തിരുവനന്തപുരം•നിയമസഭയുടെ കാലാവധി പൂര്‍ത്തിയാവും മുമ്പേ സഭയിലെ അംഗങ്ങള്‍ വീണ്ടും ലോക് സഭയിലേക്ക് മത്സരിക്കുന്നത് സഭയോടും ജനാധിപത്യത്തോടും ഉള്ള അവഹേളനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ.്ശ്രീധരന്‍ പിള്ള പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങള്‍ നല്‍കിയ മാന്റേറ്റിന്റെ നഗ്‌നമായ ലഘനമാണ് ഇത് , അദ്ദേഹം പറഞ്ഞു .കോടിക്കണക്കിനു പണം പാഴാക്കുകയാണ് . ഇടത്,വലത് മുന്നണികള്‍ നല്ല സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ നേരിടുന്ന ദാരിദ്ര്യം ആണ് എം എല്‍ എ മാരെ ലോക് സഭാ സ്ഥാനാര്‍ഥികള്‍ ആക്കുന്നതിന് പിന്നില്‍, പിള്ള കൂട്ടിച്ചേര്‍ത്തു.
Post Your Comments