NewsIndia

പത്താന്‍കോട്ട് ഭീകരാക്രമണം: ഭീകരര്‍ ഉപയോഗിച്ച കോഡ് എല്ലാവര്‍ക്കും സുപരിചിതം

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ സംഘം ചൊവ്വഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. ഭീകരര്‍ ആക്രമണത്തിനുപയോഗിച്ച കോഡും എന്‍.ഐ.എ കുറ്റപത്രത്തില്‍ വെളിപ്പെടുത്തി. ‘നിക്കാഹ്’എന്നായിരുന്നു ആ കോഡ്. ഭീകരരുടെ പേരുകള്‍ ‘ഭാരതി’യെന്നുമാണു ഉപയോഗിച്ചിരുന്നത്.

പാക് ഭീകരസംഘടനയായ ജയ്ഷ് -ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനും സഹോദരനും എതിരേ പ്രത്യേക കോടതിയിലാണു എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. ജനുവരി രണ്ടിനു നടന്ന ആക്രമണത്തില്‍ ഏഴ് സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. പഞ്ചകുളയിലെ എന്‍.ഐ.എ പ്രത്യേക കോടതിയിലാണ് മസൂദിനും സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഹറിനും എതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button