India
- Aug- 2017 -20 August
നരേന്ദ്രമോദിയുടെ റോഡ് യാത്രകളില്‍ ഉപയോഗിയ്ക്കുന്ന വാഹനങ്ങള്‍ക്ക് മാറ്റം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്ര അതീവ സുരക്ഷയുള്ള റേഞ്ച് റോവറിലേയ്ക്ക് മാറ്റി. ഇതിനുള്ള കാരണവും പ്രധാനമന്ത്രിയുടെ കാര്യാലയം വ്യക്തമാക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറിലേക്കാണ് പ്രധാനമന്ത്രിയുടെ…
Read More » - 20 August
നവരാത്രി ആഘോഷങ്ങള്‍ മുന്‍കാലങ്ങളില്‍ അലങ്കോലപ്പെടുത്തിയെന്ന കാരണത്താല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് സംഘടനകള്‍
ഭോപ്പാല്‍: നവരാത്രിയോട് അനുബന്ധിച്ചുള്ള പ്രത്യേക ഗാര്‍ബ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് ഹിന്ദു സംഘടനയായ ഹിന്ദു ഉത്സവ് സമിതി. മുന്‍കാലങ്ങളില്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത ചിലര്‍…
Read More » - 20 August
എംപിമാരുടെ ഹോട്ടലിലെ താമസത്തിന് പ്രധാനമന്ത്രി നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രയ്ക്കിടെ ലഭ്യമാകുമ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്ന ചില മന്ത്രിമാരുടെ പ്രവണതയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ചുമതലയുള്ള…
Read More » - 20 August
ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തീകൊളുത്തിക്കൊന്നു
ന്യൂഡല്‍ഹി: ഭര്‍ത്താവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തീകൊളുത്തി കൊന്നു. സ്ത്രീധന പീഡനമാണെന്നാണ് സംശയം. ന്യൂഡല്‍ഹി സ്വദേശിനി പര്‍വിന്ദര്‍ കൗര്‍(24) ആണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗുര്‍ചരണ്‍ സിങ്ങും…
Read More » - 20 August
സൈന്യത്തിനു ഇനി മുതല്‍ എയര്‍ കണ്ടീഷന്‍ ജാക്കറ്റുകളും
പനാജി: സൈനികര്‍ നേരിടുന്ന ശാരീരകമായ പ്രശ്നത്തിനു ആശ്വാസമാകുന്ന നടപടിയുമായി സൈന്യം രംഗത്ത്. പലപ്പോഴും സംഘര്‍ഷ മേഖലയില്‍ ജാക്കറ്റിന്റെ ഭാരം സൈനികരെ ക്ലേശിപ്പിക്കുന്നു. ഈ പ്രശ്നമാണ് സൈന്യം പരിഹരിക്കാന്‍…
Read More » - 20 August
ശിവസേനയുടെ നമ്പർ വൺ ശത്രു ബിജെപി : ഉദ്ധവ് താക്കറെ
മുംബൈ: ശിവസേനയുടെ ഒന്നാം നമ്പർ ശത്രു ബിജെപിയാണെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ. എൻ ഡി എ യിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ ശിവസേന അടുത്ത തെരഞ്ഞെടുപ്പിൽ…
Read More » - 20 August
ചരിത്ര ചുവടുവെപ്പിനൊരുങ്ങി ഐ.ടി മേഖല : രാജ്യത്ത് ആദ്യമായി ടെക്കികളുടെ തൊഴിലാളി യൂണിയന്
ബംഗളൂരു: ചരിത്ര ചുവടുവെപ്പിനൊരുങ്ങി ബംഗളൂരിലെ ഐടി മേഖല. രാജ്യത്ത് ആദ്യമായി ഐടി മേഖലയില്‍ തൊഴിലാളി യൂണിയന് രൂപീകരിക്കുന്നു. ബംഗളൂരുവില്‍ ഇന്നാണ് ടെക്കികളുടെ ട്രേഡ് യൂണിയന് രൂപീകരണ…
Read More » - 20 August
ഒട്ടകത്തെ ബലികൊടുക്കുന്നത് നിരോധിച്ചു
ലക്നൗ: ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടകങ്ങളെ ബലികൊടുക്കുന്നതിന് നിരോധനം. ഉത്തര്‍പ്രദേശിലെ ലക്നൗ ജില്ലാ അധികാരിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധനം ലംഘിച്ച് ഒട്ടകങ്ങളെ ബലികൊടുക്കുന്നവര്ക്കെതിരെ കര്‍ശന…
Read More » - 20 August
വാഹനാപകടത്തില്‍ രണ്ട് നടന്മാര്ക്ക് ദാരുണാന്ത്യം
വാഹനാപകടത്തില്‍ രണ്ട് നടന്മാര്ക്ക് ദാരുണാന്ത്യം. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് പ്രശസ്ത സീരിയല്‍ താരങ്ങളായ ഗഗന് കാങ് (38), അരിജിത്ത് ലവാനിയ (30) എന്നിവര്‍ കൊല്ലപ്പെട്ടത്. ഒരു സീരിയലിന്റെ…
Read More » - 20 August
കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻദുരന്തം: രാഹുലിന്റെ വിശ്വസ്തൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു
ന്യൂഡൽഹി : നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ വിശ്വസ്തന് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ സെന്റര്‍ അംഗവും തെരഞ്ഞെടുപ്പുകളിലെ, ‘വാര് റൂം’ പ്രധാനിയുമായ…
Read More » - 20 August
സൈന്യത്തിലും സംവരണം വേണമെന്ന് കേന്ദ്രമന്ത്രി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പട്ടിക ജാതി- പട്ടികവര്‍ഗ (എസ് സി, എസ് ടി) വിഭാഗക്കാര്‍ക്ക് സൈന്യത്തില്‍ സംവരണം വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. കേന്ദ്ര…
Read More » - 20 August
ഷവോമി ഫോണ്‍ ഉപയോഗിക്കുന്നവര്‍ അറിയാന്‍!
ദില്ലി: ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണുകളിലൊന്നാണ് റെഡ്മി നോട്ട് 4. ഈ ഫോണിന്റെ ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെയാണ് റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചതായുള്ള…
Read More » - 20 August
ചൈനയ്ക്ക് തന്ത്രപരമായ തിരിച്ചടി നല്കി ഇന്ത്യ : ചൈനയ്ക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്ത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ : ഇന്ത്യയുടെ പുത്തന്‍ നയതന്ത്രം ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ ചൈനയ്ക്ക് ഇന്ത്യ തന്ത്രപ്രധാനമായ തിരിച്ചടി നല്കി കഴിഞ്ഞു. ചൈനയുടെ ബദ്ധ വൈരികളായ വിയറ്റ്നാമിന് ഇന്ത്യയുടെ…
Read More » - 20 August
യുപി ട്രെയിൻ അപകടത്തിന്റെ കാരണം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്
ലക്നോ: റെയിൽവേ ജീവനക്കാരുടെ അശ്രദ്ധ കാരണമാണ് ഉത്തർപ്രദേശിലെ ഖതൗലിക്കു സമീപം ട്രെയിൻ അപകടത്തിൽപ്പെട്ടതെന്നു വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. റെയിൽവേയിലെ ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയയാണ്…
Read More » - 20 August
ബിജെപി നേതാവിനെതിരെ മഷി പ്രയോഗം
റായ്പൂര്‍: ഇരുന്നോറോളം പശുക്കളെ ഭക്ഷണവും മരുന്നും കൊടുക്കാതെ കൊലപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ ബിജെപി നേതാവിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത മഷി എറിഞ്ഞു. ദുര്‍ഗ്…
Read More » - 20 August
ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: അഞ്ചുദിവസം മുമ്പ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരു രാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം പുറത്തുവന്ന…
Read More » - 20 August
മഹാരാഷ്ട്രയില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത ഖേപ്പെടുത്തിയ ഭൂചലനം മഹാരാഷ്ട്രയിലെ സറ്റാര ജില്ലയിലാണ് നടന്നത്. കോല്‍ഹാപൂരിലെ ധക്കാലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച രാത്രിയിലാണ് ഭൂചലനമുണ്ടായത്.…
Read More » - 20 August
സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം ബിജെപി നേതാവ് വീശിയത് കോണ്‍ഗ്രസ് പതാക
ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ കൗര്‍ സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതാക വീശി. ഈയിടെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ബാബുലാല്‍ ഒരു എംഎല്‍എ…
Read More » - 20 August
ലയനം പടിവാതില്ലെന്നു പളനിസ്വാമിയും പനീര്‍സെല്‍വവും : ഇപ്പോള്‍ തിടുക്കത്തിലാവാന് കാരണം ഇതുകൊണ്ട്
ചെന്നൈ: മാസങ്ങള്‍ നീണ്ട അനിശ്ചിതങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം അണ്ണാ ഡിഎംകെയിലെ രണ്ടു പക്ഷങ്ങളും ലയിക്കാന്‍ തീരുമാനിച്ചു. എടപ്പാടി കെ. പളനിസ്വാമി പക്ഷവും പനീര്‍സെല്‍വം പക്ഷവും ഉടന്‍ ലയിക്കുമെന്ന്…
Read More » - 20 August
ജെഡിയു എന്‍ഡിഎയില്‍ ചേര്‍ന്നത് ബിജെപിയെ രാജ്യസഭയിലും അജയ്യ ശക്തിയാക്കുന്നു
ന്യൂഡല്‍ഹി : ജെഡിയു രംഗപ്രവേശം ബിജെപി ഗുണമാകുന്നതു രാജ്യസഭയില്‍. എന്നാല്‍ ജെഡിയു പിളര്‍പ്പിലേയ്ക്ക് നീങ്ങുമെന്ന് വ്യക്തമായെങ്കിലും ഇത് രാഷ്ട്രീയത്തില്‍ പറയത്തക്ക ചലനം സൃഷ്ടിക്കില്ലെന്ന് സൂചന. ജനതാദള്‍ തികച്ചും…
Read More » - 20 August
ആധാര്‍ കാര്‍ഡുകള്‍ നിര്‍ജീവമാകുന്നു സാങ്കേതിക പിഴവുകള്‍ കാരണം
തിരുവനന്തപുരം: രാജ്യത്ത് 81 ലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ നിര്ജീവമാക്കിയെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിനു പിന്നാലെ എന്റോള്‍മെന്റ് സോഫ്റ്റ്വയര് പിഴവു കാരണം ആധാര്‍ കാര്‍ഡുകള്‍ റദ്ദാകുന്നതായി സൂചന .നിര്‍ജീവമായ അക്കൗണ്ടുകള്‍…
Read More » - 20 August
മലപ്പുറത്ത് മതം മാറ്റം വ്യാപകം : കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് അഹിര്‍
ഹൈദരാബാദ്: മലപ്പുറം ജില്ലയില്‍ വ്യാപകമായ മതംമാറ്റം നടക്കുകയാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് അഹിര്‍. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും…
Read More » - 20 August
ധനസഹായം പ്രഖ്യാപിച്ചു.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് 3.5 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 25,000 രൂപയും, ഗുരുതരമായി…
Read More » - 20 August
ചൈനീസ് പ്രകോപനം: കരസേനാ മേധാവി ലഡാക്കില്‍.
ന്യൂഡല്‍ഹി: ചൈനീസ് പ്രകോപനങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നു. പ്രദേശത്തെ പ്രശ്നബാധിത മേഖലകള്‍ ബിപിന്‍ റാവത്ത് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം ലഡാക്കിലെ…
Read More » - 20 August
1.08 കോടി ജനങ്ങള്‍ ദുരിതത്തില്‍.
പട്ന: ബിഹാറിലെ 17 ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 153 ആയി. 17 ജില്ലകളില്‍ 1.08 കോടി ജനങ്ങള്‍ ദുരിതത്തിലാണ്. ദര്‍ബംഗ, ഗോപല്‍ഗഞ്ച്, സഹര്‍ഷാ എന്നിവിടങ്ങളില്‍ നാലും…
Read More »