India
- Aug- 2017 -18 August
നാരായൺ റാണെ ബിജെപിയിലേക്ക് ; കോൺഗ്രസ്സിന് മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ട്ടപ്പെട്ടേക്കാം
മുംബൈ; കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെ ബിജെപിയിലേക്ക്. പിസിസി അദ്ധ്യക്ഷൻ അശോക് ചവാനാണ് ഈ കാര്യം അറിയിച്ചത്. അധികാരം കൊതിക്കുന്ന ചിലർ പാർട്ടി…
Read More » - 18 August
ഇന്ത്യക്കാർ സുരക്ഷിതർ
ന്യൂഡൽഹി ; ബാഴ്സലോണ നഗരത്തിലുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും സ്പെയിനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായും ഇന്ത്യക്കാർക്ക് പരിക്കില്ലെന്നാണ് ലഭിച്ച വിവരമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.…
Read More » - 18 August
പാക് ആക്രമണം ; ജവാനും പിതാവിനും പരിക്ക്
ജമ്മു ; പാക് ആക്രമണം ജവാനും പിതാവിനും പരിക്ക്. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ കരസേന ജവാനും പിതാവിനുമാണ് പരിക്കേറ്റത്. തുടര്‍ച്ചയായ…
Read More » - 18 August
പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്തു
മുംബൈ ; പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. അന്ധേരിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത വിജയ് സാൽവ(20)യാണ് ആത്മഹത്യ ചെയ്തത്. ടീഷർട്ട് ബാത്ത്റൂമിനകത്തെ സീലിംഗിൽ കുരുക്കി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ്…
Read More » - 18 August
ഭീകരർക്ക് സാമ്പത്തിക സഹായം ; വ്യവസായി അറസ്റ്റിൽ
ന്യൂ ഡൽഹി ; ഭീകരർക്ക് സാമ്പത്തിക സഹായം വ്യവസായി അറസ്റ്റിൽ. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഭീകരർക്കും വിഘടനവാദികൾക്കും സാമ്പത്തിക സഹായം നൽകിയെന്നു ചൂണ്ടിക്കാട്ടി ജമ്മു കാഷ്മീരിലെ ശ്രീനഗറിൽനിന്നുള്ള വ്യവസായി…
Read More » - 17 August
ബിഹാറിലെ പ്രളയം മരണം 98 ആയി
പാറ്റ്ന: കനത്ത പ്രളയത്തിൽ ബിഹാറിൽ മരിച്ചവരുടെ എണ്ണം 98 ആയി. 15 ജില്ലകളിലായി 93 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചതായാണ് കണക്ക്. കനത്ത മഴയെ തുടർന്ന് പരീക്ഷകൾ…
Read More » - 17 August
അഞ്ചുലക്ഷം രൂപയ്ക്ക് പെണ്‍കുട്ടിയെ വൃദ്ധനു വിവാഹം ചെയ്തു കൊടുത്തു
ഹൈദരാബാദ്: അഞ്ചുലക്ഷം രൂപയ്ക്ക് പെണ്‍കുട്ടിയെ വൃദ്ധനു വിവാഹം ചെയ്തു നല്കി. 16കാരിയെയാണ് വിവാഹം ചെയ്തുകൊടുത്തത്. എട്ടാം ക്ലാസുകാരിയെ ഷെയ്കിനാണ് വിവാഹം ചെയ്തു കൊടുത്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ്…
Read More » - 17 August
പദ്മ പുരസ്കാര ശിപാർശയിൽ കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം
ന്യൂഡൽഹി: പദ്മ പുരസ്കാര ശിപാർശ ഇനി പുതിയ രീതിയിൽ. നിലവിൽ മന്ത്രിമാർ പേരുകൾ ശിപാർശ ചെയ്യുന്ന രീതി കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു. ഇനി മുതൽ ഓണ്‍ലൈനിലൂടെ പദ്മ…
Read More » - 17 August
ഇസ്രത് ജഹാൻ ഏറ്റുമുട്ടൽ കേസിൽ ഉദ്യോഗസ്ഥരുടെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതി
ന്യൂഡൽഹി: ഇസ്രത് ജഹാൻ ഏറ്റുമുട്ടൽ കേസിൽ ഉദ്യോഗസ്ഥരുടെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതി. കേസിൽ ആരോപണവിധേയരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരോട് രാജി വച്ചൊഴിയാനാണ് സുപ്രീം കോടതി നിർദേശിച്ചു.…
Read More » - 17 August
പ്രധാനമന്ത്രിക്ക് രണ്ടാം ക്ലാസ്സുകാരിയുടെ കത്ത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രണ്ടാം ക്ലാസ്സുകാരി നവ്യയുടെ കത്ത്. കുഞ്ഞുനാള് മുതല്‍ തന്നെ നവ്യയും കൂട്ടുകാരും കളിച്ചു നടന്ന പാര്‍ക്ക് ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടതോടെയാണ് നവ്യ പ്രധാനമന്ത്രിക്ക്…
Read More » - 17 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാം ജയിലില്‍ നിന്നും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. കിംഗ്സ് സ്പേസസ് എന്ന നിഷാമിന്റെ സ്ഥാപനത്തിലെ മാനേജര്‍…
Read More » - 17 August
അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് തീ കൊളുത്തി
ബംഗളൂരു: അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് തീ കൊളുത്തി. ബംഗളൂരുവില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള മഗഡി താലൂക്കിലെ സ്കൂളിലാണ് സംഭവം നടന്നത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.…
Read More » - 17 August
ജയലളിതയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിച്ച ഹൈക്കോടതിയുടെ നേതൃത്വത്തിലാകും അന്വേഷണം…
Read More » - 17 August
മരുമകളെ മകന് ക്രൂരമായി മര്‍ദ്ദിച്ചു; മകനെ കഴുത്ത് ഞെരിച്ചു കൊന്ന അമ്മ അറസ്റ്റില്‍
മുംബൈ: മരുമകളെ ക്രൂരമായി മര്‍ദ്ദിച്ച മകനെ സ്വന്തം അമ്മ കഴുത്ത് ഞെരിച്ചുകൊന്നു. തുടര്‍ന്ന് പ്രതിയായ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. മുബൈയിലെ മാന്‍ഖുര്‍ദില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
Read More » - 17 August
എല്ലായിടത്തും ആര്‍എസ്എസ് സ്വന്തം ആളുകളെ തിരുകിക്കയറ്റുകയാണെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ആര്‍എസ്എസ് ഭരണഘടന തിരുത്താന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധി. ജുഡീഷ്യറി ഉള്‍പ്പെടെ സര്‍വമേഖലകളിലും ആര്‍എസ്എസ് ആളുകളെ തിരുകിക്കയറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആശയസംഹിത നടപ്പാക്കാന്‍ കഴിയാത്തതുകൊണ്ട്് ഭരണഘടന തിരുത്താന്‍…
Read More » - 17 August
അറബിക്കല്യാണം: 65 കാരനായ ഷെയ്ഖ് 16 കാരിയുമായി രാജ്യം വിട്ടു; പരാതിയുമായി മാതാവ്
ഹൈദരാബാദ്: ഭര്‍ത്തൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് 60 കാരനായ ഒമാനി ഷെയ്ഖിന് വിവാഹം കഴിച്ചു കൊടുത്ത 16 കാരിയെ തിരികെ എത്തിക്കാനായി മാതാവിന്റെ പരാതി. മസ്ക്കറ്റിലേക്ക് കൊണ്ടുവന്ന മകളെ…
Read More » - 17 August
പീഡനത്തിനിരയായ പത്തുവയസ്സുകാരി പ്രസവിച്ചു
ചണ്ഡിഗഡ്: പീഡനത്തിനിരയായ പത്തുവയസ്സുകാരി പെണ്‍കുഞ്ഞിന് ജന്മം നല്കി. ചണ്ഡിഗഢിലെ സ്വകാര്യആശുപത്രിയില്‍ വച്ച് സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. താന്‍ ഗര്‍ഭിണിയാണെന്നോ കുഞ്ഞിനെ പ്രസവിക്കാന്‍ പോകുകയാണെന്നോ പെൺകുട്ടിക്ക് അറിവില്ലായിരുന്നു.…
Read More » - 17 August
2018ഓടെ 30 ലക്ഷം തൊഴിലവസരം ഈ മേഖലയില്‍ ഉണ്ടാകും
ന്യൂഡല്‍ഹി: കാലം മാറുന്നതിനു അനുസരിച്ച് പുതിയ സാങ്കേതിക വിദ്യകള്‍ അനുദിനം ശക്തിപ്പെടുകയാണ്. കമ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് നടക്കുന്നത്. 4ജി ടെക്നോളജിയുടെ സ്വീകാര്യത, വര്‍ധിച്ച ഡാറ്റ ഉപയോഗം,…
Read More » - 17 August
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് കാറുകള്‍ വരുന്നു
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരം പതിനായിരം ഇലക്ട്രിക് സെഡാനുകള്‍ ഇന്ത്യയിലെത്തിയ്ക്കുന്നു. പതിനായിരം ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള ഒരുക്കത്തിലാണ് എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡ്…
Read More » - 17 August
ഇറോം ശര്‍മ്മിള വിവാഹിതയായി
ചെന്നൈ: മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മ്മിള വിവാഹിതയായി. ബ്രിട്ടീഷ് പൗരനും സുഹൃത്തുമായ ഡെസ്മണ്ട് കുടിനോയാണ് ഇറോമിന്റെ ജീവിതപങ്കാളി. തമിഴ്നാട്ടിലെ കൊടൈക്കനാലായിരുന്നു വിവാഹം. ചടങ്ങില്‍ വളരെ അടുത്ത…
Read More » - 17 August
ആഭ്യന്തര വിമാനയാത്ര; ലഗേജിന് അധികതുക ഈടാക്കാൻ നിർദേശം
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയില്‍ ലഗേജ് പരിശോധനയില്‍ 15 കിലോയില്‍ കൂടുതലുണ്ടെങ്കില്‍ അധിക ചാർജ് ഈടാക്കാൻ നിർദേശം. 15 മുതല്‍ 20 വരെ അധികം വരുന്ന ലഗേജുകള്‍ക്ക് കിലോയ്ക്ക്…
Read More » - 17 August
ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ്: സിപിഎമ്മിന് കനത്ത തിരിച്ചടി
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍വിജയം.ഏഴിടത്തും അധികാരം പിടിച്ച തൃണമൂല്‍ രണ്ട് കോര്‍പ്പറേഷനുകളിലെ എല്ലാ വാര്‍ഡുകളിലും വിജയിച്ചു. ഈസ്റ്റ് മിഡിനാപൂര്‍…
Read More » - 17 August
മഴ ശക്തമായതോടെ തടാകങ്ങളില്‍ വിഷപ്പത
ബംഗളൂരു: നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തടാകങ്ങളില്‍ വീണ്ടും വിഷപ്പത നിറഞ്ഞു. ബംഗളൂരുവിലെ തടാകങ്ങളിലാണ് വിഷപ്പത നിറഞ്ഞത്. റോഡുകളിലേക്ക് പത പരന്ന് ഗതാഗതവും…
Read More » - 17 August
ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. കോടതി വളപ്പില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഒരു മണിക്കൂറിനുള്ളില്‍ സ്ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി. ഒരു അജ്ഞാതന്‍ ഡല്‍ഹി പോലീസിനെ വിളിച്ച് ബോംബ്…
Read More » - 17 August
ഡോക്ലാം വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ പരിഹസിച്ച് ചൈനയുടെ വീഡിയോ!
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ലാം വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാടിനെ പരിഹസിച്ച് ചൈനീസ് വീഡിയോ. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ ആണ് ട്വിറ്ററിലൂടെ ഈ…
Read More »