India
- Oct- 2017 -23 October
ബിജെപി ബൂത്ത് പ്രസിഡന്റ് വെടിയേറ്റു മരിച്ചു
ലക്നോ: ബിജെപി ബൂത്ത് പ്രസിഡന്റിനെ അജ്ഞാതര്‍ വെടിവച്ചു കൊല്ലപ്പെടുത്തി. യുപിയിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ മജാര ഈസ്റ്റ് ബൂത്ത് പ്രസിഡന്റ് ബല്‍റാം ശ്രീവാസ്തവ (55) ആണു ശനിയാഴ്ച…
Read More » - 22 October
ടിപ്പു സുല്‍ത്താനെ പീഡനവീരനെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി
ബംഗളൂരു: ടിപ്പു സുല്‍ത്താനെ പീഡനവീരനെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി. കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയാണ് വിവാദ പരമാർശവുമായി രംഗത്ത് എത്തിയത്. ക്രൂരനായ കൊലപാതകിയാണ് ടിപ്പു.…
Read More » - 22 October
ജനശതാബ്ദിയില്‍ റെയില്‍വെ മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം
ന്യൂഡല്‍ഹി: കോട്ട ജനശദാബ്ദി എക്സ്പ്രസിൽ റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. തീവണ്ടിയുടെ മുഴുവന്‍ കമ്പാര്‍ട്ടുമെന്റുകളിലും പരിശോധന നടത്തി ജനങ്ങളുടെ പ്രതികരണങ്ങള്‍ മന്ത്രി ചോദിച്ചറിയുകയുണ്ടായി. നേരത്തെ…
Read More » - 22 October
പ്രധാന ‘സാമ്പത്തിക തീരുമാനങ്ങള്‍’ ഇനിയുമെന്നു മോദി
ഗുജറാത്ത്: ‘പ്രധാനപ്പെട്ട തീരുമാനങ്ങൾ’ ഇനിയും പ്രതീക്ഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക പരിഷ്കാരങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ഇനിയും ഉണ്ടാകാം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ എല്ലാ പരിഷ്കാരങ്ങൾക്കും കനത്ത തീരുമാനങ്ങൾക്കു ശേഷം…
Read More » - 22 October
ജീവന് ഭീഷണിയായി മാലിന്യ സംഭരണ കേന്ദ്രം; മൂന്ന് ദിവസത്തിനുള്ളില്‍ ചത്തുപൊങ്ങിയത് 4 ലക്ഷത്തോളം മത്സ്യങ്ങള്‍
ഹൈദരാബാദ്: തെലങ്കാനയിലെ ജവഹര്‍നഗറിലുള്ള മാലിന്യ സംഭരണ കേന്ദ്രത്തില്‍ നിന്നും ഉയരുന്ന വിഷപ്പുക ജീവന് തന്നെ ഭീഷണിയാകുകയാണ്. ഇതുമൂലം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സമീപത്തെ തടാകങ്ങളില്‍ നാല് ലക്ഷത്തോളം…
Read More » - 22 October
ജി.എസ്.ടിയിൽ അഴിച്ചുപണി അനിവാര്യം; കേന്ദ്ര റവന്യൂ സെക്രട്ടറി
ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയില്‍ അഴിച്ചുപണി വേണമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ. ഇത് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേല്‍ പതിച്ച ബാധ്യത തീര്‍ക്കാന്‍ അനിവാര്യമാണെന്നും അദ്ദേഹം…
Read More » - 22 October
അടിസ്ഥാനസൗകര്യങ്ങളില്ലാത്ത 400 ഐടിഐകളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രാജ്യത്തെ 400 ഐടിഐകളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ കേന്ദ്ര സർക്കാർ നല്‍കിയിട്ടുണ്ടെങ്കിലും അത് പാലിക്കാത്ത…
Read More » - 22 October
തീവണ്ടി അപകടം: പത്തുപേര്‍ക്ക് പരിക്കേറ്റു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തീവണ്ടി അപകടം. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ലോക്കല്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപുര് ജില്ലയിലെ പന്സ്കുറ ജങ്ഷന്…
Read More » - 22 October
പൊതുനിരത്തില്‍ മൂത്രമൊഴിച്ചയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊതുനിരത്തില്‍ മൂത്രമൊഴിച്ചയാളെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. റാസ, സെബു, മുകീം എന്നിവരാണ് അറസ്റ്റിലായത്. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്നാരോപിച്ച് സന്ദീപ് എന്നയാളെയാണ് ഇവർ…
Read More » - 22 October
രാജ്യത്ത് ഇനി ഇലക്ട്രിക് ബസുകളും
രാജ്യത്ത് ഇനി ഇലക്ട്രിക് ബസുകളും. അസം സര്‍ക്കാരാണ് പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി പുതിയ സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ഇതിനു വേണ്ടി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ…
Read More » - 22 October
സമ്പദ് വ്യവസ്ഥ ശരിയായ പാതയിൽ; മോദി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു നിരോധനത്തെയും ജി.എസ്.ടിയെയും ന്യായീകരിച്ചുകൊണ്ട് രംഗത്ത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശരിയായ പാതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല അതിന്റെ അടിത്തറ ശക്തമാണെന്നും കൂട്ടിച്ചേര്‍ത്തു.…
Read More » - 22 October
രാഹുലിനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം ഇനി വിലപ്പോവില്ല; ശശി തരൂർ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മോശമായി ചിത്രീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഇനി വിലപ്പോകില്ലെന്ന് ശശി തരൂര്‍. പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക്…
Read More » - 22 October
പശുക്കടത്ത് നിരീക്ഷിക്കാൻ സർക്കാരിന്റെ പ്രത്യേക സംഘം
ഡെറാഡൂൺ: സംസ്ഥാനത്ത് പശുക്കടത്തും കശാപ്പും നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കാനൊരുങ്ങി 11 പൊലീസ് ഉദ്യോഗസ്ഥര്‍ വീതമടങ്ങുന്ന സംഘത്തെ ഉത്തരാഖണ്ഡ്. കുമാൺ, ഗർവാൾ മേഖലകളിലായി നിയോഗിക്കാൻ മുഖ്യമന്ത്രി ത്രിവേന്ദ്ര…
Read More » - 22 October
സി.പി.എമ്മിന് ചൈനയില്‍ നിന്നും കോടികള്‍ ലഭിക്കുന്നുവെന്ന് ആരോപണം
ന്യൂഡല്‍ഹി•സി.പി.എമ്മിന് ചൈനയില്‍ നിന്നും പ്രതിവര്‍ഷം കോടികള്‍ ധനസഹായം ലഭിക്കുന്നതായി ആരോപണം. ചൈനീസ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടിക്കടി ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനം സന്ദര്‍ശിക്കുന്നത് സാമ്പത്തിക ഇടപാടുകളുടെ ഭാഗമായാണെന്നും…
Read More » - 22 October
ആധാര്‍ കാര്‍ഡ് വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ സുപ്രധാന നിര്‍ദേശം
ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡ് വിഷയത്തില്‍ സുപ്രധാന നിര്‍ദേശവുമായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ആര്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ അര്‍ഹമായ അടിസ്ഥാന ആവേശ്യങ്ങള്…
Read More » - 22 October
ചൈനീസ് സ്ഥാനപതിക്ക് വധഭീഷണി; സുരക്ഷ വർധിപ്പിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ട് ചൈന
പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതിക്ക് ഭീകരസംഘടനകളുടെ വധഭീഷണിയെത്തുടര്ന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ പാകിസ്ഥാനോട് ചൈനയുടെ ആവശ്യം. പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതിയായ യാവോ ജിംഗിനാണ് ഈസ്റ്റ് തുര്‍കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റിന്റെ വധഭീഷണി…
Read More » - 22 October
രാജസ്ഥാന് സര്‍ക്കാരിനെതിരെ രാഹുല്‍
ന്യൂഡല്‍ഹി: രാജസ്ഥാന് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും ജഡ്ജിമാര്‍ക്കും എതിരെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ നിയമ നടപടി സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ട് രാജസ്ഥാന്…
Read More » - 22 October
തീവണ്ടിയിലെ ആഹാരത്തിന് ഭക്ഷ്യസുരക്ഷാ ഓഡിറ്റ് വരുന്നു
ന്യൂഡൽഹി: തീവണ്ടിയിലെ ആഹാരത്തിനു ഭക്ഷ്യസുരക്ഷാ ഓഡിറ്റ് വരുന്നു. മെനു ചുരുക്കി, തീവണ്ടികളില്‍ നല്കുന്ന ആഹാരം ഗുണനിലവാരമുള്ളതാക്കി മാറ്റാനും സുരക്ഷാ ഓഡിറ്റ് ചെയ്യാനും മൂന്നാമതൊരു ഏജന്‍സിയെ ഏര്‍പ്പെടുത്താനാണ് റെയില്‍വേയുടെയും…
Read More » - 22 October
സായുധ ഡ്രോണുകള്‍; ഇന്ത്യയുടെ ആവശ്യം പരിഗണനയിലെന്ന് അമേരിക്ക
ന്യൂഡല്‍ഹി: സായുധ ഡ്രോണുകള്‍ക്കു വേണ്ടി ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യയുടെ ഈ അഭ്യർഥന ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടെന്ന് സൂചന. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം…
Read More » - 22 October
വിവാഹമോചന വിഷയത്തില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി
മുംബൈ: വിവാഹമോചന വിഷയത്തില്‍ സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി. കോടതി വിവാഹമോചനം അനുവദിക്കുന്നതു വരെ ഭാര്യയ്ക്കു ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവിടെ നിന്നും ഭാര്യയെ…
Read More » - 22 October
ഗുജറാത്തിന്റെ വികസനം യുപിഎ തടഞ്ഞു: മോദി
അഹമ്മദാബാദ്: വീണ്ടും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചും വൻ വികസന പദ്ധതികൾ സമർപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ നീക്കം. ഗുജറാത്തിന്റെ വികസന പദ്ധതികള്‍ താൻ മുഖ്യമന്ത്രിയായിരുന്ന…
Read More » - 22 October
തീവ്രവാദികളുടെ വെടിയേറ്റ് യുവതി മരിച്ചു
ശ്രീനഗർ: ജമ്മുകാഷ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് യുവതി മരിച്ചു.പുൽവാമ ജില്ലയിലെ ത്രാലിൽ സീർ ഗ്രാമത്തിലാണ് സംഭവം. ത്രാൽ ഖുൻമോ സ്വദേശി ഗുലാം റസൂൽ ഭട്ടിന്റെ മകൾ യാസ്മീണയാണ് മരിച്ചത്.…
Read More » - 22 October
ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഗോരഖ്പുർ: ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗോരഖ്പുർ ഐഐടിയിൽ മൈനിംഗ് എൻജിനിയറിംഗ് മൂന്നാം വർഷ വിദ്യാർഥിയായ നിഖിൽ ഭാട്ടിയ(23)യാണ് മരിച്ചത്. കെട്ടിടത്തിന്റെ മുകൾനിലയിൽനിന്നും വീണു…
Read More » - 22 October
പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയവര്‍ക്ക് പൂമാലയും മധുരവും; വ്യത്യസ്ത നടപടിയുമായി മുനിസിപ്പല്‍ കമ്മീഷണര്‍
അലിഗഢ്: പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നവര്‍ക്കെതിരെ വ്യത്യസ്ത നടപടിയുമായി അലിഗഢ് മുനിസിപ്പല്‍ കമ്മീഷണര്‍. തുറസായ ഇടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരെ തെരഞ്ഞുപിടിച്ച് അവര്‍ക്ക് പൂമാലയിട്ടും മധുരം നല്‍കിയുമാണ് ശൗചാലയങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ…
Read More » - 22 October
ട്രെയിൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കോൽക്കത്ത: പശ്ചിമബംഗാളിൽ ട്രെയിൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. പാളത്തിൽ വിള്ളൽ കണ്ടെത്തിയ നാട്ടുകാരുടെ ഇടപെടലാണ് ദുരന്തം ഒഴിവാക്കാൻ ഇടയാക്കിയത്. പാളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം അടർന്നുമാറിയ നിലയിലായിരുന്നു.…
Read More »