India
- May- 2023 -17 May
തമിഴ്നാട് വ്യാജമദ്യ ദുരന്തം: വിഷമദ്യം നിർമിച്ചയാൾ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ വിഷമദ്യം നിർമിച്ചയാൾ പിടിയിൽ. ചിറ്റമൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. വ്യാജമദ്യ നിർമാണത്തിനായി മെഥനോൾ വിതരണം ചെയ്ത…
Read More » - 17 May
ശരിയായ രീതിയിൽ വാക്കുകൾ ഉച്ചരിച്ചില്ല: യുകെജി വിദ്യാർത്ഥിയെ ട്യൂഷൻ ടീച്ചർ തല്ലി പരിക്കേൽപ്പിച്ചു, പരാതി
മുംബൈ: യുകെജി വിദ്യാർത്ഥിയെ ചൂരല്‍ കൊണ്ട് മർദ്ദിച്ച സംഭവത്തില്‍ ട്യൂഷൻ ടീച്ചർക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. കുട്ടി ശരിയായ രീതിയിൽ വാക്കുകൾ ഉച്ചരിച്ചില്ലെന്ന് പറഞ്ഞ്…
Read More » - 17 May
ഇന്ത്യയില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്, ലഹരി ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്
ഡല്‍ഹി: ഉത്തരേന്ത്യയില്‍ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ. ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എന്‍ഐഎയുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്…
Read More » - 17 May
അത്യാധുനിക സംവിധാനങ്ങൾ, കനത്ത സുരക്ഷ! ലോകത്തിലെ ആദ്യത്തെ വനിത ഇന്റർസിറ്റി ബസ് ഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്തു
അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച് രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ വനിത ഇന്റർസിറ്റി ബസ് ഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. പ്രീമിയം ഇലക്ട്രിക് ബസ് ബ്രാൻഡായ ന്യൂഗോയാണ് ഇന്റർസിറ്റി…
Read More » - 17 May
അസമിലെ ‘ലേഡി സിങ്കം’ വാഹനാപകടത്തിൽ മരിച്ചു; ദുരൂഹതയെന്ന് കുടുംബം
നാഗോൺ: നിരവധി വിവാദങ്ങളിൽ അകപ്പെട്ട അസം പോലീസിലെ വനിതാ സബ് ഇൻസ്പെക്ടർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ലേഡി സിങ്കം എന്നറിയപ്പെടുന്ന സബ് ഇന്‍സ്പെക്ടര്‍ ജുന്‍മോനി റാഭയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.…
Read More » - 17 May
വ്യാജ മദ്യ ദുരന്തം: മരണസംഖ്യ വീണ്ടും ഉയർന്നു
തമിഴ്നാട്ടിലെ വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 22 പേരാണ് മരിച്ചത്. 35 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ…
Read More » - 16 May
വിവാദമായി തമിഴ് ചിത്രം ‘ഫർഹാന’: നടി ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം
ചെന്നൈ: തിയേറ്റർ റിലീസിന് പിന്നാലെ വിവാദത്തില്‍ അകപ്പെട്ട് ഐശ്വര്യ രാജേഷ് നായികയായ ‘ഫര്‍ഹാന’ എന്ന തമിഴ് ചിത്രം. നെല്‍സണ്‍ വെങ്കടേശന് സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനേ…
Read More » - 16 May
സുഹൃത്തിന്റെ ജന്മദിനപാർട്ടിക്ക് വെള്ളഷർട്ട് നൽകാത്തതിന് രണ്ടാനമ്മയ്ക്കെതിരെ പൊലീസില്‍ പരാതിനല്‍കി അഞ്ചാംക്ലാസ്സുകാരന്
ആന്ധ്രാപ്രദേശ്: സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് വെള്ള ഷർട്ട് നൽകാത്തതിന് രണ്ടാനമ്മയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി പതിനൊന്ന് വയസുകാരൻ. ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന അഞ്ചാം…
Read More » - 16 May
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം: 3 പേര് കൂടി മരിച്ചു, മരണസംഖ്യ 21 ആയി
ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മൂന്ന് പേര് കൂടി മരിച്ചു. ചെങ്കൽപേട്ടിൽ രണ്ടു പേരും വിഴിപ്പുരത്ത് ഒരാളും ആണ് മരിച്ചത്. ചെങ്കൽപേട്ടിൽ മരിച്ചത് തമ്പി, ശങ്കർ എന്നിവരാണ്…
Read More » - 16 May
കൃത്രിമ വസ്തുതകളെ അടിസ്ഥാനമാക്കി വിദ്വേഷ ഉള്ളടക്കം: സുപ്രീം കോടതിയിൽ ‘ദി കേരള സ്റ്റോറി’ നിരോധനത്തെ ന്യായീകരിച്ചു ബംഗാൾ
ഡൽഹി: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനത്തിന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ വിലക്ക് സംബന്ധിച്ച് പശ്ചിമ ബംഗാൾ സർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ വിശദീകരണം സമർപ്പിച്ചു. സിനിമയിൽ…
Read More » - 16 May
തമിഴ്നാട്ടിലെ വ്യാജമദ്യവേട്ട: 1558 പേര് അറസ്റ്റില്‍, 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി
ചെന്നൈ: തമിഴ്നാട്ടില്‍ നടന്ന വന്‍ വ്യാജമദ്യ വേട്ടയ്ക്കിടെ 1558 പേര് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് 1842 കേസുകൾ രജിസ്റ്റര്‍ ചെയ്തു. 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചുവെന്ന്…
Read More » - 16 May
രണ്ടാം ഭാര്യയുമായി തർക്കം: മകനെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ്
ഇൻഡോർ: രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് മകനെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ്. ഏഴ് വയസുകാരനെയാണ് പിതാവ് കഴുത്തുഞെരിച്ച് കൊന്നത്. ഇൻഡോറിലാണ് സംഭവം. ശശിപാൽ മുണ്ടെ എന്നയാളാണ് മകനെ…
Read More » - 16 May
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം: 3 പേര് കൂടി മരിച്ചു, മരണസംഖ്യ 21 ആയി
ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മൂന്ന് പേര് കൂടി മരിച്ചു. ചെങ്കൽപേട്ടിൽ രണ്ടു പേരും വിഴിപ്പുരത്ത് ഒരാളും ആണ് മരിച്ചത്. ചെങ്കൽപേട്ടിൽ മരിച്ചത് തമ്പി, ശങ്കർ എന്നിവരാണ്…
Read More » - 16 May
ഒരുമിച്ച് മോഷ്ടിക്കാൻ കയറി, കൂടെ ഉണ്ടായിരുന്ന ആൾ മദ്യപിച്ച് കിടന്നുറങ്ങി, 8 ലക്ഷം രൂപയുമായി മുങ്ങി സഹമോഷ്ടാവ്
ഉത്തര്‍പ്രദേശ്: മോഷ്ടിക്കാൻ ഒപ്പം കേറിയ ആൾ മദ്യപിച്ച് കിടന്നുറങ്ങിയപ്പോൾ സഹമോഷ്ടാവ് 8 ലക്ഷം രൂപയുമായി മുങ്ങി. ഉത്തർ പ്രദേശിലെ ലക്നൗവിലാണ് സംഭവം. പുറത്തുപോയി തിരികെവന്ന കുടുംബാംഗങ്ങൾ കിടപ്പുമുറിയിൽ…
Read More » - 16 May
അയോധ്യയിൽ രാമായൺ സർവ്വകലാശാല സ്ഥാപിക്കും: നിർദ്ദേശം അംഗീകരിച്ച് യോഗി സർക്കാർ
ലക്നൗ: അയോധ്യയിൽ രാമായൺ സർവ്വകലാശാല സ്ഥാപിക്കും. ഇത് സംബന്ധിച്ച് മഹർഷി മഹേഷ് യോഗി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശം ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ…
Read More » - 16 May
‘ദ കേരള സ്റ്റോറി ആളില്ലാത്തത് കൊണ്ട് തീയേറ്ററുകൾ ഒഴിവാക്കിയതാണ്, അല്ലാതെ നിരോധിച്ചതല്ല’; ആരോപണം തള്ളി തമിഴ്നാട്
ന്യൂഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിക്ക് തമിഴ്നാട്ടില്‍ നിരോധനമുണ്ടെന്ന ആരോപണം തള്ളി സംസ്ഥാന സര്‍ക്കാര്‍. സിനിമ നിരോധിച്ചിട്ടില്ലെന്നും ചിത്രം കാണാൻ ആളുകൾ ഇല്ലാത്തതിനാൽ തീയറ്ററുകൾ തന്നെ സിനിമ…
Read More » - 16 May
മഹാലക്ഷ്മിയുടെ സൗന്ദര്യത്തിൽ വീണത് അഞ്ച് പുരുഷന്മാർ, അഞ്ച് പേരെയും വിവാഹം കഴിച്ച് പണവുമായി മുങ്ങി: യുവതി പിടിയിൽ
ചെന്നൈ: വിവാഹത്തട്ടിപ്പ് നടത്തി പണവുമായി മുങ്ങുന്നത് സ്ഥിരം പണിയാക്കിയ യുവതി പോലീസ് പിടിയിൽ. മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി(32)യാണ് പിടിയിലായത്. അഞ്ചുപേരെയാണ് യുവതി പറ്റിച്ചത്. അഞ്ച് പേരെയും വിവാഹം…
Read More » - 16 May
സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് വെള്ളഷർട്ട് നല്‍കിയില്ല: രണ്ടാനമ്മയ്ക്കെതിരെ പൊലീസില്‍ പരാതിയുമായി 11കാരന്
ആന്ധ്രാപ്രദേശ്: സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് വെള്ള ഷർട്ട് നൽകാത്തതിന് രണ്ടാനമ്മയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി പതിനൊന്ന് വയസുകാരൻ. ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന അഞ്ചാം…
Read More » - 16 May
രാഷ്ട്രീയ പാർട്ടികളുടെ സൗജന്യങ്ങൾ പരിശോധിക്കപ്പെടും, പ്രത്യേക കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സുപ്രീം കോടതി; വിശദവിവരം
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ വോട്ടിനായി ജനങ്ങൾക്ക് നൽകുന്ന ‘സൗജന്യങ്ങൾ’ പരിശോധിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിൽ സമ്മിശ്ര അഭിപ്രായമാണ് ഉയരുന്നത്. സർക്കാർ, പ്രതിപക്ഷ പാർട്ടികൾ,…
Read More » - 16 May
രണ്ടാം ഭാര്യയുമായുള്ള തര്‍ക്കം: ഏഴ് വയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി
മധ്യപ്രദേശ്: രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് വയസ്സുകാരനായ മകനെ പിതാവ് കൊലപ്പെടുത്തി. പ്രതീക് മുണ്ടെ എന്ന കുട്ടിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ തേജാജി നഗർ…
Read More » - 16 May
‘മതപഠനമുൾപ്പടെ ഏത് പഠനത്തിനായാലും അതിന് താൽപര്യമുളള കുട്ടികളെ മാത്രമേ രക്ഷിതാക്കൾ പറഞ്ഞയക്കാവൂ’: കെ.ടി ജലീൽ
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ എം.എൽ.എ.…
Read More » - 16 May
നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ; സർവേ നടത്താൻ റെയിൽവേ, നീക്കിവെച്ചത് 5.9 കോടി – വയനാടിന് പ്രതീക്ഷയുടെ പച്ചക്കൊടി
വയനാടിന്റെ കാലങ്ങളായുള്ള ആവശ്യം സഫലമാകുന്നു. റെയിൽവേ ഭൂപടത്തിൽ ഇടം പിടിക്കാൻ കഴിയുമെന്നതിന്റെ ശുഭപ്രതീക്ഷകളാണ് ഇന്ത്യൻ റെയിൽവേ വയനാടിന് നൽകുന്നത്. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടന്നെങ്കിലും പലപ്പോഴായി, പലകാരണങ്ങൾ…
Read More » - 16 May
തമിഴ്നാട്ടിലെ വ്യാജമദ്യവേട്ട: 1558 പേര് അറസ്റ്റില്‍, 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി
ചെന്നൈ: തമിഴ്നാട്ടില്‍ നടന്ന വന്‍ വ്യാജമദ്യ വേട്ടയ്ക്കിടെ 1558 പേര് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് 1842 കേസുകൾ രജിസ്റ്റര്‍ ചെയ്തു. 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചുവെന്ന്…
Read More » - 16 May
2016 മുതല്‍ അന്വേഷണം നേരിടുന്ന സ്ഥാപനങ്ങളില്‍ അദാനിയുടെ കമ്പനി ഇല്ലെന്ന് സെബി
ന്യൂഡല്‍ഹി: സെബിയുടെ ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്കെതിരായ അന്വേഷണത്തിന് സമയം നീട്ടി ചോദിച്ചുകൊണ്ടുളള അപേക്ഷയില്‍ ഉത്തരവ് നാളെ. 2016 മുതല്‍ അന്വേഷണം നേരിടുന്ന സ്ഥാപനങ്ങളില്‍ അദാനിയുടെ കമ്പനി ഇല്ലെന്ന്…
Read More » - 16 May
കോഹിനൂര്‍ രത്നം ഇന്ത്യയ്ക്ക് കിട്ടാക്കനിയാകുമോ? പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കോഹിനൂര്‍ വജ്രം ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ നയതന്ത്ര ചരടുവലികള്‍ തുടങ്ങിയെന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ അവകാശവാദങ്ങള്‍ ശരിയല്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന വൃത്തങ്ങള്‍ വിവരം നിഷേധിച്ചുവെന്നും…
Read More »