ശ്രീനഗർ: പാകിസ്ഥാന്‍ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഞായറാഴ്ച രാത്രി 10.30ഓടെ പൂഞ്ച് ജില്ലയിലെ മെന്ദർ സെക്ടറിലും ബാലാകോട്ടിലുമാണ് ആക്രമണമുണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. സൈനികരിൽ ചിലർക്ക് നിസ്സാരമായി പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Indian troops suffered minor injuries in ceasefire violation by Pakistan in Balakote, Mendhar sector last night. The injured were evacuated & are currently under treatment. https://t.co/mnhdCMhJvQ
— ANI (@ANI) September 16, 2019
Pakistan violated ceasefire in Balakote, Mendhar sector in District Poonch at 2230 hours yesterday. #JammuAndKashmir
— ANI (@ANI) September 16, 2019
Post Your Comments