India
- Jun- 2023 -21 June
മുന്നറിയിപ്പില്ലാതെ കെട്ടിടം പൊളിക്കാൻ ശ്രമിച്ചു: സിവിൽ എഞ്ചിനീയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ
മുംബൈ: സിവിൽ എഞ്ചിനീയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ. മഹാരാഷ്ട്രയിലാണ് സംഭവം. താനെ ജില്ലയിലെ മീരാ ഭയന്ദറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ഗീത ജെയിനാണ് സിവിൽ എഞ്ചിനീയറുടെ മുഖത്തടിച്ചത്.…
Read More » - 21 June
കേരളത്തിലെ ഹവാല ഇടപാട്: റെയ്ഡിൽ വൻതോതിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി ഇഡി
ന്യൂഡല്‍ഹി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി ഇഡി. തിങ്കളാഴ്ചയാണ് കേരളത്തിൽ 14 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ…
Read More » - 21 June
കൊടും ചൂടിൽ ഡ്രൈവിങ് ഇനി എസിയില്‍ മതി: ട്രക്കുകളുടെ കാബിനുകളില്‍ എയര്‍കണ്ടീഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ ജില്ലകളുടെയും സംസ്ഥാനങ്ങളുടെയും അതിര്‍ത്തികള്‍ തടസ്സമാകാതെ ദിവസങ്ങളോളം വാഹനത്തില്‍ ചെലവഴിക്കുന്നവരാണ് ലോറി ഡ്രൈവര്‍മാര്‍. ഒരുപക്ഷെ, മറ്റ് ഏത് വാഹനങ്ങളുടെ ഡ്രൈവര്‍മാരെ അപേക്ഷിച്ചും വാഹനത്തില്‍ കൂടുതല്‍…
Read More » - 21 June
മന്ത്രവാദിയുടെ സഹായത്തോടെ 30കാരിയായ കാമുകിയെ കൊലപ്പെടുത്തി: രണ്ട് പേർ അറസ്റ്റിൽ
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ മന്ത്രവാദിയുടെ സഹായത്തോടെ 30കാരിയായ കാമുകിയെ കൊലപ്പെടുത്തി. ലിംഗമാറ്റത്തിന്റെ മറവിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്താൻ കാമുകി ഒന്നര ലക്ഷം രൂപ മന്ത്രവാദിക്ക് നൽകിയതായി…
Read More » - 21 June
ജീവനാംശ തുകയായി ഭാര്യക്ക് ചാക്കുകളില്‍ നാണയങ്ങള്‍, പണി കൊടുത്ത ഭർത്താവിന് തിരിച്ച് പണി കൊടുത്ത് കോടതി
ജയ്പൂര്‍: ജീവനാംശം തേടി ഭര്‍ത്താവിനെതിരെ കോടതയിലെത്തിയ ഭാര്യക്ക് ഭർത്താവ് നല്‍കിയത് ഏഴ് ചാക്കുകളിലായി നാണയങ്ങള്‍. രാജസ്ഥാനിലെ ജയ്പൂർ അഡീഷണൽ ജില്ലാ കോടതിയിലാണ് വിചിത്ര സംഭവം. പതിന്നൊന്ന് മാസം ജീവനാംശമായി…
Read More » - 21 June
പ്രാണഭയത്താൽ നാമനിർദ്ദേശം പോലും സമർപ്പിക്കാനാവാത്തത് സർക്കാർ വീഴ്ച: തെരഞ്ഞെടുപ്പിൽ കേന്ദ്രസേനയെ അനുവദിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ സുരക്ഷിതമായ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കേന്ദ്രസേനയെ നിയോഗിക്കാൻ ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീംകോടതി. ഉത്തരവിനെ ചോദ്യം…
Read More » - 21 June
യുവ എഞ്ചിനിയറെ നടുറോഡിൽവച്ച് മുഖത്തടിച്ച് മഹാരാഷ്ട്രയിലെ വനിതാ എംഎല്‍എ
മുംബൈ: മുനിസിപ്പൽ കോർപ്പറേഷനിലെ യുവ എഞ്ചിനിയറെ നടുറോഡിൽ വച്ച് മുഖത്തടിച്ച് മഹാരാഷ്ട്രയിലെ വനിതാ എംഎൽഎ. മീരാ ഭയന്ദർ എംഎൽഎ ഗീത ജെയിൻ ആണ് എഞ്ചിനിയറെ തല്ലിയത്. എംഎല്‍എ…
Read More » - 21 June
വ്യോമയാന മേഖലയിൽ അതിവേഗം കുതിച്ച് രാജ്യം, യാത്രാ വിമാനങ്ങളുടെ എണ്ണം ഉയർത്തും
വ്യോമയാന മേഖലയിൽ അതിവേഗം മുന്നേറി ഇന്ത്യ. 2028-30 കാലയളവ് എത്തുന്നതോടെ രാജ്യത്തെ യാത്രാവിമാനങ്ങളുടെ എണ്ണം 2000 ആയി ഉയരുന്നതാണ്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇത്…
Read More » - 21 June
പെണ്‍കുട്ടിയെ 15വയസ് മുതല്‍ അഞ്ച് വര്‍ഷത്തോളം ലെെംഗികമായി പീഡിപ്പിച്ചു: പാസ്റ്റര്‍ അറസ്റ്റില്‍
ചെന്നെെ: പെണ്‍കുട്ടിയെ 15വയസ് മുതല്‍ അഞ്ച് വര്‍ഷം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. തമിഴ്നാട് വെല്ലൂര്‍ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്. 2018ല്‍ 15വയസുള്ളപ്പോള്‍ മുതല്‍…
Read More » - 21 June
ഭക്തരുടെ കാത്തിരിപ്പിന് വിരാമം! രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവത്തിനുളള തീയതി നിശ്ചയിച്ചു
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവത്തിനുളള തീയതി നിശ്ചയിച്ചു. മകരസംക്രാന്തി ദിനമായി ജനുവരി 14നാണ് പ്രതിഷ്ഠ മഹോത്സവം നടക്കുക. 10 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചടങ്ങാണ് പ്രതിഷ്ഠ മഹോത്സവത്തിന്റെ ഭാഗമായി…
Read More » - 21 June
മണിപ്പൂർ സംഘർഷം: ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം വീണ്ടും ദീർഘിപ്പിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം വീണ്ടും നീട്ടി. മണിപ്പൂരിലെ സ്ഥിതിഗതികൾ വീണ്ടും കലുഷിതമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടിയത്. ഈ മാസം 25 വരെ…
Read More » - 21 June
‘അവിടെ നിന്നും എന്നെ ആട്ടിപ്പുറത്താക്കി, ആളുകളുടെ മുന്നിൽ നാണംകെട്ടു, ആ സംഭവത്തിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല’
മുംബൈ: അഭിനയ ജീവിതത്തിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ഹേമ ശർമ. സൽമാനെ കാണാനെത്തിയ തന്നെ അവിടെ നിന്ന് ആട്ടിപ്പുറത്താക്കിയെന്നാണ് ഹേമ പറയുന്നത്. സൽമാൻ…
Read More » - 20 June
15 വയസ് മുതല്‍ പെണ്‍കുട്ടിയെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍
കീഴക്കോട്ടായി ഗ്രാമത്തിലെ ആശീര്‍വാദ സഗോദര സഭാ പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററാണ് ഇയാൾ
Read More » - 20 June
കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആറംഗ സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നു
കാരൈക്കുടി: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് സ്റ്റേഷനില്‍ ഒപ്പുവയ്ക്കാനെത്തിയ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ് മധുര സ്വദേശിയായ 29കാരന് വിനീതിനെ ആറംഗ സംഘം വടിവാളുമായി…
Read More » - 20 June
ഒഡീഷ തീവണ്ടിദുരന്തം: എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല, വീട് സീൽ ചെയ്ത് സിബിഐ ഉദ്യോഗസ്ഥർ
ഭുവനേശ്വർ: ബാലസോർ തീവണ്ടി ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയിൽവേ ജൂനിയർ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല. ഇതോടെ എഞ്ചിനിയറുടെ വീട് സിബിഐ ഉദ്യോഗസ്ഥർ സീൽ ചെയ്തു. സിഗ്നൽ…
Read More » - 20 June
ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 1200 കുപ്പി മദ്യവും 50 കിലോ മയക്കുമരുന്നും നശിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 1289 മദ്യക്കുപ്പികളും 51 കിലോഗ്രാമോളം മയക്കുമരുന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ഏപ്രിൽ 2020 മുതൽ ഡിസംബർ 2022…
Read More » - 20 June
30കാരിയായ യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ
മുംബൈ: മുംബൈയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ 30കാരിയായ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈയിലെ സകിനാക ഏരിയയിലെ ഖൈരാനി റോഡിലാണ് സംഭവം. സംഘർഷ് നഗർ ചന്ദിവാലി സ്വദേശിയായ…
Read More » - 20 June
നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: തിരുവല്ലയില്‍ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67) ആണ് അറസ്റ്റിലായത്.…
Read More » - 20 June
ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ
ഉത്തര്‍പ്രദേശ്: ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ. ഉത്തർ പ്രദേശിലാണ് സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ തന്നെ പുറത്താക്കിയ ബൗളറെ ബാറ്ററായിരുന്ന ഹർഗോവിന്ദും സഹോദരനും ചേർന്നാണ് കഴുത്തുഞെരിച്ച്…
Read More » - 20 June
മഴ നനഞ്ഞ് ഡൽഹി! ജൂൺ 25 വരെ നേരിയ മഴ തുടരാൻ സാധ്യത
ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ മഴ നനഞ്ഞ് ഡൽഹി. കനത്ത ചൂടിൽ നിന്ന് ആശ്വാസമായി ഇന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും മഴ പെയ്തിറങ്ങി. ഇതോടെ, ഡൽഹിയിലെ താപനില 26…
Read More » - 20 June
ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഉഷ്ണ തരംഗവും മറ്റ് അസുഖങ്ങളും മൂലം ഉത്തര്‍പ്രദേശ് ബീഹാര്‍…
Read More » - 20 June
17,500 രൂപക്ക് ഫേഷ്യല്‍ ചെയ്ത 23കാരിക്ക് മുഖത്ത് പൊള്ളല്‍, പാടുകള്‍ മാറ്റാന്‍ പ്രയാസമെന്ന് ഡോക്ടര്‍: പാർലറിനെതിരെ കേസ്
മുംബൈ: ഫേഷ്യല്‍ ചെയ്ത സലൂണിനെതിരെ പരാതിയുമായി ഇരുപത്തിമൂന്നുകാരി. മുംബയിലെ അന്ധേരിയിലെ സലൂണില്‍ ഫേഷ്യല്‍ ചെയ്ത ശേഷം മുഖത്ത് പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്കി.…
Read More » - 20 June
ഛത്രപതി ശിവജിയുടെ പ്രതിമ നീക്കം ചെയ്യാൻ ഉത്തരവ്: പഞ്ചായത്ത് ഓഫീസിന് നേരെ കല്ലെറിഞ്ഞ് ജനക്കൂട്ടം
ഗോവ: ഛത്രപതി ശിവജിയുടെ പ്രതിമ നീക്കം ചെയ്യാനുള്ള പഞ്ചായത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. റോഡരികിൽ സ്ഥാപിച്ച പ്രതിമ നീക്കം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച്, ജനക്കൂട്ടം കലൻഗുട്ട്…
Read More » - 20 June
അരിക്കൊമ്പൻ ആരോഗ്യവാൻ: പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട്
ചെന്നൈ: അരിക്കൊമ്പന്റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട്. അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിലാണ് അരിക്കൊമ്പനെ തമിഴ്നാട് തുറന്നുവിട്ടത്. നിലവിൽ…
Read More » - 20 June
മണിപ്പുര്‍ കലാപത്തിനു പിന്നിലെ പണമൊഴുക്ക് എവിടെ നിന്ന്?: അന്വേഷണത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ
ഡൽഹി: മണിപ്പുര്‍ കലാപത്തിനു പിന്നിലെ പണമൊഴുക്ക് അന്വേഷിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അക്രമകാരികളുടെ കൈവശം അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പടെ കണ്ടെത്തിയ സാഹചര്യത്തിലാണ് കലാപത്തിനു പിന്നിലെ സാമ്പത്തികവശത്തെക്കുറിച്ച് അന്വേഷിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ…
Read More »