India
- Jun- 2023 -12 June
കണ്ണിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുത്തു: 19കാരിയെ ക്രൂരമായി കൊലപ്പെടുത്തി കായലിൽ തള്ളി
തെലങ്കാന: തെലങ്കാന വികാരാബാദ് ജില്ലയിൽ 19കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളി. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കണ്ണിൽ കുത്തുകയും, ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്ത ശേഷം…
Read More » - 12 June
ചിട്ടകളും വിശ്വാസങ്ങളുമായി വീണ്ടുമൊരു കർക്കിടകം പടികടന്നെത്തുന്നു , കര്‍ക്കിടകവും രാമായണവും
വറുതിപിടിമുറുക്കുന്ന ആടി മാസം – ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു.…
Read More » - 12 June
‘അരിക്കൊമ്പൻ സുഖമായി ഇരിക്കുന്നു’ അരിക്കൊമ്പൻ ഉറങ്ങുന്ന വ്യാജചിത്രം പോസ്റ്റ് ചെയ്ത തമിഴ്നാട് ചീഫ് സെക്രട്ടറി വെട്ടിലായി
‘അരിക്കൊമ്പൻ സുഖമായി ഇരിക്കുന്നു’ എന്ന വ്യാജമായ പോസ്റ്റ് ഇട്ട തമിഴ്നാട് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ട്വീറ്റ് വിവാദത്തിൽ. സുപ്രിയ സഹു. യുവ ഐ എ എസുകാരി അരിക്കൊമ്പൻ…
Read More » - 12 June
ബിപോർജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ച തീരം തൊടും, ഗുജറാത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതോടെയാണ് കച്ച്- സൗരാഷ്ട്ര മേഖലകളിൽ യെല്ലോ അലർട്ട്…
Read More » - 12 June
ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ വധുവിന്റെ റീൽസ്: ഹെൽമെറ്റില്ലാത്തതിന് 1000, ലൈസൻസില്ലാത്തതിന് 5,000, പിഴചുമത്തി പൊലീസ്
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തി ഡൽഹി പൊലീസ്. ‘സജ്നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ ആണ് യുവതി…
Read More » - 12 June
കേരളത്തിൽ ഏഴു കൊല്ലമായി മാതൃകാ ഭരണമെന്ന് ലോക കേരളസഭയുടെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി, ഇനി ക്യൂബയിലേക്ക്
ന്യൂയോർക്ക്: കേരളത്തിൽ കഴിഞ്ഞ ഏഴു കൊല്ലമായി മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിൽ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പറഞ്ഞതെല്ലാം പാലിക്കുന്ന…
Read More » - 12 June
മൈത്രി ബാഗ് മൃഗശാലയിൽ മൂന്ന് വെളള കടുവക്കുഞ്ഞുങ്ങൾ കൂടി പിറന്നു, മൃഗശാലയിൽ എത്തുന്നവർക്ക് കുഞ്ഞുങ്ങളെ കാണാൻ അവസരം
ഛത്തീസ്ഗഡിലെ മൈത്രി ബാഗ് മൃഗശാലയിൽ മൂന്ന് കടുവക്കുഞ്ഞുങ്ങൾ കൂടി പിറന്നു. രക്ഷ എന്ന പേരുള്ള വെള്ളക്കടുവയാണ് മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. രക്ഷയും കുഞ്ഞുങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ…
Read More » - 11 June
‘ക്ഷേത്രങ്ങളും ദൈവങ്ങളും ബിജെപിയുടെ സ്വകാര്യ സ്വത്തല്ല, എല്ലാവര്‍ക്കുമുള്ളതാണ്’: ഡികെ ശിവകുമാര്‍
ബംഗളൂരു: ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നും അവ എല്ലാവര്‍ക്കുമുള്ളതാണെന്നും ശിവകുമാര്‍ പറഞ്ഞു. ‘ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ…
Read More » - 11 June
ഒരു തമിഴ്നാട്ടുകാരനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരങ്ങൾ ഡിഎംകെ കൈവിട്ടുകളഞ്ഞു: അമിത് ഷാ
ചെന്നൈ: ഒരു തമിഴ്നാട്ടുകാരനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരങ്ങൾ ഡിഎംകെ കൈവിട്ടുകളഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു തവണയല്ല രണ്ടു തവണയാണ് ഡിഎംകെ അവസരം നഷ്ടമാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » - 11 June
തുരങ്കങ്ങൾക്കിടയിലൂടെ കുതിച്ചോടാൻ പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസ്, ആദ്യ ട്രയൽ റൺ നാളെ ആരംഭിക്കും
ബീഹാറിന്റെ തലസ്ഥാനമായ പട്നയിൽ നിന്നും റാഞ്ചിയിലേക്ക് സർവീസ് നടത്തുന്ന ആദ്യ പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ നാളെ ആരംഭിക്കും. നിലവിൽ, ട്രയൽ റണ്ണിനായുള്ള എല്ലാ…
Read More » - 11 June
ഭാര്യക്ക് നൽകിയ വാക്ക് പാലിക്കാൻ ഒന്നരക്കോടി രൂപ മുടക്കി കപ്പൽ പോലൊരു വീട്: സ്നേഹ സമ്മാനവുമായി ഭർത്താവ്
ചെന്നൈ: ഭാര്യക്ക് നൽകിയ വാക്ക് പാലിക്കാൻ ഒന്നരക്കോടി രൂപ മുടക്കി കപ്പലിന്റെ ആകൃതിയിൽ വീട് നിർമ്മിച്ച് ഭർത്താവ്. മറൈൻ എൻജിനീയറാണ് ഭാര്യയുടെ ആഗ്രഹം സഫലീകരിക്കാൻ കപ്പലിന്റെ ആകൃതിയിൽ…
Read More » - 11 June
ഇന്ത്യയുടെ ശത്രുരാജ്യമായ ചൈനയുമായി ഇടപാട് നടത്താന്‍ കേരള സര്‍ക്കാരിന് എങ്ങിനെ സാധിക്കുന്നു: വിമര്‍ശിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കെ ഫോണ്‍ പദ്ധതിക്കായി കേബിളുകള്‍ വാങ്ങിയതിനെതിരെ വിമര്‍ശനം തുടര്‍ന്ന് കേന്ദ്രം. കെ ഫോണിനായി ചൈനയില്‍ നിന്ന് കേബിളുകള്‍ വാങ്ങിയതിനെതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ കുറ്റപ്പെടുത്തലുമായി രംഗത്തെത്തി.…
Read More » - 11 June
ബാലിയിലെ ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: ബാലിയിലെ ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ, പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവ ദമ്പതികളാണ് മരിച്ചത്. വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്ന ഫോട്ടോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു…
Read More » - 11 June
പതിറ്റാണ്ടുകളായി നിലച്ചു പോയ പ്രോജക്ട് നടത്തിക്കാട്ടി യോഗി: ഡൽഹി-നോയിഡ യാത്ര ഇനി ഞൊടിയിടയിൽ
ഫണ്ടിന്റെ അഭാവം മൂലം 2021 മുതൽ സ്തംഭിച്ചിരിക്കുന്ന ചില്ല എലിവേറ്റഡ് റോഡ് പദ്ധതിക്ക് പച്ചകൊടിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മയൂർ വിഹാറിനെ ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയുമായി…
Read More » - 11 June
ആഭിചാരക്രിയകളുടെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പതിവ്: മന്ത്രവാദിയെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് സ്ത്രീകള്‍
ഹൈദരാബാദ്: ആഭിചാരക്രിയകളുടെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പതിവാക്കിയ മന്ത്രവാദിയെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് സ്ത്രീകൾ പോലീസിൽ ഏൽപ്പിച്ചു. തെലങ്കാനയിൽ ആണ് സംഭവം. തൊരൂർ സ്വദേശിയായ എടുരുക്തലാ…
Read More » - 11 June
അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ ഡിസംബറിനുള്ളില്‍ പ്രതിഷ്ഠ, 2024 ജനുവരി മുതല്‍ ഭക്തര്‍ക്ക് പ്രവേശനം
ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ഡിസംബറിനകം പ്രതിഷ്ഠ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി 2024 ജനുവരിയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി ചെയര്മാന് നൃപേന്ദ്ര മിശ്ര.…
Read More » - 11 June
15കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി: കണ്ണുകൾ ചൂഴ്ന്നെടുത്തു, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ്…
Read More » - 11 June
പോത്ത് കച്ചവടക്കാരനായ സക്കീര്‍ പോത്തിനൊപ്പം വിറ്റത് മറ്റൊരു സാധനം 7000 രൂപയ്ക്ക് വാങ്ങി 20000 രൂപയ്ക്ക് വില്‍ക്കും
കൊല്ലം: പോത്ത് കച്ചവടത്തിനൊപ്പം നിയമവിരുദ്ധമായ മറ്റൊരു പ്രവർത്തിയും ചെയ്ത് സക്കീർ ഹുസൈൻ. പോത്തു കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന മദ്ധ്യവയസ്കനെയാണ് കൊല്ലം എക്സൈസ് സ്പെഷ്യല്‍…
Read More » - 11 June
കൊടുംക്രൂരത! കരയാതിരിക്കാൻ ഐസിയുവിലായിരുന്ന നവജാതശിശുവിന്റെ വായിൽ പ്ലാസ്റ്ററൊട്ടിച്ച് നഴ്സ്
മുംബൈ: ഐസിയുവിൽ ചികിത്സയിലായിരുന്ന നവജാതശിശുവിന്റെ കരച്ചിൽ നിർത്താൻ നഴ്സിന്റെ ക്രൂരത. കുട്ടിയുടെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ച നഴ്സിന് സസ്പെന്ഷന്. മുംബയിലെ ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിൽ…
Read More » - 11 June
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്ക്കാൻ കേന്ദ്രസര്‍ക്കാര്‍, എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി
ന്യൂഡല്‍ഹി: രാജ്യത്ത് ഒരു വര്‍ഷത്തിലധികമായി മാറ്റമില്ലാതിരിക്കുന്ന ഇന്ധനവില കുറയ്ക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. എണ്ണക്കമ്പനികളോട് ഇന്ധനവിലയില്‍ കുറവ് വരുത്താൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.…
Read More » - 11 June
ഭർത്താവിനെതിരെ ബലാത്സംഗ പരാതിയുമായി ഭാര്യ: നിയമം ദുരുപയോഗപ്പെടുത്തിയതിനെതിരെ ഹൈക്കോടതി നടപടി
ബെംഗളൂരു: ഭര്‍ത്താവിനെതിരെ ഭാര്യ നല്കിയ പീഡന പരാതിയില്‍ അന്വേഷണമുള്‍പ്പെടെ തുടര്‍നടപടികള്‍ക്ക് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. നിയമം ദുരുപയോഗം ചെയ്യുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രസ്തുത കേസ്…
Read More » - 11 June
ലോകത്തെ ഏറ്റവും മികച്ച 3 സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറും: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: 2027-ഓടെ ലോകത്തെ ഏറ്റവും മികച്ച 3 സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യം എല്ലാ മേഖലയിലും അതിവേഗം…
Read More » - 11 June
മരിച്ചുപോയ മാതാവിന്റെ ഓർമയ്ക്കായി ‘താജ്മഹൽ’ നിർമിച്ച് മകൻ; ചിലവ് അഞ്ച് കോടി !
മരണപ്പെട്ട മാതാവിന്റെ ഓർമയിൽ താജ്മഹൽ മാതൃകയിൽ സ്മാരകം നിർമിച്ച് മകൻ. തിരുവാരൂരിനടുത്തുള്ള അമ്മയ്യപ്പനിൽ ആണ് സംഭവം. അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് എന്നയാൾ ആണ് താജ്മഹലിന്റെ മാതൃകയിൽ തന്റെ…
Read More » - 11 June
നിർമ്മാണത്തിലിരിക്കെ തകർന്ന പാലം സംസ്ഥാന സർക്കാരിന്റെ പദ്ധതി, തറക്കല്ലിട്ടത് നിതീഷ് കുമാർ: മോദിക്കെതിരെ കോൺഗ്രസ്
ബീഹാറിൽ നിർമ്മാണത്തിലിരുന്ന അഗുവനി-സുൽത്താൻഗഞ്ച് പാലം തകർന്നത് വലിയ വിവാദമായിരുന്നു. രണ്ടാം തവണയാണ് ഗംഗാനദിക്ക് കുറുകെ നിർമ്മിക്കുന്ന ഈ പാലം ജൂൺ നാലിന് തകരുന്നത്. പാലം തകർന്നു വീഴുന്നതിൻ്റെ…
Read More » - 11 June
അമർനാഥ് തീർത്ഥാടനത്തിന് പോകുന്നവർ ഇനി ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കയ്യിൽ കരുതേണ്ട! കാരണം ഇതാണ്
അമർനാഥ് തീർഥാടനം നടത്തുന്ന ഭക്തർക്ക് ഭക്ഷണ കാര്യത്തിൽ പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് അധികൃതർ. റിപ്പോർട്ടുകൾ പ്രകാരം, തീർത്ഥാടകർ ഉയർന്ന കലോറിയുള്ള ആഹാരങ്ങൾ കഴിക്കരുതെന്നും, കയ്യിൽ കരുതരുതുമെന്നാണ് നിർദ്ദേശം…
Read More »