India
- Dec- 2017 -10 December
ബോളിവുഡ് നടിക്കു എതിരെ നടന്ന പീഡനശ്രമത്തില്‍ പോലീസ് കേസ് എടുത്തു
ബോളിവുഡ് നടിക്കു എതിരെ നടന്ന പീഡനശ്രമത്തില്‍ പോലീസ് കേസ് എടുത്തു. മുംബൈ പോലീസാണ് കേസ് എടുത്തത്. പോക്സൊ നിയമപ്രകാരമാണ് കേസ് രജസിറ്റര്‍ ചെയ്തത്. വിമാനത്തില്‍ വച്ച് പീഡിപ്പിക്കാന്‍…
Read More » - 10 December
യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിനു പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ റാലി : അന്വേഷണവുമായി പൊലീസ്
ലക്നോ: യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിനു പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ റാലി . മോദിയുടെ റാലിയില്‍ പങ്കെടുത്തതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് ആരോപണം. മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട്…
Read More » - 10 December
അമ്മയോടൊപ്പം ഉറങ്ങാന്‍ കിടന്ന അഞ്ച് വയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ടു : ബലാത്സംഗമെന്ന് സംശയം
ചണ്ഡിഗഢ്: ഹരിയാനയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതായാണ് സംശയം. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം. ഡല്‍ഹിയില്‍ 160…
Read More » - 10 December
വനിതാ ഡോക്ടറെ പീഡിപ്പിച്ച അര്‍ബുദ രോഗ വിദഗ്ദ്ധന് അറസ്റ്റില്‍
ഗുരുഗ്രാം: വനിതാ ഡോക്ടറെ പീഡിപ്പിച്ച ചെയ്ത അര്‍ബുദ രോഗ വിദഗ്ദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ഓങ്കോളജിസ്റ്റായ 35 കാരനാണ് വനിതാ ഡോക്ടറും ആശുപത്രി ഉടമയുമായ…
Read More » - 10 December
ആറ് ആനകള്‍ ട്രെയിനിടിച്ച് കൊല്ലപ്പെട്ടു
ആസാം: ആസാമില്‍ ശനിയാഴ്ച രാത്രി ട്രെയിനിടിച്ച് ആറ് ആനകള്‍ കൊല്ലപ്പെട്ടു. സോണിത്പുര്‍ ജില്ലയിലെ ബാലിപാരയില് ഗോഹട്ടി-നാഹര്ലഗുണ് എക്സ്പ്രസ് ഇടിച്ചാണ് ആനകള്‍ കൊല്ലപ്പെട്ടത്. റെയില്‍വേ പാളം കടക്കാന്‍ ശ്രമിച്ച…
Read More » - 10 December
കാറപകടം : മൂന്ന് മലയാളികള്‍ മരിച്ചു
ചെന്നൈ: കാര്‍ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തമിഴ്നാട്ടിലെ പൊള്ളാച്ചിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. അങ്കമാലി സ്വദേശികളാണ് മരിച്ച മൂന്ന് പേരും. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഒരാള്‍…
Read More » - 10 December
വിരാട് അനുഷ്ക വിവാഹം : ബോളിവുഡില്‍ നിന്ന് ക്ഷണം ഈ ഏഴു താരങ്ങള്‍ക്ക് മാത്രം
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയും തമ്മിലുളള വിവാഹത്തിന്റെ വാര്‍ത്തകള്‍ വീണ്ടും സജീവമാവുകയാണ്. വരുന്നയാഴ്ച ഇരുവരും ഇറ്റലിയില്‍ വച്ച് വിവാഹിതരായേക്കുമെന്ന്…
Read More » - 10 December
ലഷ്കര്‍ ഭീകരന് പിടിയില്‍
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഹാന്ദ്വാരയില് ലഷ്കര്‍ ഇ തോയ്ബ ഭീകരന് റിയാസ് അഹമ്മദ് ഖാന് പിടിയില്‍. ലഷ്കര്‍ ഇ തോയ്ബ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറാണ് റിയാസ് അഹമ്മദ്…
Read More » - 10 December
പ്രതിശ്രുത വരന്റെ മരണത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ആത്മഹത്യ ചെയ്തു
ഭോപ്പാല്‍: സൈനികന് മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിശ്രുതവധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രതിശ്രുതവരന്റെ മരണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമികനിഗമനം. ദേവാസ് ജില്ലയിലെ…
Read More » - 10 December
മകളുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 37കാരന് അറസ്റ്റില്‍
തിരുച്ചിറപ്പള്ളി : മകളുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസില്‍ 37 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാനൈകോയില് ആനന്ദേശ്വരം ക്ഷേത്രത്തിനു സമീപത്തെ ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു…
Read More » - 10 December
രാജ്യത്ത് പെട്രോള്‍ വില 22 രൂപയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു : എല്ലാവരേയും അത്ഭുതപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം
മുംബൈ: കേന്ദ്രമന്ത്രി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് . രാജ്യത്ത് പെട്രോള്‍ വില 22 രൂപയാകുമെന്നായിരുന്നു പ്രഖ്യാപനം. പെട്രോള്‍…
Read More » - 10 December
പ്രമുഖ ബോളീവുഡ് നായികയ്ക്കുനേരെ ലൈംഗികാതിക്രമം
ന്യൂഡല്‍ഹി: ദങ്കല്‍ സിനിമയിലെ നായിക സൈറ വാസിമിനു നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം. മുംബൈയില്‍ നിന്നുള്ള എയര്‍ വിസ്താര ഫ്ളൈറ്റില്‍ വച്ചാണ് താരത്തിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. വിമാനത്തില്‍…
Read More » - 10 December
റസ്റ്റോറന്റിലെ നാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു
തമിഴ്നാട്: സേലത്തെ ഹോട്ടലിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് യുവതികളില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.…
Read More » - 10 December
ഗുജറാത്ത് തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. വോട്ടിങ് യന്ത്രത്തില്‍ ‘ബ്ലൂ ടൂത്ത്’ സംവിധാനം ഉപയോഗിച്ച് ബിജെപി…
Read More » - 10 December
ജമ്മുവിലെ നദിയിൽ മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പാക്കിസ്ഥാൻ ഏറ്റുവാങ്ങി
ജമ്മുവിലെ ചെനാബ് നദിയിൽ മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പാക്കിസ്ഥാൻ അധികൃതർ ശനിയാഴ്ച അതിർത്തി രക്ഷാസേനയ്ക്കു കൈമാറി. ലാൽചൗക്ക് സ്വദേശിയായ കുൽവിന്ദർ കുമാർ (29) ആണ് അക്നൂരിൽ നദിയിൽ…
Read More » - 10 December
പഞ്ചസാര ഫാക്ടറിയിലുണ്ടായ അപകടത്തിൽ മൂന്ന് മരണം
മുംബൈ: മഹാരാഷ്ട്രയിൽ പഞ്ചസാര ഫാക്ടറിയിൽ പഞ്ചസാര പാനി സൂക്ഷിക്കുന്ന ടാങ്ക് മറിഞ്ഞ് മൂന്ന് തൊഴിലാളികൾ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ബീഡ്…
Read More » - 9 December
നേരിയ ഭൂചലനം അനുഭവപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈകിട്ട് നാലോടെയായിരുന്നു ചലനമുണ്ടായത്. കാഷ്മീര്‍ താഴ്വരയിലെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട ചലനം റിക്ടര്‍…
Read More » - 9 December
ജിയോയ്ക്ക് വെല്ലുവിളിയായി പ്രമുഖ ഫോൺ കമ്പനി
ഇന്ത്യയുടെ സ്വന്തം സ്മാര്‍ട്ഫോണെന്ന് വിശേഷിപ്പിക്കുമ്പോഴും ജിയോഫോണിൽ ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളുടെ അഭാവം ഒരു പോരായ്മ തന്നെയാണ്. എന്നാൽ ജിയോയ്ക്ക് വെല്ലുവിളിയായി മൈക്രോമാക്സ് പുറത്തിറക്കിയ 4ജി…
Read More » - 9 December
കോണ്‍ഗ്രസ് നേതാവ് വ്യക്തിഗത പരാമർശം നടത്തിയെന്ന് പ്രധാനമന്ത്രിയുടെ പരാതി
ലുനാവാഡ: കോണ്‍ഗ്രസ് നേതാവ് വ്യക്തിഗത പരാമർശം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാതി. തന്റെ അച്ഛനും അമ്മയും ആരാണെന്നു കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചെന്നായിരുന്നു മോദിയുടെ പരാതി. ഗുജറാത്തിൽ…
Read More » - 9 December
കോൺഗ്രസ് ബന്ധത്തിൽ സമവായമായില്ല, സി.പി.എമ്മിൽ ഭിന്നത തുടരുന്നു
ന്യൂഡൽഹി: ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോയിൽ ഭിന്നത തുടരുന്നു. കോൺഗ്രസുമായി യാതൊരു തരത്തിലുള്ള ബന്ധവും വേണ്ടെന്നാണ്…
Read More » - 9 December
രാഹുല്‍ ഗാന്ധി ക്യൂവില്‍; ചിത്രം വൈറല്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്യൂവില്‍. വിമാനം കയാറാണ് രാഹുല്‍ ഗാന്ധി ക്യൂവില്‍ നില്‍ക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ഗൂജാറാത്തിലേക്ക് തെരെഞ്ഞടുപ്പ് പ്രചാരണത്തിനു വേണ്ടി പോകാനായി…
Read More » - 9 December
സി.ആർ.പി.എഫ് ജവാൻ സഹപ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ സി.ആർ.പി.എഫ് ജവാൻ നാലു സഹപ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി. ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിൽ സി.ആർ.പി.എഫ് 168 ബറ്റാലിയനിലെ ജവാനായ സനത് കുമാർ എന്ന ജവാനെ കസ്റ്റഡിയിലെടുത്തു.…
Read More » - 9 December
ആക്രമണത്തിനു ഇരയായ ദളിതരുടെ വീടുകളില്‍ മോദി പോയോ? രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു എതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഗുജറാത്തില്‍ ദളിതര്‍ ആക്രമണത്തിനു ഇരയായ അവസരത്തിൽ എവിടെയായിരുന്നു. ആക്രമണത്തിനു…
Read More » - 9 December
ഇവരെ കോണ്‍ഗ്രസ് കബളിപ്പിക്കുകയാണ് : മോദി
അഹമ്മദാബാദ്: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേല്‍ സംവരണ വാഗ്ദാനത്തിനെതിരെയായിരുന്നു മോദി കോണ്‍ഗ്രസിനെ എതിരെ രംഗത്തു വന്നത്. കോണ്‍ഗ്രസ് പട്ടേല്‍ സമുദായത്തെ സംവരണ വാഗ്ദാനം…
Read More » - 9 December
അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് മൊബൈലില്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥി പിടിയില്‍
ഹൈദരാബാദ്•കോളേജ് അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് മൊബൈലില്‍ പകര്‍ത്തിയ ഡിഗ്രീ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. കോളേജ് ലക്ചററായ സ്ത്രീ ഒരു പേയിംഗ് ഗസ്റ്റ്…
Read More »