India
- Oct- 2019 -4 October
തടവ് ഗുണം ചെയ്തു, രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കിയെന്ന് വിലയിരുത്തല്‍; കശ്മീര്‍ നേതാക്കളുടെ മോചനം വൈകുമെന്ന് റിപ്പോർട്ട്
: ജമ്മു കാശ്മീരിലെ വിഘടന വാദി നേതാക്കളെ വീട്ടു തടങ്കലിലാക്കിയ ശേഷം സംസ്ഥാനത്തെ രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കിയെന്ന് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു…
Read More » - 4 October
റായ്ബറേലി എംഎല്‍എയുടെ വീടിനു പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; വൈ പ്ലസ് സുരക്ഷ ഒരുക്കി യോഗി സര്‍ക്കാര്‍
റായ്ബറേലി: കോണ്‍ഗ്രസ് നിലപാടിനെ വീണ്ടും പരസ്യമായി തള്ളി രംഗത്തെത്തിയ റായ്ബറേലി എംഎല്‍എ അദിതി സിങ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇതേത്തുടര്‍ന്ന് എംഎല്‍എയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ…
Read More » - 4 October
മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡല്‍ഹി : മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന് സുപ്രീം കോടതി. ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മതപരമായ ആചാരങ്ങളില്‍…
Read More » - 4 October
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇന്ന് സുപ്രധാന ദിനം; ആദ്യ സ്വകാര്യ ട്രെയിൻ ഇന്നു മുതൽ ഓടിത്തുടങ്ങും
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സുപ്രധാന ദിനമാകും ഒക്ടോബർ 4. ഇന്ത്യൻ റെയിൽവേയിൽ ആദ്യ സ്വകാര്യ ട്രെയിൻ വെള്ളിയാഴ്ച മുതൽ ഓടിത്തുടങ്ങും.
Read More » - 4 October
കെഎസ്ഇബിയുടെ ഭൂമി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിടാന്‍ റവന്യൂമന്ത്രിക്ക് അധികാരമില്ല: എം.എം.മണി
തിരുവനന്തപുരം: കെഎസ്ഇബിയുടെ ഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ റവന്യു മന്ത്രിയ്ക്ക് അവകാശമില്ലെന്ന് എം എം മണി. അനുമതിയ്ക്കായി സമീപിച്ചത് തന്റെ മരുമകനല്ലെന്നും…
Read More » - 4 October
മോദി സർക്കാരിനെ അവിശ്വസിച്ച ഇടത് പാർട്ടികൾ കണ്ണ് നിറയെ കാണട്ടെ; ബലാകോട്ട് ആക്രമണം വിശദമാക്കുന്ന വീഡിയോ വ്യോമസേന പുറത്തുവിട്ടു
ബലാകോട്ട് ആക്രമണം വിശദമാക്കുന്ന വീഡിയോ വ്യോമസേന പുറത്തുവിട്ടു. ബലാകോട്ട് ആക്രമണം കെട്ടുകഥയാണെന്ന് പ്രചരിപ്പിച്ച ഇടതു പാർട്ടികൾക്കുള്ള സൈന്യത്തിന്റെയും, മോദി സർക്കാരിന്റെയും ശക്തമായ മറുപടിയാണ് വീഡിയോ
Read More » - 4 October
ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം വ്യക്തമാക്കി യെച്ചൂരി
ദില്ലി: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ട ദയനീ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷി കുറഞ്ഞതാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിന്…
Read More » - 4 October
ശരീരാവയവങ്ങള്‍ സ്ഥാനം തെറ്റി യുവാവ്: ഞെട്ടലോടെ മെഡിക്കല്‍ ലോകം
ശരീരത്തിലെ പ്രധാനവയവങ്ങളായ ഹൃദയവും കരളും സ്ഥാനം തെറ്റി ഒരു യുവാവ്. വയറു വേദനയെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ജമാലുദീന് ഡോക്ടറെ സമീപിക്കുന്നത്. പരിശോധനയ്ക്കായി എക്സ്റേ എടുക്കുന്നതിന്റെ ഇടയിലാണ്…
Read More » - 4 October
‘മലപ്പുറം സ്വദേശിയുടെ തലയ്ക്കുളളില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം’; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി
കൊച്ചി: തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണവുമായി മലയാളി പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. സ്വര്‍ണക്കടത്തിന്റെ വിവിധ രൂപങ്ങൾ കണ്ടെങ്കിലും ഇത്തരമൊന്നു…
Read More » - 4 October
ബസ് കണ്ടക്ടറെ യുവതി ചെരുപ്പൂരിയടിച്ച് കണ്ണില്‍ മുകളുപൊടി എറിഞ്ഞു ; വീട്ടിയത് രണ്ട് വര്‍ഷം നീണ്ട പ്രതികാരം
മഞ്ചേരി•ബസ് കണ്ടക്ടറോടുള്ള രണ്ട് വര്‍ഷത്തോളം നീണ്ട പ്രതികാരം വീട്ടി യുവതി. ഇതോടെ ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തു. ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച രാവിലെ 11ന് ആണു…
Read More » - 4 October
ഭീകരവാദം: കശ്മീരിലെ വിഘടനവാദി നേതാക്കൾക്കെതിരെ എൻ ഐ എ കേസ് റെജിസ്റ്റർ ചെയ്തു
ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയ കശ്മീരിലെ വിഘടനവാദി നേതാക്കൾക്കെതിരെ എൻ ഐ എ കേസ് റെജിസ്റ്റർ ചെയ്തു. ഭീകരവാദത്തിനായി പണം കണ്ടെത്തി നൽകിയതാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം.
Read More » - 4 October
പുസ്തകം മരുന്നാക്കി കാന്‍സര്‍ രോഗി ; ട്വിങ്കിള്‍ ഖന്നയ്ക് ഹൃദയത്തില്‍ തട്ടിയ കുറിപ്പ്
പ്രശസ്ത എഴുത്തുകാരിയും ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയെ ഒരു കുറിപ്പും ഇത്ര സ്പര്‍ശിച്ചിട്ടില്ല. ഒട്ടേറെ രചനകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഖന്നയുടെ മിസ്റ്റര്‍ ഫണ്ണി ബോണ്‍സ്…
Read More » - 4 October
സോണിയ ഗാന്ധിയുടെ മണ്ഡലം ഉടന്‍ കോണ്‍ഗ്രസ് മുക്തമാകും
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ റായ്ബറേലി ഉടന്‍ കോണ്‍ഗ്രസ് മുക്തമായേക്കും. ഇവിടെ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നതിനെത്തുടര്ന്നാണിത്. 403…
Read More » - 4 October
90 അംഗങ്ങളെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി
ഡെറാഡൂണ്‍•ഉത്തരാഖണ്ഡില്‍ 90 അംഗങ്ങളെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. Bharatiya Janata Party (BJP) Uttarakhand has expelled 90 members…
Read More » - 4 October
ഹെല്‍മറ്റില്ല; എന്നാല്‍ പിന്നെ പാത്രമായിക്കോട്ടെ- വീഡിയോ
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടിക്കൊണ്ട് പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ വന്നതോടെ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന ശീലം പലരും ഒഴിവാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്ന്…
Read More » - 4 October
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ ബി.ജെ.പി എം.എല്‍.എ
നാഗ്പൂർ സൗത്ത്-വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ബി.ജെ.പി മുൻ നേതാവ് ആശിഷ് ദേശ്മുഖ് കോൺഗ്രസ് സ്ഥാനാർത്ഥിയാകും. വ്യാഴാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ച 19 സ്ഥാനാർത്ഥികളുടെ പട്ടികയില്‍…
Read More » - 4 October
രാജ്യത്ത് അസഹിഷ്ണുതയെന്ന് ആരോപിച്ചു; മത വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു; അടൂര്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം
രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്നും ജയ് ശ്രീറാം വിളി പോര് വിളിയാകുന്നു എന്നും ആരോപിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരെ കേസ്. ബീഹാറിലെ…
Read More » - 4 October
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
കോഴിക്കോട്: ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന്…
Read More » - 4 October
ഏഴ് വയസുകാരൻ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് ഒന്നര വയസുകാരന്റെ മരണത്തിൽ
ഭോപ്പാൽ: ഏഴ് വയസുകാരൻ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് ഒന്നര വയസുകാരന്റെ മരണത്തിൽ. വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ തലയ്ക്കടിയേറ്റ് കുട്ടി മരണപ്പെടുകയിരുന്നു. മധ്യപ്രദേശിലെ ഭാൻഗഡ് ഗ്രാമവാസിയായ ഉമേഷ്…
Read More » - 4 October
പുതിയ വായ്പ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്
മുംബൈ: പുതിയ വായ്പ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഇതിന്റെ അടിസ്ഥാനത്തിൽ ആര്‍ബിഐ റിപ്പോ നിരക്ക് കാല് ശതമാനമാക്കി കുറച്ചു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക്…
Read More » - 4 October
ഇടപാടുകാർക്കായി വൻ ഉത്സവകാല ഓഫാറുകളുടെ പ്രഖ്യാപനവുമായി ഐസിഐസിഐ ബാങ്ക്
ഇടപാടുകാർക്കായി വൻ ഉത്സവകാല ഓഫറുകളുടെ പ്രഖ്യാപനയവുമായി ഐസിഐസിഐ ബാങ്ക്. വിവിധ ഇ-കൊമേഴ്സ് പോര്‍ട്ടലുകൾ മെഗാ വില്‍പ്പന തുടങ്ങിയതോടെയാണ് ഡിസ്കൗണ്ട്, ക്യാഷ് ബാക്ക്, വൗച്ചര്‍ തുടങ്ങിയ അധിക സൗജന്യങ്ങള്‍…
Read More » - 4 October
മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ സമയം നീട്ടി നല്‍കണമെന്ന ഉടമകളുടെ ആവശ്യം : സുപ്രീം കോടതിയുടെ തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് വീണ്ടും കനത്ത തിരിച്ചടി. ഒഴിയാൻ സമയം നീട്ടി നല്‍കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഒരു മണിക്കൂർ പോലും നീട്ടി…
Read More » - 4 October
നവജാത ശിശുവിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍; സംഭവത്തില്‍ ദുരൂഹത
നവജാത ശിശുവിന്റെ മൃതദേഹം കുപ്പത്തൊട്ടിയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിനടുത്ത് മാക്കി ഗ്രാമത്തിലാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മാലിന്യക്കൂമ്പാരത്തിനുള്ളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി നടന്നുപോയവരാണ് മൃതദേഹം കണ്ടത്. ഉടന്‍…
Read More » - 4 October
ആണവായുധ യുദ്ധഭീഷണി വെറും ഉണ്ടയില്ലാവെടി : മുതിര്‍ന്നാല്‍ പാകിസ്ഥാന് തന്നെ ഉണ്ടാവില്ല
കശ്മീര്‍: അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമങ്ങള്‍ക്കെതിരെ ഇന്ത്യ തിരിയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന് വേണ്ടി മാത്രമുള്ള പാകിസ്ഥാന്റെ വീമ്പു പറച്ചിലാണ് ആണവായുധ യുദ്ധ ഭീഷണിയെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍.…
Read More » - 4 October
ജമ്മു കശ്മീരിൽ നാല് ഭീകരർ പിടിയിലായി
ശ്രീനഗർ : ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് ഭീകരർ പിടിയിലായി. ഭീകരാക്രമണം ഉണ്ടായേക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനകൾക്കിടെ കിഷ്ത്വാർ ജില്ലയിൽ നിന്നും ഫാറൂഖ്…
Read More »