India
- Dec- 2018 -28 December
ക്ഷേമപെൻഷൻകാരിൽ നിന്നും നിർബന്ധിത പിരിവ്: അന്വേഷണം ആരംഭിച്ചു
പാലക്കാട് ; വനിതാ മതിലിന്റെ പേരിൽ ക്ഷേമപെൻഷൻകാരിൽ നിന്നും നിർബന്ധിത പിരിവ് നടത്തിയ സംഭവത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ അന്വേഷണം ആരംഭിച്ചു.ക്ഷേമ പെൻഷൻ വാങ്ങുന്ന ഭിന്നശേഷിക്കാരിൽ നിന്നും…
Read More » - 28 December
തീവണ്ടികളിലെ തകരാർ കണ്ടെത്താൻ ‘ഉസ്താദ്’ വരുന്നു
മുംബൈ: തീവണ്ടികളിലെ തകരാർ കണ്ടെത്താൻ പുതിയ കണ്ടുപിടുത്തം. നാഗ്പൂർ ഡിവിഷനിലെ റെയിൽവേ എൻജിനീയർമാരാണ് ഉസ്താദ് എന്ന റോബോർട്ടിനെ നിർമ്മിച്ചത്. അണ്ടർഗിയർ സർവൈലൻസ് ത്രൂ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അസ്സിസ്റ്റഡ്…
Read More » - 28 December
അയ്യപ്പ ജ്യോതി തെളിയിക്കുന്നതിനിടെ ഭക്തരെ ആക്രമിച്ച സംഭവത്തിൽ 8 സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ ; പയ്യന്നൂരിൽ അയ്യപ്പ ജ്യോതി തെളിയിക്കുന്നതിനിടെ ഭക്തരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. അഞ്ച് കേസുകളിലായി 8 സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണ് അറസ്റ്റിലായത്. എം.വി.ഷനു,…
Read More » - 28 December
വനിതാ മതിലില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടങ്ങള്‍ പിരിച്ചുവിടുമെന്ന് ഭീഷണി
മലപ്പുറം: വനിതാ മതിലില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടങ്ങള്‍ പിരിച്ചുവിടുമെന്ന് ഭീഷണി. കുടുംബശ്രീ ഭാരവാഹികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് നിറമരുതൂര്‍ പഞ്ചായത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ പ്രേമലത ശബ്ദ സന്ദേശം…
Read More » - 28 December
അന്യഗ്രഹ ജീവികൾ വന്നു: അടിയന്തര സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്
പൂനെ• അന്യഗ്രഹ ജീവികൾ വീടിനു മുന്നിൽ വന്നു എന്നവകാശപ്പെട്ട് അടിയന്തര സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിൽ. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…
Read More » - 28 December
ട്രെയിന്‍ കാത്തുനിൽക്കേ പ്രസവവേദന; ഒടുവിൽ യുവതി പ്ലാറ്റ്ഫോമില്‍ പ്രസവിച്ചു
മുംബൈ: ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന. 21 കാരി ഒടുവിൽ റെയില്‍വേ പ്ലാറ്റ്ഫോമില്‍ പ്രസവിച്ചു. മുംബൈയിലെ തിരക്കുള്ള റെയില്‍വേ പ്ലാറ്റ്ഫോമില്‍ വെച്ചാണ് യുവതിക്ക് സുഖപ്രസവമുണ്ടായത്. ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന…
Read More » - 28 December
ഏറ്റവും മോശം വിമാന സർവീസ് ഇൻഡിഗോയുടേത്: പർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി
ഡൽഹി: രാജ്യത്തെ ഏറ്റവും മോശം വിമാന സർവീസ് ഇൻഡിഗോയുടേതെന്ന് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ കണ്ടെത്തൽ. വിമാനത്തിലെ ജീവനക്കാർ യാത്രക്കാരോട് മോശമായിട്ടാണ് പെരുമാറുന്നതെന്നും കമ്പനി കൂടുതൽ തുകയാണ് യാത്രക്കാരിൽ…
Read More » - 28 December
‘പേട്ട’ യുമായി പൊങ്കലിന് രജനി എത്തും : ട്രെയിലര്‍ റിലീസ് ചെയ്തു
ചെന്നൈ :’സ്റ്റൈല്‍ മന്നന്’ രജനീകാന്തിന്റെ പൊങ്കല്‍ ചിത്രം ‘പേട്ട’ യുടെ ട്രൈയിലര്‍ റിലീസ് ചെയ്തു. വ്യത്യസ്ഥങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് താരം ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം…
Read More » - 28 December
സ്ത്രീധന പ്രശ്നം ; ഭർതൃമാതാവ് യുവതിയെ തീകൊളുത്തി
നോയിഡ: സ്ത്രീധന പ്രശ്നത്തിൽ ഭർതൃമാതാവ് യുവതിയെ തീകൊളുത്തി. ചഞ്ചല്‍(30)എന്ന യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ചഞ്ചലിന്റെ ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.…
Read More » - 28 December
ബി.ജെ.പി ദേശീയ വക്താവ് സമ്പിത് പാത്രയ്ക്കെതിരെ വാറണ്ട്
ഭോപ്പാല്‍ : ബിജെപി ദേശീയ വക്താവ് സമ്പീത് പാത്രയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മധ്യപ്രദേശ് ചീഫ് മജിസ്ട്രേറ്റ് കോടതി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് ഗതാഗത തടസ്സം…
Read More » - 28 December
വനിതാ മതിലില്‍ പങ്കെടുക്കാനുള്ള ബിഡിജെഎസ് നിലപാട് സ്വാഗതാർഹമെന്ന് കടകംപള്ളി, പ്രവര്‍ത്തകര്‍ പോകണമെന്ന് താന്‍ ആഹ്വാനം ചെയ്തില്ലെന്ന് തുഷാർ
തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാനുള്ള ബിഡിജെഎസ് നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന…
Read More » - 28 December
ശബരിമല ചവിട്ടാനെത്തിയ ലിബിക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
കൊച്ചി : മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കിലും ഓണ്‍ലൈന്‍ മാദ്ധ്യമത്തിലും എഴുതിയെന്ന പരാതിയില്‍ മല ചവിട്ടാനെത്തിയ ചേര്‍ത്തല സ്വദേശിനിക്കെതിരെ കേസ്. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മല ചവിട്ടാനാകാതെ…
Read More » - 28 December
നികുതി അടച്ചില്ല : തെലുങ്ക് നടന് മഹേഷ് ബാബുവിനെതിരെ ജിഎസ്ടി നടപടി
ഹൈദരാബാദ്: തെലുങ്ക് നടന് മഹേഷ് ബാബുവിനെതിരെ നികുതി കൃത്യമായി അടക്കാത്തതിനെ തുടര്‍ന്ന് ജിഎസ്ടി വകുപ്പിന്റെ നടപടി. 2007-08 സാമ്പത്തിക വര്‍ഷത്തില്‍ മഹേഷ് നികുതി കുടിശിക വരുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 18.5…
Read More » - 28 December
ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യ
അബുദാബി : ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച സൗഹൃദ മത്സരത്തില്‍ ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഒടുവില്‍ ഇന്ത്യയോട് ഗോള്‍രഹിത സമനില വഴങ്ങാന്‍ ഒമാന്‍…
Read More » - 28 December
ഇന്ത്യയ്ക്ക് അടുത്തതായി മറാഠി പ്രധാനമന്ത്രി വരുമെന്ന് ഉദ്ധവ് താക്കറെ
മുംബൈ: ഇന്ത്യയെ നയിക്കാന്‍ മറാഠി പ്രധാനമന്ത്രി വരുമെന്നും തന്റെ പിതാവ് ബാല്‍ താക്കറെയുടെ ആശയങ്ങള്‍ നടപ്പാക്കുന്ന ആളാകുമതെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. എന്നാല്‍, ആരാണ് ആ…
Read More » - 28 December
അറുപതു കഴിഞ്ഞ ട്രാൻസ് ജെന്‍ഡറുകള്‍ യാത്രാനിരക്കിൽ ഇളവുമായി റെയിൽവേ
ആലപ്പുഴ•അറുപതു കഴിഞ്ഞ ട്രാൻസ് ജെന്‍ഡറുകൾക്ക് യാത്രാനിരക്കിൽ ഇളവുമായി റെയിൽവേ. നാല്പതു ശതമാനം ഇളവാണ് റെയിൽവേ ഏർപ്പെടുത്തുന്നത്. ജനുവരി ഒന്നുമുതൽ നിരക്ക് പ്രാബല്യത്തിൽ വരും. മുൻപ് സ്ത്രീകൾക്കും പുരുഷന്മാർക്കും…
Read More » - 28 December
പ്രധാനമന്ത്രി ആവാസ് യോജന വഴി ശ്രീരാമന് വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ബിജെപി എംപി
ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ വിചിത്ര പരാമര്‍ശവുമായി ബിജെപി എംപി ഹരിനാരായണ്‍ രാജ്ഭര്‍. ഉത്തര്‍പ്രദേശിലെ ഘോഷിയില്‍ നിന്നുള്ള എംപിയാണ് രാജ്ഭര്‍. രാമന് കനത്ത മഞ്ഞും വെയിലും…
Read More » - 28 December
രാജ്യത്ത് ഇന്ധന വില വീണ്ടും കുറയുന്നു
രാജ്യത്ത് ഇന്ധന വില വീണ്ടും കുറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില താഴുന്നതാണ് ഇന്ധന വില കുറയാന്‍ കാരണം. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 20…
Read More » - 28 December
കണ്ണൂരില്‍ വന്‍ ആയുധവേട്ട
കണ്ണൂര്‍: പാനൂരിൽ നിന്നും വടിവാളുകളും ഇരുമ്പ് പൈപ്പും അടങ്ങുന്ന ആയുധ ശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ 7.30 ഓടെയായിരുന്നു റെയ്ഡ്. അണിയാരത്ത് സ്വകാര്യവ്യക്തിയുടെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുപറമ്പിൽ…
Read More » - 28 December
എബിവിപിക്ക് പുതിയ സംസ്ഥാന ഭാരവാഹികൾ : ദേശീയ സമ്മേളനം പുരോഗമിക്കുന്നു
കർണ്ണാവതി : എബിവിപി ദേശീയ സമ്മേളനം ഗുജറാത്തിലെ കർണ്ണാവതിയിൽ പുരോഗമിക്കുന്നു . സമ്മേളനം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപണി ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യക്ഷനായി തമിഴ്നാട്ടിൽ നിന്നുള്ള…
Read More » - 28 December
ഇന്ത്യന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മിസൈൽ പ്രതിരോധത്തിൽ പരിശീലനം നല്കാന് ഇസ്രായേല്‍
ഇന്ത്യന്‍ സേനയിലെ ആര്‍മി എയര്‍ ഡിഫന്‍സ് ടീമിലെ ഓഫീസര്‍മാര്‍ക്ക് ഇസ്രേയല്‍ പരിശീലനം നല്കുന്നു . മിസൈല്‍ പ്രതിരോധത്തിലാണ് ഇന്ത്യന്‍ സേനാ ഓഫീസര്‍മാര്‍ക്ക് ഇസ്രായേലില്‍ വിദഗ്ധപരിശീലനം നല്‍കുന്നത്. ഒരുവര്‍ഷമാകും…
Read More » - 28 December
നിരാഹാരമിരുന്ന 129 അധ്യാപകര്‍ ആശുപത്രിയില്‍
ചെന്നൈ : തുല്യ ജോലിക്ക് തുല്യ ശമ്പളം എന്ന അവശ്യം ഉന്നയിച്ച് തമിഴ്നാട്ടില്‍ നിരാഹാര സമരമാരംഭിച്ച അധ്യാപകരില്‍ 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരം നാലാം ദിവസത്തിലേക്ക്…
Read More » - 28 December
ആചാര ലംഘനത്തിനായി രണ്ടും കൽപ്പിച്ചു മനിതികൾ : നട അടക്കാതിരിക്കാൻ തിരുവാഭരണ ഘോഷയാത്ര സമയത്ത് എത്താൻ ശ്രമം
പത്തനംതിട്ട : ആചാരലംഘനത്തിനായി മനീതികള്‍ വീണ്ടും ശബരിമലയിലേക്ക്. രണ്ടും കൽപ്പിച്ചാണ് ഇത്തവണ ഇവരുടെ നീക്കങ്ങൾ. മകരവിളക്ക് കാലത്ത് പന്തളംകൊട്ടാരത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോഴോ, തിരുവാഭരണം സന്നിധാനത്ത്…
Read More » - 28 December
രാമരാജ്യം ലോകത്തിന് മാതൃകയെന്ന് രാഷ്ട്രപതി
മംഗളൂരു : രാമരാജ്യം ലോകത്തിനു മാതൃകയാണെന്നും ആ മാതൃക പിന്തുടരണമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സന്ന്യാസ ജീവിതത്തിന്റെ എട്ടു പതിറ്റാണ്ട് പിന്നിടുന്ന പേജാവര്‍ മഠാധിപതി സ്വാമി…
Read More » - 28 December
മേഘാലയ ഖനി അപകടം: വെള്ളം വറ്റിക്കാന്‍ പമ്പുകളുമായി കിര്ലോസ്കര് കമ്പനി
ഷില്ലോങ്: മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ഉദ്യമത്തില്‍ സഹായവാഗ്ദാനവുമായി പമ്പ് നിര്‍മാണ കമ്പനിയായ കിര്ലോസ്കര് ബ്രദേഴ്സ്. ശേഷിയേറിയ പമ്പുകള്‍ ഉപയോഗിച്ച് ഖനിയിലെ വെള്ളം വറ്റിക്കാം എന്നാണ്…
Read More »