India
- Jan- 2020 -20 January
1000 കോടിയിലേറെ രൂപയുടെ അഴിമതിയിടപാടില്‍ പങ്ക്; പ്രവാസി വ്യവസായി സി.സി തമ്പി അറസ്റ്റില്‍
ന്യൂഡല്‍ഹി: മലയാളിയായ പ്രവാസി വ്യവസായി സി സി തമ്പി ദില്ലിയില്‍ അറസ്റ്റിലായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. ഒഎന്‍ജിസി അഴിമതിക്കേസിലാണ് അറസ്റ്റ്. ഹോളിഡെയ്സ് ഗ്രൂപ്പ് ചെയര്‍മാനാണ്…
Read More » - 20 January
പരീക്ഷ പേ ചര്‍ച്ച 2020: സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടി ഇന്ന്
സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ച 2020 ഇന്ന്. പരിപാടിയുടെ മൂന്നാം പതിപ്പ് ആണ് ഇന്ന് നടക്കുന്നത്. ന്യൂഡല്‍ഹിയിലെ തല്ക്കതോര സ്റ്റേഡിയത്തില്‍ രാവിലെ…
Read More » - 20 January
ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബീജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്.
Read More » - 20 January
രാജ്യത്തെ നുഴഞ്ഞു കയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് ദിലീപ് ഘോഷ്
അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു…
Read More » - 20 January
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വീണ്ടും അരുംകൊല; 11 വയസുകാരിയെ പതിമൂന്നുകാരന് കുത്തിക്കൊന്നു
കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധസ്ഥലങ്ങളില്‍ നിന്നും കൊലപാതങ്ങളുടെ റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒന്നിന്റെ മുറിവുകള്‍ മാറും മുന്‍പേ അടുത്തതും. ഇപ്പോഴിതാ കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന അവഗണിച്ചതിന്റെ…
Read More » - 20 January
പോലീസിനെ വെട്ടിലാക്കി ജയില്‍ തടവുകാരന്റെ വ്യാജ ബോംബ് ഭീഷണി;തടവുകാരില്‍ നിന്ന് കണ്ടെത്തിയത് 11 ഫോണുകള്‍
പോണ്ടിച്ചേരി: പുതുച്ചേരി പോലീസിനെ വെട്ടിലാക്കി സെന്‍ട്രല്‍ ജയില്‍ തടവുകാരന്റെ വ്യാജ ബോംബ് ഭീഷണി. രാജ് നിവാസിലും റെയില്‍വെ സ്റ്റേഷനിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ സ്ഫോടനങ്ങള്‍ നടക്കുമെന്നായിരുന്നു ഭീഷണി.ബോംബ്…
Read More » - 20 January
കശ്മീരി പണ്ഡിറ്റുകള്‍ക്ക് മടങ്ങിവരാന്‍ ഏറ്റവും അനുകൂല സമയം : പുനരധിവാസത്തെ അനുകൂലിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വദേശമായ കശ്മീരിലേക്ക് മടങ്ങി വരാന്‍ ഏറ്റവും അനുകൂല സമയമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ഏറ്റവും വലിയ അവകാശ ലംഘനമാണ് കശ്മീരി ബ്രാഹ്മണ…
Read More » - 20 January
കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബര്‍ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്ന് പവന് ഗുപ്തയുടെ വാദം : സുപ്രീംകോടതിയുടെ വിധി ഇന്ന്
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നു. നിര്‍ഭയ കേസ് പ്രതി പവന് ഗുപ്ത നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൂട്ടബലാത്സംഗം നടന്ന…
Read More » - 20 January
മുസ്ലിം പള്ളിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ വയനാട് സ്വദേശി പിടിയില്‍
കൊച്ചി: മുസ്ലിം പള്ളിയുടെ ഓഫീസ് കുത്തിത്തുറന്നു ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 5500 രൂപ മോഷ്ടിച്ച പ്രതി പിടിയില്‍. വയനാട് നെന്മേനി കോവാരിമല കരയില്‍ മലവയല്‍ നിസ്കാരപ്പള്ളിക്കു സമീപം മൂര്‍ഖന്‍…
Read More » - 20 January
ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ കെ നസീറിനെ മര്‍ദിച്ച ആൾ അറസ്റ്റില്‍
നെടുങ്കണ്ടം: തൂക്കുപാലം നൂറുല്‍ ഹുദാ ജുമാ മസ്ജിദിൽ നിസ്കരിക്കാൻ പോയ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ മര്‍ദിച്ച സംഭവത്തില്‍ തൂക്കുപാലം വള്ളൂര്‍ താഹ മുഹമ്മദ് (29)…
Read More » - 20 January
ബോട്ട് മറിഞ്ഞ് പതിനെട്ടുകാരി മരിച്ചു .. രണ്ടു പേരുടെ നിലഗുരുതരം
മംഗളൂരു: ബോട്ട് മറിഞ്ഞ് പതിനെട്ടുകാരി മരിച്ചു. രണ്ടു പേരുടെ നിലഗുരുതരം . കര്‍ണാടകയിലെ നേത്രാവദി നദിയില്‍ ബോട്ട് മറിഞ്ഞാണ് പതിനെട്ടുകാരി മരിച്ചത്. മിയാപഡവു സ്വദേശിനി റെനിറ്റ ആണ്…
Read More » - 20 January
‘മോദി സ്വപ്രയത്നത്തിലൂടെ ഉയര്‍ന്നു വന്ന ഭരണപരിചയമുള്ള നേതാവ്, രാഹുലിന് അതല്ല ‘; വീണ്ടും രാമചന്ദ്ര ഗുഹ
ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് ചരിത്രകാരന് രാമചന്ദ്ര ഗുഹ. വിശാലമായ അര്‍ത്ഥത്തിലാണ് താന്‍ രാഹുലിനെ വിമര്‍ശിച്ചത്. നേരത്തെ, രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയര്‍ക്ക് പറ്റിയ തെറ്റാണെന്ന്…
Read More » - 20 January
പാർട്ടിക്ക് തിരിച്ചടി നൽകി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സഫായ് കര്‍മ്മചാരി കമ്മീഷന് അദ്ധ്യക്ഷനുമായ സന്ത് ലാല്‍ ചവാരിയ ബിജെപിയില്‍
ഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സഫായ് കര്‍മ്മചാരി കമ്മീഷന് അദ്ധ്യക്ഷനുമായ സന്ത്…
Read More » - 20 January
യുഎപിഎ കേസുകളിൽ സംസ്ഥാനത്തിന് ഇടപെടാനാവില്ല; സീതാറാം യെച്ചൂരി
തിരുവനന്തപുരം: യു.എ.പി.എ ചുമത്തിയ കേസുകള്‍ എന്‍.ഐ.എക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നും സംസ്ഥാനങ്ങള്‍ക്ക് അത് തടയാനാവില്ലെന്നും സി.പി.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കുമെതിരായ കേസ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സീതാറാം…
Read More » - 20 January
നിര്‍ഭയ കൂട്ടബലാത്സംഗ കേസ്: പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
നിർഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളിയായ പവൻ ഗുപ്ത നൽകിയ ഹർജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ. 2012ൽ കേസിൽ അറസ്റ്റിലാകുമ്പോൾ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവൻ ഗുപ്തയുടെ…
Read More » - 20 January
തൊട്ടിലിനുള്ളില്‍ കുഞ്ഞിനെ ഉറക്കി കിടത്തി അമ്മ തുണി അലക്കാന്‍ പോയി, ഇടക്ക് ജനലിലൂടെ നോക്കിയപ്പോൾ കുഞ്ഞിന്റെ അടുത്ത് നാടോടി സ്ത്രീ: പിന്നീട് നടന്നത്
കടുത്തുരുത്തി: വീടിനുള്ളില്‍ തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വീട്ടുകാര്‍ ബഹളംവച്ചതിനെത്തുടര്‍ന്നു നാടോടി സ്ത്രീ ഓടി രക്ഷപെട്ടു. ഇന്നലെ രാവിലെ പതിനൊന്നോടെ…
Read More » - 20 January
“പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാകില്ല” -കപില്‍ സിബലിന് പിന്തുണയുമായി സല്മാന് ഖുര്‍ഷിദ്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്ക്കാകില്ലെന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പ്രസ്താവനയെ പിന്തുണച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്മാന് ഖുര്‍ഷിദ്.…
Read More » - 20 January
1964 മുതല്‍ 2008 വരെ ശ്രീലങ്കയില്‍ നിന്നുള്ള നാലുലക്ഷത്തിലധികം ആളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കി: കണക്കുകൾ പുറത്തു വിട്ട് കേന്ദ്രം
ചെന്നൈ: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 2,838 പാക് പൗരന്മാര് ഇന്ത്യന്‍ പൗരത്വം നേടിയെന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്. അഭയാര്‍ഥികള്‍ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതിനുവേണ്ടിയാണു പൗരത്വ ഭേദഗതി…
Read More » - 20 January
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം വേണമെന്നാണ് ദേശീയ കാഴ്ച്ചപ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം വേണമെന്നാണ് ഹൈക്കമാൻഡ് നിലപാടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
Read More » - 20 January
ബിജെപി ദേശീയ അധ്യക്ഷനായി ജെ.പി നദ്ദ ഇന്ന് ചുമതലയേല്‍ക്കും
അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ജെ.പി നദ്ദ ഇന്ന് ചുമതലയേല്‍ക്കും. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതോടെയാണ് ആ…
Read More » - 19 January
ചൈനയില്‍ പടര്‍ന്നുപിടിച്ച വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയും
ബെയ്ജിംഗ്: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ഷെൻഷെൻ നഗരത്തിലെ ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായ പ്രീതി മഹേശ്വരിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തി നിലവിൽ…
Read More » - 19 January
ലോറിക്ക് നേരെ പാഞ്ഞടുത്ത് ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കുന്ന ആന; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ
ലോറിക്ക് നേരെ പാഞ്ഞടുത്ത് ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കുന്ന ആനയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. കർണാടകയിലെ നാഗർഹോളെ ദേശീയപാർക്കിലാണ് സംഭവം.ലോറിക്കു നേരെ പാഞ്ഞടുക്കുന്ന ആനയെക്കണ്ട് ഡ്രൈവർ വണ്ടി പിന്നോട്ടെടുക്കുന്നതും പ്രകോപിതനായ…
Read More » - 19 January
വിവാഹപ്പിറ്റേന്ന് നവവധു കൂട്ടബലാത്സംഗത്തിനിരയായി
ഹപുര്‍•നവവധുവിനെ വിവാഹപ്പിറ്റേന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ഹപുരിലാണ് സംഭവം. തട്ടിക്കൊണ്ടുപോയ യുവതിയെ രണ്ട് ദിവസം തടങ്കലില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ യുവതിയെ പോലീസ് സ്റ്റേഷന് പ്രദേശത്ത്…
Read More » - 19 January
സൈനീക വേഷം ധരിച്ച് സൈനിക കേന്ദ്രത്തിലെത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം: സൈനിക കേന്ദ്രത്തില്‍ പട്ടാള വേഷം ധരിച്ചെത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലത്തിയ മധുര സ്വദേശിയായ മധു മോഹനാണ് മിലിട്ടറി ഇന്റ്റലിജന്സിന്റെ പിടിയിലായത്.…
Read More » - 19 January
രാജ്യത്ത് പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലും ഇന്ത്യ സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി അടക്കമുള്ളവയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം അരങ്ങേറുന്നതിനിടെയും ഇന്ത്യ സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. ഇന്ത്യ സന്ദര്‍ശിക്കുന്ന സ്വന്തം പൗരന്മാര്ക്ക് ഒന്‍പത് രാജ്യങ്ങള്‍…
Read More »