദൃശ്യങ്ങള്‍ എന്ന് കടയുടമകളുടെ പ്രലോഭനം : ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം
ലക്നൗ: രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് ഉത്തര്‍പ്രദേശില്‍ വില്‍പ്പന നടക്കുന്നത്. പോലീസിന്റെ മൂക്കിന്തുമ്പത്തിന് താഴെയാണ് ബലാത്സംഗ…
Read More » - 4 August
മോട്ടോര്‍ വാഹന നിയമ ഭേദഗതിബില്ലിന് തീരുമാനം
ന്യൂഡൽഹി :മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രി സഭ തീരുമാനിച്ചു.റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം .ഓരോ വര്‍ഷവും അഞ്ചുലക്ഷം റോഡപകടങ്ങളാണ് സംഭവിക്കുന്നത്.ഇത്…
Read More » - 4 August
സോണിയ ഗാന്ധിയ്ക്ക് വേണ്ടി മോദിയുടെ പ്രാര്‍ത്ഥന… കുശലാന്വേഷണം നടത്തി ട്വീറ്റ്
ന്യൂഡല്‍ഹി : വരാണസി സന്ദര്‍ശനത്തിനിടയില്‍ സോണിയാ ഗാന്ധിക്ക് വൈറല്‍ പനി ബാധിച്ചതറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിയെ കുറിച്ച് ചോദിച്ച് ട്വിറ്ററില്‍ സന്ദേശമയച്ചു. ,…
Read More » - 4 August
ജിഎസ്ടി വരുമ്പോള്‍ വില കൂടുന്നവയും കുറയുന്നവയും
ജിഎസ്ടി വരുമ്പോൾ ഏതൊക്കെ സാധനങ്ങൾക്ക് വില കൂടുകയും കുറയുകയും ചെയ്യുമെന്ന് നോക്കാം വില കൂടുന്നവ *സിഗററ്റ്, മദ്യം *മൊബൈല്‍ ഫോണ്‍ ബിൽ *തുണിത്തരങ്ങള്‍*ബ്രാന്‍ഡഡ് ആഭരണങ്ങള്‍* വിമാനടിക്കറ്റ് *…
Read More » - 4 August
മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപ പിഴ
ന്യൂഡൽഹി : മദ്യപിച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് പതിനായിരം രൂപ ഈടാക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയം. മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പിഴ അഞ്ചിരട്ടിയായി വര്‍ധിപ്പിക്കുന്നത്.…
Read More » - 3 August
ബുര്‍ഹാന്‍ വാണിയുടെ വധത്തിന് കാശ്മീര്‍ മുഖ്യമന്ത്രി പോലീസുകാരോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു?
ശ്രീനഗര്‍● ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടുംഭീകരനുമായ ബുര്‍ഹാന്‍ വാണിയുടെ വധത്തില്‍ മാപ്പുപറയാന്‍ കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പോലീസുകാരോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. ബുര്‍ഹാന്‍ വാണിയെ കൊലപ്പെടുത്തിയതിന് കാശ്മീരിലെ…
Read More » - 3 August
ജിഎസ്ടി ബില്‍ രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി(ജിഎസ്ടി)ക്കായുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. അണ്ണാ…
Read More » - 3 August
ബലാത്സംഗം ചെയ്യുന്നവരെ ഭീകരരായി കണക്കാക്കി പൊതുജന മധ്യത്തില്‍ കൊലപ്പെടുത്തണം: കപില്‍ മിശ്ര
ന്യൂഡല്‍ഹി● ബലാത്സംഗം ചെയ്യുന്നവരെ ഭീകരരായി കണക്കാക്കി പൊതുജന മധ്യത്തില്‍ കൊലപ്പെടുത്തണമെന്ന് ഡല്‍ഹി സാംസ്കാരിക മന്ത്രി കപില്‍ മിശ്ര പറഞ്ഞു.ബുലന്ദേശ്വഹറില് അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിറകെയാണ് ബ്ലോഗിലൂടെ…
Read More » - 3 August
രാജ് നാഥ് സിംഗ് പാക്കിസ്ഥാനിലെത്തി; സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിനിടെ
ഡല്‍ഹി : സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെയോഗത്തില് പങ്കെടുക്കുന്നതിനായി ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ഇസ്ലാമാബാദിലെത്തി.ഇസ്ലാമാബാദിലെത്തിയ സിങ് പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി നിസാര്‍ അലിഖാന്റെ അഡിഷനല്‍ സെക്രട്ടറി അമീര്‍ അഹമ്മദുമായി…
Read More » - 3 August
തലനാരിഴയ്ക്ക് ഇന്‍ഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി ; നിരവധി പേര്‍ക്ക് പരിക്ക്
ഗുവാഹത്തി : തലനാരിഴയ്ക്ക് ഇന്‍ഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. ചൊവ്വാഴ്ച വൈകുന്നേരം ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോദോളോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്‍ഡിഗോയുടെ ഗുവാഹത്തിയില്‍ നിന്ന് ചെന്നൈലേക്കുള്ള…
Read More » - 3 August
സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘം നാളെ എത്തും
റിയാദ് ● സൗദി അറബിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘം നാളെ എത്തും. ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളാണ് സൌദിയില്‍ കഴിയുന്നത്. ഇവരില്‍ പകുതിയെലേറെ…
Read More » - 3 August
അഴിമതിക്കാർക്കെതിരെ രൂക്ഷമായ വിമർശനവുമായി എം.എൽ. എ
പനജി : അഴിമതി നടത്തുന്നവർ ആരായാലും അവരുടെ കൈ വെട്ടണമെന്ന് ഗോവ എം.എൽ,എ നരേഷ് സവാൾ. അഴിമതിക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നു പറയുന്നത് ശരിയാണെങ്കിൽ ചെയ്യേണ്ട…
Read More » - 3 August
സഹയാത്രികയോട് വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറി ; ഇന്ത്യാക്കാരനെതിരെ കേസ്
ന്യൂഡല്‍ഹി : സഹയാത്രികയോട് വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയ ഇന്ത്യാക്കാരനെതിരെ കേസ്. ലോസ് ഏഞ്ചല്‍സില്‍ നിന്നും ന്യൂജേഴ്സിലേക്കുള്ള യാത്രക്കിടയില്‍ ലൈംഗികചുവയോടെ സഹയാത്രികയെ സ്പര്‍ശിച്ച വിശാഖപട്ടണം സ്വദേശിയായ വീരഭദ്രറാവു…
Read More » - 3 August
കശ്മീര്‍ വീണ്ടും അശാന്തിയിലേയ്ക്ക് : സംഘര്‍ഷത്തില്‍ രണ്ട് മരണം
ശ്രീനഗര്‍ : കശ്മീര്‍ വീണ്ടും പുകയുന്നു. കശ്മീര്‍ താഴ്വരയില് ചൊവ്വാഴ്ച വൈകീട്ട് രണ്ടുപേര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികള്‍ വീണ്ടും സംഘര്‍ഷത്തിലേക്കു…
Read More » - 3 August
വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഓഫറിന്റെ പെരുമഴ
മുംബൈ: റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ വോഡഫോണും നിരക്കിളവുകള്‍ പ്രഖ്യാപിച്ചു. 2ജി, 3ജി, 4ജി വിഭാഗങ്ങളിലായി 67 ശതമാനം വരെയാണു നിരക്കിളവ്. വോഡഫോണിന്റെ നിലവിലുള്ള ഡാറ്റാ നിരക്കുകളിലാണ് അധിക…
Read More » - 3 August
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അമിത്ഷാ വരുമെന്ന അഭ്യൂഹം തെറ്റ് ; വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ആനന്ദിബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്കു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരുമെന്ന അഭൂഹങ്ങള്‍ തെറ്റാണെന്നും ബിജെപിയെ നയിക്കാന്‍ അമിത് ഷാ തുടര്‍ന്നും…
Read More » - 3 August
സുഷമ സ്വരാജ് എന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തി എഫ്ബി പോസ്റ്റുകള്‍
ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ഏക ആശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍. ലോകത്തിലെ ഏത് കോണിലുമുള്ള ഇന്ത്യക്കാര്‍ക്ക് എന്ത് പ്രശ്നം വന്നാലും അതിലിടപെടാനും വിദേശകാര്യമന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്താനുമുള്ള വിദേശകാര്യമന്ത്രി…
Read More » - 3 August
ഐഎസിലേക്ക് ആകൃഷ്ടരായത് ഇന്ത്യയിൽ നിന്ന് വളരെ കുറച്ചു യുവാക്കൾ മാത്രം: കേന്ദ്രം
ന്യൂഡല്‍ഹി : ഭീകര സംഘടനയായ ഐഎസിലേക്ക് ഇന്ത്യയില്‍ ആകര്‍ഷിക്കപ്പെട്ടത് വളരെ കുറച്ച് യുവാക്കള്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോകസഭയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 3 August
ഭീകര സംഘടനകളില്‍ തന്നെ : കേരളത്തില്‍ നിന്ന് കാണാതായവരെ കുറിച്ച് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി : കേരളത്തില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും കാണാതായവര്‍ ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളിലെത്തപ്പെട്ടതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.…
Read More » - 3 August
യുപിയില്‍ വീണ്ടും അക്രമപരമ്പര; ഓടുന്ന കാറില്‍ സ്കൂള്‍ അധ്യാപിക കൂട്ടമാനഭംഗത്തിനിരയായി
ലക്നൗ:യുപിയിലെ ബുലന്ത്ഷഹറില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിനുമുന്പേ അടുത്ത സംഭവം റിപ്പോർട്ട് ചെയ്തു. പത്തൊന്‍പതുകാരിയായ സ്കൂള്‍ അധ്യാപികയെയാണ് തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയത്. സ്കൂളിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടുപേര്‍…
Read More » - 3 August
കാശ്മീരിനെ സിറിയയും അഫ് ഗാനിസ്ഥാനുമാക്കാനാണ് വിഘടനവാദികൾ ആഗ്രഹിക്കുന്നത്; മെഹബൂബ മുഫ്തി
ശ്രീനഗർ :വിഘടനവാദികൾക്കെതിരെ ആഞ്ഞടിച്ച് കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . കശ്മീരി കുട്ടികൾ വിദ്യാഭ്യാസം നേടാതെ കല്ലേറുകാരായി തുടരണമെന്നാണ് വിഘടന വാദികൾ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സിറിയയെപ്പോലെയും അഫ്ഗാനിസ്ഥാനെപ്പോലെയും…
Read More » - 3 August
ഗുജറാത്തിലെ മുനിസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ വിജയം
ദ്വാരക : ഗുജറാത്തിലെ ഓഖ മുനിസിപ്പാലിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ബിജെപിക്കു വൻവിജയം.36 സീറ്റിൽ 20 സെറ്റ് നേടിയാണ് ബിജെപി വിജയിച്ചത്. 16 സീറ്റ് കോണ്‍ഗ്രസ്സ്…
Read More » - 3 August
ആരാധക ഗായകന്റെ സാഹസം അറസ്റ്റിലേക്ക്
മുംബൈ : ബിഗ് ബി യുടെ ബംഗ്ലാവില്‍ അതിക്രമിച്ചു കടന്ന ആരാധകനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ജുഹുവിലെ ‘ജല്‍സ’ ബംഗ്ലാവിന്റെ 10 അടി ഉയരമുള്ള മതില്‍ക്കെട്ട്…
Read More » - 3 August
റോഡ് ഷോ പൂര്‍ത്തിയാക്കാതെ സോണിയ മടങ്ങി
ന്യൂഡല്‍ഹി : യു.പിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണത്തിനു വാരാണസിയില്‍ ആവേശത്തുടക്കം കുറിച്ച സോണിയ ഗാന്ധി പനിയെത്തുടര്‍ന്നു പാതിവഴിയില്‍ മടങ്ങി. വൈറല്‍ പനി ബാധിച്ചിരുന്ന സോണിയ രോഗം…
Read More » - 2 August
യോഗ പഠിക്കാന്‍ പോയ പെണ്മക്കളെ സന്യാസിനികളാക്കിയെന്ന് പരാതി
കോയമ്പത്തൂര്‍● യോഗ പഠിക്കാന്‍ പോയ പെണ്മക്കളെ സന്യാസിനികളാക്കിയെന്ന പരാതിയുമായി മതാപിതാക്കള്‍. കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജഗ്ഗി വാസുദേവിന്റെ ഇഷാ യോഗ സെന്ററില്‍ യോഗ പഠനത്തിന് പോയ പെണ്‍കുട്ടികളെ…
Read More »