India
- May- 2017 -27 May
കനത്ത മഴയും പ്രളയവും : ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ
കൊളംബോ : കാലവര്‍ഷത്തിന്റെ ഭാഗമായ കനത്തമഴയും തുടര്‍ന്നുള്ള പ്രളയവും ദുരന്തം വിതച്ച ശ്രീലങ്കയില്‍ സഹായവുമായി ഇന്ത്യ. ദുരന്തനിവാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ദുരിതാശ്വാസ സാമഗ്രികളും അടങ്ങിയ ഇന്ത്യന്‍ കപ്പല്‍ ശ്രീലങ്കന്‍…
Read More » - 27 May
അരവിന്ദ് കെജ്രിവാളിന് വേണ്ടി അഭിഭാഷക നിയമനം : നിയമത്തിന്റെ പഴുതുകളടച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജയ്റ്റ്ലിക്കെതിരായി നടത്തിയ ട്വീറ്റിനെതിരെ നല്കിയ അപകീര്‍ത്തി കേസില്‍ കെജ്രിവാളിനുവേണ്ടി ഹാജരാകുന്നതിന് പ്രത്യേക അഭിഭാഷകനെ ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന…
Read More » - 27 May
മോദി അധികാരമേറ്റതിനുശേഷം സെന്‍സെക്സും നിഫ്റ്റിയും അത്ഭുതകരമായ നേട്ടത്തില്‍
മുംബൈ: മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സെന്‍സെക്സും നിഫ്റ്റിയും ഉയരങ്ങള്‍ കീഴടക്കി. സെന്‍സെക്സ് 25.53% ഉം, നിഫ്റ്റി 30.38% ഉം എത്തി. വ്യാപാരവേളയില്‍ 31,074.07 വരെ ഉയര്‍ന്ന സെന്‍സെക്സ്…
Read More » - 27 May
കേജ്രിവാളിനെതിരെ അഴിമതി ആരോപണവുമായി ആംആദ്മി എംഎല്‍എ
ന്യൂഡല്‍ഹി : കേജ്രിവാളിനെതിരെ അഴിമതി ആരോപണവുമായി ആം ആദ്മി എംഎല്‍എ. ആരോഗ്യ വകുപ്പില്‍ അനധികൃതമായി പണം ചിലവഴിച്ചെന്നാരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ആം…
Read More » - 27 May
കേന്ദ്രത്തിനെതിരെ ഇതുവരെ അഴിമതി ആരോപണമില്ല : മോദി സര്‍ക്കാറിനെ ജനങ്ങള്‍ അംഗീകരിച്ചു : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തെ ഭരണത്തില്‍ ചെറിയ ഒരു അഴിമതി ആരോപണം പോലും കേന്ദ്ര സര്‍ക്കറിനെതിരെ ഉയര്ന്നിട്ടില്ലന്ന് ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ. മോദി സര്‍ക്കാറിനെ ജനങ്ങള്‍…
Read More » - 27 May
നിതീഷ് കുമാര്‍ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി : ബിഹാര്‍ മുഖ്യമന്ത്രിയും ഡെജിയു നേതാവുമായ നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ കക്ഷി നേതാക്കളുമായി നടത്തിയ…
Read More » - 27 May
കശാപ്പുനിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളുന്നവരോട് ജോയ് മാത്യുവിനു പറയാനുള്ളത്
കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ ജോയ് മാത്യു. കന്നാലി വിഷയത്തില്‍ ഇടം വലം നോക്കാതെയുള്ള…
Read More » - 27 May
കുട്ടികളുടെ പോണ് വീഡിയോകള്‍ തടയാന്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പോണ് വീഡിയോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഇപ്പോഴും അത്തരം പ്രവണതകള്‍ അവസാനിച്ചിട്ടില്ല. കുട്ടികളുടെ പോണ് വീഡിയോകളും അനുദിനം വര്‍ദ്ധിക്കുന്നുണ്ട്. രാജ്യത്തെ സോഷ്യല്മീഡിയകളിലെയും വെബ്സൈറ്റുകളിലെയും കുട്ടികളുടെ പോണ് വീഡിയോകള്‍…
Read More » - 27 May
വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി : നായ്ക്കളെയും പൂച്ചകളെയും ഉള്‍പ്പെടെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്. വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നതും വില്‍ക്കുന്നതും രാജ്യത്ത് വലിയൊരു വ്യവസായമായി വളര്‍ന്നിട്ടുള്ള…
Read More » - 27 May
പാകിസ്ഥാന് നേരെ മിന്നലാക്രമണത്തിന് തയ്യാറെടുത്ത് ഇന്ത്യന്‍ സേന : അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ സജ്ജമാക്കി പ്രതിരോധ വകുപ്പ്
ന്യൂഡല്‍ഹി : പാകിസ്ഥാനുമായുള്ള സംഘര്‍ഷം ശക്തമായതോടെ പാകിസ്ഥാന് നേരെ മിന്നലാക്രമണം നടത്താന്‍ തയ്യാറായി ഇന്ത്യന്‍ സേന. ഇതിനായി പാക്കിസ്ഥാന് സേനയുടെ പോസ്റ്റുകള്‍ക്കു നേരെയും നിയന്ത്രണ രേഖയ്ക്ക് സമീപത്തെ…
Read More » - 27 May
ഇന്റര്‍നെറ്റിന് വീണ്ടും വിലക്ക്
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോയെ സുരക്ഷാസേന വധിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച പുനഃസ്ഥാപിച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വീണ്ടും…
Read More » - 27 May
പ്രൊവിഡന്റ് ഫണ്ടിലെ ചില വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; തീരുമാനം കേന്ദ്രത്തിന്റെ
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ ചില വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രതീരുമാനം. തൊഴിലാളി പ്രോവിഡന്റ് ഫണ്ടിലേക്കുള്ള(ഇ.പി.എഫ്.) തൊഴിലുടമയുടെ വിഹിതം 12 ശതമാനത്തില്‍നിന്ന് 10 ആക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.…
Read More » - 27 May
ജി.എസ്.ടി എഫെക്റ്റ് : മെഴ്സിഡെസ് കാറുകളുടെ വിലയിൽ ലക്ഷങ്ങളുടെ കുറവ്
മുംബൈ: ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡെസ് കാറുകളുടെ വിലയിൽ 7 ലക്ഷം വരെ കുറവ്.പുതുക്കിയ ജിഎസ്ടി നിരക്കുകളടെ പശ്ചാത്തലത്തിലാണ് വിലക്കുറവ്.ഇന്ത്യയില്‍ നിര്‍മിക്കുന്ന സി.എല്‍.എ, ജി.എല്‍.എ, സി ക്ലാസ്,…
Read More » - 27 May
പൈലറ്റുമാര്‍ സുരക്ഷിതരോ? തകര്‍ന്ന സുഖോയ് വിമാനത്തിന് സമീപത്ത് നിന്നും പ്രതീക്ഷ നല്കുന്ന ഒരു കണ്ടെത്തല്‍
ന്യൂഡല്‍ഹി•തകര്‍ന്ന് വീണ സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നും കാണാതായ രണ്ട് ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരെ കണ്ടെത്താനുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുകയാണ്. വെള്ളിയാഴ്ച ആസാമിലെ വനപ്രദേശത്ത് നിന്നും…
Read More » - 27 May
പതിനൊന്നായിരം രൂപ മാസവരുമാനമുള്ള മന്ത്രിയുടെ കുക്ക് ഏറ്റെടുത്തത് 26 കോടിയുടെ സര്‍ക്കാര്‍ കരാര്‍
ചണ്ഡീഗഢ്: ചണ്ഡീഗണ്ഡില്‍ മന്ത്രിയുടെ പാചകക്കാരനായ യുവാവ് 26 കോടിരൂപയുടെ സര്‍ക്കാര്‍ ഖനന കരാര്‍ ഏറ്റെടുത്തതില്‍ ദുരൂഹത. വൈദ്യുതി- ജലസേചന മന്ത്രി റാണാ ഗുര്‍ജിത്തിന്റെ കമ്പനിയിലെ പാചകക്കാരനാണ് ഇയാള്‍.…
Read More » - 27 May
രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന് റിപ്പോർട്ട്: രാജ്യത്ത് വൻ സുരക്ഷ
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ നഗരങ്ങളിൽ പാക് തീവ്രവാദ സംഘടനയായ ലഷ്കറെ തൊയിബ ഭീകരാക്രമണം നടത്തിയേക്കുമെന്നു ഇന്റലിജൻസ് റിപ്പോർട്ട്.രാജ്യത്തെ വന്‍ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണമുണ്ടാവുമെന്ന് റിപ്പോർട്ടുണ്ട്. ചാവേറാക്രമണം…
Read More » - 27 May
ആരാധനാലയങ്ങളില്‍ താമസിച്ച് ആക്രമണം നടത്താന്‍ ശ്രമം : ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഡല്‍ഹി : പാക് ഭീകരര്‍ ഹിന്ദു ആരാധലായങ്ങളില്‍ കടന്ന് ആക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സന്യാസികളായി ഇന്ത്യയിലെത്തി ഹിന്ദു ആരാധനാലയങ്ങളില്‍ കടന്ന് താമസിച്ച് ആക്രമണം നടത്താനാണ് ഇത്തരക്കാരുടെ…
Read More » - 27 May
ബുർഹാൻ വാണിയുടെ പിൻഗാമിയെ വധിച്ചു
ശ്രീനഗർ•ബുർഹാൻ വാണിയുടെ പിൻഗാമിയായി ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ സബ്സർ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ചു. ദക്ഷിണ കാശ്മീരിലെ ട്രാലില്‍ ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് ഭട്ടിനെ…
Read More » - 27 May
അര്‍ണാബിന് എതിരെ മാനനഷ്ടക്കേസ് നല്കി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാധ്യമപ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ ചാനലായ റിപ്പബ്ളിക് ടിവിക്കുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തരൂർ രണ്ട് കോടി രൂപ നഷ്ടപരിഹാരം…
Read More » - 27 May
കാർ മരത്തിലിടിച്ച് എട്ടു പേർ മരിച്ചു
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ അഹ്മദ് നഗർമൻമദ് ഹൈവേയിലുണ്ടായ കാറപകടത്തിൽ എട്ടു പേർ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം. ഹൈവേയിലെ ഒരു മരത്തിൽ കാർ ഇടിക്കുകയായിരുന്നു. സ്കോർപിയോ കാറാണ്…
Read More » - 27 May
ശ്രീലങ്കയ്ക്കൊരു കൈത്താങ്ങ് :ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവിക സേനയും
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ പേമാരിയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്നുണ്ടായ കൊടിയ ദുരിതത്തിൽ ആശ്വാസം പകരാൻ ഇന്ത്യൻ നാവിക സേനയും.ശ്രീലങ്കയുടെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ ഉണ്ടായ…
Read More » - 27 May
വിലക്ക് മറികടന്ന് രാഹുല്‍ ഗാന്ധി സഹാരന്‍പൂരിലേക്ക്
ഡൽഹി: ജാതിസംഘര്‍ഷം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തുന്നത്. സംഘര്‍ഷത്തില്‍ അഗ്നിക്കിയായ…
Read More » - 27 May
സൈന്യത്തിനുനേരെ വെടിവെയ്പ്പ് : 4 ഭീകരരെ സൈന്യം വധിച്ചു
കശ്മീര്‍: കശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. നാല് ഭീകരരാണ് വെടിവയ്പ് നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ ട്രാല്‍…
Read More » - 27 May
കമലഹാസന് തന്നെ കേരള മുഖ്യമന്ത്രി ആക്കുമോയെന്നു സംശയം; കാരണമിതാണ്
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഉപദേശവുമായി കമൽഹാസൻ രംഗത്തെത്തി. ‘‘തിരിച്ചറിവുള്ളവർ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണു നല്ലതെന്ന്’’ അദ്ദേഹം പറഞ്ഞു. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തിൽ വിനയാകുമെന്ന…
Read More » - 27 May
പാക് സ്വദേശി വീണ്ടും അറസ്റ്റിൽ; പിടികൂടിയത് ഹരിയാനയിൽ നിന്ന്
ചണ്ടീഗഢ്: ഇന്ത്യൻ തിരിച്ചറിയൽ രേഖകളുമായി ഹരിയാനയിൽ കഴിഞ്ഞിരുന്ന പാകിസ്ഥാൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ജജ്ജാർ ജില്ലയിൽ ഇസ്പോൺ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ സന്നദ്ധ സേവകനായിട്ടാണ് ഇയാൾ കഴിഞ്ഞിരുന്നത്.…
Read More »