
മുംബൈ : ഇന്ത്യ ലോകത്തെ മൂന്നാം സാമ്പത്തികശക്തിയാവുമെന്ന് റിപ്പോര്‍ട്ട്. 2028 ഓടെയായിരിക്കും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബാങ്ക് ഓഫ് അമേരിക്കയുടെ കോര്‍പറേറ്റ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ഡിവിഷനായ മെറില്‍ ലിഞ്ചിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത ദശാബ്ധത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 10 ശതമാനമായി വളരുമെന്നും ജര്‍മനിയെയും ജപ്പാനെയും മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Post Your Comments