India
- Aug- 2023 -8 August
അല്‍പവസ്ത്രധാരികള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കില്ല, നിലപാട് കടുപ്പിച്ച് ക്ഷേത്രം അധികാരികള്‍
ഡെറാഡൂണ്‍: അല്‍പവസ്ത്രധാരികള്‍ക്ക് പ്രവേശനമില്ലെന്ന് ക്ഷേത്രം അധികാരികള്‍ . ഇത്തരം വസ്ത്രങ്ങള്‍ അനാദരവും അനുചിതവുമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. ഉത്തരാഖണ്ഡിലെ പ്രശസ്ത ക്ഷേത്രമായ കൈഞ്ചി ധാം ക്ഷേത്രത്തിലാണ് അല്‍പവസ്ത്രധാരികള്‍ക്ക്…
Read More » - 8 August
പാകിസ്ഥാനില്‍ നിന്ന് രണ്ട് കുടുംബങ്ങളിലെ 15 അംഗ സംഘം ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി :പാകിസ്ഥാനില്‍ നിന്ന് രണ്ട് ഹിന്ദു കുടുംബങ്ങള്‍ ഉത്തര്‍പ്രദേശിലെത്തി. 45 ദിവസത്തെ വിസയിലാണ് 15 അംഗ സംഘം എത്തിയതെന്നാണ് വിവരം. അതേസമയം, ഇന്ത്യയില്‍ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച്…
Read More » - 8 August
‘ഭർത്താവിനെ കറുമ്പൻ എന്ന് വിളിക്കുന്നത് ക്രൂരത’: നിറത്തെ പരിഹസിച്ച ഭാര്യയിൽ നിന്നും 44 കാരന് ഡിവോഴ്സ് അനുവദിച്ച് കോടതി
ബംഗളൂരു: ഭർത്താവിന്റെ നിറത്തെ പരിഹസിച്ച ഭാര്യയെ വിമർശിച്ച് കർണാടക ഹൈക്കോടതി. ഭർത്താവിനെ കറുമ്പനെന്ന് വിളിച്ചാക്ഷേപിച്ച ഭാര്യയിൽ നിന്നും യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമർശനം. നിറത്തിന്റെ പേരില്‍…
Read More » - 8 August
എത്ര തള്ളിപ്പറഞ്ഞാലും പ്രധാനമന്ത്രിയാകാൻ രാഹുൽ സ്വപ്നം കാണുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം: ഹരീഷ് സാൽവെ
ന്യൂഡൽഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ. മോദി സമൂഹത്തോടുള്ള അനാദരവാണ് രാഹുലിന്റെ പരാമർശമെന്നും കോൺഗ്രസ് നേതാവ് ഉപയോഗിച്ച ഭാഷ അത്യന്തം…
Read More » - 8 August
‘ഗുജറാത്തിൽ മദ്യവിൽപ്പന നിരോധിക്കപ്പെട്ടതിന്റെ കാരണം മതമല്ല’: കാരണം പറഞ്ഞ് സന്ദീപ് വാര്യർ, ഐഷ സുൽത്താനയ്ക്കുള്ള മറുപടി
കൊച്ചി: ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മറുപടിയുമായി സന്ദീപ് വാര്യർ. ലക്ഷദ്വീപ് എക്സൈസ് റഗുലേഷന് കരട് ബില്ലില്‍…
Read More » - 8 August
‘രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്’: ഷെര്‍ലിന്‍ ചോപ്ര പറയുന്നു
വിവാദങ്ങളിലൂടേയും ഗ്ലാമറസ് വേഷങ്ങളിലൂടെയും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് ഷെര്‍ലിന്‍ ചോപ്ര. ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ പേരിൽ നടത്തിയ ഒരു പരാമർശം കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്…
Read More » - 8 August
ഇന്ത്യയോ റഷ്യയോ? ആരാദ്യം അമ്പിളിയെ തൊടുമെന്ന ആകാംക്ഷയിൽ ലോകം
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ചാന്ദ്രോകർഷണ വലയത്തിലെത്തിയതിന് പിന്നാലെ ആദ്യം ചാന്ദ്രദൗത്യം പൂർത്തികരിക്കാൻ തിരക്കിട്ടു ശ്രമിച്ച് റഷ്യ. റഷ്യയുടെ ലൂണ ഓഗസ്റ്റ് 11 വെള്ളിയാഴ്ച കുതിച്ചുയരും.…
Read More » - 8 August
അർധരാത്രി കാമുകിയെ കാണാനെത്തി, കാമുകന് ദാരുണാന്ത്യം
കാമുകിയെ കാണാൻ അർധരാത്രി മതിൽ ചാടി കടന്നെത്തിയ യുവാവിന് ദാരുണാന്ത്യം. പെൺകുട്ടിയുടെ വീടിന്റെ ടെറസിൽ നിന്നും വീണാണ് യുവാവ് മരിച്ചത്. ഹൈദരാബാദിലെ ബോറബന്ദയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.…
Read More » - 8 August
ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യാപക തട്ടിപ്പ്: ഇരയായത് നിരവധി പേര്, ദമ്പതികൾ അറസ്റ്റില്‍
ശ്രീനഗര്‍: ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യാപക തട്ടിപ്പ് നടത്തിയ കേസില്‍ ദമ്പതികൾ അറസ്റ്റില്‍. ജോലിയും സ്ഥലം മാറ്റവും വാഗ്ദാനം ചെയ്ത് നിരവധി പേരെ ഇരുവരും ചേര്‍ന്ന്…
Read More » - 8 August
മണിപ്പൂരിൽ സംഘർഷം തുടരുന്നു: കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
മണിപ്പൂരിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവിൽ, അഞ്ചിടങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, സംഘർഷത്തെ…
Read More » - 8 August
സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർ തങ്ങളുടെ സ്വത്തുവിവരങ്ങൾ വർഷാവർഷം വെളിപ്പെടുത്തണം: പുതിയ നിയമം കൊണ്ടുവരാൻ ശുപാർശ
ന്യൂഡൽഹി : സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ വർഷം തോറും തങ്ങളുടെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തുന്നത് നിർബന്ധമാക്കിയേക്കും. ഇതിനായി കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരണമെന്ന് പാർലമെന്ററി കമ്മിറ്റി ശുപാർശ…
Read More » - 8 August
രാജ്യത്ത് ഹോർട്ടികൾച്ചർ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ
രാജ്യത്ത് ഹോർട്ടികൾച്ചർ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചറിന്റെ കീഴിൽ വരുന്ന വിവിധ പദ്ധതികളിലൂടെയാണ് ഈ മേഖലയുടെ സമഗ്ര…
Read More » - 8 August
അമ്മയുടെ കാമുകൻ പാലത്തിൽ നിന്ന് തള്ളിയിട്ടു: പാലത്തിന്റെ പൈപ്പിൽ തൂങ്ങി നിന്ന 10 വയസുകാരി ചെയ്തത്…
ഹൈദരാബാദ്: അമ്മയുടെ കാമുകൻ പാലത്തിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ നോക്കിയ പത്ത് വയസ്സുകാരി രക്ഷപ്പെട്ടത് അത്ഭുതകരമായി. ആന്ധ്രപ്രദേശിൽ ആണ് സംഭവം. പാലത്തിന് കീഴെയുള്ള പൈപ്പിൽ തൂങ്ങിക്കിടന്ന് പോക്കറ്റിലെ…
Read More » - 8 August
സൂപ്പർ ഹിറ്റ് ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതിന്റെ കാരണം ഇത്: വെളിപ്പെടുത്തലുമായി ചിരഞ്ജീവി
ഹൈദരാബാദ്: റീമേക്ക് ചിത്രങ്ങളുടെ പേരിൽ തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. മറ്റുള്ള ഭാഷകളിൽ നിന്നുള്ള വിജയ ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നത് കുറക്കണമെന്നായിരുന്നു ആരാധകരുടെ…
Read More » - 8 August
മുഹമ്മദ് നിഷാമിന്റേത് വെറും വാഹനാപകട കേസ്, മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം. സംസ്ഥാനം നല്കിയ അപ്പീല്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ മാറ്റിവെച്ചു. കേസില്‍ ഒരു മാസത്തിന്…
Read More » - 7 August
കള്ളപ്പണക്കേസ്: സെന്തിൽ ബാലാജി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് നടപടി. ചെന്നൈ പുഴൽ ജയിലിൽ എത്തിയാണ് സെന്തിലിനെ കസ്റ്റഡിയിൽ എടുത്തത്.…
Read More » - 7 August
ഡല്‍ഹി എയിംസില്‍ തീപിടിത്തം: ആളപായമില്ല
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ ഓര്‍ത്തോ വിഭാഗത്തില്‍ തീപിടിത്തം. ഇതേ തുടര്‍ന്ന് രണ്ടാംനിലയിലെ രോഗികളെ ഒഴിപ്പിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.54ഓടെയാണ് തീപിടിത്തമുണ്ടായതായി അഗ്നിശമന സേനയ്ക്ക്…
Read More » - 7 August
ആനുകൂല്യങ്ങൾക്കായി എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവിനെ കാപ്പിയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചു: ഭാര്യ പിടിയില്‍
അരിസോണ: സ്ഥിരമായി കാപ്പിയില്‍ വിഷം കലര്‍ത്തി നല്കി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റില്‍. യുഎസിലെ അരിസോണയിലാണ് സംഭവത്തിൽ, മെലഡി ഫെലിക്കാനോ ജോണ്സണ് എന്ന യുവതിയെയാണ്…
Read More » - 7 August
കന്യാകുമാരി-കശ്മീര്‍ റെയില്‍വേ പദ്ധതി ഉടന്‍ പൂര്‍ത്തിയാകും
ശ്രീനഗര്‍: ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ബുദ്ഗാം റെയില്‍വേ സ്റ്റേഷനില്‍…
Read More » - 7 August
ലക്ഷദ്വീപിലെ മദ്യനിരോധനം നീക്കുമോ? പൊതുജനാഭിപ്രായം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍
കവരത്തി : ലക്ഷദ്വീപിലെ മദ്യനിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പൊതുജനാഭിപ്രായം ക്ഷണിച്ചു. ലക്ഷദ്വീപ് എക്സൈസ്, നിയന്ത്രണ കരട് ബില്ലിനെക്കുറിച്ചാണ് ജനാഭിപ്രായം തേടുന്നത് . Read Also: മകളെ…
Read More » - 7 August
ലോക്സഭാ തിരഞ്ഞെടുപ്പ്: ഗുജറാത്തിൽ എഎപിയും കോണ്‍ഗ്രസും ഒന്നിച്ച് മത്സരിക്കുമെന്ന് ഇസുദന്‍ ഗാധ്വി
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പി ഗുജറാത്തില്‍ എഎപിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കുമെന്ന് ഗുജറാത്ത് എഎപി മേധാവി ഇസുദന്‍ ഗാധ്വി. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ഭാഗമായ ഇരു പാര്‍ട്ടികളും പരസ്പരം…
Read More » - 7 August
അതിർത്തി പ്രശ്നം: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി എസ് ജയശങ്കർ
ഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്നം ഉൾപ്പെടെയുള്ള ദേശീയ സുരക്ഷാ കാര്യങ്ങളിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്രസർക്കാർ…
Read More » - 7 August
പത്ത് വര്‍ഷമായെങ്കില്‍ ആധാര്‍ അപ്ഡേറ്റ് ചെയ്യണം, സൗജന്യസേവനം ഈ ദിവസം വരെ മാത്രം: വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തെ തിരിച്ചറിയല്‍ രേഖകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാര്‍ കാര്‍ഡ്. നിത്യ ജീവിതത്തില്‍ പ്രധാനപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധവുമാണ്. അതുകൊണ്ടുതന്നെ ആധാറിലെ…
Read More » - 7 August
ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
ഡൽഹി: ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സമയത്ത് പകർത്തിയ 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഐഎസ്ആർഒ…
Read More » - 7 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണയ്ക്കുന്നവര്‍ക്ക് കശ്മീരിനെ കുറിച്ചുള്ള സത്യാവസ്ഥ അറിയില്ല: ഗുലാം നബി ആസാദ്
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ അനുകൂലിക്കുന്നവര്‍ക്ക് എതിരെ പ്രസ്താവനയുമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി ചെയര്മാന് ഗുലാം നബി ആസാദ്. പലര്‍ക്കും ജമ്മു കശ്മീരിന്റെ അടിസ്ഥാന…
Read More »