India
- May- 2023 -25 May
കുടിലിന് മുകളിൽ മരം വീണു: ആദിവാസി നാടോടി കുടുംബത്തിലെ നാല് പേർ മരിച്ചു
ജമ്മു കശ്മീര്‍: കുടിലിന് മുകളിൽ മരം വീണ് ആദിവാസി നാടോടി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ആണ് സംഭവം. മരിച്ചവരിൽ മൂന്ന്…
Read More » - 25 May
ഉള്ളത് പറയാമല്ലോ മുംബൈയെ ഫൈനലിൽ നേരിടാൻ പേടിയുണ്ട്; ചെന്നൈ-മുംബൈ ഫൈനൽ ആഗ്രഹിക്കുന്നില്ലെന്ന് ബ്രാവോ
ചെന്നൈ: ഐ.പി.എല്ലില്‍ നിന്ന് ലഖ്നൗ സൂപ്പര്‍ ജെയ്ന്‍സ് പുറത്ത്. ഇന്നലെ നടന്ന എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സാണ് ലഖ്നൗവിനെ കടപുഴക്കിയത്. 81 റണ്‍സിന്റെ ജയമാണ് മുംബൈ നേടിയത്. വെള്ളിയാഴ്ച…
Read More » - 25 May
മണിപ്പൂരിൽ വീണ്ടും സംഘർഷം ആളിപ്പടരുന്നു, വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു
മണിപ്പൂരിൽ വീണ്ടും ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട്. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും, ആക്രമികൾ വീടുകൾക്ക്…
Read More » - 25 May
കാറും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം: അപകടം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ
ചെന്നൈ: ചെന്നൈ തെങ്കാശിയിൽ കാറും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. തിരുച്ചെന്തൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ ആയിരുന്നു…
Read More » - 25 May
രാജ്യത്ത് കാലാവസ്ഥാ പ്രവചനത്തിനായി പെറ്റാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ ഉടൻ സജ്ജമാക്കും, ലക്ഷ്യം ഇതാണ്
രാജ്യത്ത് കാലാവസ്ഥാ പ്രവചനത്തിനായി അത്യാധുനിക സംവിധാനങ്ങൾ ഉള്ള പെറ്റാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ ഉടൻ സജ്ജമാക്കും. കാലാവസ്ഥാ പ്രവചന സ്ഥാപനങ്ങളിൽ 18 പെറ്റാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ അവതരിപ്പിക്കാനാണ് കേന്ദ്ര…
Read More » - 25 May
അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത അമ്മയെ നിരന്തരം മര്‍ദ്ദിച്ചു: അച്ഛനെ വാടക കൊലയാളികളെ വിട്ട് കൊലപ്പെടുത്തി മകള്‍, അറസ്റ്റ്
നാഗ്പൂർ: അച്ഛനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 60കാരനായ ദിലീപ് രാജേശ്വർ സോൺടാക്കെ എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ 35കാരിയായ മകൾ പ്രിയ…
Read More » - 25 May
നിയന്ത്രണം വിട്ട് കാർ കൊക്കയിലേക്ക് മറിഞ്ഞു: ബോളിവുഡ് നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു
മുംബൈ: ടെലിവിഷൻ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തിൽ മരിച്ചു. നിർമാതാവും നടനുമായ ജെഡി മജീതിയ നടിയുടെ മരണവാർത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഹിമാചൽ പ്രദേശിൽ വച്ചാണ്…
Read More » - 24 May
14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു: അന്വേഷണം ആരംഭിച്ച് പൊലീസ്
മഹാരാഷ്ട്ര: ബാധ കയറിയെന്നാരോപിച്ച് 14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു. ദിവസങ്ങളോളം ചികിത്സിച്ചിട്ടും പനി മാറാതിരുന്നതോടെ ബാധയാണെന്നാരോപിച്ച് മന്ത്രവാദി രൂക്ഷമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ വീട്ടുകാർ ഉടൻ…
Read More » - 24 May
ബാധ കയറിയെന്നാരോപിച്ച് 14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു: അന്വേഷണം ആരംഭിച്ച് പൊലീസ്
മഹാരാഷ്ട്ര: ബാധ കയറിയെന്നാരോപിച്ച് 14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു. ദിവസങ്ങളോളം ചികിത്സിച്ചിട്ടും പനി മാറാതിരുന്നതോടെ ബാധയാണെന്നാരോപിച്ച് മന്ത്രവാദി രൂക്ഷമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ വീട്ടുകാർ ഉടൻ…
Read More » - 24 May
ഉത്തരാഖണ്ഡിന്റെ മണ്ണിലേക്കും ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നു, പ്രധാനമന്ത്രി നാളെ ഫ്ലാഗ് ഓഫ് ചെയ്യും
ഉത്തരാഖണ്ഡിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നാളെ മുതൽ ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ സാന്നിധ്യത്തിൽ…
Read More » - 24 May
വിദ്വേഷ പ്രസംഗ കേസ്: അസം ഖാനെ വെറുതെവിട്ടു
ലക്നൗ: വിദ്വേഷ പ്രസംഗ കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെ വെറുതെവിട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അദ്ദേഹം നടത്തിയ പ്രകോപനപരമായ…
Read More » - 24 May
മദ്യവുമായി കാമുകന് എത്തിയാല്‍ അമ്മയും അമ്മൂമ്മയുമായി ആഘോഷം: അരുതാത്തത് ചോദ്യം ചെയ്ത16കാരന്റെ രണ്ടുകയ്യും തല്ലിയൊടിച്ചു
കൊച്ചിയിൽ ക്രൂര മർദ്ദനത്തിനിരയായ 16 കാരന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ കാമുകന് സുനീഷ്, അമ്മൂമ്മ വളര്‍മതി എന്നിവരാണ് കുട്ടിയെ ക്രൂരമര്‍ദ്ദനത്തിനു…
Read More » - 24 May
ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെ: പിണറായി വിജയന് ജന്മദിനാംശസകൾ നേർന്ന് എം കെ സ്റ്റാലിൻ
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മലയാളത്തിലായിരുന്നു സ്റ്റാലിൻ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയും പ്രിയ സുഹൃത്തുമായ…
Read More » - 24 May
കുനോ നാഷണൽ പാർക്കിൽ ചീറ്റക്കുഞ്ഞ് ചത്തു, മരണകാരണം കൃത്യമായി കണ്ടെത്താനൊരുങ്ങി അധികൃതർ
കുനോ നാഷണൽ പാർക്കിൽ അടുത്തിടെ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളിൽ ഒന്ന് ചത്തു. ജ്വാല എന്ന പെൺചീറ്റ ജന്മം നൽകിയ 4 ചീറ്റക്കുഞ്ഞുങ്ങളിൽ ഒന്നാണ് ചത്തത്. ഇതോടെ, കുനോ നാഷണൽ…
Read More » - 24 May
ബ്രിട്ടൻ കൈമാറിയ സ്വർണ്ണ ചെങ്കോൽ പ്രധാനമന്ത്രി പാർലമെൻറിൽ സ്ഥാപിക്കും
ചരിത്രം തിരുത്തുന്ന പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ സ്വർണ്ണ ചെങ്കോൽ സ്ഥാപിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 24 May
മണിപ്പൂരില്‍ അക്രമികളില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത് സൈന്യം: മൂന്ന് പേര് പിടിയില്‍
സംഘര്‍ഷം തുടരുന്നതിനിടെ മണിപ്പൂരില്‍ നിന്ന് വന്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാ സേന. മണിപ്പൂരിലെ കാങ്ചുക് ചിങ്കോംഗ് ജങ്ഷനില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. അഞ്ച് ഷോട്ട് ഗണ്ണുകള്‍,…
Read More » - 24 May
നിയന്ത്രണം വിട്ട് കാർ കൊക്കയിലേക്ക് മറിഞ്ഞു: ബോളിവുഡ് നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു
മുംബൈ: ടെലിവിഷൻ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തിൽ മരിച്ചു. നിർമാതാവും നടനുമായ ജെഡി മജീതിയ നടിയുടെ മരണവാർത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഹിമാചൽ പ്രദേശിൽ വച്ചാണ്…
Read More » - 24 May
ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം, എം.വി. ജയരാജനെതിരെ മാനനഷ്ടക്കേസ്
ആലപ്പുഴ: ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം നടത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ കായംകുളം കോടതിയില്‍ മാനനഷ്ടകേസ്. ദേവികുളങ്ങര പഞ്ചായത്ത് മെമ്പർ ആര്.…
Read More » - 24 May
ഇന്ത്യ- ടിബറ്റ് അതിർത്തി പാതയിൽ തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ
ഇന്ത്യ- ടിബറ്റ് അതിർത്തിയിലേക്കുളള പാതയിൽ വമ്പൻ തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ആറ് കിലോമീറ്റർ നീളമുള്ള തുരങ്കമാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യ- ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരത്തിന്റെ…
Read More » - 24 May
സതി അനുഷ്ടിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചു: എൻജിനീയർ നദിയിൽ ചാടി ജീവനൊടുക്കി, നാല് പേര്‍ക്കെതിരെ കേസ്
അഹമ്മദാബാദ്: സതി അനുഷ്ടിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് എൻജിനീയർ നദിയിൽ ചാടി ജീവനൊടുക്കി. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ആണ് സംഭവം. സംഗീത ലഖ്ര എന്ന 28കാരിയാണ് സബർമതി നദിയിൽ…
Read More » - 24 May
മണിപ്പൂർ സംഘർഷം: മുൻ ഡെപ്യൂട്ടി സ്പീക്കറുടെ അറസ്റ്റ് രേഖപ്പെടുത്തി
മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും, മണിപ്പൂർ നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ തെൽവം തംഗ്സലാഗ് ഹവോകിപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മണിപ്പൂരിൽ കഴിഞ്ഞ ദിവസം ആവർത്തിച്ച അക്രമവും…
Read More » - 24 May
കാട്ടുപോത്ത് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാന് ജോസ് പുളിക്കല്‍
കോട്ടയം : കണലമലയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് കാഞ്ഞിരപ്പളളി രൂപത മെത്രാന് ജോസ് പുളിക്കല്‍. അത് ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നു. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലായെന്ന്…
Read More » - 23 May
കർണാടക വഖഫ് ബോർഡ് ചെയർമാനായ ഷാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ
ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാനായ കാന്തപുരം വിഭാഗം നേതാവ് ഷാഫി സഅദിയുടെ നോമിനേഷൻ സർക്കാർ റദ്ദാക്കി. ഇതോടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഷാഫി സഅദി പുറത്താകും. സഅദിയെ…
Read More » - 23 May
രാജ്യത്തെ സേവിക്കാനുള്ള ആവേശകരമായ സമയം: സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവർക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സേവിക്കാനുള്ള ആവേശകരമായ സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷയിൽ വിജയിക്കാൻ കഴിയാത്തവരെ…
Read More » - 23 May
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റുകൾ തന്നെ വേണം , സമയപരിധിയില്ല
കൊച്ചി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റുകൾ തന്നെ വേണമെന്ന് നിർബന്ധമാക്കി. പോക്സോ കേസുകളിലടക്കം ഇത് ബാധകമായിരിക്കും. പരിശോധനകൾ നിർദേശിക്കുന്ന മെഡിക്കോ-ലീഗൽ പ്രോട്ടോക്കോളിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തി ആഭ്യന്തരവകുപ്പ് ഭേദഗതി…
Read More »