India
- Aug- 2023 -12 August
ഹരിയാന വർഗീയ സംഘർഷം; ഇതുവരെ അറസ്റ്റ് ചെയ്തത് 393 പേരെ, ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി
നൂഹ്: വർഗീയ സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ സ്ഥിതി ഇപ്പോഴും രൂക്ഷമെന്ന് സർക്കാർ. ഇതുവരെ 393 പേരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് 118 പേർ ഇപ്പോഴും…
Read More » - 12 August
സ്കൂൾ കുട്ടികൾക്ക് മിഠായിയിൽ ലഹരി കലർത്തി വില്പന : പിടിച്ചെടുത്തത് 118 കിലോ ലഹരി മിഠായികൾ
മംഗളുരു : കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ മിഠായികളിൽ ചേർത്ത് കുട്ടികൾക്ക് വില്പന നടത്തുന്നതായി കണ്ടെത്തി. മംഗളുരുവിൽ പോലീസ് നടത്തിയ റെയ്ഡിൽ ഇത്തരത്തിലുള്ള 118 കിലോ ലഹരി…
Read More » - 12 August
വിധേയത്വത്തിന്റെ സന്ദേശം നൽകാൻ ലൈംഗികാതിക്രമത്തെ ഉപയോഗിക്കുന്നത് തടയണം: സുപ്രീംകോടതി
ന്യൂഡൽഹി: ആൾക്കൂട്ട അക്രമികൾ മറുഭാഗത്തിന് വിധേയത്വത്തിന്റെ സന്ദേശം നൽകാൻ ലൈംഗികാതിക്രമത്തെ ഉപയോഗിക്കുന്നത് തടയണമെന്ന് സുപ്രീംകോടതി. മണിപ്പുർ വിഷയത്തിൽ വിരമിച്ച ജഡ്ജിമാരുടെ കമ്മിറ്റിയെ വെച്ചുകൊണ്ടുള്ള ഈ മാസം ഏഴിലെ…
Read More » - 12 August
കാവേരി നദീജല തർക്കം: സുപ്രീംകോടതിയിൽ ഉടൻ കേസ് ഫയൽ ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ
കർണാടകയുമായുള്ള കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാടിന് നൽകേണ്ട ജലത്തിന്റെ വിഹിതം കർണാടക വിട്ടുനൽകാത്തതിനെ തുടർന്നാണ് തമിഴ്നാട് സുപ്രീംകോടതിയെ…
Read More » - 12 August
വീട്ടിൽ പറയാതെ പുറത്തുപോയി, തിരിച്ച് വന്നത് ഒരു ദിവസം കഴിഞ്ഞ്; മകളെ കൊലപ്പെടുത്തി അച്ഛൻ
അമൃത്സർ: വീട്ടിൽ പറയാതെ പുറത്തുപോയതിന് മകളെ കൊലപ്പെടുത്തി പിതാവ്. പഞ്ചാബിലെ അമൃത്സർ ജില്ലയിലാണ് സംഭവം. നിഹാങ് സിഖ് വംശജനായ ബൗവാണ് തന്റെ മകളെ വെട്ടി കൊലപ്പെടുത്തി മൃതദേഹം…
Read More » - 12 August
ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും നങ്കൂരമിട്ട് ചൈനീസ് ചാരക്കപ്പൽ, നങ്കൂരമിട്ടത് ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച്
ഇന്ത്യയുടെ എതിർപ്പുകൾ അവഗണിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ നങ്കൂരമിട്ട് ചൈനീസ് കപ്പൽ. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യുദ്ധക്കപ്പലായ ‘ഹായ് യാങ് ഹാവോ’ ആണ് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കൊളംബോ…
Read More » - 12 August
രാജ്യദ്രോഹ നിയമം റദ്ദാക്കുന്നത് നിലവിലുള്ള കേസുകളെ ബാധിക്കുമോ? അറിയാം ഇക്കാര്യങ്ങൾ
ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങളിൽ അടിമുടി മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ ഇന്നലെ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐപിസി) പകരമായി…
Read More » - 12 August
ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്കു ചിറകു നൽകിയ പ്രമുഖ ശാസ്ത്രജ്ഞൻ വിക്രം സാരാഭായി
1971 ഡിസംബർ 30 ന് 52-ാം വയസ്സിൽ കോവളത്ത് അന്തരിച്ചു.
Read More » - 12 August
മുംബൈ-ഗോവ ദേശീയ പാത വിനായക ചതുര്‍ത്ഥിക്ക് മുമ്പ് തുറന്നു കൊടുക്കും: ഏക്നാഥ് ഷിന്‍ഡെ
മുംബൈ: മുംബൈ-ഗോവ ദേശീയ പാത 66ന്റെ നിര്‍മ്മാണം വിനായക ചതുര്‍ത്ഥിയ്ക്ക് മുന്‍പായി പൂര്‍ത്തിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്ര സമയത്തിലും 4…
Read More » - 12 August
രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് അറിയില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ‘പ്രധാനമന്ത്രി മണിപ്പൂരിനെ തമാശയാക്കി, കലാപം അവസാനിപ്പിക്കാനല്ല…
Read More » - 12 August
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അതീവ സുരക്ഷാവലയത്തില്‍ ചെങ്കോട്ട
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യം. ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിന പരിപാടികള്‍ക്കായി ചെങ്കോട്ട പൂര്‍ണ്ണമായും അലങ്കരിച്ചിരിക്കും. എന്നാല്‍…
Read More » - 11 August
എയര്‍ ഇന്ത്യ അടിമുടി മാറുന്നു, ഇനിമുതല്‍ പുതിയ ലോഗോയും യൂണിഫോമും
ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമയാന മേഖലയില്‍ ഏറ്റവും ശ്രദ്ധേയമായ എയര്‍ ഇന്ത്യ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നു. പുതിയ ലോഗോയും ജീവനക്കാരുടെ യൂണിഫോമും (ലിവറി) എയര്‍ ഇന്ത്യ അവതരിപ്പിച്ചു. ടാറ്റാ…
Read More » - 11 August
പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ? പോസ്റ്റ് ഓഫീസില്‍ 30,041 ഒഴിവുകള്‍, അവസാന തീയതി ഈ മാസം 23
കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിക്കുക
Read More » - 11 August
6 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ നിന്ന് ഗോവയ്ക്ക് എത്താം, വിനായക ചതുര്‍ത്ഥിക്ക് മുമ്പ് ദേശീയ പാത-66 തുറന്നുകൊടുക്കും
മുംബൈ: മുംബൈ-ഗോവ ദേശീയ പാത 66ന്റെ നിര്‍മ്മാണം വിനായക ചതുര്‍ത്ഥിയ്ക്ക് മുന്‍പായി പൂര്‍ത്തിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്ര സമയത്തിലും 4…
Read More » - 11 August
റിയാസിന്റെ സത്യവാങ്മൂലത്തില്‍ വീണ വാങ്ങിയ പണത്തെക്കുറിച്ച് ഇല്ല: മാത്യു കുഴല്നാടന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭര്‍ത്താവും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലോ സിഎംആര്‍എല്‍ എന്ന സ്വകാര്യ…
Read More » - 11 August
തലപ്പാടിയിലെ എസ്ഡിപിഐ പഞ്ചായത്ത് പ്രഡിഡൻ്റിന് ബിജെപി പിന്തുണയെന്ന വ്യാജവാർത്തയ്ക്കെതിരെ ബിജെപി: നിയമ നടപടി
മംഗലാപുരം: തലപ്പാടിയില്‍ ബിജെപി പിന്തുണയോടെ എസ്ഡിപിഐ പഞ്ചായത്ത് ഭരണം നേടി എന്ന നിലയില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്തകള്‍ക്കെതിരെ ബിജെപി. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് മാധ്യമങ്ങള്‍…
Read More » - 11 August
‘എന്റെ മകനാണ് കണ്ണൻ’: ശ്രീകൃഷ്ണന് ടീ-ഷര്‍ട്ടും സ്മാര്‍ട്ട് വാച്ചും ധരിപ്പിച്ച് ആഹാരം വെച്ചുണ്ടാക്കി നൽകി ഭക്ത
ശ്രീകൃഷ്ണന്റെ അനുഗ്രഹത്തിനായി നിരവധി ഭക്തര്‍ എത്തുന്ന സ്ഥലമാണ് വൃന്ദാവന്‍. ചിലര്‍ക്ക് കൃഷ്ണനോട് ഭക്തിയെന്നതിലുപരി ഒരു വൈകാരിക ബന്ധം അനുഭവപ്പെടാറുണ്ട്. അത്തരമൊരു കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ശ്രീകൃഷ്ണനെ സ്വന്തം…
Read More » - 11 August
‘രാഹുൽ ഗാന്ധിക്ക് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടില്ല, 50 കഴിഞ്ഞ സ്ത്രീക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമില്ല’: നീതു സിങ്
പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെട്ട ഫ്ലയിങ് കിസ് വിവാദത്തിൽ പ്രതികരിച്ച് ബിഹാറിൽനിന്നുള്ള വനിതാ എംഎൽഎ നീതു സിങ്. ഫ്ലയിങ് കിസ് കൊടുക്കാൻ രാഹുൽ ഗാന്ധിക്ക്…
Read More » - 11 August
വാറ്റ് ചാരായം നിർമ്മിക്കുന്നതിനിടെ ടാങ്കിൽ വീണ് ഉടമയും തൊഴിലാളികളും മരിച്ചു
ഗുവാഹത്തി: വാറ്റ് ചാരായം നിർമ്മിക്കുന്നതിനിടെ ടാങ്കിൽ വീണ് നാല് മരണം അസമിൽ വാറ്റ് ചാരായത്തിന്റെ ടാങ്കിൽ. അസമിലെ ടിൻസുകിയ ജില്ലയിലെ ടിപുക് ടീ എസ്റ്റേറ്റിൽ നടന്ന സംഭവത്തിൽ…
Read More » - 11 August
ഇത്തവണ സ്വാതന്ത്ര്യ ദിനത്തിന് ചെങ്കോട്ട അലങ്കരിക്കില്ല, അതീവ സുരക്ഷാവലയത്തില്‍ ചെങ്കോട്ട
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യം. ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിന പരിപാടികള്‍ക്കായി ചെങ്കോട്ട പൂര്‍ണ്ണമായും അലങ്കരിച്ചിരിക്കും. എന്നാല്‍…
Read More » - 11 August
വീണ വിജയന്റെ കമ്പനിയ്ക്ക് സിപിഎം സര്‍ട്ടിഫിക്കറ്റ് നൽകുന്നത് എന്തടിസ്ഥാനത്തിൽ: വിമർശനവുമായി വി മുരളീധരൻ
ഡൽഹി: വീണ വിജയൻറെ മാസപ്പടി ആരോപണത്തെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വീണ വിജയന്റെ കമ്പനി സുതാര്യമായാണ്…
Read More » - 11 August
ഐപിസി, സിആർപിസി എന്നിവയ്ക്ക് പകരം ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ
ഡൽഹി: ഭാരതീയ സംഹിത സുരക്ഷാ ബിൽ 2023 അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവ പൂർണമായും മാറ്റി രാജ്യത്തെ…
Read More » - 11 August
പാർലമെന്റിനെയും രാജ്യത്തെയും അപമാനിക്കുന്നത് കോണ്‍ഗ്രസുകാരുടെ സ്വഭാവം: രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി
ഡൽഹി: ഫ്ലയിങ് കിസ്സ് വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ രംഗത്ത്. പാർലമെന്റിനെയും രാജ്യത്തെയും അപമാനിക്കുന്നത് കോണ്‍ഗ്രസുകാരുടെ സ്വഭാവമാണെന്ന് അവർ പറഞ്ഞു. രാഹുൽ ഗാന്ധി…
Read More » - 11 August
ആള്‍ക്കൂട്ട കൊലപാതകം: വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കേന്ദ്രം കൊണ്ടുവരുമെന്ന് അമിത് ഷാ
ഡൽഹി: ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ വധശിക്ഷ നല്കാന് നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കേന്ദ്രം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ…
Read More » - 11 August
കള്ളന്മാരുടേയും കൊള്ളക്കാരുടേയും മുന്നണിയായി ഐഎന്‍ഡിഐഎ മാറി: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കള്ളന്മാരുടെയും കൊള്ളക്കാരുടേയും മുന്നണിയായി കേരളത്തിലെ ഐഎന്‍ഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യവസായം…
Read More »