അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ കണക്കില്‍പ്പെടാത്ത 1430 കോടിയുടെ രൂപയുടെ സ്വത്ത് കണ്ടെത്തി. 5 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു. 7 കോടി രൂപ പണമായി കണ്ടെത്തി. ഇതിനു പുറമെ ദിവാകരന്റെ കോളേജില്‍ നിന്നും 65 ലക്ഷം രൂപ പണമായി പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments