India
- Jan- 2020 -5 January
പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വിശദീകരിക്കാൻ എത്തിയ അമിത് ഷായ്ക്ക് ഗോ ബാക്ക് വിളി
ദില്ലി : പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വിശദീകരിക്കാൻ എത്തിയ അമിത് ഷായ്കക്ക് ഗോ ബാക്ക് വിളി. ദില്ലിയിൽ നടത്തിയ ഭവന സന്ദർശനത്തിനിടെയാണ് കോളനി നിവാസികൾ ഗോ…
Read More » - 5 January
ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് രാഹുലും പ്രിയങ്കയുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ…
Read More » - 5 January
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പാകിസ്ഥാനിലെ നങ്കന സാഹിബിന് എതിരായ ആക്രമണമെന്ന് അമിത് ഷാ
ന്യൂ ഡൽഹി : പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്ഥാനിലെ നങ്കന സാഹിബിന് എതിരായ ആക്രമണം പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉത്തരമാണെന്ന്…
Read More » - 5 January
കേന്ദ്ര സര്‍ക്കാരിന്റെ സൗഭാഗ്യ പദ്ധതിയിലൂടെ ജമ്മു കശ്മീരിലെ രജൗരി ജില്ല ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്
ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിന്റെ സൗഭാഗ്യ പദ്ധതിയിലൂടെ ജമ്മു കശ്മീരിലെ രജൗരി ജില്ല ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്. 20000 വീടുകളിലാണ് പദ്ധതി പ്രകാരം വൈദ്യൂതി എത്തിയത്. രാജ്യത്തെ എല്ലാവീടുകളിലും…
Read More » - 5 January
എത്ര സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്തം നിറവേറ്റും; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഗവര്‍ണര്‍
തിരുവനന്തപുരം: പൗരത്വ നിയമ വിഷയത്തില്‍ തനിക്കെതിരെ വിമര്‍ശനം കടുക്കുമ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എത്ര സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്തം നിറവേറ്റും. ഭരണഘടനാപരമായ…
Read More » - 5 January
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ആഴ്ചയില്‍ രണ്ട് തവണ രക്തം മാറ്റണം : അസുഖത്തെ കുറിച്ചും ആരോഗ്യനില സംബന്ധിച്ചും ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
ഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ആഴ്ചയില്‍ രണ്ട് തവണ രക്തം മാറ്റണം. ആരോഗ്യനില സംബന്ധിച്ച് മുന്നറിയിപ്പ് നല്കി ഡോക്ടര്‍മാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതില്‍…
Read More » - 5 January
പൗരത്വ നിയമത്തെ അനുകൂലിച്ച് ഓസ്ട്രേലിയയില്‍ പ്രകടനം
മെല്‍ബണ്‍: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കൊണ്ട് ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ പ്രകടങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സംഘടനകളാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.മെല്‍ബണിലെ വിക്ടോറിയ പാര്‍ലമെന്റിന് മുന്പില് നടന്ന കൂട്ടായ്മയില്‍…
Read More » - 5 January
വിദേശ രാജ്യങ്ങളില്‍ നിന്നും മോദി സർക്കാരിന് ജയ് വിളി; പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ലണ്ടന്‍ നഗരത്തില്‍ ഇന്ത്യന്‍ വംശജരുടെ മാർച്ച്
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ലണ്ടന്‍ നഗരത്തില്‍ ഇന്ത്യന്‍ വംശജരുടെ മാർച്ച് നടന്നു. മോദി സർക്കാരിന് ജയ് വിളിചു കൊണ്ടുള്ള മാർച്ചിൽ നിരവധി ആളുകള്‍ പങ്കെടുത്തു. വിദേശ…
Read More » - 5 January
സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് : സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ പിടിയില്‍
മുംബൈ: സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്. സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ പിടിയില്‍. ബോളിവുഡ് പ്രൊഡക്ഷന്‍ മാനേജരായ രാജേഷ് കുമാര്‍ ലാലാണ് അറസ്റ്റിലായത്. മുംബൈയിലെ സുബുര്‍ബന്‍…
Read More » - 5 January
കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു
തിരുവനന്തപുരം: കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കിരണ്‍ റിജിജു.പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ സാഹിത്യകാരന് ജോര്‍ജ് ഓണക്കൂറിന്റെ…
Read More » - 5 January
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് ബി.ജെ.പി നോതാക്കള്‍
മുംബൈ: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് ബിജെപി നേതാക്കള്‍. ക്ഷണിക്കപ്പെടുന്നവര്ക്കായി ഞാറാഴ്ച മുംബൈയിലെ ഗ്രാന്‍ഡ് ഹോട്ടലിലാണ് പരുപാടി നടത്തുന്നത് ബിജെപി…
Read More » - 5 January
മഹാരാഷ്ട്ര ത്രികക്ഷി സർക്കാർ: മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു കൊണ്ടുള്ള പട്ടികയ്ക്ക് അംഗീകാരം; തൃപ്തിയാകാതെ കോൺഗ്രസ്സ്
മഹാരാഷ്ട്ര ത്രികക്ഷി സർക്കാരിന്റെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു കൊണ്ടുള്ള പട്ടികയ്ക്ക് ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരി അംഗീകാരം നല്കി. എന്നാൽ ഇപ്പോഴും കിട്ടിയ വകുപ്പുകളിൽ…
Read More » - 5 January
ഗുരുദ്വാരയിലുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ധു മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ നങ്കന ഗുരുദ്വാരയിലുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ധു മൗനം പാലക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി. കോണ്‍ഗ്രസും സിദ്ധും ഇപ്പോള്‍…
Read More » - 5 January
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ? തീരുമാനം അടുത്തയാഴ്ച്ച; കേന്ദ്ര നേതാക്കള്‍ എത്തും
ബിജെപി സംസ്ഥാന അധ്യക്ഷനെ അടുത്തയാഴ്ച്ച തെരഞ്ഞെടുത്തേക്കും. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ എത്തുന്നതിനാണ് സാധ്യത കൂടുതലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ കേന്ദ്ര നേതാക്കൾ…
Read More » - 5 January
ഇന്ത്യന്‍ വിദ്യാര്‍ഥിനി സൗദിയില്‍ മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
റിയാദ്: ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശി എന്‍ ശ്രീനിവാസന്-ദേവി ദമ്പതികളുടെ മകള്‍ ഹര്‍ഷ വര്‍ധിനി എന്ന 14കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍…
Read More » - 5 January
യാത്രക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഏജന്റുമാര്‍ക്കും ആശങ്ക വേണ്ട; എയര്‍ ഇന്ത്യ ഇനിയും പറക്കും
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ സര്‍വ്വീസ് നിര്‍ത്തുന്നതായുള്ള വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് എയര്‍ ഇന്ത്യ മേധാവി അശ്വനി ലോഹാനി. നേരത്തെ വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ പൊതുമേഖലാ വിമാന കമ്പനിയായ…
Read More » - 5 January
അജ്ഞാതന്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊന്നു
ഗുരുഗ്രാം: അജ്ഞാതന്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഒമ്പതു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. കുട്ടിയെ…
Read More » - 5 January
‘ഇമ്രാനെ താൻ പാക്കിസ്ഥാന്റെ കാര്യം നോക്ക്’; ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ച് പാക് പ്രധാന മന്ത്രിക്ക് വേവലാതി വേണ്ടെന്ന് ഒവൈസി
ഇമ്രാനെ താൻ പാക്കിസ്ഥാന്റെ കാര്യം നോക്ക് ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ച് പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ വേവലാതി പെടേണ്ടെന്ന് ഓൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍…
Read More » - 5 January
ജയിലില്‍ നിന്നും ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം നല്കി ലാലു പ്രസാദ്; ‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’
പാട്ന: ജയിലില്‍ നിന്നും ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം നല്കി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ്. ട്വിറ്ററീലൂടെ ‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’ എന്ന മുദ്രാവാക്യമാണ് ലാലുപ്രസാദ് ജനങ്ങളിലേക്കെത്തിച്ചത്. വിജെപിയെ…
Read More » - 5 January
പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍; വമ്പൻ റാലി; ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ഇന്ന്
മുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും പാര്‍ട്ടി അദ്ധ്യക്ഷനുമായ അമിത്ഷാ ഉദ്ഘാടനം ചെയ്യും.…
Read More » - 5 January
റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന
കൊച്ചി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ വില ഗ്രാമിന് 3710 രൂപയും പവന് 29,680 രൂപയുമായി.…
Read More » - 5 January
പൗരത്വ നിയമ ഭേദഗതി: പ്രതിഷേധങ്ങളില്‍ മതനിറവും മത മുദ്രാവാക്യങ്ങളും വേണ്ട; സമരത്തെ സംഘടന വളര്‍ത്താനുള്ള അവസരമായി ദുരുപയോഗം ചെയ്യരുത്; ജമാഅത്തെ ഇസ്ലാമി നിലപാടിനെതിരെ വിമർശനവുമായി മുജാഹിദ് നേതൃത്വം
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ജമാഅത്തെ ഇസ്ലാമി നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മുജാഹിദ് നേതൃത്വം. ഒരു കാരണവശാലയും മതനിറവും മത മുദ്രാവാക്യങ്ങളും സമരങ്ങളിൽ ഉപയോഗിക്കരുതെന്ന് മുജാഹിദ്…
Read More » - 5 January
സംഘർഷങ്ങൾ അവസാനിച്ചു; ജാമിയ മിലിയ ജനുവരി ആറിന് തുറക്കും
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അവസാനിച്ചതിനെത്തുടർന്ന് ജാമിയ മിലിയ സർവകലാശാല ജനുവരി ആറിന് തുറക്കും. അധികൃതർ നടത്തിയ ചർച്ചകൾക്കൊടുവിൽ സർവകലാശാല വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി.
Read More » - 5 January
കോട്ട ശിശുമരണം; ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതി റിപ്പോര്‍ട്ട്
ജയ്പുര്‍: രാജസ്ഥാന് കോട്ടയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് കോട്ട സര്‍ക്കാര്‍ ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതി റിപ്പോര്‍ട്ട്. കുഞ്ഞുങ്ങള്‍ തണുത്ത് മരവിച്ചാണ് മരിച്ചതെന്നാണ് അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.…
Read More » - 5 January
പശ്ചിമേഷ്യവിട്ട് പുതിയ എണ്ണ ഉത്പ്പാദകരെ തേടി ഇന്ത്യ : ഗള്‍ഫ് രാഷ്ട്രങ്ങളെ വിട്ട് ഇന്ത്യ പുതിയ എണ്ണഉത്പ്പാദകരെ തേടുന്നതിനു പിന്നിലെ സാഹചര്യം വിശദീകരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: പശ്ചിമേഷ്യവിട്ട് പുതിയ എണ്ണ ഉത്പ്പാദകരെ തേടി ഇന്ത്യ , ഗള്‍ഫ് രാഷ്ട്രങ്ങളെ വിട്ട് ഇന്ത്യ പുതിയ എണ്ണഉത്പ്പാദകരെ തേടുന്നതിനു പിന്നിലെ സാഹചര്യ വിശദീകരിച്ച് കേന്ദ്രം. ഇറാന്-അമേരിക്ക…
Read More »