
ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദത്യനാഥിനു എതിരെ വ്യത്യസ്തമായ പ്രതിഷേധം. യോഗിയെ പ്രതീകാത്മകമായി വിവാഹം ചെയ്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ അംഗനവാടി ജീവനക്കാരാണ് തങ്ങളുടെ ആവശ്യം നേടാനായിട്ടാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്.
ഒരു പെണ്‍കുട്ടി യോഗി ആദിത്യനാഥിന്റെ ചിത്രം മുഖത്ത് ധരിച്ചിരുന്നു. ഇവരെ മഹിളാ അംഗനവാടി സംഘ് കര്‍മ്മചാരി ജില്ലാ പ്രസിഡന്റ് നീതു സിംഗ് കഴുത്തില്‍ മാല ചാര്‍ത്തി പ്രതീകാത്മകമായി വിവാഹം ചെയ്തു.
Post Your Comments