India
- Sep- 2019 -9 September
നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ്- ബിഎസ്പി സഖ്യം ഉരുത്തിരിയാൻ സാധ്യത
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - ബിഎസ്പി സഖ്യം ഉരുത്തിരിയാൻ സാധ്യതയെന്ന് റിപ്പോർട്ട്.
Read More » - 9 September
നാട്ടുകാരും ബന്ധുക്കളും മാത്രം പോര, മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിക്കും ക്ഷണക്കത്തയച്ച് പിതാവ്; ഒടുവില്‍, വീട്ടുകാരെ ഞെട്ടിച്ച് മോദി നല്കിയ മറുപടിയിങ്ങനെ
മക്കളുടെ വിവാഹം ഇത്തിരി ആഡംബരപൂര്‍ണമാകണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കാറുണ്ട്. അതിനാല്‍ തന്നെ ബന്ധുക്കളെയും നാട്ടുകാരെയുമൊക്കെ വിളിച്ച് ആഘോഷമായിട്ടാണ് പലരും വിവാഹം നടത്തുന്നത്. എന്നാല്‍ മകളുടെ വിവാഹത്തിന് ബന്ധുക്കളെയും…
Read More » - 9 September
ചുംബിക്കാന്‍ ശ്രമിച്ച സഹപാഠിയെ എതിര്‍ത്തു; ഒടുവില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് സംഭവിച്ചത്
സഹപാഠിയുടെ ചുംബനശ്രമത്തെ എതിര്‍ത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ ബിജാപ്രി ഗ്രാമത്തിലാണ് സംഭവം. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന്…
Read More » - 9 September
ചന്ദ്രയാൻ ദൗത്യം; ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാനി ഗവേഷക
ന്യൂഡൽഹി: ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാനി ഗവേഷകയും, ആദ്യ പാകിസ്ഥാനി ബഹിരാകാശ യാത്രികയുമാകാന്‍ പോകുന്ന നമീറ സലിം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സോഫ്റ്റ്…
Read More » - 9 September
‘മഹാപരീക്ഷ’ യില്‍ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ പതിനാറുകാരനെ പ്രശംസിച്ച് പ്രധാനമന്ത്രി
മഹാപരീക്ഷ’ യില്‍ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ പ്രിയവ്രതനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ചത്, ഈ നോട്ടത്തിന് പ്രിയവ്രതന് അഭിനന്ദനങ്ങള്‍, പ്രിയവ്രതന്റെ നേട്ടം നിരവധി പേര്‍ക്ക്…
Read More » - 9 September
ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടു; യുവാവിനെതിരെ കേസ്
ഗുരുഗ്രാം: ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ട ഭർത്താവിനെതിരെ കേസ്. ഭാര്യയുടെ അനുമതി ഇല്ലാതെയാണ് ഇയാൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇവർ കോടതിയിൽ വിവാഹമോചന കേസ് ഫയൽ…
Read More » - 9 September
ബിജെപിയില്‍ ചേര്‍ന്നതിന് അഭിനന്ദനങ്ങളറിയിച്ച് കോണ്‍ഗ്രസ് വക്താവിന് സന്ദേശം, പിന്നാലെ അംഗത്വ നമ്പറും; സംഭവം ഇങ്ങനെ
ബിജെപി അംഗത്വം നേടിയതിന് അഭിനന്ദനങ്ങളറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവിന് സന്ദേശം. മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദിക്കാണ് ഞായറാഴ്ച ഉച്ചയോടെ ബിജെപിയില്‍ അംഗത്വം നേടിയതായുള്ള സന്ദേശം എത്തിയത്. പിന്നാലെ…
Read More » - 9 September
ഭർത്താവിന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ബിൻജോർ: ഭർത്താവിന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഡോക്ടറെ കണ്ടിട്ട് തിരിച്ചുവരുന്നതിനിടെയാണ് നാല് പേർ ചേർന്ന് യുവതിയെ ഉപദ്രവിച്ചത്.…
Read More » - 9 September
പാക് ഭീകരാക്രമണത്തിന് സാധ്യത; മസൂദ് അസറിനെ രഹസ്യമായി ജയില്‍ മോചിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിനോട് ജാഗ്രതയോടെ ഇരിക്കാന്‍ ഇന്‍ലിജന്റസ് ബ്യൂറോയുടെയാണ് നിര്‍ദേശം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നീക്കത്തിന് മറുപടിയായി വരും ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു,…
Read More » - 9 September
ക്യാന്‍സര്‍ ചികിത്സയ്ക്ക് ഗോമൂത്രം; പഠനങ്ങളെക്കുറിച്ച് വ്യക്തമാക്കി കേന്ദ്രമന്ത്രി
ക്യാന്‍സര്‍ ചികിത്സയ്ക്കായി ഗോമൂത്രം ഉപയോഗിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കി കേന്ദ്രമന്ത്രി അശ്വിനി ചൗബേ. മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഗോമൂത്രം കുടിച്ചിരുന്നുവെന്നും ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹം മൂത്രം കുടിച്ചിരുന്നതെന്നും കേന്ദ്രമന്ത്രി…
Read More » - 9 September
പരിശോധനാ ഫലത്തില്‍ എയ്ഡ്സ് എന്ന് റിപ്പോര്‍ട്ട്, ആശുപത്രി ജീവനക്കാരുടെ കുറ്റപ്പെടുത്തലും പരിഹാസവും അതിരുവിട്ടു; ഒടുവില്‍ യുവതിക്ക് സംഭവിച്ചത്
രക്തപരിശോധനാ ഫലത്തില്‍ എയ്ഡ്സ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദവും അപമാനവും താങ്ങാനാകാതെ ഗര്‍ഭിണിയായ യുവതി മരിച്ചു. 22കാരിയായ അങ്കിതയാണ് മാനസ്സിക സമ്മര്‍ദ്ദം താങ്ങാനാവാതെ മരിച്ചത്. ഷിംലയില്‍…
Read More » - 9 September
രണ്ടാം മോദി സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ പരിഹാസവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വികസനമുരടിപ്പിന്റെ നൂറുദിനങ്ങള്‍ സമ്മാനിച്ചതിന് മോദി സര്‍ക്കാരിന് അഭിനന്ദനങ്ങളെന്നായിരുന്നു രാഹുലിന്റെ പരിഹാസം. നേതൃത്വ…
Read More » - 9 September
മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കാൻ എ.കെ ആന്റണിക്ക് ചുമതല
ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കാൻ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതി. മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയ ശേഷം കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യം…
Read More » - 8 September
യാത്രക്കാരൻ മരണപ്പെട്ടു : വിമാനം നിലത്തിറക്കി
ഭുവനേശ്വര്‍: യാത്രക്കിടെ വിമാനത്തിൽ യാത്രക്കാരൻ മരണപ്പെട്ടു. ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ സ്പെസ് ജെറ്റ് വിമാനത്തില്‍ അശോക് കുമാര്‍ (48) ആണ് മരിച്ചത്. പക്ഷാഘാതമാണ് മരണകാരണം. വിമാനം…
Read More » - 8 September
മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശിച്ചാല്‍ ഫണ്ട് ലഭിക്കില്ല, അതിനു വേണ്ട കാര്യങ്ങൾ ചെയ്യണം : സദാനന്ദ ഗൌഡ
പാലാ: കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ. മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശനം ഉന്നയിച്ചാല്‍ പ്രളയ ദുരിതാശ്വാസം ലഭിക്കില്ല. ദില്ലിയിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ…
Read More » - 8 September
അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്ന ഒരു കുടിയേറ്റക്കാരനെയും തുടരാന്‍ അനുവദിക്കില്ല ; നയം വ്യക്തമാക്കി അമിത് ഷാ
ഗുവഹാട്ടി ; ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും ഭാരതത്തിൽ തുടരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയരുന്നുണ്ട് .…
Read More » - 8 September
മദ്യലഹരിയില്‍ കൊടുംക്രൂരത : പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി
ലക്നോ: മദ്യലഹരിയില്‍ പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നയാഖേര സ്വദേശി ഗോവിന്ദ് ലോധിയാണ് മുന്നൂവയസുകാരിയെ കൊലപ്പെടുത്തിയത്. എല്ലാ ദിവസവും ഇയാള്‍ മദ്യലഹരിയില്‍ ഭാര്യ ഗുധിയയുമായി…
Read More » - 8 September
വിമാനം അടിയന്തിരമായി നിലത്തിറക്കി
വാരണാസി•എഞ്ചിന് തകരാറിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഗോരഖ്പൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനമാണ് വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. 150 പേരാണ്…
Read More » - 8 September
ഭാര്യാസഹോദരന്റെ വാട്സാപ്പിലേക്ക് മുത്തലാഖ് സന്ദേശം അയച്ചു, കാസർകോട്ടും മുത്തലാഖ് കേസ്
കാസര്‍കോട്: വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പുളിക്കൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എരിയാലിലെ അഷ്റഫിനെതിരെയാണ് കേസ്. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന്…
Read More » - 8 September
‘ഈ ഓണം പ്രകൃതിയോടൊപ്പം’ എന്നു നമ്മൾ ചാനലുകളെ നോക്കി തിരിച്ചു പറയാൻ പഠിക്കണം
കർക്കിടക പെയ്ത്തിൽ കുളിച്ചീറൻ മാറ്റി ഉടുത്ത നെൽപ്പാടങ്ങളും വിതറിയിട്ട് ഉണക്കിയ മുടിയിഴകൾ പോലെ തെങ്ങിൻതോപ്പുകളും ചിങ്ങനിലാവിൽ ഇപ്പോൾ പരിലസിക്കുന്നുണ്ടാവും.തൊടികളിൽ പരന്നു ഒഴുകുന്ന നിലാവെളിച്ചത്തിൽ രാവിന്റെ സൗന്ദര്യം ഏറിയിട്ടുണ്ടാകും.പ്രവാസത്തിന്റെ…
Read More » - 8 September
മതിയായ രേഖകളില്ല; ജോയിസ് ജോര്‍ജിൻറെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ റദ്ദാക്കി
ഇടുക്കി: കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാടില്‍ ജോയ്സ് ജോര്‍ജിന്റെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ബ്ലോക്ക് നമ്പര്‍ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകള്…
Read More » - 8 September
കെസിആര്‍ മന്ത്രിസഭ വികസിപ്പിച്ചു : പുതിയതായി ഉൾപ്പെടുത്തിയത് മകനെയും മരുമകനെയും
ഹൈദരാബാദ്: തെലുങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തന്റെ മകനെയും മരുമകനെയും ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. കെസിആറിന്റെ മകന് കെ.ടി രാമ റാവു മരുമകന് ടി. ഹരീഷ്…
Read More » - 8 September
‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗക്കാരുടെ തനത് സംസ്കാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 371 , അതൊരിക്കലും ഭേദഗതി ചെയ്യില്ല’
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 371 ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 371 ഇന്ത്യന്‍ ഭരണഘടന നല്കുന്ന പ്രത്യേക വ്യവസ്ഥാണ്. ബി.ജെ.പി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍…
Read More » - 8 September
ശബരിമല വിധിക്കെതിരെ സമരം നടത്തിയത് കേന്ദ്രനേതൃത്വത്തിന്റെ അറിവോടെ , നിയമം കൊണ്ടുവരുന്നത് പരിഗണനയില്‍
കോട്ടയം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെ സുപ്രിംകോടതി വിധിക്കെതിരെ സമരം നടത്തിയത് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ…
Read More » - 8 September
ഓടയില്‍ രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം : പൊലീസിനെതിരെ ജനരോഷവും മര്‍ദ്ദനവും
പാറ്റ്ന : ഓടയില്‍ രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം, പൊലീസിനെതിരെ ജനരോഷവും മര്‍ദ്ദനവും. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട ആണ്‍കുട്ടികളെ തല്ലിക്കൊന്ന് ഓടയിലിട്ടതാണെന്നും, കേസ്…
Read More »