Latest NewsIndiaNews

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വിശദീകരിക്കാൻ എത്തിയ അമിത് ഷായ്ക്ക് ഗോ ബാക്ക് വിളി

ദില്ലി : പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വിശദീകരിക്കാൻ എത്തിയ അമിത് ഷായ്കക്ക് ഗോ ബാക്ക് വിളി. ദില്ലിയിൽ നടത്തിയ ഭവന സന്ദർശനത്തിനിടെയാണ് കോളനി നിവാസികൾ ഗോ ബാക്ക് വിളികളുമായി അമിത് ഷായ്ക്കെതിരെ രംഗത്തെത്തിയത്. പെൺകുട്ടികൾ ഉൾപ്പടെയുള്ള സംഘമാണ് ഫ്ലാറ്റുകൾക്ക് മുകളിൽ നിന്ന് മുദ്രാവാക്യം വിളിച്ചത്. ഇവരിൽ കൊല്ലം സ്വദേശിനിയായ സൂര്യ എന്ന പെൺകുട്ടിയുമുണ്ട്. അതേസമയം അമിത് ഷായ്കക്കെതിരെ മുദ്രാവാക്യം വിളിച്ച ഇവരോട് ഉടൻ ഫ്ലാറ്റ് ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button