Latest NewsIndia

മഹാരാഷ്ട്രയിലും കോൺഗ്രസ്സിനെ ഒഴിവാക്കി എ​സ്പി-​ബി​എ​സ്പി കൂ​ട്ടു​കെ​ട്ട്

ഇ​രു പാ​ര്‍​ട്ടി​ക​ള്‍​ക്കു​മാ​യി വ​ന്‍ ജ​ന​പി​ന്തു​ണ​യു​ണ്ടെ​ന്നും സം​സ്ഥാ​ന​ത്ത് ഒ​രു മൂ​ന്നാം മു​ന്ന​ണി​യാ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അവർ പറഞ്ഞു. 

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി​യും ബി​എ​സ്പി​യും സ​ഖ്യം പ്ര​ഖ്യാ​പി​ച്ചു. ഇ​രു പാ​ര്‍​ട്ടി​ക​ളും സം​സ്ഥാ​ന​ത്തെ 48 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തും.സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍ ഇ​തേ​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​മെ​ന്ന് എ​സ്പി എം​എ​ല്‍​എ അ​സിം അ​സ്മി പ​റ​ഞ്ഞു. ഇ​രു പാ​ര്‍​ട്ടി​ക​ള്‍​ക്കു​മാ​യി വ​ന്‍ ജ​ന​പി​ന്തു​ണ​യു​ണ്ടെ​ന്നും സം​സ്ഥാ​ന​ത്ത് ഒ​രു മൂ​ന്നാം മു​ന്ന​ണി​യാ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അവർ പറഞ്ഞു.

മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നും കോൺഗ്രസ ബിജെപിയോ ഇല്ലാതെ ഒരു മൂന്നാം മുന്നണി രൂപീകരിച്ച് അധികാരം പിടിക്കാനാണ് ലക്ഷ്യമെന്നും എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button