India
- Feb- 2020 -8 February
വാഹന പരിശോധന: നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പൊലീസ് പിന്തുടർന്നു; മണല്‍ നിറച്ച ബാഗിനുള്ളില്‍ പൊലീസ് കണ്ടത്
വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പിന്തുടര്ന്ന് യുവാക്കളിൽ നിന്ന് പൊലീസ് ഇരുതലമൂരിയെ പിടി കൂടി. രണ്ടു ലക്ഷത്തിന് വാങ്ങി 15 ലക്ഷത്തിന് മറിച്ചുവില്‍ക്കാനായി എത്തിച്ച ഇരുതലമൂരിയുമായി കാസര്‍കോട്…
Read More » - 8 February
ഭക്ഷണം തയ്യാറാക്കിയില്ല; അമ്മയെ മകന് ക്രൂരമായി തല്ലിക്കൊന്നു
ജയ്പൂര്‍:ഭക്ഷണം തയ്യാറാക്കിയില്ലെന്നാരോപിച്ച് അമ്മയെ മകന് ക്രൂരമായി തല്ലിക്കൊന്നു.രാജസ്ഥാനിലെ ശ്രീ ഗംഗനഗര്‍ ജില്ലയിലെ ചുനാവദ് ഗ്രാമത്തിലാണ് സംഭവം. കേസില്‍ കൃഷ്ണ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു…
Read More » - 8 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രതികള്‍ പിടിയില്‍
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള നാല് പേര് ചേര്‍ന്നാണ് കൂട്ടബലാത്സംഗം…
Read More » - 8 February
സ്ത്രീ ജനനേന്ദ്രിയ പരിച്ഛേദനം : ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
യുണൈറ്റഡ് നേഷന്‍സ്: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്ത്രീ ജനനേന്ദ്രിയ വൈകല്യത്തെക്കുറിച്ച് (എഫ്ജിഎം) അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യം ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്നു മാത്രമല്ല…
Read More » - 8 February
ഡല്‍ഹി തെരഞ്ഞെടുപ്പ്: എല്ലാ പൗരന്മാരും വോട്ടുകള്‍ രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ
ഇന്ന് ജനവിധി തേടുന്ന ഡല്‍ഹിയിലെ എല്ലാ പൗരന്മാരും തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ.
Read More » - 8 February
ഡൽഹിയിൽ വോട്ടിംഗ് പുരോഗമിക്കുന്നു; പോളിംഗ് റെക്കോർഡിൽ എത്തിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി
നിയമസഭയിലേക്ക് ജനവിധി തേടുന്ന ഡൽഹി ജനതയോട് പോളിംഗ് റെക്കോർഡിൽ എത്തിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രത്യേകിച്ച് യുവ ജനങ്ങളെ ഊന്നിയാണ് മോദിയുടെ ട്വീറ്റ്.
Read More » - 8 February
വനിത പൊലീസ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിത പൊലീസ് എസ് ഐയെ വെടിവച്ചുകൊന്നു. പട്പട്ഗഞ്ച് ഇന്റസ്ട്രിയല്‍ മേഖല സബ് ഇന്‍സ്പെക്ടര്‍ പ്രീതി അഹ്ലാവത്താണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. രോഹിണി…
Read More » - 8 February
കൊറോണ ബാധ: ചൈനാക്കാർ ഈനാംപേച്ചിയെ പിടിച്ചു തിന്നാറുണ്ടോ? മനുഷ്യരിലേക്ക് വൈറസ് എത്തിയതെങ്ങനെയെന്ന് പഠനം പറയുന്നു
ചൈനാക്കാർ ഈനാംപേച്ചിയെ പിടിച്ചു തിന്നാറുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് അവർ തന്നെയാണ്. ലോകം ആശങ്ക ജനിപ്പിച്ച കൊറോണ ചൈനയില്‍ പടർന്നു പിടിക്കുമ്പോൾ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത്…
Read More » - 8 February
അവർക്ക് ഭയം, സഭയിൽ സംസാരിക്കുന്നതിൽ നിന്ന് സർക്കാർ എന്നെ തടയുന്നു: രാഹുൽ ഗാന്ധി
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ കോൺഗ്രസ്.മോദി സർക്കാരിനെ ചോദ്യം ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം ബിജെപി ഗവണ്മെന്റ് ശബ്ദം പുറപ്പെടുവിച്ച് അത് തടസപ്പെടുത്തുകയാണെന്നു രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ…
Read More » - 8 February
സ്വകാര്യ ലോഡ്ജുമുറിയില്‍ സഹപ്രവർത്തകരായ യുവാവും യുവതിയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: നഗരത്തില്‍ സ്വകാര്യ ലോഡ്ജുമുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരുമാണെന്നാണ് റിപ്പോർട്ട്.സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന്…
Read More » - 8 February
കല്ല്യാണത്തിന് വധു ഉടുത്ത സാരി ഇഷ്ടപ്പെട്ടില്ല; വരന് മണ്ഡപത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു
കര്‍ണാടക: കല്ല്യാണത്തിന് പെണ്ണ് ഒളിച്ചോടി അല്ലെങ്കില്‍ ചെറുക്കന് മുങ്ങി അങ്ങനെ കല്ല്യാണങ്ങള്‍ മുടങ്ങിയ സംഭവങ്ങള്‍ നമ്മള് കേട്ടിട്ടുണ്ട്. എന്തിന് കല്ല്യാണത്തിന് തെട്ട് മുന്നേ പിന്മാറിയ വധൂവരന്മാരെക്കുറിച്ച് വരെ…
Read More » - 8 February
ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങുന്നത്. ഭക്ഷണങ്ങളുടെ നിലവാരം, ന്യായവില, ശുചിത്വം, അളവ് തുടങ്ങിയവ ഉറപ്പുവരുത്താന്‍…
Read More » - 8 February
സമരത്തിലൂടെ മോദിയെ പേടിപ്പിച്ചു; ആർ എസ് എസിനെയും ഓടിക്കും; പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ സമരം ഉടൻ വരുമെന്ന് ചന്ദ്രശേഖര്‍ ആസാദ്
ജുമാ മസ്ജിദില്‍ കയറി താൻ സമരം ചെയ്തതതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം ശരിക്കും ഭയപ്പെട്ടന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് . ജനാധിപത്യ…
Read More » - 8 February
ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തകര്‍ന്നാല്‍ നഷ്ടം നികത്താനുള്ള ബില്‍ പരിഗണനയില്‍ : നിര്‍മല സീതാരാമന്
ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തകര്‍ന്നാല്‍ നഷ്ടം നികത്താന്‍ നിക്ഷേപകരുടെ പണം ഉപയോഗിക്കാമെന്നതുള്പ്പെടെയുള്ള നിയമങ്ങളടങ്ങിയ ഫിനാന്‍ഷ്യല്‍ റെസലൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് (എഫ്.ആര്.ഡി,ഐ )…
Read More » - 8 February
‘ഒരുമാസത്തിനകം എന്‍പിആര്‍ പിന്‍വലിക്കണം, ഇല്ലെങ്കില്‍ ഞങ്ങള്‍ ഡല്‍ഹിയിലേക്ക് വരും’ കണ്ണൻ ഗോപിനാഥന്റെ അന്ത്യ ശാസനം പ്രധാനമന്ത്രിയോട്
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയം നിശ്ചയിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. മാര്‍ച്ചിനകം എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ ഡല്‍ഹിയിലേക്ക്…
Read More » - 8 February
നവജാത ശിശുക്കളെയും കുട്ടികളെയും സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി: ഷഹീന് ബാഗ് സമരത്തില്‍ നവജാത ശിശുക്കളെയും കുട്ടികളെയും പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തില്‍ ജനുവരി…
Read More » - 8 February
പതിനാറുകാരിയെ വയനാട്ടിലെ റിസോര്‍ട്ടുകളിൽ പീഡിപ്പിച്ചത് നൂറോളം പേര്: പുറത്തു വരുന്നത് ഞെട്ടിക്കുന്ന അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനങ്ങൾ
കോഴിക്കോട്: കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നില്‍ സംസ്ഥാനാന്തര പെണ്‍വാണിഭ സംഘം. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വയനാട്ടിലെ മൂന്നു റിസോര്‍ട്ടുകളിലായി…
Read More » - 8 February
കൊറോണ: ചിലർക്ക് രോഗലക്ഷണങ്ങൾ; ചൈനയിൽ നിന്ന് തിരിച്ചു വരാനുള്ള ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്
കൊറോണ രോഗം പടർന്നുപിടിച്ച ചൈനയിൽ നിന്ന് തിരിച്ചു വരാനുള്ള ഇന്ത്യക്കാരുടെ കണക്കുകൾ പുറത്തു വിട്ടു. വുഹാനിൽ നിന്ന് ഇനിയും 80 ഇന്ത്യക്കാർ തിരിച്ചെത്താൻ ബാക്കിയുണ്ടെന്നും ഇവരിൽ 10…
Read More » - 8 February
ഇന്ത്യന്‍ നഗരങ്ങള്‍ നഗരോഷ്ണദ്വീപുകളായി മാറുന്നതായി പഠനം
ഇന്ത്യയിലെ മിക്ക നഗരങ്ങളും നഗരോഷ്ണ ദ്വീപുകളായി മാറുന്നതായി പഠനം. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഏതൊരു ഋതുക്കളിലും ഇവിടെ ചൂട് കൂടുന്നതായാണ് പഠനം പറയുന്നത്.രാജ്യത്ത്…
Read More » - 8 February
വാട്സാപ്പ് പേയ്ക്ക് എന്‍.പി.സി.ഐ. അംഗീകാരം
മുംബൈ: വാട്സാപ്പിന്റെ പേമെന്റ് സേവനമായ വാട്സാപ്പ് പേയ്ക്ക് നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഒഫ് ഇന്ത്യ ( എന്‍.പി.സി.ഐ) അനുമതി നല്കി. ഘട്ടംഘട്ടമായി രാജ്യത്ത് പേമെന്റ് സംവിധാനം നടപ്പാക്കാനാണ്…
Read More » - 8 February
എസ് ബി ഐ പലിശ നിരക്ക്: പുതിയ മാറ്റം ഇങ്ങനെ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെയും ഭവന വായ്പയുടെയും പലിശനിരക്കുകൾ കുറച്ചു. റിസർവ് ബാങ്കിന്റെ പണവായ്പാ നയത്തിനു പിന്നാലെയാണ് പലിശ നിരക്ക്…
Read More » - 8 February
ദത്തെടുക്കപ്പെട്ട കുട്ടിക്കുമാത്രമല്ല; സ്വന്തമായി ജനിച്ച കുട്ടികള്‍ക്കും കുടുംബസ്വത്തിന് അവകാശം: സുപ്രീം കോടതിയുടെ സുപ്രധാന വിധി
ന്യൂഡല്‍ഹി: ദത്തെടുക്കപ്പെട്ട കുട്ടിക്കുമാത്രമല്ല ദത്തെടുത്ത ആള്‍ക്കു നേരത്തെ ജനിച്ച കുട്ടികള്‍ക്കും കുടുംബ സ്വത്തിന് അവകാശമുണ്ടെന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ദത്ത് നല്‍കിയതിനോ /ദത്ത് എടുത്തതിനോ മുമ്പോ…
Read More » - 8 February
വെള്ളാപ്പള്ളിക്ക് തിരിച്ചടിയോ , മാവേലിക്കര എസ്എന്‍ഡിപി യൂണിയൻ ഭരണത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഇങ്ങനെ
കൊച്ചി: എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്റെ ഭരണത്തില്‍ തത്സ്ഥിതി തുടരണമെന്നു ഹൈക്കോടതി നിര്‍ദേശം. നിലവിലെ സ്ഥിതി എന്താണെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് അഡ്വ. സന്തോഷ് പൊതുവാളിനെ അഭിഭാഷക…
Read More » - 8 February
കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതിയെ തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട് ക്യുബ്രാഞ്ച് പിടികൂടി
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ വെടിവെച്ചു കൊന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായ സെയ്ദലിയെയാണ് പാളയത്ത് നിന്നും തമിഴ്നാട് ക്യുബ്രാഞ്ച് നടത്തിയ മിന്നല്‍ ഓപ്പറേഷനില്‍ പിടിയിലായത്.ഇന്നലെ…
Read More » - 8 February
പൗരത്വ ഭേദഗതി നിയമം (സി.എ.എ) അസമിനെയോ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയോ ബാധിക്കില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊക്രജാര്‍: പൗരത്വ ഭേദഗതി നിയമം (സി.എ.എ) അസമിനെയോ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയോ ബാധിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോത്രവര്‍ഗ ഭൂരിപക്ഷമുള്ള ഈ മേഖലകളുടെ സാംസ്കാരിക തനിമ കാക്കുമെന്നും…
Read More »