India
- Feb- 2019 -4 February
കുംഭമേളയില്‍ മനുഷ്യസമുദ്രംതീര്ത്ത് രണ്ടാംഷാഹിസ്നാനം
അലഹബാദ്: രണ്ടാമത്തേതും ഏറ്റവും പുണ്യകരമെന്ന് കരുതുന്നതുമായ രണ്ടാം ഷാഹിസ്നാനത്തിനായി കുംഭമേള നഗരിയിലെത്തിയത് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍. മൗനി അമാവാസി ദിനമായതിനാലാണ് മേളനഗരിയിലേക്ക് തിങ്കളാഴ്ച്ച ജനസമുദ്രം ഒഴുകിയെത്തിയത്. അമ്പത് ദിവസം…
Read More » - 4 February
സിബിഐക്കെതിരെ പ്രത്യക്ഷ ആക്രമണവുമായി മമത
കൊല്‍ക്കത്ത: സിബിഐയുമായി നേരിട്ട് ആക്രമണത്തിന് മമത സര്‍ക്കാര്‍. തട്ടിപ്പ് കേസില്‍ കൊല്‍ക്കത്തയുടെ ചുമതലയുള്ള സിബിഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയ്ക്കെതിരെ സമന്‍സ് അയച്ച് തിരിച്ചടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത…
Read More » - 4 February
പശ്ചിമബംഗാളില്‍ സുതാര്യമായ തിരഞ്ഞെടുപ്പിനായി സൈന്യത്തെ വിന്യസിക്കണമെന്ന് ബിജെപി നേതൃത്വം
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ, പശ്ചിമ ബംഗാളിലെ പ്രതിസന്ധികൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി ബിജെപി നേതൃത്വം. പശ്ചിമബംഗാളില്‍ സുതാര്യമായ തിരഞ്ഞെടുപ്പിനായി സൈന്യത്തെ വിന്യസിക്കണമെന്ന്…
Read More » - 4 February
2014 തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ തന്നെ കരുവാക്കി; ആരോപണവുമായി അണ്ണാ ഹസാരെ
അഹ്മദ്നഗര്‍: 2014ല്‍ അധികാരത്തിലെത്താന്‍ ബിജെപി തന്നെ കരുവാക്കിയെന്ന് അണ്ണാഹസാരെ.അനിശ്ചിതകാല ഉപവാസ സമരത്തിന്റെ ആറാം ദിനമാണ് ബിജെപിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ നാല്…
Read More » - 4 February
ഫ്ലാറ്റിനുളളില്‍ കാലപഴക്കം ചെന്ന മൃതശരീരം കണ്ടെത്തി
ഭോപ്പാല്‍: ഭോപ്പാലിലെ ബാഗ്സെവാണിയിലുളള രാംവീര് സിംഗ് രജ്പുതിന്റെ ഫ്ലാറ്റിലെ കട്ടിലിന് അടിയിലാണ് ആറ് മാസം പഴക്കമുളള അജ്ജാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് തിരിച്ചറിയാന്‍…
Read More » - 4 February
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ബിജെപിയിൽ കുറച്ച് ധൈര്യമുള്ളത് നിതിൻ ഗഡ്കരിക്കാണെന്ന് രാഹുൽ വ്യക്തമാക്കുന്നു. റഫാല്‍ ഇടപാട്,…
Read More » - 4 February
പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയെ ജോലിക്ക് വെച്ച കേസ്; ഭാനുപ്രിയയുടെ വീട്ടില്‍ നി്ന്ന പെണ്‍കുട്ടികളെ രക്ഷിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതം
ചെന്നൈ: നടി ഭാനുപ്രിയക്കെതിരായ കേസില്‍ വഴിത്തിരിവ്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയതിനാണ് നടി ഭാനുപ്രിയക്കെതിരെ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നടിയുടെ വീട്ടില്‍ നിന്ന് രക്ഷിച്ചെന്ന…
Read More » - 4 February
ആരോഗ്യമാണ് പ്രധാനം;സൈക്കിളുകള്‍ക്ക് മാത്രം പ്രവേശനമുള്ളൊരു സര്‍വകലാശാല
അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് കാമ്പസിനെ രക്ഷിക്കാനും അതുവഴി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യംവെച്ച് ഒരു സര്‍വകലാശാല. ഗുജറാത്തിലെ പാരുള്‍ സര്‍കലാശാലയാണ്, കാമ്പസിനകത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 4 February
ഇത് പ്രതിസന്ധികളെ തരണം ചെയ്യുന്നതിന്; താഹിറയുടെ പോസ്റ്റ് വൈറല്‍
ഡല്‍ഹി: ലോക കാന്‍സര്‍ ദിനമായ ഇന്ന് നടനും ഗായകനുമായ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കാശ്യപിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ബ്രെസ്റ്റ് കാന്‍സര്‍ നീക്കം ചെയ്ത മുറിവിന്റെ…
Read More » - 4 February
സുനന്ദ പുഷ്കര്‍ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റി; വിചാരണ ഈ മാസം 21ന് ആരംഭിക്കും
ഡല്‍ഹി: സുനന്ദ പുഷ്ക്കര്‍ കേസുമായി ബന്ധപ്പെട്ട വിചാരണ ഫെബ്രുവരി 21ന് ആരംഭിക്കും. കേസ് പരിഗണിച്ച ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റാണ് വിചാരണ ഈ മാസം തുടങ്ങുമെന്നാണ്…
Read More » - 4 February
പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: കൊല്‍ക്കത്ത സംഭവത്തില്‍ കേന്ദ്രത്തിനും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്നും…
Read More » - 4 February
പീഡനം അതിരുകടന്നു; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
ഗുഡ്ഗാവ്: പീഡനം സഹിക്കാനാകാതെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലെ അശോക് വിഹാറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വനിഷ്ക ശര്‍മ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത്…
Read More » - 4 February
മമത നടത്തുന്ന അനിശ്ചിതകാല ധര്‍ണ 18 മണിക്കൂര്‍ പിന്നിട്ടു
ഡല്‍ഹി: മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ മമത നടത്തുന്ന അനിശ്ചിതകാല ധര്‍ണ 18 മണിക്കൂര്‍ പിന്നിട്ടു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കാനെത്തിയ സി.ബി.ഐ നടപടിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി…
Read More » - 4 February
മോദി ഭക്തി മൂത്ത് വിവാഹം കഴിച്ചു: ദമ്പതികള്‍ക്ക് പിന്നീട് സംഭവിച്ചത്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന മൂത്ത് വിവാഹം കഴിച്ച ദമ്പതികള്‍ കലഹത്തില്‍. അല്‍പിക പാണ്ഡെയെയും ജയ്ദേവ് ദമ്പതികളാണ് വിവാഹം കഴിഞ്ഞ് ഒന്നരമാസം ആകുന്നതിനു മുമ്പേ പിരിയാന്‍ പോകുന്നത്.…
Read More » - 4 February
‘അപ്നി ബാത് രാഹുല്‍ കെ സാത്ത്’, മോദി മോഡല്‍ പിന്തുടര്ന്ന് രാഹുല്‍
രാഹുലിന് ഞെട്ടിപ്പിക്കലുകള്‍ ഇപ്പോഴൊരു വീക്നെസ്സാണ്. പ്രതീക്ഷത ദേവേശ്വറും അഭിലാഷ് കാരിയുമുള്പ്പടെയുള്ള 7 അംഗ സംഘം ഡല്‍ഹിയിലെ ചൈനീസ് ഭക്ഷണശാലയില്‍ കാത്തിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗങ്ങളുമായി തങ്ങളുടെ ആശയങ്ങള്‍…
Read More » - 4 February
ഒരിക്കലും അഴിമതി കാണിക്കരുത്: അമ്മയുടെ വാക്ക് നിറവേറ്റി മോദി
മുംബൈ: അമ്മയോടുള്ള സ്നേഹത്തെ കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താനും അമ്മയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് മോദി സംസാരിച്ചത്. ജീവിതത്തിലൊരിക്കലും…
Read More » - 4 February
നാലു വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ നടപ്പാക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍
ജബല്‍പൂര്‍ : പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ നടപ്പാക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. കേസിലെ പ്രതി മഹേന്ദ്ര സിംഗ് ഗോണ്ടയ്ക്ക് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.ജബല്‍പൂര്‍ ജയിലിലാണ് ശിക്ഷ…
Read More » - 4 February
യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്സ്പ്രസ് ഇന്ന് മുതല്‍ ബാനസവാഡിയില്‍ നിന്ന്
ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധങ്ങള്‍ക്കിടെ യശ്വന്തപുര-കണ്ണൂര്‍ എക്സ്പ്രസ് ഇന്നുമുതല്‍ ബാനസവാടിയില്‍നിന്ന് പുറപ്പെടും. 16527-ാം നമ്പര്‍ തീവണ്ടി ഇന്ന് മുതല്‍ ബാനസവാടിയില്‍നിന്ന് പുറപ്പെടും. ബാനസവാടിയില്‍നിന്ന് രാത്രി 8.25-ന് പുറപ്പെട്ട് പിറ്റേദിവസം…
Read More » - 4 February
ആമസോണ്‍ ഉല്പന്നങ്ങള് പിന്‍വലിക്കുന്നു
ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ മൊബൈല്‍ അനുബന്ധ ഉല്പന്നങ്ങള്, ബാറ്ററികള്‍ തുടങ്ങിയ ഉല്പന്നങ്ങള് പിന്‍വലിക്കുന്നു. ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എഫ്ഡിഐ നയത്തില്‍ വരുത്തിയ…
Read More » - 4 February
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെന്ന് തേജസ്വി യാദവ്
പട്ന: രാഹുല്‍ ഗാന്ധി തന്നെയായിരിക്കും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന് ആര്.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. പട്നയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ജന്‍…
Read More » - 4 February
ബംഗാളിലെ ഗ്രാമങ്ങളില്‍ സിപിഎം ബിജെപിയുടെ സഖ്യകക്ഷി, മമതയോടുള്ള വിരോധം സിപിഎമ്മിനെ സംഘപരിവാര്‍ പാളയത്തില്‍ എത്തിച്ചു- വി.ടി.ബല്‍റാം
കൊച്ചി : ബംഗാളിലെ ഗ്രാമങ്ങളില്‍ സിപിഎം ബിജെപിയുടെ സഖ്യകക്ഷിയെന്ന് കോണ്‍ഗ്രസ് യുവനേതാവും എംഎല്‍എയുമായ വി.ടി.ബല്‍റാം. ബംഗാളില്‍ സിപിഎമ്മിനെ തറപറ്റിച്ച മമതയോടുള്ള വിരോധം സിപിഎമ്മിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് സംഘപരിവാര്‍ പാളയത്തിലാണെന്നും…
Read More » - 4 February
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ കേരള ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു
ബംഗളൂരു : കേരള ആര്‍ടി സി യുടെ സ്കാനിയ മള്‍ട്ടി ആക്സില്‍ ബസ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം അപകടത്തില്‍ പെട്ടു. പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന…
Read More » - 4 February
യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്സ്പ്രസ് ട്രെയിന്‍ ബാനസവാഡിയിലേക്ക് മാറ്റുന്നത് ശിവമോഗ എക്സ്പ്രസിന് വേണ്ടി
ബംഗളൂരു : അവസാനം പ്രതീക്ഷിച്ചത് സംഭവിച്ചു വര്‍ഷങ്ങളായി യെശ്വന്ത് പൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന തീവണ്ടി 16527/28 യശ്വന്ത്പൂരില്‍ നിന്ന് പുറത്തേക്ക്, ട്രെയിന്‍ ബനസവാഡിയില്‍…
Read More » - 4 February
ബംഗാളിലെ സിബിഐ- പൊലീസ് തര്‍ക്കം; സുപ്രീംകോടതി കേസ് നാളെ പരിഗണിക്കും
ഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ പൊലീസ് കമീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തതിനെതുടര്ന്ന് സിബിഐ സമര്‍പ്പിച്ച ഹര്‍ജി ഉടനെ…
Read More » - 4 February
ഭക്ഷണം പാകം ചെയ്യാന്‍ വൈകിയ മരുമകളുടെ കൈ അമ്മായിഅമ്മ കടിച്ചു പൊട്ടിച്ചു
ലഖ്നൗ : ഭക്ഷണം പാകം ചെയ്ത് നല്കാന് വൈകിയെന്ന കുറ്റത്തിന് മരുമകളുടെ കൈവിരലുകള്‍ അമ്മായിഅമ്മ കടിച്ചു പറിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. യുവതി…
Read More »