India
- May- 2019 -6 May
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി; അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി തള്ളി. സുപ്രീംകോടതി ആഭ്യന്തര സമിതിയാണ് മുന്‍ ജീവനക്കാരിയുടെ പരാതി തള്ളിയത്. ജസ്റ്റിസിനെതിരായ പീഡന പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണ സമിതി കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസ്…
Read More » - 6 May
4,600 രൂപ യാത്ര നിരക്കില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കാം
കൊച്ചി•കൊച്ചി നിവാസികളെ ആകര്‍ഷിക്കുവാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ഗോ എയര്‍ എയര്‍ലൈന്‍സ്. ജൂണ്‍ജൂലൈ മാസത്തില്‍ ഒരാള്‍ക്ക് 4600 രൂപ എന്ന നിരക്കില്‍ കൊച്ചിയില്‍ നിന്ന്…
Read More » - 6 May
പാക്ക് ഭീകരര്‍ അനങ്ങിയാല്‍ പണികിട്ടും; നിരീക്ഷണത്തിന് അതി നൂതന സംവിധാനവുമായി ഇന്ത്യ
പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിനു സഹായകമാകുന്ന റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് വിക്ഷേപിക്കും
Read More » - 6 May
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം: ദേശീയതലത്തില്‍ ഒന്നാമതായി മലയാളി പെണ്‍കുട്ടി
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് അഭിമാനമായി ദേശീയതലത്തില്‍ ഒന്നാമതായി പാലക്കാട് കൊപ്പം ലയണ്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിനി ഭാവന എന്‍ ശിവദാസ്. 500-ല്‍ 499…
Read More » - 6 May
ഫോനി ചുഴലിക്കാറ്റ്:ബംഗാള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റിന്റെ രക്ഷാപ്രവര്‍ത്തനത്തെ ചൊല്ലി ബംഗാള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രസര്‍ക്കാര്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. മമതാ ബാര്നജിയെ…
Read More » - 6 May
വോട്ടെടുപ്പിനിടെ സംഘര്‍ഷം; പുല്‍വാമയില്‍ വീണ്ടും ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ഛത്പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്.…
Read More » - 6 May
ജയ് ശ്രീറാം വിളിക്കുന്നവരെയെല്ലാം മമത ബാനര്‍ജി ജയിലില്‍ അടയ്ക്കുമെന്ന് നരേന്ദ്ര മോദി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ് ശ്രീറാം വിളിക്കുന്നവരെയെല്ലാം മമത ജയിലില്‍ അടയ്ക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.…
Read More » - 6 May
രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം; നരേന്ദ്ര മോദി ഇത്രയും തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് തേജസ്വി യാദവ്
പാറ്റ്ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന് നരേന്ദ്രമോദിയുടെ പ്രസ്താവന അത്യന്തം ക്രൂരമെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വിയാദവ്. ‘മുന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാമര്‍ശം വളരെ…
Read More » - 6 May
66ാ മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ജൂലൈയില്‍
ന്യൂഡല്‍ഹി: 66ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരം ജൂലായില്‍.പുരസ്കാര പ്രഖ്യാപനം ജൂലൈ രണ്ടാം വാരമുണ്ടാകും. 400 ചിത്രങ്ങളില്‍ നിന്ന് എണ്‍പതോളം ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ നിന്നായി അവസാനഘട്ടത്തിലേയ്ക്ക്…
Read More » - 6 May
റഫാല്‍ ഇടപാട്; ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു
ന്യൂഡല്‍ഹി: റഫാല്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. രണ്ട് മണിക്കാണ് ഹര്‍ജി സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്. ഹര്‍ജിക്കാരില്‍ ഒരാളായ പ്രശാന്ത് ഭൂഷന്…
Read More » - 6 May
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അഡ്മിഷന് സൗകര്യം ലഭിക്കുന്നതിനു വേണ്ടിയാണു…
Read More » - 6 May
മോദിക്കെതിരെ ബോക്സര്‍ പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബോക്സര്‍ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ കോച്ച് അദ്വാനിയെ മോദി രാഷ്ട്രീയത്തില്‍ നിന്ന് ഇടിച്ചു പുറത്താക്കിയെന്ന് രാഹുല്‍ പറഞ്ഞു. ടീം അംഗങ്ങളായ…
Read More » - 6 May
നാവിക സേനയ്ക്കു കരുത്തേകാന്‍ മറ്റൊരു അന്തര്‍വാഹിനി
നാവിക സേനയ്ക്ക് കരുത്തേകാന്‍ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമനായ ഐഎന്‍എസ് വേല ഒരുങ്ങുന്നു. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് നാവികസേനയ്ക്കായി അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്. ഇതിന് മുന്നോടിയായുള്ള പരീക്ഷണങ്ങള്‍…
Read More » - 6 May
ഇത് 2014 അല്ല, ലക്നൗവില്‍ ബിജെപി കനത്ത തിരിച്ചടി നേരിടുമെന്ന് പൂനം സിന്‍ഹ
ലക്നൗ: ലക്നൗ ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്ന് മണ്ഡലത്തിലെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പൂനം സിന്‍ഹ. ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യയായ പൂനം സിന്‍ഹ…
Read More » - 6 May
ഫോനി ചുഴലിക്കാറ്റ്: ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
പുരി: ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കേന്ദ്രം നേരത്തെ 381 കോടി അനുവദിച്ചിരുന്നു. അതിനുപുറമേയാണ് 1000…
Read More » - 6 May
വീട്ടുകാരെ എതിര്‍ത്ത് കാമുകിയെ വിവാഹം കഴിച്ചു; ഒരു മണിക്കൂറിനുള്ളില്‍ യുവാവ് ഭാര്യയെ ഉപേക്ഷിച്ചു
വെല്ലൂര്‍ : വീട്ടുകാരെ എതിര്‍ത്ത് പ്രണയ വിവാഹം നടത്തിയതിനു പിന്നാലെ യുവാവ് ഭാര്യയെ ഉപേക്ഷിച്ചു. തമിഴ്നാട്ടില്‍ വെല്ലൂരിരിലാണ് വിവാഹവും പിന്നാലെ വിവാഹമോചനവും നടന്നത്. വെല്ലൂരിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായ…
Read More » - 6 May
ക്ഷേത്രത്തിലെ സമൂഹസദ്യയ്ക്കിടെ രാഷ്ട്രീയം പ്രസംഗിച്ച ശോഭ സുരേന്ദ്രനെതിരെ വിമര്‍ശനം
ന്യൂഡല്‍ഹി: ക്ഷേത്രത്തിലെ സമൂഹസദ്യയ്ക്കിടെ ശബരിമലയും രാഷ്ട്രീയവും പ്രസംഗിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ വിമര്‍ശനം.ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനായി എത്തിയതായിരുന്നു ശോഭാ സുരേന്ദ്രന്.…
Read More » - 6 May
പ്ലസ് ടു പരീക്ഷയില്‍ മൂന്നാം തവണയും പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ മൂന്നാം തവണയും പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം 17കാരിയും അമ്മയും പ്രീത്…
Read More » - 6 May
താന്‍ ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ല, വിവാഹം അതിന്റെ തെളിവാണെന്ന് അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: താന്‍ ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ലെന്ന് മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. തന്റെ വിവാഹം തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം…
Read More » - 6 May
ദേശീയപാത വികസനം അട്ടിമറിച്ചു ; ശ്രീധരൻപിള്ളയ്ക്കെതിരെ തോമസ് ഐസക്
തിരുവനന്തപുരം : ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപിയെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള നിതിൻ ഗഡ്കരിക്ക് അയച്ച കത്തിന്റെ പകർപ്പ് പുറത്തുവിട്ടു.ബി.ജെ.പി…
Read More » - 6 May
വികസനത്തെപ്പറ്റി ചോദിച്ചതിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രി യുവാവിന്റെ കരണത്തടിച്ചു
അമൃത്സര്‍: സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചതിന്റെ പേരില്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായ രജീന്ദര്‍ കൗര്‍ ഭട്ടാലെ കോണ്‍ഗ്രസ് നേതാവ് യുവാവിന്റെ കരണത്തടിച്ചതായി ആരോപണം. സംഗ്രൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു…
Read More » - 6 May
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് വീണ്ടും കോടതിയിൽ
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പ്രധനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചീറ്റ് നൽകിയത് ചോദ്യം ചെയ്താണ് ഹർജി. കമ്മീഷന്റെ ഉത്തരവ്…
Read More » - 6 May
രാഹുലിന്റെ പ്രചരണത്തിനായി ഇടതു തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നൂറിലേറെ പ്രവര്‍ത്തകര്‍ അമേഠിയിൽ : കടുത്ത ആരോപണം
ന്യൂദല്‍ഹി: അനായാസം ജയിച്ചു കയറിയിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് നേരിടുന്നത് കനത്ത പോരാട്ടം. രണ്ടു സീറ്റിലും കോണ്‍ഗ്രസും പ്രിയങ്കാ വാദ്രയും പതിനെട്ടടവും പയറ്റി.…
Read More » - 6 May
ഫോനിചുഴലിക്കാറ്റ്;ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യന്‍ റെയില്‍വേ സൗജന്യമായി എത്തിക്കും
മുംബൈ: ഫോനി ചുഴലിക്കാറ്റ് കടുത്ത നാശം വിതച്ച ഒഡീഷ,പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ സൗജന്യമായി എത്തിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. അടുത്ത മാസം 2 വരെ…
Read More » - 6 May
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മോദിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കും ; മന്മോഹന് സിങ്
ഇന്ത്യ ഭരിച്ച കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മോദിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹന് സിങ്.മോദിയുടെ ഭരണകാലം ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ദുരിതപൂർണമായിരുന്നു.
Read More »