Latest NewsIndia

ഓഹരി വിപണി സൂചിക ഇന്ന്

മുംബൈ: ഓഹരി വിപണി സൂചിക ഇന്ന് നേട്ടത്തില്‍ . ബിഎസ്‌ഇ 268.40 പോയിന്‍റും നിഫ്റ്റി 70.20 പോയിന്‍റും നേടിയാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത് .

38,218.59 ല്‍ ബിഎസ്‌ഇ വ്യാപാരം ആരംഭിച്ചിരുന്നത് ലാഭത്തോടെ 38,363.47 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നാഷണല്‍ സ്റ്റോക്ക് എക്സചേഞ്ചിന്‍്റെ സൂചികയായ നിഫ്റ്റി 70.20 പോയിന്‍്റ് ലാഭത്തോടെ 11,532.40 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

shortlink

Post Your Comments


Back to top button