India
- Jan- 2019 -10 January
മുന്നോക്ക സംവരണം: പ്രതികരണവുമായി സാമ്പത്തിക ശാസ്ത്രജ്ഞന്
ന്യൂഡല്‍ഹി: മുന്നോക്ക സാമ്പത്തിക സംവരണ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യാ സെന്‍. സാമ്പത്തിക സംവരണം കുഴഞ്ഞുമറിഞ്ഞ ആശയമാണെന്നും, എല്ലാവര്ക്കും നല്കിയാല് പിന്നെ…
Read More » - 10 January
‘നിങ്ങളൊന്നും നിഷ്പക്ഷരല്ല,പിണറായിയുടെയോ കോടിയേരിയുടെയോ പത്രസമ്മേളനത്തിൽ വായ മൂടി കെട്ടി പ്രതിഷേധിക്കുമോ?’ ശ്രീധരൻ പിള്ള
കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകനെ തല്ലിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തെ അറസ്റ്റു ചെയ്ത സംഭവത്തിൽ ബിജെപിയെ ബഹിഷ്കരിച്ച മാധ്യമ പ്രവർത്തകർക്കെതിരെ ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ കടുത്ത…
Read More » - 10 January
‘ദി ആക്സിഡന്റൽ ചീഫ് മിനിസ്റ്റർ പുറത്തു വരുമോ?’: കർണ്ണാടക ബിജെപി തിരിച്ചു പിടിക്കുമെന്ന് സൂചന നൽകി നേതാക്കൾ
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും വഴിപിരിയലിലേക്കെന്നു സൂചന നൽകി കുമാര സ്വാമിയുടെ പ്രതികരണം പുറത്തു വന്നതോടെ വീണ്ടും പ്രതീക്ഷയിൽ ബിജെപി വൃത്തങ്ങൾ. ബിജെപി കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തിയെങ്കിലും…
Read More » - 10 January
പൗരത്വ ഭേദഗതിയെ വിമര്‍ശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി , മുന്നോക്ക സംവരണ ബില്ലുകളെ വിമര്‍ശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി രംഗത്ത്. ലോക്സഭയില്‍ ഈ ബില്ലുകള്‍ അവതരിക്കപ്പെട്ട ദിവസം മതേതര ഇന്ത്യയുടെ ചരിത്രത്തിലെ…
Read More » - 10 January
ഉപ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു
ന്യൂഡല്‍ഹി: ഹരിയാനയിലെ ജിന്ദ് നിയമസാഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും…
Read More » - 10 January
സാറ ടോഡിന്റെ ഗോവയിലെ റെസ്റ്റോറന്റില്‍ തീപിടുത്തം
പനാജി: സെലിബ്രിറ്റി ഷെഫ് സാറ ടോഡിന്റെ നിയന്ത്രണത്തില്‍ ഗോവയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ അഗ്നിബാധ. ദക്ഷിണ ഗോവയിലെ വെഗേറ്റര് ബീച്ചിലുള്ള അന്റാറസ് എന്ന ഭക്ഷണശാലയിലാണു തീപിടിത്തമുണ്ടായത്. ബുധനാഴ്ച വൈകിട്ട്…
Read More » - 10 January
മഞ്ഞു വീഴ്ചയെ തുടര്‍ന്നു സിക്കിമില്‍ അകപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്തി
ഗാംഗ്ടോക്ക്: കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്നു സിക്കിമില്‍ കുടുങ്ങിയ 150 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. വടക്കന്‍ സിക്കിമില്‍ കുടുങ്ങിയവരെ സൈന്യമാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ചയാണ് ഇവരെ സൈനിക ക്യാന്പുകളിലേക്ക്…
Read More » - 10 January
കോണ്‍ഗ്രസ്-ജെഡിഎസ് ഭിന്നത രൂക്ഷം; സൂചന നല്കി കുമാരസ്വാമി
ബംഗളുരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ ഭിന്നത രൂക്ഷമെന്നു സൂചന നല്കി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ചു പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പോലെയല്ല, ഒരു…
Read More » - 10 January
അയോധ്യ കേസ് ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: അയോധ്യ കേസ് അഞ്ചംഗ ഭരണഘടാന ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ജസ്റ്റിസ്മാരായ എസ്.എ. ബോബ്ഡേ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ്…
Read More » - 9 January
ഡിഫന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി :ഡിഫന്‍സ് സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഡോക്യുമെന്റേഷന് സെന്ററില്‍ വിവിധ വിഷയത്തില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴിയായിരിക്കും തെരഞ്ഞെടുപ്പ്. ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്-…
Read More » - 9 January
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും: രാഹുല്‍ ഗാന്ധി
ജയ്പൂര്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാഗ്ദാനം. ലോക്സഭയില്‍ നടന്ന…
Read More » - 9 January
ജോലി ചെയ്തിരുന്ന സ്ഥാപനത്തെ കബളിപ്പിച്ച് 62 കോടി രൂപ തട്ടി : നാലു പേര് അറസ്റ്റില്‍
ബംഗളൂരു : മണിപ്പാല്‍ ഗ്രുപ്പിനെ കബളിപ്പിച്ച് 62 കോടി രൂപ തട്ടിയെടുത്ത കേസില്‍ കമ്പനി സീനിയര്‍ മാനേജര്‍ ഉള്‍പ്പടെ നാലു പേര് അറസ്റ്റിലായി. മണിപ്പാല്‍ എജ്യുക്കേഷണല്‍ ആന്‍ഡ്…
Read More » - 9 January
തൃണമൂല്‍ എം പി ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചോര്‍ച്ച. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭാംഗം സൗമിത്രാ ഖാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബംഗാളിലെ ബിഷ്നുപൂര്‍ മണ്ഡലത്തില്‍ നിന്നുളള എം.പിയാണ്…
Read More » - 9 January
സാമ്പത്തിക സംവരണ ബില്‍ ;രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്ബത്തിക സംവരണമെന്ന ബില്ല് രാജ്യസഭയില്‍ പാസായി. ലോക്സഭയില്‍ പാസാക്കിയിരുന്ന ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്ലില്‍ രാഷ്ട്രപതി…
Read More » - 9 January
അലോക് വര്‍മക്കെതിരെയുള്ള പരാതി; തീരുമാനമായില്ല ;നാളെ വീണ്ടും സെലക്ഷന് സമിതി യോഗം
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതികള്‍ പരിശോധിക്കാന്‍ ചേര്‍ന്ന ഉന്നതാധികാര സമിത യോഗം തീരുമാനമാകതെ പിരിഞ്ഞു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതികള്‍…
Read More » - 9 January
സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ പാസായി
ന്യൂ ഡൽഹി : സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ പാസായി. 165 പേർ അനുകൂലിച്ചും, മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി 7 പേര്…
Read More » - 9 January
ലോകത്തിലെ മൂന്നാമത്തെ ഉപഭോഗ രാജ്യം ഇന്ത്യ; ഒപ്പം 6 -ാംമത്തെ വലിയ സാമ്പത്തിക ശക്തിയും
ന്യൂഡല്‍ഹി: അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നാലെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഭോഗ രാജ്യമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി ഇന്ത്യ. . 2030 ഓടെ രാജ്യത്തെ ഉപഭോക്തൃ ചെലവ് 1.5…
Read More » - 9 January
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ മുന്നോക്ക സംവരണ ബില്ലിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുകയാണെന്ന് ഇ.ടി…
Read More » - 9 January
ബിജെപിയെ കുഴിച്ച് മൂടുമെന്ന് ശിവസേന നേതാവ്
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്രയില്‍ സഖ്യം ഉണ്ടാക്കിയില്ലെങ്കില്‍ ശിവസേനയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയായാണ് ശിവസേന നേതാവ് രാംദാസ് കദം പ്രതികരിച്ചത്.…
Read More » - 9 January
പാക്കിസ്ഥാന് ചാരനെന്നു സംശയം : ഒരാൾ പിടിയിൽ
ഇറ്റാനഗര്‍: പാക്കിസ്ഥാന് ചാരനെന്നു സംശയം ഒരാൾ പിടിയിൽ. അരുണാചല്‍ പ്രദേശില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന അന്ജാവില്നിന്ന് അസാമിലെ ടിന്‍സുകിയ ജില്ലയിലുള്ള നിര്‍മല്‍ റായിയെയാണ് സൈന്യം ഞായറാഴ്ച പിടികൂടിയത്.…
Read More » - 9 January
മന്മോഹന് സിംഗ് ചിത്രത്തിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതകഥ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ദില്ലി കോടതി തള്ളി. ദില്ലി സ്വദേശിയായ ഫാഷന്‍…
Read More » - 9 January
ഫെബ്രുവരി 1ന് ഇടക്കാല ബജറ്റ് ;തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ബജറ്റില്‍ പ്രതീക്ഷകളേറെ
ന്യൂഡല്‍ഹി : ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതിരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി 13 വരെ സമ്മേളനം നീണ്ടു…
Read More » - 9 January
നമോ എഗൈന്‍ ‘ഹിറ്റ്സ് ദ സ്ക്രീന്‍’
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുതിയ പ്രചരണ തന്ത്രവുമായി ബിജെപി. ‘നമോ എഗൈന്‍’ എന്ന പേരില്‍ ഒരു ‘ഹൂഡി ചലഞ്ചു’മായാണ് ബി ജെ പി മന്ത്രിമാരും എം പിമാരും…
Read More » - 9 January
ഇന്ത്യന്‍ റെയില്‍വേയുടെ മറ്റൊരു സ്വപ്ന പദ്ധതികൂടി യാഥാര്‍ത്യമാകുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ ലേയിലേക്ക് തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും റെയില്‍ പാത വരുന്നു. റെയില്‍ പാതക്കായുള്ള പ്രാരംഭ പഠനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.…
Read More » - 9 January
ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ : ലോക ബാങ്ക്
ന്യൂഡല്‍ഹി : ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. വളര്‍ച്ച നിരക്കില്‍ ഇന്ത്യ ചൈനയ്ക്ക് മുകളിലെത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. …
Read More »