Latest NewsIndiaNews

ജമ്മു കാഷ്മീർ വിഷയത്തിൽ പ്രതികരണവുമായി മുലായം

ലക്നോ: ജമ്മു കാഷ്മീർ വിഷയത്തിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി നേതാവും മുൻ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മുലായം സിംഗ് യാദവ് രംഗത്ത്. സെെന്യത്തിനു പൂർണ സ്വാതന്ത്ര്യം നൽകിയാൽ മാത്രമേ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കഴിയൂ. ഐഷാബാഗിൽ  നടന്ന ഈദ് ഗാഹിലാണ് മുലായം ഈ അഭിപ്രായം പ്രകടനം നടത്തിയത്. അതേ സമയം തന്നെ വിഘടനവാദികളെ അതിശക്തമായി നേരിടണമെന്നും മുലായം സിംഗ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button