India
- Nov- 2018 -5 November
സന്നിധാനത്തേക്ക് കെ സുരേന്ദ്രൻ, മലചവിട്ടി ഭക്തര്‍ സന്നിധാനത്ത് എത്തി തുടങ്ങി: ശബരിമല വീണ്ടും സംഘർഷഭരിതം
ശബരിമല: താൻ സന്നിധാനത്തേക്കെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് കെ സുരേന്ദ്രൻ. എന്നാൽ ഏതു വഴിയെന്നോ എപ്പോൾ എത്തുമെന്നോ യാതൊരു തുമ്പുമില്ലാതെ പോലീസ്. ബിജെപി പ്രവർത്തകർക്ക് പോലും സുരേന്ദ്രൻ ഏതുവഴിയാണ്…
Read More » - 5 November
ശബരിമല വിഷയത്തിൽ ഡി ജിപിക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ശബരിമലയില്‍ നിലപാട് കടുപ്പിച്ച് മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപടെല്‍ ഉടനുണ്ടാവുമെന്നു സൂചന . ശബരിമലയെ രക്തചൊരിച്ചിലിന്റെ വേദിയാക്കി മാറ്റരുതെന്നും പോലീസുകാർ ഭക്തരോട് ക്രിമിനലുകളെപോലെ പെരുമാറരുതെന്നും കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചതായി റിപ്പോർട്ട്…
Read More » - 5 November
താജ് മഹല്‍ പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെയുള്ള നമസ്കാരത്തിന് വിലക്ക്; പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ അധികൃതര്‍ നല്കുന്ന ന്യായീകരണം ഇങ്ങനെ
ന്യൂഡല്‍ഹി: താജ് മഹല്‍ പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെയുള്ള നമസ്കാരത്തിന് വിലക്ക്. ജുലൈയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നല്കുന്ന വിശദീകരണം. ആര്‍ക്കിയോളജിക്കല്‍…
Read More » - 5 November
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നൽകി സ്പീക്കര്‍ രാജിവച്ചു
ന്യൂഡൽഹി: മിസോറം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറുമായ ഹിഫേയി സ്പീക്കർ സ്ഥാനം രാജിവെച്ചു. അദ്ദേഹം കോണ്‍ഗ്രസ് വിടുകയും ബിജെപിയിലേക്ക്…
Read More » - 5 November
ശബരിമല: ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് ഇടപെടാൻ അധികാരമില്ല : ഹൈക്കോടതി
കൊച്ചി : ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. സർക്കാർ പ്രാധാന്യം നൽകേണ്ടത് ക്രമസമാധാന പ്രശ്നങ്ങൾക്കാണ്. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോർഡിനോട്…
Read More » - 5 November
കടകം പള്ളിക്കെതിരെ നിയമനടപടിയുമായി വനിതാ അഭിഭാഷകർ
ന്യൂഡൽഹി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് വനിതാ അഭിഭാഷകർ. ആർ എസ് എസിന്റെ പ്രേരണയാലാണ് തങ്ങൾ ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീം കോടതിയിൽ…
Read More » - 5 November
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കി
ഭുവനേശ്വര്‍: ഒഡീഷയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗത്തിനിരയാക്കി. ജന്കിയയിലെ ഖുര്‍ദ ജില്ലയിലാണ് സംഭവം. ആയുധ ധാരികളായ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. രണ്ട് പെണ്‍കുട്ടികളെ കത്തികാട്ടി…
Read More » - 5 November
5000 കുടുംബങ്ങള്‍ക്കു പശുക്കളെ വിതരണം ചെയ്യും: ത്രിപുര മുഖ്യമന്ത്രി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ 5000 കുടുംബങ്ങള്‍ക്ക് പശുക്കളെ വിരതണം ചെയ്യുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. തൊഴിലില്ലായ്മ പ്രശ്നം കുറയ്ക്കുന്നതിനു വേണ്ടിയാണ് മന്ത്രിയുടെ പുതിയ പദ്ധതി. വ്യവസായങ്ങള്‍ക്ക്…
Read More » - 5 November
എ.ബി വാജ്പേയിയുടെ കാരുണ്യത്തില്‍ ദേശീയ പാര്‍ട്ടി സ്ഥാനം കിട്ടിയ ഒരു പാര്‍ട്ടി നാമാവശേഷമാകാന്‍ പോകുന്നു : ശ്രീധരൻ പിള്ള
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബിജെപി സഹനസമരത്തിനാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പ്രതികരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പാസ്സാക്കിയ തെറ്റുതിരുത്തല്‍ പ്രമേയം അനുസരിച്ചാണോ സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന്…
Read More » - 5 November
ഗ്രാമവാസിയെ ആക്രമിച്ച കടുവയെ ഉത്തർപ്രദേശിൽ ട്രാക്റ്റർ ഇടിപ്പിച്ചു കൊന്നു
ലഖ്നൗ: ഗ്രാമവാസികളിലൊരാളെ അക്രമിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ ദുധ്വാ ടൈഗർ റിസർവ്വിൽ പെൺകടുവയെ ട്രാക്റ്റർ കൊണ്ട് ഇടിച്ചു കൊന്നു. കടുവയെ കൊന്നതിനെതിരെ വന്യമൃഗ സംരക്ഷകർ വൻപ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വനം…
Read More » - 5 November
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് നടന്നു നീങ്ങുന്നത് ആയിരത്തില്‍ അധികം അയ്യപ്പഭക്തര്‍ : ഭക്തരുടെ പ്രവാഹം കാരണം പോലീസിന്റെ ഉൾപ്പെടെ ഗതാഗതം മുടങ്ങി
പമ്പ : ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തരെ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് നടന്നു പോകാന്‍ പൊലീസ് അനുവദിച്ചു. വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയതോടെ റോഡിലൂടെ ഭക്തര്‍ നിരന്നാണ് നടക്കുന്നത്. ഇത് ഇനിയും…
Read More » - 5 November
കടുവയെ ഗ്രാമവാസികൾ ട്രാക്റ്റർ കൊണ്ട് ഇടിച്ചു കൊന്നു
ലഖ്നൗ: പെൺകടുവയെ ട്രാക്റ്റർ ഉപയോഗിച്ച് ഇടിച്ചു കൊന്നു. ഉത്തർപ്രദേശിലെ ദുധ്വാ ടൈഗർ റിസർവ്വിലാണ് സംഭവം. ഗ്രാമവാസികളിലൊരാളെ പെൺകടുവ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഗ്രാമവാസികളെല്ലാം ചേർന്ന് കടുവയെ…
Read More » - 5 November
സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റമുട്ടല്‍; അഞ്ച് മാവോയിസ്റ്റുകളെ സേന വധിച്ചു
ഭുവനേശ്വര്‍: സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ സേന വധിച്ചു.സംഭവത്തില്‍ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഒഡീഷയിലെ…
Read More » - 5 November
ആരാധന അതിര് കടന്നു; ഷാരൂഖിനെ കാണാന്‍ സാധിക്കാത്തതിൽ മനംനൊന്ത് യുവിന്റെ ആത്മഹത്യ ശ്രമം
മുംബൈ: ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. മുംബൈയില്‍ ഷാരൂഖിന്റെ വസതിക്കു മുന്‍പിലാണ് സംഭവം. കോല്‍ക്കത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത്…
Read More » - 5 November
ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥനാര്‍ഥി ദേവി സിംഗ് പട്ടേല്‍ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു രാജ്പൂരില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ദേവി സിംഗിന്റെ വിയോഗം. കഴിഞ്ഞ…
Read More » - 5 November
തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധനവില കുറഞ്ഞു; പുതിയ നിരക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധനവില കുറഞ്ഞു. രാജ്യത്ത് പെട്രോളിന് 4 രൂപയിലധികം രൂപയും ഡീസലിന് രണ്ട് രൂപയില്‍ അധികവുമാണ് കുറവ് വന്നത്. കേരളത്തില്‍ 4.17 രൂപ…
Read More » - 5 November
പിണറായി വിജയൻ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയേക്കും : ചരിത്രകാരൻ എം ജി എസ്
പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം നടക്കുകയാണ്. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് പമ്പയിലേക്ക് കടത്തി വിടാത്തതിലാണ് പ്രതിഷേധം…
Read More » - 5 November
വികലാംഗരുൾപ്പെടെ ആയിരത്തിനു മുകളിൽ ഭക്തരെ തടഞ്ഞു വെച്ചിരിക്കുന്നു : എരുമേലിയിൽ ഭക്തർ പ്രതിഷേധിക്കുന്നു
പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് പമ്പയിലേക്ക് കടത്തി വിടാത്തതിലാണ് പ്രതിഷേധം. ശരണം…
Read More » - 5 November
നരഭോജി കടുവയെ കൊലപ്പെടുത്തിയ നടപടിക്കെതിരെ മേനക ഗാന്ധി
മുംബൈ: ജനങ്ങളുടെ ജീവന് ഭീഷണിയായ പെൺകടുവായ വനം വകുപ്പ് വെടിവെച്ചുകൊന്ന സംഭവത്തിൽ മഹാരാഷ്ട്രാ സർക്കാരിനെ വിമർശിച്ച് മേനക ഗാന്ധി. പ്രത്യക്ഷമായ കുറ്റകൃത്യമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് മേനക ഗാന്ധി…
Read More » - 5 November
മലചവിട്ടുന്നതിനു സംരക്ഷണം ആവശ്യപ്പെട്ട് യുവതികൾ സമീപിച്ചിട്ടില്ലെന്ന് പോലീസ്, ബിജെപിയുടെ സുപ്രധാന നേതാക്കൾ ശബരിമലയിൽ ഉള്ളതായി സൂചന
ശബരിമല: യുവതികളെ പൊലീസിന്റെ പത്മവ്യൂഹത്തിലാക്കി സന്നിധാനത്തെത്തിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെട്ടാൽ തടയാനുള്ള നീക്കം ബിജെപി നടത്തുമെന്നു സൂചന. ബിജെപിയുടെ സമുന്നതരായ നേതാക്കളായ കെ സുരേന്ദ്രനും വി വി രാജേഷും…
Read More » - 5 November
ആയോധ്യ വിഷയം: മുസ്ലീങ്ങള്‍ പിന്മാറണമെന്ന് ശ്രീ ശ്രീ
ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ നിന്നും മുസ്ലീങ്ങള്‍ പിന്മാറണമെന്ന് ആത്മീയാചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. അയോധ്യയില്‍ രാമക്ഷേത്രത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയേക്കുമെന്നും അദ്ദേഹം…
Read More » - 5 November
ശബരിമല നട തുറക്കുന്ന അവസരത്തിൽ അവധിയെടുത്ത് ഐജി പി.വിജയനും ഇന്റലിജന്‍സ് മേധാവിയും മറ്റുദ്യോഗസ്ഥരും
ശബരിമലയിലെ അവസ്ഥ സങ്കീര്‍ണ്ണമായിരിക്കെ സന്നിധാനത്തിന്റെ ചുമതലയുണ്ടെന്നു പറയപ്പെട്ടിരുന്ന ഐ ജി പി വിജയനും ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ് കുമാറും അവധിയിൽ പ്രവേശിച്ചു. അതേസമയം കൂടുതല്‍ ഉദ്യോഗസ്ഥരും അവധിക്കൊരുങ്ങുകയാണെന്ന്…
Read More » - 5 November
തടിയന്റവിട നസീറിന്റെ സഹോദരനടക്കം കുപ്രസിദ്ധ കവര്‍ച്ചാ സംഘം പിടിയില്‍
ചാലക്കുടി: വിദേശത്തു നിന്നും കാറില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം കൊള്ളയടിച്ച സംഘത്തിലെ നാലു പേര് പിടിയിലായി. തീവ്രവാദക്കേസിൽ ശിക്ഷിക്കപ്പെട്ട തടിയന്റവിട നസീറിന്റെ സഹോദരനുൾപ്പെടെയുള്ള സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 5 November
റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടിയില്‍ തീപിടിത്തം; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ലക്നോ: റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടിയില്‍ തീപിടിത്തം. ഉത്തര്‍പ്രദേശിലെ ജാന്‍സി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍…
Read More » - 5 November
ഡല്‍ഹിയില്‍ എഎപി – ബിജെപി ഏറ്റുമുട്ടല്‍
ന്യൂഡല്‍ഹി: യമുനാ നദിക്ക് കുറുകെ വടക്കന്‍ ഡല്‍ഹിയേയും വടക്ക്-കിഴക്കന്‍ ഡല്‍ഹിയേയും ബന്ധിപ്പിക്കുന്ന സിഗ്നേച്ചര്‍ ബ്രിഡ്ജ് ഉദ്ഘാടനത്തിനിടെ ആംആദ്മി പ്രവര്‍ത്തകും ബിജെപിയും ഏറ്റുമുട്ടി. ഉദ്ഘാടന ചടങ്ങിനു മുമ്പ് തങ്ങളെ…
Read More »