India
- Nov- 2017 -10 November
ചിലയാളുകള്‍ ജനാധിപത്യത്തെ തട്ടിയെടുത്തു; സാം പിത്രോദ
അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങാൻ ടെലികോം രംഗത്തെ പ്രമുഖൻ സാം പിത്രോദയും. സാം പിത്രോദ പ്രകടനപത്രിക തയറാക്കുന്നതിനു മുന്നോടിയായി ജനങ്ങളിൽനിന്നു നേരിട്ടു പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായാണു എത്തുന്നത്. കോൺഗ്രസ്…
Read More » - 9 November
ക്ളീൻ മണി ഓപ്പറേഷനിൽ കുടുങ്ങി ജയാ ടി വി
അനധികൃത ഇടപാടുകള്‍ കണ്ടെത്താന്‍ ‘ക്ലീന്‍ മണി ഓപ്പറേഷന്’ എന്ന പേരില്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി ആദായ നികുതി വകുപ്പിന്റെ പരിശോധന. ശശികലയുടെയും ബന്ധുക്കളുടെയും സഹായികളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ്…
Read More » - 9 November
വെള്ളിയാഴ്ച ബന്ദ്
മടിക്കേരി : ടിപ്പു ജയന്തി ആഘോത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബന്ദ്. കര്‍ണാടകയിലെ കുടക് ജില്ലയിലാണ് ബന്ദ്. ടിപ്പു ജയന്തി വിരോധ മുന്നണിയാണ് ബന്ദിനു ആഹ്വാനം ചെയ്തത്. രാവിലെ…
Read More » - 9 November
മത സ്വാതന്ത്ര്യ പ്രവർത്തനങ്ങൾക്ക് വിദേശസഹായം ?
മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഏതൊരു പ്രവൃത്തിയും രാജ്യത്ത് നടത്തുന്നതിന് ഇന്ത്യന്‍ നിയമങ്ങളും ചട്ടങ്ങളും പിന്തുടരേണ്ടത് അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു…
Read More » - 9 November
ശ്രീലങ്കന്‍ സൈന്യത്തിന്റെ പീഡനങ്ങള്‍ വെളിപ്പെടുത്തി മത്സ്യത്തൊഴിലാളികള്‍
ചെന്നൈ: തമിഴ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് . അമ്പതോളം തമിഴ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ ക്രൂരമായ ലൈംഗിക പീഡനമടക്കം ഇരയായതായി വെളിപ്പെടുത്തി.…
Read More » - 9 November
സ്ത്രീ സുരക്ഷാ അവലോകനം എല്ലാ ആഴ്ചയും
സ്ത്രീ സുരക്ഷ എല്ലാ ആഴ്ചയിലും അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ആണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ട് വെച്ചത്. ഡിജിപിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കുമാണ്…
Read More » - 9 November
ബിരിയാണിയുണ്ടാക്കിയതിനു വിദ്യാർത്ഥികൾക്കു സര്‍വകലാശാലയുടെ പിഴ
ന്യൂഡല്‍ഹി: ബിരിയാണിയുണ്ടാക്കിയതിനു വിദ്യാർത്ഥികൾക്കു സര്‍വകലാശാലയുടെ പിഴ. ജെഎന്‍യുവാണ് വിചിത്രമായ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. നാല് വിദ്യാര്‍ഥികള്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാല പിഴ ചുമത്തിയത്. ഇതിനുള്ള കാരണമെന്നത് ജെഎന്‍യുവിലെ…
Read More » - 9 November
ട്രെയിന്‍ എന്ജിന് റെയില്‍വെ ജീവനക്കാരന് നിര്‍ത്തിയത് സാഹസികമായി ബൈക്കില്‍ പിന്തുടര്ന്ന് കാരണം ഇതാണ്
ബംഗളൂരു: ബൈക്കില്‍ പിന്തുടര്ന്ന് ട്രെയിന്‍ എന്ജിന് റെയില്‍വെ ജീവനക്കാരന് നിര്‍ത്തി. ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ തനിയെ ഓടിയ സാഹചര്യത്തിലായിരുന്ന ജീവനക്കാരന്റെ സാഹസിക നടപടി. ട്രെയിന്‍ എന്ജിന് നിർത്തനായി…
Read More » - 9 November
യുവമോർച്ച മാർച്ചിൽ സംഘർഷം: പോലീസ് ലാത്തിച്ചാർജ് നടത്തി
തിരുവനന്തപുരം•സോളാർ കേസിലെ മുഴുവൻ പ്രതികൾക്കെതിരെയും നിയമനടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്. മാർച്ചിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ജെ ആർ അനുരാജ്…
Read More » - 9 November
മലിനീകരണ പ്രശ്ന പരിഹാരം; എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിന്നാൽ രാജ്യ തലസ്ഥാനത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. എന്നെന്നോക്കുമായുള്ള ഒരു പ്രശ്നപരിഹാരത്തിനാണ്…
Read More » - 9 November
ബൈക്കില്‍ പിന്തുടര്ന്ന് ട്രെയിന്‍ എന്ജിന് റെയില്‍വെ ജീവനക്കാരന് നിര്‍ത്തി
ബംഗളൂരു: ബൈക്കില്‍ പിന്തുടര്ന്ന് ട്രെയിന്‍ എന്ജിന് റെയില്‍വെ ജീവനക്കാരന് നിര്‍ത്തി. ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ തനിയെ ഓടിയ സാഹചര്യത്തിലായിരുന്ന ജീവനക്കാരന്റെ സാഹസിക നടപടി. ട്രെയിന്‍ എന്ജിന് നിർത്തനായി…
Read More » - 9 November
എതിരില്ലാതെ കണ്ണന്താനം രാജ്യസഭയിലേക്ക്
ന്യൂഡൽഹി: രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് കേന്ദ്ര വിനോദസഞ്ചാരവികസന സഹമന്ത്രി അൽഫോൻസ് കണ്ണന്താനം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് മൽസരത്തിനില്ലെന്ന് അറിയിച്ചതോടെയാണ്. മലയാളിയായ അൽഫോൺസ് കണ്ണന്താനം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട…
Read More » - 9 November
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു: മഹേന്ദ്ര ബാഹുബലിയുടെ വളർത്തച്ഛൻ അറസ്റ്റിൽ
ഹൈദരാബാദ്: പ്രണയംനടിച്ചു പെണ്‍കുട്ടിയെ വഞ്ചിച്ച കേസില്‍ ബാഹുബലിയിൽ വളർത്തച്ഛൻ ആയി അഭിനയിച്ച നടനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ഐമാക്സ് മള്‍ട്ടിപ്ലക്സിന്റെ ഉടമ കൂടിയാണ് വെങ്കട് പ്രസാദ്. ജൂബിലി…
Read More » - 9 November
സക്കീര്‍ നായിക്കിനെ വിട്ടു നല്കാന് സന്നദ്ധത അറിയിച്ച് മലേഷ്യ
ക്വാലാലംപൂര്‍: സക്കീര്‍ നായിക്കിനെ വിട്ടു നല്കാന് സന്നദ്ധത അറിയിച്ച് മലേഷ്യ. മലേഷ്യന്‍ ഉപപ്രധാനമന്ത്രി ദത്തൂക് സേരി അഹമ്മദ് സാഹിദ് ഹമീദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സക്കീര്‍ നായിക്കിനെ ഇന്ത്യ…
Read More » - 9 November
ഓടിക്കൊണ്ടിരുന്ന മോണോറെയില്‍ ട്രെയിനിന്റെ കോച്ചുകള്‍ അഗ്നിക്കിരയായി
മുംബൈ: ഓടിക്കൊണ്ടിരുന്ന മുംബൈ മോണോറെയില്‍ ട്രെയിനിന്റെ കോച്ചുകള്‍ അഗ്നിക്കിരയായി.ചെമ്ബൂരിലെ മൈസൂര്‍ കോളനി സ്റ്റേഷന് സമീപത്തുവെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 5.30 നാണു അപകടം ഉണ്ടായത്. തുടര്‍ന്ന് സ്റ്റേഷനില്‍ ട്രെയിന്‍…
Read More » - 9 November
യുവാക്കൾ സിംഹങ്ങളെ വേട്ടയാടുന്നതിന്റെ വീഡിയോ പുറത്ത്
അഹമ്മദാബാദ്: യുവാക്കൾ സിംഹങ്ങളെ വേട്ടയാടുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഗുജറാത്തിലെ ഗിർ വന്യമൃഗ സങ്കേതത്തിൽ രണ്ടു ബൈക്കുകളിലായെത്തിയ നാലു യുവാക്കൾ സിംഹങ്ങളെ ഓടിക്കുന്നതിന്റെ വീഡിയോ ആണ് പ്രമുഖ…
Read More » - 9 November
ഓപ്പറേഷൻ ഓൾ ഔട്ട്: കാശ്മീരിൽ ഇനി അവശേഷിക്കുന്നത് വിരലിൽ എണ്ണാവുന്ന ഭീകരർ
ശ്രീനഗര്‍: കഴിഞ്ഞ 11 മാസം കൊണ്ട് നേതാക്കളുൾപ്പെടെ കൊല്ലപ്പെട്ട കൊടും ഭീകരരുടെ കണക്കുകൾ പുറത്ത്. 170 ഓളം ഭീകരരെയാണ് ഇതുവരെ കൊലപ്പെടുത്തിയത്. മസൂദ് അസറിന്റെ മരുമകനായ തലാഹ്…
Read More » - 9 November
ശശികലയുടെ കുടുംബാംഗങ്ങളുടെ വസതിയിൽ റെയ്ഡ്
ചെന്നൈ: ശശികലയുടെ കുടുംബാംഗങ്ങളുടെ വസതിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ശശികലയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസും ജയാ ടിവി ചാനലും.ഇന്ന് രാവിലെ മുതലാണ് ആദായനികുതി വകുപ്പ് പരിശോധനക്കെത്തിയത്.…
Read More » - 9 November
പ്രമുഖ ചാനലില്‍ റെയ്ഡ്
ചെന്നൈ: എഐഎഡിഎംകെയുടെ ഔദ്യോഗിക ചാനലായ ജയാ ടിവിയുടെ ചെന്നൈയിലെ ഓഫീസില്‍ റെയ്ഡ്. ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് റെയ്ഡ് എന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ്…
Read More » - 9 November
സൂറത്തിലെ വ്യാപാരികളെ കൈയിലെടുത്ത് രാഹുലും ബിജെപിയും
അഹമ്മദാബാദ്: സൂററ്റിലെ വ്യാപാരികളുടെ പിന്നാലെയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും ബിജെപിയും. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തിന് രാഹുല്‍ഗാന്ധി വസ്ത്ര-വജ്ര വ്യാപാരകേന്ദ്രമായ സൂറത്തിലാണ് തമ്പടിച്ചത്. എന്നാല്‍, തലേന്നുരാത്രിതന്നെ…
Read More » - 9 November
വിവിധയിടങ്ങളിലെ സ്കൂളുകൾക്ക് അവധി
ന്യൂഡൽഹി: അന്തഃരീക്ഷ മലിനീകരണം രൂക്ഷമായതോടെ പഞ്ചാബിലെ എല്ലാ സ്കൂളുകളും വ്യാഴാഴ്ച മുതൽ തിങ്കളാഴ്ചവരെ അടച്ചിടാൻ സർക്കാർ നിർദേശം നൽകി. അതേസമയം ഉത്തർപ്രദേശിലെ ആഗ്രയിലും എട്ടാം ക്ലാസുവരെ സ്കൂളുകൾക്കും…
Read More » - 9 November
ഹിമാചല്‍പ്രദേശ് വോട്ടെടുപ്പ് ആരംഭിച്ചു: ബിജെപിക്കും കോണ്‍ഗ്രസിനും നിർണ്ണായകം
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഇന്ന് തെരഞ്ഞെടുപ്പ്. ഭരണ പക്ഷമായ കോണ്‍ഗ്രസിനും പ്രതിപക്ഷത്തുള്ള ബിജെപിക്കും ഏറെ നിര്‍ണ്ണായകമാണ്. നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനത്തിന്റെ തൊട്ടടുത്ത ദിനം നടക്കുന്ന തെരഞ്ഞെടുപ്പില്‍…
Read More » - 9 November
വീണ്ടും കസ്റ്റഡി മരണം; പോലീസുകാര്‍ പ്രതിയെ കൊന്നുകത്തിച്ചു
സാംഗ്ലി: വീണ്ടും കസ്റ്റഡി മരണം. മഹാരാഷ്ട്രയില്‍ കവര്‍ച്ചക്കേസ് പ്രതിയെ കൊന്നുകത്തിച്ച സംഭവത്തില്‍ അഞ്ചു പോലീസുകാര്‍ അറസ്റ്റില്‍. കേസില്‍ എസ്ഐ ഉള്‍പ്പെടെ ആറു പേരാണ് അറസ്റ്റിലായത്. പോലീസുകാരെക്കൂടാതെ മൃതദേഹം…
Read More » - 9 November
കുട്ടികള്‍ക്ക് ആധാര്‍ എടുത്തിട്ടില്ലെങ്കില്‍ പെട്ടെന്ന് എടുക്കൂ ; ആപത്തില്‍പ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ആധാര്‍ രക്ഷയേകും
ബെംഗളൂരു: റെയില്‍വേ സ്റ്റേഷനില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ രക്ഷിതാക്കളുടെ അടുത്തെത്തിക്കാന്‍ ആധാര്‍ വിവരങ്ങള്‍ സഹായിക്കുന്നതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ (ആര്.പി.എഫ്.) കണക്കുകള്‍. കര്‍ണാടകയില്‍ 2017 ജൂലായ് മുതല്‍…
Read More » - 9 November
കനത്ത മൂടല്‍മഞ്ഞ്, ഒന്‍പത് വിദ്യാര്‍ത്ഥികളടക്കം 10 പേര് കൊല്ലപ്പെട്ടു
പഞ്ചാബ്: കനത്ത മൂടല്‍മഞ്ഞിനെ തുടർന്ന് പഞ്ചാബിലെ ബഠിംഡയില് ഉണ്ടായ അപകടങ്ങളെ തുടർന്ന് പത്തുപേർ കൊല്ലപ്പെട്ടു. രണ്ട് അപകടങ്ങളിൽ ആണ് ഒൻപത് വിദ്യാർഥികൾ ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടത്. ബഠിംഡയിലെ…
Read More »