ന്യൂഡല്‍ഹി: കെ ഫോണ്‍ പദ്ധതിക്കായി കേബിളുകള്‍ വാങ്ങിയതിനെതിരെ വിമര്‍ശനം തുടര്‍ന്ന് കേന്ദ്രം. കെ ഫോണിനായി ചൈനയില്‍ നിന്ന് കേബിളുകള്‍ വാങ്ങിയതിനെതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ കുറ്റപ്പെടുത്തലുമായി രംഗത്തെത്തി. ശത്രുരാജ്യത്തോട് ഇടപാട് നടത്താന്‍ കേരള സര്‍ക്കാരിന് എങ്ങനെ സാധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
Read Also: ടെസ്റ്റ് ഡ്രൈവിന് കൊടുത്ത ലക്ഷങ്ങൾ വരുന്ന ബൈക്കുമായി മുങ്ങി : യുവാവ് അറസ്റ്റിൽ
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ-ഫോണ്‍ പദ്ധതിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് കേന്ദ്രം ഉന്നയിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ കേബിള്‍ ഇന്ത്യയില്‍ ലഭ്യമാണെന്നിരിക്കെ ചൈനയില്‍ നിന്ന് വാങ്ങിയത് മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്ര ഐടി സഹ മന്ത്രി രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു. കേബിള്‍ ചൈനീസ് ഉത്പന്നമാണെന്ന് പറഞ്ഞപ്പോള്‍
Post Your Comments