India
- Oct- 2017 -20 October
മീ ടു ഹാഷ് ടാഗിന് ഐക്യദാർഡ്യം പ്രക്യാപിച്ച് ഇന്ത്യന്‍ നടിമാരും
മീ ടു ഹാഷ് ടാഗിന് ഐക്യദാർഡ്യം പ്രക്യാപിച്ച് ഇന്ത്യന്‍ നടിമാരും രംഗത്ത്. സ്ത്രീകള്‍ക്ക് സംഭവിച്ച ലൈംഗികാതിക്രമങ്ങള്‍ ടിറ്ററിലൂടെ പങ്കുവെയ്ക്കുകയാണ് മീ ടു ഹാഷ് ടാഗില്‍ വരുന്ന പോസ്റ്റുകള്‍.…
Read More » - 20 October
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തിനുള്ള തിയതി ഇങ്ങനെ
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഇന്ദിരാ ഗാന്ധിയുടെ 101 ആം ജന്മദിനമായ നവംബര്‍ 19 ന് നടക്കാന്‍ സാധ്യത. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍…
Read More » - 20 October
ആര് എസ് എസ് നേതാവിന്റെ കൊലപാതകം : അന്വേഷണം എന്‍ ഐ എ യ്ക്ക്
പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയില്‍ ആര് എസ് എസ് നേതാവ് കൊല്ലപ്പെട്ടത് സംബന്ധിച്ച അന്വേഷണം എന്‍ ഐ എ ഏല്‍പ്പിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചാബ് മുഖ്യമന്ത്രി…
Read More » - 19 October
കാണ്ഡഹാർ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. രാജ്യങ്ങള്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കേണ്ടതും ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ നശിപ്പിക്കേണ്ടതും അത്യാവശ്യമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍…
Read More » - 19 October
ഇവിടെ സിനിമ ഷൂട്ട് ചെയ്താൽ സർക്കാർ ഒരു കോടി രൂപ നൽകും
ഗുവാഹത്തി: ആസാമിൽ സിനിമ ചിത്രീകരിയ്ക്കുന്നവർക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ആസാം സർക്കാർ.വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം ഹിന്ദി, ഇംഗ്ലീഷ്, മറ്റു വിദേശ ഭാഷാ…
Read More » - 19 October
രണ്ട് മാസത്തിനുള്ളിൽ അമ്പതിലേറെ ആത്മഹത്യ; ദുരൂഹത വർദ്ധിപ്പിച്ച് കോച്ചിംഗ് സെന്ററുകൾ
ഹൈദരാബാദ്: സ്കൂള്‍ തലങ്ങളില്‍ മികച്ച മാര്‍ക്ക് വാങ്ങി എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളില്‍ പഠനത്തിൽ പിന്നോക്കമാകുന്ന കുട്ടികളില്‍ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതായി റിപ്പോർട്ട്. ആന്ധ്യാപ്രദേശിലും തെലങ്കാനയിലുമായി കഴിഞ്ഞ രണ്ട്…
Read More » - 19 October
ജനങ്ങൾക്ക് ദീപാവലി ആശംസ നൽകി സൈന്യം; ശത്രുക്കള്‍ക്ക് മറുപടി നല്കാന് അതിര്‍ത്തിയില്‍ ഞങ്ങളുണ്ട്
പൂഞ്ച് : ഇന്ത്യന്‍ സൈനികര്‍ ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ ദീപാവലി ആഘോഷിച്ചു. അതിർത്തി തുടര്ച്ചെയായുളള ഭീകരാക്രമണങ്ങള്‍ കൊണ്ട് സംഘര്ഷഭരിതാമായിരുന്നു. എങ്കിലും വീര്യം ഒട്ടും ചോരാതെ സൈനികര്‍ ദീപാവലി…
Read More » - 19 October
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ലേലം ചെയ്യുന്നു
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വസ്തു വകകള്‍ കേന്ദ്രസര്‍ക്കാര്‍ ലേലത്തില്‍ വില്‍ക്കുന്നു. ഏകദേശം അഞ്ചരക്കോടിയോളം രൂപ വിലമതിക്കുന്ന വസ്തു വകകളാണ് ലേലം ചെയ്യുന്നത്. നവംബര്‍ 14ന്…
Read More » - 19 October
വിമാനത്തിന് ബോംബ് ഭീഷണി
ന്യൂഡല്‍ഹി•ഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിമാനത്താവളത്തിലെ കാള്‍ സെന്ററില്‍ ഭീഷണി ഫോണ്‍ കാള്‍ ലഭിച്ചത്. ഡല്‍ഹി-മുംബൈ വിമാനത്തില്‍ ബോംബ്…
Read More » - 19 October
ലക്നൗ- ആഗ്ര ദേശീയപാതയിൽ 20 യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങാനൊരുങ്ങുന്നു
ലക്നൗ: മിറാഷ് 2000, സുഖോയ് 30 എം.കെ.എെ വിമാനം, ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന എ.എന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനം ഉള്‍പ്പെടെ വ്യോമസേനയുടെ 20 യുദ്ധവിമാനങ്ങള്‍ ലക്നൗ- ആഗ്ര…
Read More » - 19 October
ചെഗുവേര ഇന്ത്യന്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: ചെഗുവേര ഇന്ത്യന്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീദ് പ്രസാദ്.ചെഗുവേരയാണ് ഇന്ത്യന്‍ യുവാക്കളെ വഴി തെറ്റിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെഗുവേരയുടെ ടീ ഷര്‍ട്ടും റെയ്ബാന്‍…
Read More » - 19 October
എംഎല്‍എയുടെ വീടിനു നേരെ ഗ്രനേഡ് ആക്രമണം
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ പിഡിപി എംഎല്‍എയുടെ വീടിനു നേരെ അക്രമികള്‍ ഗ്രനേഡ് എറിഞ്ഞു. ഭരണകക്ഷി എംഎല്‍എ ഐജാസ് മിറിന്റെ ഷോപ്പിയാന്‍ ജില്ലയിലെ സൈനപോറയിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.…
Read More » - 19 October
അവധി ദിനത്തിലും കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന സെെനികര്‍ക്ക് മധുരവുമായി യൂസഫ് പഠാൻ
ബറോഡ: ആഘോഷ ദിവസങ്ങളിലും അവധിയെടുക്കാതെ ജോലി ചെയ്യുന്ന ജവാന്മാര്ക്ക് ദീപാവലി മധുരം നൽകി ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാൻ. കുടുംബത്തോടൊപ്പം യാത്ര പോകുന്നതിനിടെ ബറോഡ വിമാനത്താവളത്തില്‍…
Read More » - 19 October
പുതിയ 200രൂപ എടിഎമ്മിലെത്താന്‍ വൈകും ; കാരണം ഇതാണ്
ന്യൂഡല്‍ഹി: പുതിയ 200രൂപാ നോട്ട് എടിഎമ്മിലെത്താന്‍ ഇനിയും വൈകും. 200ന്റെ നോട്ട് ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ എടിഎം മെഷീനുകള്‍ നവീകരിക്കാത്തതാണ് ഇതിന് കാരണമെന്ന് എടിഎം നിര്‍മ്മാതാക്കള്‍ പറയുന്നു. എടിഎം…
Read More » - 19 October
ട്രെയിനുകളില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പെടുത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പെടുത്തണമെന്നു സുപ്രീം കോടതി. ട്രെയിനില്‍ യാത്രക്കാര്‍ക്ക് അസുഖം വന്നാല്‍ അടിയന്തര വൈദ്യ ശുശ്രൂഷ നല്‍കാമെന്ന കാര്യം എയിംസിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത്…
Read More » - 19 October
ശുദ്ധവെള്ളം ലഭ്യമാക്കാൻ ഐആർസിടിസിയുടെ വാട്ടര്‍ വെന്റിംഗ് മെഷീന് വരുന്നു
റെയില്‍വേ സ്റ്റേഷനുകളില്‍ കുറഞ്ഞ വിലയ്ക്ക് ശുദ്ധവെള്ളം വിൽക്കാനുള്ള പദ്ധതി വരുന്നു. IRCTC യുടെ വാട്ടര്‍ വെന്റിംഗ് മെഷീന് റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കാനാണ് പദ്ധതി. നിലവില്‍ 1ലിറ്റര്‍ കുപ്പിവെള്ളത്തിന്…
Read More » - 19 October
ആധാറിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 11 കാരി പട്ടിണി കിടന്ന് മരിച്ച സംഭവത്തില്‍ ആധാര്‍ കത്തിച്ച് പ്രതിഷേധം
ന്യൂഡല്‍ഹി: ആധാര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 11 കാരി പട്ടിണി കിടന്നു മരിച്ച സംഭവത്തില്‍ ആധാര്‍ കാര്‍ഡുകള്‍ കത്തിച്ച് പ്രതിഷേധം. ‘പുതിയ ഇന്ത്യയില്‍…
Read More » - 19 October
വാണിജ്യ സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം
കൊല്‍ക്കത്ത: വാണിജ്യ സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. ജവഹര്‍ലാല്‍ നെഹ്രു റോഡിലെ എല്‍.ഐ.സി ബില്‍ഡിങ്ങിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ കെടുത്താന്‍ പത്ത് ഫയര്‍…
Read More » - 19 October
മാവോയിസ്റ്റ് നേതാക്കള്‍ കോടീശ്വരന്മാര്: ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്
പട്ന: ബിഹാറിലെയും ഝാര്‍ഖണ്ഡിലെയും പ്രമുഖ മാവോയിസ്റ്റ് നേതാക്കളായ സന്ദീപ് യാദവിനും പ്രദ്യുമന് ശര്‍മ്മക്കും കോടികളുടെ ആസ്തിയുണ്ടെന്ന് കാണിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്. മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അപഹരിച്ചുകൊണ്ടുവരുന്ന പണം…
Read More » - 19 October
പൂജാരിമാരെ വിവാഹം ചെയ്യുന്ന യുവതികൾക്ക് 3 ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍
ഹൈദരാബാദ്: ബ്രാഹ്മണരായ പൂജാരിമാരെ വിവാഹം ചെയ്യുന്ന യുവതികള്‍ക്ക് 3 ലക്ഷം രൂപ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍. കല്ല്യാണ ചിലവിലേക്കായി ഒരു ലക്ഷം രൂപയും അനുവദിക്കും.വധൂവരന്മാരുടെ പേരില്‍ മൂന്നു…
Read More » - 19 October
മൂന്നടി മാത്രം ഉയരമുള്ള ഭീകരന് സൈന്യത്തിന് തലവേദന സൃഷ്ടിക്കുന്നു
ന്യൂഡല്‍ഹി: മൂന്നടി മാത്രം ഉയരമുള്ള ഭീകരനാണ് കശ്മീരില്‍ അടുത്തിടെയായി സുരക്ഷാ സൈന്യത്തിന് തലവേദന സൃഷ്ടിക്കുന്നത്. ജെയ്ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ട ഭീകരനാണ് മൂന്നടി ഉയരവും 47 വയസുമുള്ള നൂര്‍…
Read More » - 19 October
ദീപാവലി ആഘോഷം : തന്റെ വ്യക്തിപരമായ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല: യോഗി ആദിത്യനാഥ്
അയോധ്യ: അയോധ്യയില്‍ ദീപാവലി ആഘോഷിച്ചതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 19 October
ഭീകരതക്കെതിരെയുള്ള അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ കാന്തപുരം ഇന്ത്യന്‍ പ്രതിനിധി
കൈറോ(ഈജിപ്ത്): ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ലോകത്തെ പ്രഗത്ഭരായ മുസ്ലിം പണ്ഡിതന്മാരെ ഒരുമിപ്പിച്ച് ഈജിപ്തിലെ കൈറോയില്‍ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ…
Read More » - 19 October
സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ശ്രീനഗര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും സൈനികര്‍ക്കൊപ്പം ദിപാവലി ആഘോഷിക്കുന്നു. നിയന്ത്രണ രേഖയോട് സമീപമുള്ള പ്രദേശമാണ് ബന്ദിപ്പോര ജില്ലയിലെ ഗുരെസിലാണ് മോഡി ദീപാവലി ആഘോഷിക്കുന്നത്. കരസേനാ മേധാവി…
Read More » - 19 October
ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികളുടെ കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി : ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികളുടെ കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. വിവിധ ലോകരാഷ്ട്രങ്ങളിലായി 3 കോടി ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്ക്. വിദേശകാര്യവകുപ്പിന്റെ കഴിഞ്ഞ ഡിസംബര്‍വരെയുള്ള…
Read More »