India
- Jan- 2020 -15 January
മധുരയിൽ ജല്ലിക്കെട്ടിനിടെ അപകടം, 32 പേർക്ക് പരിക്കേറ്റു, നാലു പേരുടെ നില ഗുരുതരം
മധുര: ജല്ലിക്കെട്ടിനിടെ ഉണ്ടായ അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
Read More » - 15 January
ഭാര്യയേയും രണ്ട് ആണ്മക്കളെയും കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാന്‍ 47 കാരന്റെ ശ്രമം
ട്രിച്ചി•തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടൈ താലൂക്കില്‍ ജ്വല്ലറി സ്റ്റോര്‍ ഉടമ ട്രിച്ചിയിലെ ഒരു ലോഡ്ജിൽ വച്ച് ഭാര്യയെയും രണ്ട് ആൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം…
Read More » - 15 January
പാക്കിസ്ഥാനിലേക്ക് ആരെ അയക്കണമെന്ന് പറയാനുള്ള അധികാരം തീർച്ചയായും പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഏജന്റായ ആർ.എസ്.എസ്സുകാർക്ക് തന്നെയാണ്- പി.കെ ഫിറോസ്
മലപ്പുറം•പാക്കിസ്ഥാനിലേക്ക് ആരെ അയക്കണമെന്ന് പറയാനുള്ള അധികാരം തീർച്ചയായും പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഏജന്റായ ആർ.എസ്.എസ്സുകാർക്ക് തന്നെയാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഒടുവിൽ ഹരീഷ് വാസുദേവിനും പാക്കിസ്ഥാൻ…
Read More » - 15 January
ദില്ലിയില്‍ തുടങ്ങിയ അവളുടെ യാത്ര അവസാനിച്ചത് മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍, റസ്റ്ററന്റുകളില്‍ ബാക്കി വന്ന ഭക്ഷണം ഇരന്നു വാങ്ങി വിശപ്പടക്കി; ജോലി വാഗ്ദാന തട്ടിപ്പിനരായായ പെണ്‍കുട്ടി അനുഭവിച്ചത് കൊടും യാതനകള്‍
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ജാലി വാഗ്ദാനം ചെയ്യപ്പെട്ട് പീഡനത്തിനിരയാക്കിയ പെണ്‍കുട്ടി അനുഭവിച്ച കൊടും യാതനയുടെ വാര്‍ത്തകളാണിപ്പോള്‍ പുറത്ത് വരുന്നത്. വയസ്സായ അച്ഛനും അമ്മയും പൊരിവെയിലത്ത് കഷ്ടപ്പെടുന്നത് കണ്ടിട്ടാണ് പത്തൊന്‍പതുകാരി…
Read More » - 15 January
ആർട്ടിക്കിൾ 370 റദ്ദാക്കിയതു ചരിത്രപരമായ ചുവടുവയ്പാണെന്നും കശ്മീരിനെ മുഖ്യധാരയുമായി സംയോജിപ്പിക്കാൻ ഇതു സഹായിക്കുമെന്നും കരസേനാ മേധാവി
ആർട്ടിക്കിൾ 370 റദ്ദാക്കിയതു രാജ്യത്തിൻറെ ധീരമായ നടപടിയാണെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. ഇത് ചരിത്രപരമായ ചുവടുവയ്പാണെന്നും ജമ്മു കശ്മീരിനെ മുഖ്യധാരയുമായി സംയോജിപ്പിക്കാൻ ഇതു…
Read More » - 15 January
നിർഭയ കേസ്: പ്രതികളെ 22ന് തൂക്കിലേറ്റില്ല
നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല. ഇത് സംബന്ധിച്ച വിവരം ഡൽഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ ദയാഹര്‍ജി നല്കിയ സാഹചര്യത്തിലാണ്…
Read More » - 15 January
ഓസ്ട്രേലിയന്‍ കാട്ടുതീ പുക അന്തരീക്ഷത്തിലെ ‘സ്ട്രാറ്റോസ്ഫിയറില്‍’ എത്തിയെന്ന് നാസ
വാഷിംഗ്ടണ്‍: ഓസ്ട്രേലിയയിലെ വിനാശകരമായ കാട്ടുതീയില്‍ നിന്നുള്ള പുക ലോകമെമ്പാടും ഒരു മുഴുവന്‍ പരിഭ്രമണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, വീണ്ടുമത് ഉത്പാദിപ്പിച്ച രാജ്യത്തിന് മുകളിലൂടെ ആകാശത്തേക്ക് മടങ്ങിവരുമെന്ന് നാസ പറയുന്നു.…
Read More » - 15 January
ഭീകരവാദ ഭീഷണി: ഗുണ്ടൽപേട്ടിലുള്ള എല്ലാ പള്ളികളുടെയും മദ്രസകളുടെയും പരിസരങ്ങളിൽ സിസിറ്റിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊലീസ്
ഭീകരവാദ ഭീഷണിയെത്തുടർന്ന് ഗുണ്ടൽപേട്ടിലുള്ള എല്ലാ പള്ളികളുടെയും മദ്രസകളുടെയും പരിസരങ്ങളിൽ സിസിറ്റിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊലീസ്. കർണാടകയിലെ അതിര്‍ത്തിയിലെ ഗുണ്ടൽപേട്ടിലാണ് പള്ളികൾ കൂടുതലും ഉള്ളത്.
Read More » - 15 January
ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ല; നിലപാട് വ്യക്തമാക്കി തെലുങ്കാന ആഭ്യന്തര മന്ത്രി
ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന. ന്യൂനപക്ഷങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രി മെഹമൂദ് അലി പറഞ്ഞു. ഇതാദ്യമായാണ് പൗരത്വ പട്ടികയില്‍ തെലങ്കാന സര്‍ക്കാര്‍ നിലപാട്…
Read More » - 15 January
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്ക്മെയില്‍ ചെയ്ത് കൂട്ട ബലാത്സംഗത്തിനിരയാക്കി
ബറേലി•മൊറാദാബാദിലെ കട്ഗർ പ്രദേശത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ സുഹൃത്ത് ബ്ലാക്ക്മെയില്‍ ചെയ്ത് ഹോട്ടല്‍ മുറിയിലെത്തിച്ച് മൂന്ന് പേരോടൊപ്പം കൂട്ട ബലാത്സംഗത്തിനിരയാക്കി, സംഭവത്തില്‍ ലോക്കല്‍ പോലീസ് ഒരു പ്രതിയെ…
Read More » - 15 January
വിലക്കുറവില്‍ മൊബൈല്‍ വില്‍പ്പന തകൃതിയായി നടത്തി ; ആമസോണിനും ഫ്ലിപ്കാര്ട്ടിനുമെതിരേ അന്വേഷണം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുകളായ ആമസോണും ഫ്ലിപ്കാര്‍ട്ടും വിലക്കുറവില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. സി.സി.ഐ.യുടെ…
Read More » - 15 January
ദീപിക പദുക്കോൺ മോഡലാവുന്ന ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം; സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് വമ്പൻ ക്യാമ്പയിൻ
ബോളിവുഡ് താരം ദീപിക പദുക്കോൺ മോഡലാവുന്ന ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ശക്തമാകുന്നു. സമൂഹ മാധ്യമങ്ങളിൽ ആണ് വമ്പൻ ക്യാമ്പയിൻ നടക്കുന്നത്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർത്ഥി…
Read More » - 15 January
മലേഷ്യക്ക് പണി കൊടുത്ത് ഇന്ത്യ; ഇലക്ട്രോണിക്സ് ഉല്‍പ്പന്ന ഇറക്കുമതി നിയന്ത്രിക്കും
ന്യൂഡല്‍ഹി: മലേഷ്യക്ക് പണി കൊടുത്ത് ഇന്ത്യ. കാശ്മീര്‍, സിഎഎ വിഷയങ്ങളിലുള്ള മലേഷ്യന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നത്. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. എന്നാല്‍…
Read More » - 15 January
21 സൗദി സൈനിക കേഡറ്റുകളെ യു എസ് പുറത്താക്കി
ഫ്ലോറിഡ•കഴിഞ്ഞ മാസം ഫ്ലോറിഡയിലെ വ്യോമതാവളത്തില്‍ കൂട്ട വെടിവയ്പ്പ് നടത്തിയതിന് ശേഷം സൗദി മിലിട്ടറിയിലെ ഇരുപത്തിയൊന്ന് അംഗങ്ങളെ യുഎസില്‍ നിന്ന് പുറത്താക്കി. ആക്രമണം നടത്തിയ 21 കാരനായ സൗദി…
Read More » - 15 January
‘ഒരാൾക്ക് ഒരു പദവി’; കെപിസിസി പുനഃസംഘടന ചര്‍ച്ച അന്തിമഘട്ടത്തില്‍; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
'ഒരാള്‍ക്ക് ഒരു പദവി' എന്ന തത്വവുമായി കെപിസിസി പുനഃസംഘടന ചര്‍ച്ച അന്തിമഘട്ടത്തില്‍. തീരുമാനം ഭാഗികമായി അംഗീകരിച്ചു. കൊടിക്കുന്നിലിനെയും കെ.സുധാകരനേയും വര്‍ക്കിങ് പ്രസിഡന്റുമാരായി നിലനിര്‍ത്തിയേക്കും. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇന്ന്…
Read More » - 15 January
നിര്‍ഭയ കേസ്: മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
ഡൽഹി കൂട്ടബലാൽസംഗ കേസിലെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാൾ ഹര്‍ജി നല്കി. മുകേഷ് സിംഗ് ആണ് ഹർജി നൽകിയത്. ഹൈക്കോടതി മുകേഷ് സിംഗിന്റെ…
Read More » - 15 January
ഈവയെ കുത്തിക്കൊന്ന കേസിൽ പ്രതി സഫറിനു വേണ്ടി ആളൂർ
കൊച്ചി•കലൂർ സ്വദേശിയും കൊച്ചി സെന്റ് ആൽബെർട്സ് ക്യാമ്പിനുള്ളിൽ പ്രവർത്തിക്കുന്ന ഈശോ ഭവൻ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയുമായ ഈവ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 26 വയസ്സുള്ള…
Read More » - 15 January
റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയ ക്രിസ്തീയ ഗാനം ഒഴിവാക്കി; കാരണം ഇതാണ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയ ക്രിസ്തീയ ഗാനം ഒഴിവാക്കി. 1950 മുതല്‍ പരേഡില്‍ ഉപയോഗിക്കുന്ന ഗാനമാണ് ഇത്തവണ ഒഴിവാക്കിയത്. സ്കോട്ടിഷ് കവിയായ ഹെന്റി…
Read More » - 15 January
ഇന്ന് ഇന്ത്യന്‍ കരസേനാ ദിനം : രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരം: സൈന്യത്തിന് ആശംസകളര്‍പ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ്
ഇന്ന് കരസേനാ ദിനം. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനം. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓര്‍മ്മപ്പെടുത്തുന്ന ദിനം. ഇന്ന് മുഴുവന്‍ സേനാംഗങ്ങള്‍ക്കും കേന്ദ്ര…
Read More » - 15 January
ഇന്ത്യയും റഷ്യയും ദീര്‍ഘകാല ക്രൂഡ് ഓയില്‍ കരാര്‍ ഒപ്പിടുന്നു: എണ്ണയും പ്രകൃതി വാതകവും എത്തിക്കാനും പദ്ധതി
ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുളള ദീര്‍ഘകാല ക്രൂഡ് ഓയില്‍ കരാര്‍ ഉടന്‍ ഒപ്പിടുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിനും തമ്മില്‍ വ്ളാഡിവോസ്റ്റോക്കില് നടത്തിയ…
Read More » - 15 January
ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിക്കും
ന്യൂഡല്‍ഹി: അഞ്ച് മാസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് നിലവിലുള്ള മുഴുവന്‍ നിയന്ത്രണങ്ങളും ഒരാഴ്ച്ചക്കകം…
Read More » - 15 January
പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് പോളിയോ എത്തുമെന്ന ഭീഷണി :സംസ്ഥാനത്തു ഇത്തവണ തുള്ളിമരുന്നു വിതരണം നടത്തും
തിരുവനന്തപുരം : അയൽരാജ്യങ്ങളിൽ നിന്നു ഇന്ത്യയിലേക്ക് പോളിയോ രോഗമെത്തുമെന്ന ഭീഷണിയെ തുടർന്ന് കേരളത്തിലേക്കുള്ള പോളിയോ വ്യാപനം തടയാൻ ഇത്തവണ സംസ്ഥാനത്ത് 5 വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും…
Read More » - 15 January
രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം
തൃശ്ശൂര്‍: രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ബുധനാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കും. കേരളത്തില്‍ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ രാവിലെ 10 മണി മുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങും.…
Read More » - 15 January
ജോലിക്ക് യോഗ്യതനേടി നിമിഷങ്ങള്‍ക്കകം യുവാക്കൾക്ക് ബൈക്കപടത്തില്‍ ദാരുണാന്ത്യം
ചെങ്ങന്നൂര്‍: തൊഴില്‍ മേളയ്ക്കെത്തി ജോലിക്ക് യോഗ്യതനേടി മടങ്ങിയ ചെറുപ്പക്കാര്‍ക്ക് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. എം.സി. റോഡില്‍ നടന്ന അപകടത്തില്‍ കാരയ്ക്കാട് ഇടത്തിലേത്ത് ജനിഭവനില് എം.കെ. ജയന്റെ മകന് അമ്പാടി…
Read More » - 15 January
തോക്ക് ഉപയോഗിച്ച് ടിക് ടോക് വീഡിയോ : തലക്ക് വെടിയേറ്റ് പതിനെട്ടുകാരൻ മരിച്ചു
ലക്നൗ : തോക്ക് ഉപയോഗിച്ച് ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തലക്ക് വെടിയേറ്റ് പതിനെട്ടുകാരനു ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ഒരു ഗ്രാമത്തിൽ കേശവ് എന്ന വിദ്യാര്‍ത്ഥിയാണ്…
Read More »