India
- Jun- 2017 -14 June
തമിഴ്നാട് നിയമസഭയില്‍ പ്രതിഷേധം; എംകെ സ്റ്റാലിനെ അറസ്റ്റ് ചെയ്തു
ചെന്നൈ: അണ്ണാ ഡിഎംകെ എംഎൽഎമാർ വോട്ടിന് കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ തള്ളിയതിനെ തുടർന്ന് തമിഴ്നാട് നിയമസഭയിൽ നാടകീയരംഗങ്ങൾ. തുടർന്ന് പ്രതിപക്ഷ നേതാവ്…
Read More » - 14 June
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇനി യുഎഇ വഴി ഖത്തറിനു പറക്കാം
യുഎഇ: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇനി യുഎഇ വ്യോമാതിര്‍ത്തിയിലൂടെ ഖത്തറിലേക്കു പറക്കാം. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി നടത്തിയ സമയോചിതമായ ഇടപെടലാണ് നിരോധനം ഒഴിവാകുന്നതിനു വഴിവച്ചതെന്ന് യുഎഇ…
Read More » - 14 June
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പു കമ്മീഷൻ പുറപ്പെടുവിച്ചു.നാമനിർദേശ പത്രിക ഇന്നുമുതൽ സമർപ്പിക്കാം. ജൂൺ 28 വരെയാണ് പത്രിക സമർപ്പിക്കാവുന്ന അവസാന തീയതി.ജൂൺ 29 നു സൂക്ഷ്മ…
Read More » - 14 June
രാഹുലിനെ പപ്പുവെന്നു വിളിച്ചു : കോൺഗ്രസ് നേതാവിന് സംഭവിച്ചത്
മീററ്റ്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പു എന്ന പേരിൽ അഭിസംബോധന ചെയ്ത പ്രാദേശിക നേതാവിനു പാർട്ടി സ്ഥാനങ്ങൾ നഷ്ടമായി. മധ്യപ്രദേശിലെ കർഷക സമരത്തിനിടയിൽ രാഹുൽ ഗാന്ധിയെ…
Read More » - 14 June
സഞ്ജയ് ദത്തിന്റെ ശിക്ഷയിളവില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
മുംബൈ: മുംബൈ സ്ഫോടനകേസിൽ ശിക്ഷിക്കപ്പെട്ട നടൻ സഞ്ജയ് ദത്തിനെ കാലാവധി പൂര്‍ത്തിയാകും മുമ്പേ മോചിപ്പിച്ചതിനെ മഹാരാഷ്ട്ര സർക്കാരിനു ഹൈക്കോടതിയുടെ ചോദ്യശരങ്ങള്‍. 1993ൽ മുംബൈ നഗത്തിലുണ്ടായ സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച…
Read More » - 14 June
പതിവായി പീഡിപ്പിച്ചിരുന്ന അമ്മാവൻ കുടുങ്ങിയത് കുട്ടി വരച്ച ക്രയോണ്‍സ് സ്കെച്ച് കോടതി തെളിവായി സ്വീകരിച്ചപ്പോൾ
ന്യൂഡല്‍ഹി: രണ്ടു വര്‍ഷം മുമ്പ് നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്ന് എട്ടു വയസ്സായിരുന്ന പെൺകുട്ടി വരച്ച ക്രെയോണ്‍സ് സ്കെച്ച് തെളിവായി.സംഭവത്തില്‍ അക്തര്‍ അഹമ്മദ് എന്നയാൾ പിടിയിലായി.…
Read More » - 14 June
മോദി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍
തിരുവനന്തപുരം : ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ബാധ്യതയായി മാറിയിരിക്കുകയാണെന്ന് ശശി തരൂര്‍ എം.പി. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ…
Read More » - 14 June
കനത്ത മഴയും മണ്ണിടിച്ചിലും; സൈനികർ ഉൾപ്പെടെ നൂറിലേറെ മരണം
ധാക്ക: ബംഗ്ലാദേശിൽ കനത്തെ മഴയെത്തുടർന്നു തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിൽ നിരവധി മരണം. ഇന്ത്യൻ അതിർത്തിയോടു ചേർന്ന കുന്നിൻപ്രദേശത്തെ ഗ്രാമങ്ങളിലാണ് അപകടമുണ്ടായത്. 105 പേർ ഇതുവരെ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ…
Read More » - 14 June
കശ്മീരില്‍ തുടര്‍ച്ചയായി മൂന്ന് ഭീകരാക്രമണം : ഇന്ത്യന്‍ സൈന്യം തിരിച്ചടിയ്ക്കുന്നു
ശ്രീനഗര്‍ : കശ്മീരില്‍ തുടര്‍ച്ചയായി മൂന്ന് ഭീകരാക്രമണം. ആക്രമണത്തില്‍ ഒന്‍പത് ജവാന്മാര്ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് ക്യാമ്പിനുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ദക്ഷിണകശ്മീര്‍ പുല്‍വാമ ജില്ലയിലെ ട്രാല്‍ പ്രദേശത്തായിരുന്നു…
Read More » - 13 June
യോഗിക്കെതിരെയുള്ള ചിത്രം: മൂന്നുപേര്‍ക്കെതിരെ കേസ്
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച മൂന്നുപേര്‍ക്കെതിരെ കേസ്. ഫേസ്ബുക്കിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. ഇതില്‍ ഒരാള്‍ യോഗി ആദിത്യനാഥിനെ വധിക്കുന്നവര്‍ക്ക് ഒരു…
Read More » - 13 June
റോഡില്‍ നിന്നുള്ള യുവാവിന്റെ മീന്‍ പിടിത്തം വൈറലാകുന്നു
മുംബൈ : റോഡില്‍ നിന്നുള്ള യുവാവിന്റെ മീന്‍ പിടിത്തം വൈറലാകുന്നു. മുംബൈ സ്വദേശിയാണ് വെള്ളത്തില്‍ നിന്ന് മീന്‍ പിടിച്ചത്. മാധ്യമപ്രവര്‍ത്തകനായ തേജസ് മേത്തയാണ് ഈ ദൃശ്യം തന്റെ…
Read More » - 13 June
പ്ലസ്ടു മോഡറേഷന് എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പ്ലസ്ടുവില്‍ മോഡറേഷന് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സി.ബി.എസ്.ഇ സംസ്ഥാന ബോര്‍ഡുകളുടെ യോഗം വിളിച്ചുചേര്‍ക്കും. നിലവില്‍ മോഡറേഷനില്‍ സംസ്ഥാനങ്ങള്‍…
Read More » - 13 June
വിവാഹപന്തലില്‍ നിന്ന് വധു ഇറങ്ങിപ്പോയി
ലക്നോ : വിവാഹപന്തലില്‍ നിന്ന് വധു ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. വിവാഹപന്തലില്‍ വരന് പാന്‍മസാല ചവച്ചുകൊണ്ട് വന്നതിനെ തുടര്‍ന്നാണ് വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ച് പെണ്‍കുട്ടി…
Read More » - 13 June
സെക്കന്‍ഡുകള്‍ കൊണ്ട് പാലം തകര്‍ത്തു
ബെയ്ജിങ് : ചൈനയില്‍ ഒരു പാലം തകര്‍ക്കാന്‍ എടുത്ത സമയം കേവലം 3.5 സെക്കന്‍ഡ് മാത്രം. കാലപ്പഴക്കത്തെ തുടര്‍ന്നാണ് വടക്ക് കിഴക്കന്‍ ചൈനയിലെ നന്‍ഹു പാലം തകര്‍ത്തത്.…
Read More » - 13 June
മുത്തശ്ശിയെ കാണാന്‍ രാഹുല്‍ഗാന്ധി ഇറ്റലിയിലേക്ക്
ന്യൂഡല്‍ഹി•കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക്. രാഹുലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസത്തേക്ക് മുത്തശിയേയും കുടുംബത്തേയും കാണാന്‍ പോവുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.…
Read More » - 13 June
ഭാര്യയുടെ അറുത്ത തലയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍
ലഖ്മിപൂര്‍ : ഭാര്യയുടെ അറുത്ത തലയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍ പ്രദേശിലെ ലാഖ്മിപൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന്…
Read More » - 13 June
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ഉജ്ജ്വല വിജയം
ഗാന്ധിനഗര്‍•ഗുജറാത്ത് നഗരപാലിക (മുനിസിപ്പാലിറ്റി), താലൂക്ക് പഞ്ചായത്തുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 37 സീറ്റുകളില്‍ 23 ലും ബി.ജെ.പി സ്ഥനാര്‍ഥികള്‍ വിജയിച്ചു. ഇതില്‍…
Read More » - 13 June
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി വിമാന കമ്പനികള്‍
ന്യൂ ഡൽഹി : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ടിക്കറ്റ് നിരക്കില്‍ അടുത്ത മാസം മുതൽ വമ്പൻ ഇളവുകളുമായി വിമാന കമ്പനികള്‍. ഈ മാസം അവസാനത്തോടെ യാത്രക്കാരുടെ തിരക്ക് കുറയുന്ന…
Read More » - 13 June
സര്‍ക്കാര്‍ സ്കൂളുകളില്‍ വിതരണം ചെയ്ത ബാഗില്‍ അഖിലേഷ് യാദവിന്റെ ചിത്രം
ഗാന്ധിനഗര്‍: ഗുജറാത്തിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രമുള്ള ബാഗ്. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ബാഗുകള്‍ നല്‍കിയത്. വിദ്യാര്‍ഥികളെ സ്കൂളുകളിലേക്ക്…
Read More » - 13 June
ഹർദിക് പട്ടേലിനെ അറസ്റ്റ് ചെയ്തു
മന്ദ്സോർ ; പട്ടേൽ സമര നേതാവ് ഹർദിക് പട്ടേൽ അറസ്റ്റിൽ. മധ്യപ്രദേശിലെ മന്ദ്സോറിൽ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയപ്പോഴാണ് ഹർദിക് പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 13 June
പുതിയ 500 രൂപ നോട്ട് ഇങ്ങനെ തിരിച്ചറിയാം
ന്യൂഡല്‍ഹി: 500 രൂപയുടെ പുതിയ നോട്ട് ശ്രേണി പുറത്തിറങ്ങി.പുതിയ നോട്ടുകൾ തിരിച്ചറിയാനുള്ള വഴികൾ ഇവയാണ്.500 രൂപ നോട്ടിന്റെ ഏറ്റവും പുതിയ ശ്രേണിയില്‍ ഇരുനമ്പര്‍ പാനലുകളിലും “A” എന്ന…
Read More » - 13 June
റാബ്രി ദേവിയുടെ മരുമക്കൾക്കു വേണ്ട യോഗ്യതകൾ ഇവ: മക്കൾക്കായി വധുക്കളെ തേടി ലാലു കുടുംബം
പാറ്റ്ന : റാബ്രിയുടെയും ലാലു പ്രസാദ് യാദവിന്റെയും മക്കളായ തേജ് പ്രതാപ് യാദവിനും തേജ് പ്രസാദ് യാദവിനും വധുക്കളെ തേടി റാബ്രി ദേവി. ലാലു കുടുംബത്തിൽ മരുമകളായി…
Read More » - 13 June
കശാപ്പ് നിരോധനം : വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി : കശാപ്പിന് കന്നുകാലി വില്പന നിരോധിച്ച വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. അന്തിമവിജ്ഞാപനത്തില് മാറ്റങ്ങളുണ്ടാകുമെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും വിധമാകും മാറ്റമെന്നും കേന്ദ്രവനംപരിസ്ഥിതിമന്ത്രി ഹര്ഷവര്ധന് അറിയിച്ചു.
Read More » - 13 June
സര്‍ക്കാര്‍ ജീവനക്കാരിയെ ഓഫീസിനകത്തിട്ട് ജീവനക്കാരന് ചവിട്ടി: സി സി ടി വി ദൃശ്യങ്ങൾ
ബംഗളുരു : വൈകിയെത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് സര്‍ക്കാര്‍ ജീവനക്കാരിയെ ഓഫീസിനകത്തിട്ട് ജീവനക്കാരന് ആഞ്ഞു ചവിട്ടി. കര്‍ണാടകയിലെ റെയ്ച്ചൂരിലാണ് സംഭവം. മർദ്ദിക്കുന്നത് സി സി ടി വിയിൽ…
Read More » - 13 June
മയക്കുമരുന്ന് വേട്ട വിദഗ്ധന്‍ വന്‍ മയക്കുമരുന്നിന് അടിമ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പൊലീസ്
ഛണ്ഡിഗഡ്: മയക്കുമരുന്ന് വേട്ടയില്‍ വിദഗ്ധനായ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു. ഇന്ദ്രജിത്ത് സിങ് എന്ന ഇന്‍സ്പെക്ടറെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ സ്പെഷ്യല്‍…
Read More »