India
- Jul- 2023 -31 July
വീടിന് പുറത്തിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിയെ തല്ലിക്കൊന്ന് അച്ഛനും അമ്മാവനും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
ഒഡീഷ: ബലാത്സംഗക്കേസിലെ പ്രതിയെ അതിജീവിതയുടെ വീട്ടുകാർ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് 35കാരനായ പ്രതിയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. ഒഡീഷയിലെ കാണ്ഡമൽ…
Read More » - 31 July
മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ അതിവിശിഷ്ടമായ ഭസ്മ ആരതി നടന്നു
ഭോപ്പാല്‍: ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ഭസ്മ ആരതി നടത്തി. ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ചയായ ഇന്ന് പുലര്‍ച്ചെയാണ് ആരതി നടത്തിയത്. ഉത്തരേന്ത്യയില്‍ പരമശിവനെയും പാര്‍വതി ദേവിയെയും വളരെ…
Read More » - 31 July
നീന്താനിറങ്ങി കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി
മംഗളൂരു: നീന്താനിറങ്ങി മുങ്ങിപ്പോയ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. നഗര പരിസര നിവാസികളായ എ.എൻ.വരുൺ(26), കെ.വീക്ഷിത്(26) എന്നിവരാണ് മരിച്ചത്. Read Also : ‘ഇന്ത്യയിലെ ഏറ്റവും മികച്ച…
Read More » - 31 July
‘ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്, ആ മകളോട് മാപ്പ് പറയാൻ യോഗ്യർ അവർ മാത്രം’: പദ്മകുമാർ
കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനും കേരള പോലീസിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്. പോലീസിന്റെ പിടിപ്പുകേടുകൊണ്ടാണ് കുട്ടിയെ ജീവനോടെ കണ്ടെത്താൻ കഴിയാതെ…
Read More » - 31 July
ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു: യുവാവ് പിടിയില്‍
മുംബൈ: ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. 35കാരിയായ യുവതിക്കാണ് പരിക്കേറ്റത്. Read Also : ദിസ് ഈസ് റാങ്, ഇതൊക്കെ നിങ്ങടെ അമ്മ കാണില്ലേ?’- ആറാട്ടാണ്ണനെ കൊണ്ട്…
Read More » - 31 July
ബംഗാളില്‍ തൃണമൂലുകാർ വലിച്ചെറിഞ്ഞ ബാലറ്റ് പെട്ടികള്‍ കുളത്തില്‍ നിന്ന് കണ്ടെടുത്തു
ബംഗാളില്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റ് പെട്ടികള്‍ കുളത്തില്‍ നിന്ന് കണ്ടെടുത്തു. ജൂലൈ എട്ടിന് നടന്ന തിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികളാണ് വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ കുളത്തില്‍ നിന്ന്…
Read More » - 31 July
നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് ടോൾ പ്ലാസ ജീവനക്കാരന് ദാരുണാന്ത്യം
ചെന്നൈ: മധുരയിൽനിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് ടോൾ പ്ലാസ ജീവനക്കാരൻ മരിച്ചു. മധുര ജില്ലയിലെ സഖിമംഗലം സ്വദേശി സതീഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടൂർ സ്വദേശി കെ.ബാലകൃഷ്ണൻ(41)…
Read More » - 31 July
അതെന്റെയൊരു നാക്കുപിഴ, പൂജാരിയല്ല കർമ്മം ചെയ്യേണ്ടത്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു: പുതിയ വീഡിയോയുമായി രേവത് ബാബു
കൊച്ചി: ആലുവയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന വാദത്തിൽ മാപ്പപേക്ഷയുമായി രേവത് ബാബു. ഫേസ്ബുക്ക് പേജിലാണ് ഇയാളുടെ മാപ്പപേക്ഷയുടെ വീഡിയോ. തെറ്റ്…
Read More » - 30 July
തടാകത്തിൽ നീന്താനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി
മംഗളൂരു: തടാകത്തിൽ നീന്താൻ ഇറങ്ങിയ ആറ് യുവാക്കളിൽ രണ്ടു പേരെ കാണാതായി. നഗര പരിസര നിവാസികളായ എ.എൻ.വരുൺ(26),കെ.വീക്ഷിത്(26) എന്നിവരെയാണ് കാണാതായത്. Read Also : ഇത് കേരളമാണെന്നുള്ള…
Read More » - 30 July
കുട്ടികളില്ലാത്തതിനെ ചൊല്ലി ബന്ധുവിന്റെ പരിഹാസം: യുവതി ആത്മഹത്യ ചെയ്തു
ചണ്ഡീഗഢ്: കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള ബന്ധുവിന്റെ പരിഹാസം സഹിക്കാൻ കഴിയാതെ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. പഞ്ചാബിലെ തൽവാര സാത്വയിൽ നടന്ന സംഭവത്തിൽ 43 വയസുകാരിയാണ് വീട്ടിലെ സീലിങ്…
Read More » - 30 July
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവ് പിടിയിൽ
മംഗളൂരു: പരിചയമുള്ള കുടുംബത്തിലെ 12 കാരിയെ പലതവണ ലൈംഗിക പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഉള്ളാൾപേട്ടയിലെ മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്. ഉള്ളാൾ പൊലീസ്…
Read More » - 30 July
പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടണം: ഇന്ത്യ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് ബലൂചിസ്ഥാന്‍
ഡൽഹി: പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഇന്ത്യ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് ബലൂചിസ്ഥാന്‍ പ്രവാസ സര്‍ക്കാരിന്റെ പ്രധാനമന്ത്രി നൈല ഖാരിദി. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് ലോകരാജ്യങ്ങളുടെ പിന്തുണ…
Read More » - 30 July
തലമുണ്ഡനം ചെയ്ത് മുഖത്ത് മൂത്രമൊഴിച്ചു, യുവാവിനെ ബലമായി മൂത്രം കുടിപ്പിച്ചു: 5 ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ
പ്രതികളിൽ മൂന്ന് പേർ യുവാവിന്റെ തല മൊട്ടയടിച്ചു
Read More » - 30 July
കോളജ് ടെറസില്‍ വെച്ചുള്ള സ്വകാര്യനിമിഷങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറൽ: കമിതാക്കള്‍ ജീവനൊടുക്കി
ദാവന്‍ഗരെയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.
Read More » - 30 July
45 ദിവസം കൊണ്ട് നേടിയത് 4 കോടി: തക്കാളി വിറ്റ് കര്ഷകന് കോടീശ്വരനായി
ചിറ്റൂർ: തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ കര്ഷകൻ. 40,000 പെട്ടി തക്കാളി വിറ്റ് 45 ദിവസത്തിനുള്ളില്‍ കര്‍ഷകനായ ചന്ദ്രമൗലി ലാഭം നേടിയത് മൂന്ന് കോടി രൂപയാണ്.…
Read More » - 30 July
‘തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് താന്‍ എംഎല്‍എയായത്, നിങ്ങളുടെ മകന് എങ്ങനെ ബിസിസിഐ സെക്രട്ടറിയായി?’
ചെന്നൈ: ഡിഎംകെയെ കുടുംബ പാര്‍ട്ടിയെന്ന് വിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി ഡിഎംകെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് രംഗത്ത്. അമിത്…
Read More » - 30 July
കശ്മീരിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാനില്ലെന്ന് പരാതി, കാറിൽ രക്തക്കറ
ശ്രീനഗര്‍: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സൈനികനെ കാണാനില്ലെന്ന് പരാതി. അചതൽ സ്വദേശി ജാവേദ് അഹമ്മദ് വാനിയെ (25)യാണ് കാണാതായത്. അവധിക്ക് നാട്ടിലെത്തിയ മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്ന്…
Read More » - 30 July
നിർത്തിയിട്ട കാറിനു പിന്നിൽ ട്രക്ക് ഇടിച്ചു: ഡൽഹി പൊലീസ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: നിർത്തിയിട്ട കാറിന് പിന്നിൽ ട്രക്ക് ഇടിച്ച് ഡൽഹി പൊലീസ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. മദിപൂർ മെട്രോ സ്റ്റേഷന് സമീപം റോഹ്തക് റോഡിലാണ് സംഭവം. കാർ തകരാറായതിനെ തുടര്‍ന്ന്…
Read More » - 30 July
5 വയസുകാരിയുടെ പൊതുദർശനം തുടങ്ങി, പൊട്ടിക്കരഞ്ഞ് അധ്യാപകരും നാട്ടുകാരും: തായ്ക്കാട്ടുകര സ്കൂളിൽ അതിവൈകാരികമായ നിമിഷങ്ങൾ
ആലുവ: യൂണിഫോമിട്ട് ഓടിക്കളിച്ച് നടക്കേണ്ടിയിരുന്ന അഞ്ചുവയസുകാരി കശക്കിയെറിഞ്ഞ ഒരു പൂവിനെ പോലെ വെള്ളപുതച്ച് കിടക്കുകയാണ്. പഠിച്ച് മിടുക്കിയാകണമെന്ന ഒരു കുഞ്ഞിന്റെ ആഗ്രഹം, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വിയർപ്പൊഴുക്കിയ ഒരു…
Read More » - 30 July
കണ്ണീരോടെ വിട: ഒരിക്കൽ കൂടി അവൾ ഇന്ന് ക്ലാസ്റൂമിലെത്തും, സഹപാഠികളും അധ്യാപകരും യാത്രാമൊഴി നേരും, സ്കൂളിൽ പൊതുദർശനം
എറണാകുളം: ആലുവയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ പത്തുമണിക്കാണ് സംസ്കാരം. കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളിൽ 7.30നു മൃതദേഹം…
Read More » - 30 July
കൊളോണിയൽ ശേഷിപ്പുകൾക്ക് പൂർണവിരാമമിട്ട് ഇന്ത്യൻ നേവി: ഇനി മുതൽ നേവി ഉദ്യോഗസ്ഥർക്ക് ബാറ്റൺ ഇല്ല
ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ടുനടക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യൻ നേവി. കൊളോണിയൽ ശേഷിപ്പുകൾ പൂർണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നാവിക സേനയിലെ ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ടുനടക്കുന്നത് അധികാരത്തിന്റെ പ്രതീകമായാണ്…
Read More » - 30 July
വിക്ഷേപണം വിജയകരം: 7 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന് പിഎസ്എൽവി സി56
ഇന്ത്യയുടെ അഭിമാന ദൗത്യമായ പിഎസ്എൽവി സി56 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 6.30-ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്നും 535 കിലോമീറ്റർ…
Read More » - 30 July
രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വർദ്ധനവ്, ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തിൽ 75 ശതമാനവും ഇന്ത്യയിൽ
രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 2018-ൽ രാജ്യത്തെ കടുവകളുടെ എണ്ണം 2,967 ആയിരുന്നു. എന്നാൽ, ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2022-ൽ ആകെ കടുവകളുടെ എണ്ണം…
Read More » - 30 July
‘കാണുക, പറയുക, സുരക്ഷിതമാക്കുക’: വ്യോമയാന സുരക്ഷാ വാരം ജൂലൈ 31 മുതൽ ആരംഭിക്കും
ഇന്ത്യൻ വ്യോമ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് സുരക്ഷാ വാരം സംഘടിപ്പിക്കാൻ ഒരുങ്ങി സിവിൽ ഏവിയേഷൻ സുരക്ഷാ ബ്യൂറോ. ജൂലൈ 31 മുതൽ ഓഗസ്റ്റ് 5 വരെയാണ് സുരക്ഷാ…
Read More » - 30 July
രാജ്യത്തിന് വീണ്ടും അഭിമാനം: പിഎസ്എൽവി റോക്കറ്റിന്റെ വാണിജ്യ വിക്ഷേപണം ഇന്ന്
ശാസ്ത്ര ലോകത്ത് വീണ്ടും നേട്ടം കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ. പിഎസ്എൽവി റോക്കറ്റിന്റെ വാണിജ്യ വിക്ഷേപം ഇന്ന് നടക്കും. ചന്ദ്രയാൻ -3 വിക്ഷേപണത്തിന് പിന്നാലെയാണ് പുതിയ നേട്ടം കൂടി…
Read More »