India
- Apr- 2019 -13 April
വോട്ട് നല്‍കിയില്ലെങ്കില്‍ ചീത്ത കര്‍മത്തിന്റെ പിടിയിലാകുമെന്ന് ജനങ്ങളോട് സാക്ഷി മഹാരാജ്
ഉനാവോ: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ മറ്റൊരു ബിജെപി നേതാവ് കൂടി വിവാദത്തില്‍. വിവാദ പ്രസ്താവനകള്‍ കൊണ്ട്…
Read More » - 13 April
ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്;വോട്ടിന് വേണ്ടി അമിത് ഷാ ഉപയോഗിച്ച ഭാഷ ശരിയല്ലെന്ന് മെഹ്ബൂബ മുഫ്തി
ജമ്മു കാശ്മീര്‍: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമെങ്ങും നടപ്പിലാക്കുമെന്ന് പറഞ്ഞ ബിജെപി ആദ്ധ്യക്ഷന്‍ അമിത് ഷാ മാപ്പ് പറയണമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ഇന്ത്യ ഒരു…
Read More » - 13 April
അംബാനിക്ക് ഫ്രാന്‍സിന്റെ വന്‍ നികുതി ഇളവ്
പാരിസ്: അനില്‍ അംബാനിക്ക് 143 ദശലക്ഷം യൂറോ നികുതി ഇളവുമായി ഫ്രാന്‍സ്. ഫ്രഞ്ച് ദിപത്രമാണ് സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ കരാര്‍ പ്രഖ്യാപനം…
Read More » - 13 April
ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിസരത്ത് തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും…
Read More » - 13 April
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹക്കുറ്റം കര്‍ശനമാക്കും: രാജ്നാഥ് സിങ്
കച്ച്:ബിജെപി ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹക്കുറ്റം കര്‍ശനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബിജെപി സര്‍ക്കാര്‍ വീണ്ടും വരികയാണെങ്കില്‍ രാജ്യദ്രോഹ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ തന്നെയാണ് തീരുമാനം. നമ്മുടെ…
Read More » - 13 April
ജെറ്റ് എയര്‍വേസ് അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
മുംബൈ: കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേസ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. വെള്ളിയാഴ്ച്ച മുതല്‍ തിങ്കളാഴ്ച വരെ വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ഉത്തരവ്. വ്യാഴാഴ്ച…
Read More » - 13 April
‘മതി മകനേ, വീട്ടിലേയ്ക്ക് മടങ്ങിവരൂ’; തേജ് പ്രതാപിനെ തിരികെ വിളിച്ച് റാബ്രി ദേവി
പട്ന: അഞ്ച് മാസം മുമ്പ് കുടുംബവുമായി പിരിഞ്ഞ് കഴിയുന്ന മകനെ തിരികെ വിളിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി.…
Read More » - 13 April
നേരിട്ട് കാണാന്‍ ഇടയായാല്‍ വൈരമുത്തുവിന്റെ കരണത്തടിക്കുമെന്ന് ചിന്മയി ശ്രീപദ
ചെന്നൈ: തെന്നിന്ത്യയില്‍ മീ ടൂ ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവങ്ങളിലൊന്നായിരുന്നു വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങളുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തിയത്. ഇപ്പോഴിതാ വൈരമുത്തുവിനെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചാല്‍…
Read More » - 13 April
പൂര്‍ണ്ണമല്ലാത്ത ഒരു വാചകം മാത്രം അടര്‍ത്തിയെടുത്തു പ്രസ്താവന വളച്ചൊടിച്ചെന്ന് മനേക ഗാന്ധി
ന്യൂഡല്‍ഹി : പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ ന്യായീകരണവുമായി കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും പൂര്‍ണ്ണമല്ലാത്ത ഒരു വാചകം മാത്രം അടര്‍ത്തിയെടുത്താണ് വിവാദം ഉയര്ത്തിയിരിക്കുന്നതെന്നുമാണ്…
Read More » - 13 April
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് എം.കെ സ്റ്റാലിന്
ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്. പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നത ഇല്ലെന്നും മോദിക്കെതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും…
Read More » - 13 April
ടൈല്‍സ് ബിസിനസിന്റെ മറവില്‍ പെരുമ്പാവൂരിൽ പെണ്‍വാണിഭം; ഏഴുപേര്‍ പിടിയില്‍
കൊച്ചി: പെരുമ്പാവൂരില്‍ അനാശാസ്യത്തിന് ഏഴുപേര്‍ അറസ്റ്റില്‍. മൂന്ന് സ്ത്രീകളടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പച്ചക്കറി മാര്‍ക്കറ്റിനു സമീപം ചിന്താമണി റോഡില്‍ ഒരുമാസം മുമ്പ് വീട് വാടകയ്ക്കെടുത്ത…
Read More » - 13 April
മാധ്യമപ്രവർത്തകൻ സോണി എം. ഭട്ടതിരിപ്പാടിനെ തേടി ക്രൈംബ്രാഞ്ച് സംഘം കുടജാദ്രിയില്‍
തലശേരി: 11 വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാധ്യമ പ്രവര്ത്തകന് കൂത്തുപറമ്പ് നീര്‍വേലി സ്വദേശി സോണി എം. ഭട്ടതിരിപ്പാടിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം കര്‍ണാടകയിലെ കുടജാദ്രിയിലെത്തി.…
Read More » - 13 April
ഭർത്താവ് കുളിക്കില്ല, ഇരുപത്തിമൂന്നുകാരി പരാതിയുമായി കോടതിയില്‍
ഭോപ്പാല്‍: ഭര്‍ത്താവ് ആഴ്ചകളോളം കുളിക്കുകയും ഷേവ് ചെയ്യുകയും ഇല്ലാത്തതിനാല്‍ സഹികെട്ടു വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് പരാതിയുമായി കുടുംബക്കോടതിയില്‍…
Read More » - 13 April
കോണ്‍ഗ്രസിനു മാത്രമല്ല രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടിയും വോട്ട് തേടും
വിരുദുനഗര്‍: കോണ്‍ഗ്രസിനു മാത്രമല്ല രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടിയും വോട്ട് തേടും . തമിഴ്നാട്ടിലെ വിരുദുനഗറിലാണ് സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി വോട്ടു ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 13 April
കേരളത്തിലെ 2592 തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി
കൊച്ചി: കേരളത്തിലെ 2592 തണ്ണീര്‍ തടങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ചൂടുകൂടി, കുടിവെള്ളവും കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഏറെ ആശ്വാസകരമാണ് പദ്ധതി. രാജ്യത്തെമ്പാടും തീരദേശമേഖലകളില്‍ ചെറിയ…
Read More » - 13 April
ആം ആദ്മി-കോണ്‍ഗ്രസ് സഖ്യം : തീരുമാനം ഇന്നറിയാം
ന്യൂഡല്‍ഹി : ആം ആദ്മി കോണ്‍ഗ്രസ് സഖ്യം ഉണ്ടാകുമോ എന്ന് ഇന്നറിയാം. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. സഖ്യത്തിനുള്ള അവസാനവട്ട…
Read More » - 13 April
അമിത് ഷായ്ക്കും യോഗിയ്ക്കും പിന്നാലെ രാഹുലിനേയും മമത തടഞ്ഞു, ഹെലികോപ്ടറിന് അനുമതി നിഷേധിച്ചു
കൊല്‍ക്കത്ത: അമിത് ഷായ്ക്കും യോഗി ആദിത്യനാഥിനും പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും തടഞ്ഞ് മമത ബാനര്‍ജി. രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടറിന് ബംഗാളില്‍ ഇറങ്ങാനുള്ള അനുമതിയാണ് മമതയുടെ…
Read More » - 13 April
ബിജെപി സഖ്യ സ്ഥാനാർത്ഥിയ്ക്കായി കോൺഗ്രസിന്റെ കൊടിയുമായി വോട്ട് തേടി ; ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരെ കോണ്‍ഗ്രസ് പുറത്താക്കി
ബംഗളൂരു ; ബിജെപി സഖ്യ സ്ഥാനാർത്ഥി സുമലതയെ പിന്തുണച്ച ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരെ കോണ്‍ഗ്രസ് പുറത്താക്കി. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് പാര്‍ട്ടിയുടെ നടപടി.കോണ്‍ഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യയും…
Read More » - 13 April
തുഷാറിനെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റ് നീക്കമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
തിരുവനന്തപുരം: മാവോയിസ്റ്റ് സാന്നിധ്യമുള്ള വയനാട് മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കു ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുഷാറിനെ തട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായാണു മുന്നറിയിപ്പ് .…
Read More » - 13 April
സുപ്രീംകോടതിയിലേക്ക് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് അനിരുദ്ധബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ്ജസ്റ്റിസ് എ എസ് ബൊപ്പണ്ണയെയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താമെന്ന് കൊളീജിയം ശുപാര്‍ശ. 2004 ജനുവരിയില്‍ കല്‍ക്കട്ട ഹൈക്കോടതി…
Read More » - 12 April
മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മനേകാ ഗാന്ധി; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍
ലക്നൗ: തനിക്ക് വോട്ടുചെയ്യണമെന്ന് മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വോട്ടുചോദിക്കുന്നതിനിടെയാണ് മുസ്ലിങ്ങള്‍ക്കെതിരെ മനേകാ ഗാന്ധി ഭീഷണി ഉയര്‍ത്തിയത്. സുല്‍ത്താന്‍പൂരിലെ…
Read More » - 12 April
നരേന്ദ്ര മോദി സ്വന്തം പാർട്ടിക്കാർ ബി.ജെ.പിക്ക് തന്നെ വോട്ടു ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം- പിണറായി വിജയന്
കണ്ണൂര്‍•കോഴിക്കോട് റാലി നടത്താനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സ്വന്തം പാർട്ടിക്കാർ ബി.ജെ.പിക്ക് തന്നെ വോട്ടു ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് കച്ചവടം…
Read More » - 12 April
പിഞ്ഞുകുഞ്ഞിന്റെ മൃതശരീരം ചവറ്റുകൂനയില്‍
ഭുവനേശ്വര്‍: ജനിച്ച് അധികമാകാത്ത കുഞ്ഞിന്റെ മൃതശരീരം ചവറ്റുകൂനയില്‍ നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള ചവറ്റുകൂനയിലാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദേശവാസികള്‍…
Read More » - 12 April
ഇന്‍ഡിഗോ വിമാനത്തില്‍ സാങ്കേതികതകരാര്‍ പതിവാകുന്നതായി റിപ്പോര്‍ട്ട്
ദില്ലി-മുംബൈ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഡല്‍ഹി മുംബൈ ഫ്ളൈറ്റ് തിരിച്ചിറക്കി. വിമാനത്തിന്റെ എന്ജിന് നമ്പര്‍ രണ്ടില്‍ അധികമായി വൈബ്രേഷന്‍ അനുഭവപ്പെട്ടതിനെത്തുടര്ന്നാണിത്. ബുധനാഴ്ച്ച ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ…
Read More » - 12 April
സി.പി.എമ്മിന് വോട്ട് തേടി രാഹുൽ ഗാന്ധി
മധുര•തമിഴ്നാട്ടില്‍ സി.പി.എം അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധുര, കൃഷ്ണഗിരി, സേലം, തേനി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുത്തത്.…
Read More »