![Supreme Court](/wp-content/uploads/2019/01/supreme-court-3.jpg)
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പ്രധനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചീറ്റ് നൽകിയത് ചോദ്യം ചെയ്താണ് ഹർജി. കമ്മീഷന്റെ ഉത്തരവ് ഹാജരാക്കാൻ കോൺഗ്രസിന് കോടതി നിർദ്ദേശിച്ചു.ഉത്തരവൊന്നും കമ്മീഷൻ നൽകിയിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.പരാതി നൽകിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. കേസ് ബുധനാഴ്ചത്തേക്ക് കോടതി മാറ്റി.
Post Your Comments