Latest NewsIndiaBusiness

സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തില്‍

മുംബൈ : ഓഹരി വിപണി ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ. സെന്‍സെക്‌സ് 227 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം തുടരുന്നു. ആക്‌സിസ് ബാങ്ക്, വേദാന്ത, ജെഎസ്ഡബ്യൂ സ്റ്റീല്‍ എന്നീ ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ് ട്രേഡിംഗ്.

രൂപയുടെ മൂല്യം ഇപ്പോഴും 70 രൂപയ്ക്ക് മുകളിലാണ്. വിനിമയനിരക്കില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 70 രൂപ 48 പൈസയാണ്.ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, യെസ്ബാങ്ക് എന്നീ ഓഹരികള്‍ ഇന്ന് നേട്ടം കൈവരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button