India
- Feb- 2020 -18 February
സ്വത്ത് കിട്ടിയതോടെ മകന് അമ്മയെ അവഗണിച്ചു ; ഒടുവില്‍ അമ്മയുടെ പരാതിയും കളക്ടറുടെ ആക്ഷനും
ചെന്നൈ: സ്വത്ത് കൈയില്‍ കിട്ടിയാല്‍ അമ്മയെ മറക്കുന്ന മക്കളുടെ ശ്രദ്ധയ്ക്ക് വാങ്ങിയ പോലെ തിരിച്ച് നല്‍കേണ്ടി വരും. പുതുക്കോട്ട ജില്ലയില്‍ എണ്‍പതുകാരിയായ കാളിയമ്മാളിനാണ് കലക്ടര്‍ ഉമ മഹേശ്വരി…
Read More » - 18 February
ആന്ധ്രാപ്രദേശില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ വ്യാപക അക്രമം ; അക്രമങ്ങൾ കൂടിയത് ജഗന്റെ സർക്കാർ അധികാരമേറ്റതിന് ശേഷം, ആക്രമിക്കപ്പെട്ട ദേവാലയങ്ങളുടെ കണക്ക് ഇങ്ങനെ
വിജയവാഡ:ആന്ധ്രാപ്രദേശിലെ നിരവധി ഹിന്ദു ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കൾക്കും നേരെയുണ്ടായത് ആസൂത്രണം ചെയ്ത ഒരു ആക്രമണമാണെന്നാണ് ഇപ്പോഴത്തെ സംശയം. കോണ്ടബിത്രഗുണ്ട ഗ്രാമത്തിലെ പ്രസന്ന വെങ്കിടേശ്വര ക്ഷേത്രത്തിൽ നിന്നുള്ള രഥം…
Read More » - 18 February
ജയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയുടെ സ്ഥാപകന്റെ ഒളിത്താവളം കണ്ടെത്തി
ജയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയുടെ സ്ഥാപകനായ മൗലാന മസൂദ് അസ്ഹറിന്റെ ഒളിത്താവളം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. പാകിസ്ഥാനിലെ മര്‍ക്കസ്-ഇ-ഉസ്മാന്-ഒ-അലിയില്‍, ഭഗല്‍പൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ…
Read More » - 18 February
രാമജന്മഭൂമിയിലെ 67 ഏക്കറില്‍ ഒരു ഭാഗത്തും ഖബര്‍സ്ഥാനുകള്‍ ഇല്ല, ഇവിടെ 5 ഏക്കർ വിട്ടു നൽകാനാവില്ലെന്ന് അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ്
ലക്നൗ : രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിശ്ചയിച്ചിരിക്കുന്ന ഭൂമിയില്‍ മുസ്ലീം ഖബര്സ്ഥാനുകളിലില്ലെന്ന് അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് . ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമിയില്‍ മുസ്ലീം ഖബര്സ്ഥാന് ഉണ്ടെന്ന് കാട്ടി…
Read More » - 18 February
പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയവത്കരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയ രാഹുലിനെ പുകഴ്ത്തി പാകിസ്താന്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയവത്ക്കരിച്ച രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പാകിസ്താന് മാദ്ധ്യമങ്ങൾ . ഭീകരാക്രമണം നടന്ന ഫെബ്രുവരി 14 നും കൂടാതെ അതിന്റെ വാര്‍ഷികത്തിനും രാഹുല്‍ ഗാന്ധി…
Read More » - 18 February
ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവിന്റെ അഭ്യാസപ്രകടനം, ഒടുവില്‍ താഴേക്ക് ; വീഡിയോ പങ്കുവച്ച് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍
സമൂഹമാധ്യമങ്ങളില്‍ ടിക് ടോക്ക് വീഡിയോകളാണ് ഇപ്പോള്‍ താരം. ഇതിന് വേണ്ടി എന്ത് റിസ്ക്കെടുക്കാനും ഇപ്പോള്‍ ആളുകള്‍ തയ്യാറാണ്. ഇത്തരം റിസ്ക്കുകള്‍ പലപ്പോഴും ജീവന് തന്നെ ഭീഷണി ആകാറുമുണ്ട്.…
Read More » - 18 February
സഖ്യകക്ഷികളെ വീണ്ടും വെട്ടിലാക്കി ഉദ്ധവ്, മഹാരാഷ്ട്രയില്‍ ദേശീയ ജനസഖ്യാ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപനം
മുംബൈ: സഖ്യകക്ഷികളെ ഞെട്ടിച്ചു വീണ്ടും പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ദേശീയ ജനസഖ്യാ രജിസ്റ്റര്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇപ്പോൾ പറഞ്ഞിരിക്കുന്നത് . പൗരത്വ നിയമ…
Read More » - 18 February
അജ്മല്‍ കസബിനെ ഭീകരനാക്കിയത് ഇന്ത്യയെക്കുറിച്ചുള്ള അസത്യങ്ങൾ മനസ്സിൽ കുത്തിനിറച്ച്; നിസ്കാര സമയത്ത് പള്ളിയിൽ കൊണ്ടുപോയപ്പോൾ കണ്ണും തള്ളിയിരുന്ന് കസബ്; വെളിപ്പെടുത്തലുകൾ ഇങ്ങനെ
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മല്‍ കസബിനെ ലഷ്കര്‍ ഇ തൊയ്ബ ഭീകരനാക്കി വളര്‍ത്തിയത് ഇന്ത്യയെക്കുറിച്ചുള്ള അസത്യങ്ങൾ മനസ്സിൽ കുത്തിനിറച്ച്. മുൻ മുംബൈ സിറ്റി പൊലീസ് കമ്മീഷണര്‍ രാകേഷ്…
Read More » - 18 February
‘മുംബൈ ആക്രമണത്തെ ഹിന്ദു തീവ്രവാദമാക്കാന്‍ പാക് തീവ്രവാദ സംഘടന ലഷ്കര്‍ പദ്ധതിയിട്ടിരുന്നതായി നിര്‍ണായക വിവരം : ഭീകരസംഘടനയുടെ ഉദ്ദേശ്യം ഹിന്ദു തീവ്രവാദികള്‍ മുംബെയില്‍ ആക്രമണം നടത്തി എന്ന പത്രതലക്കെട്ട്
മുംബൈ : ‘മുംബൈ ആക്രമണത്തെ ഹിന്ദു തീവ്രവാദമാക്കാന്‍ പാക് തീവ്രവാദ സംഘടന ലഷ്കര്‍ പദ്ധതിയിട്ടിരുന്നതായി നിര്‍ണായക വിവരം. മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയാണ് ഇത്…
Read More » - 18 February
‘ഇന്ത്യന്‍ ബോള്‍ട്ടി’നെയും മറികടന്ന് മറ്റൊരു കമ്പള ഓട്ടക്കാരന്; ഇത് ചരിത്രം
ബെംഗളൂരു: ‘ഇന്ത്യന്‍ ബോള്‍ട്ട്’ എന്ന് വിശേഷണം ലഭിച്ച ശ്രീനിവാസ് ഗൗഡയുടെ റെക്കോര്‍ഡ് മറികടന്ന് മറ്റൊരു കമ്പള ഓട്ടക്കാരന്. കര്‍ണാടകയിലെ ഉഡുപ്പിക്ക് സമീപമുള്ള ബജഗോലി സ്വദേശിയായ നിശാന്ത് ഷെട്ടിയാണ്…
Read More » - 18 February
ക്ഷേത്രങ്ങള്‍ക്ക് നേരെ വ്യാപക അക്രമം ; വെങ്കിടേശ്വര ക്ഷേത്ര രഥവും , ഹിന്ദു ദേവന്മാരുടെ ചിത്രങ്ങളും കത്തിച്ച സംഭവം, ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് സംരക്ഷണം നല്‍കണം, അമിത് ഷായ്ക്ക് കത്ത്
ഹൈദരാബാദ് : ക്ഷേത്രങ്ങള്‍ക്ക് നേരെ വ്യാപക അക്രമം, വെങ്കിടേശ്വര ക്ഷേത്ര രഥവും , ഹിന്ദു ദേവന്മാരുടെ ചിത്രങ്ങളും കത്തിച്ചു . ആന്ധ്രാപ്രദേശിലാണ് ഹൈന്ദവ ദേവാലയങ്ങള്‍ക്ക് നേരെ ആസൂത്രിത…
Read More » - 18 February
ലളിത് ആയി മാറിയ ലളിത ഭര്‍ത്താവായി : വിവാഹ ചിത്രങ്ങള്‍ കാണാം
ഒരു വര്‍ഷം മുന്‍പ് ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോലീസ് കോൺസ്റ്റബിൾ ലളിത് സാൽവേ വിവാഹിതനായി. ഫെബ്രുവരി 17 നായിരുന്നു വിവാഹം. 2018 മെയ് മാസത്തിൽ മുംബൈയിലെ…
Read More » - 18 February
ബംഗാളി പെൺകുട്ടികളെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നവർക്ക് 40,000 രൂപ നൽകാനൊരുങ്ങി സർക്കാർ
കൊൽക്കത്ത: ബംഗാളി പെൺകുട്ടികളെ ജീവിതസഖിയായി സ്വീകരിക്കുന്നവർക്ക് 40,000 രൂപ നൽകാനൊരുങ്ങി ബംഗാളി സർക്കാർ. സ്റ്റേറ്റ് ലിങ്ക്വിസ്റ്റിക് മൈനോറിറ്റീസ് ഡെവലപ്മെന്റ് ബോർഡിന്റെ സ്കീം അനുസരിച്ചാണ് പുതിയ തീരുമാനം. അസമിൽ…
Read More » - 18 February
6 വയസുകാരിയെ ബലാത്സംഗം ചെയ്ത 16 കാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
ആഗ്ര•ആഗ്ര ജില്ലയിലെ വിദൂര ഗ്രാമത്തിൽ കടുക് പാടത്ത് വച്ച് ആറുവയസുകാരിയെ 16 വയസുകാരൻ ബലാത്സംഗം ചെയ്തു. പ്രതിയെ ഗ്രാമീണര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിച്ചു.…
Read More » - 18 February
ആര്‍ത്തവമുള്ള സ്ത്രീകള്‍ പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ അടുത്ത ജന്മത്തില് കാളയാകും, വിളമ്പി നല്കിയാല് നായ ആകുമെന്ന വിവാദ പ്രസ്താവനയുമായി സ്വാമി കൃഷ്ണ സ്വരൂപ്
അഹമ്മദാബാദ്: ഗുജറാത്തില്‍ വനിതാ കോളേജില്‍ ക്ലാസ് റൂമിലിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചിറക്കി അടിവസ്ത്രമഴിച്ച് നിര്‍ബന്ധപൂര്‍വ്വം ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തിന് പിന്നാലെ ഒരുവര്‍ഷം മുന്‍പ് സ്വാമിനാരായണ്‍ ഭുജ് മന്ദിറിലെ…
Read More » - 18 February
യുവാവിന് പോകാന്‍ വണ്ടി കിട്ടിയില്ല; സര്‍ക്കാര്‍ ബസ് മോഷ്ടിച്ച് യാത്ര, യുവാവിനെ തിരഞ്ഞ് പോലീസ്, സംഭവം ഇങ്ങനെ
ഹൈദരാബാദ്: യുവാവിന് യാത്ര ചെയ്യാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാതെ വന്നപ്പോ നിര്‍ത്തിയിട്ടിരുന്ന സര്‍ക്കാര്‍ ബസ് മോഷ്ടിച്ച് കടന്നു കളഞ്ഞു. ഇതോടെ യുവാവിനെ തേടി പോലീസ് അന്വേഷണം തുടങ്ങി.…
Read More » - 18 February
ലൈംഗിക ബന്ധത്തിലേർപ്പട്ടതിന് ശേഷം സയനൈഡ് നൽകി കൊലപാതകം, 20 യുവതികളെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം
മംഗളൂരു : യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ബണ്ട്വാൾ കന്യാനയിലെ കായികാധ്യാപകൻ മോഹൻ കുമാറിന് (56) ജീവപര്യന്തം തടവ് ശിക്ഷ. കാസർകോട് ബദിയഡ്ക്ക പഡ്രെയിലെ രാമന്റെ…
Read More » - 18 February
പക്ഷിയിടിച്ചു: വിമാനത്തിന്റെ എന്ജിന് തീപ്പിടിച്ചു
അഹമ്മദാബാദ്•പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് അഹമ്മദാബാദ്-ബെംഗളൂരു ഗോ എയർ വിമാനത്തിന്റെ വലത് എന്ജിന് തീപ്പിടിച്ചു. അഹമ്മദാബാദ്-ബെംഗളൂരു വിമാനത്തിന്റെ വലത് എഞ്ചിന് കേടുപാടുകൾ സംഭവിച്ചതായും ചെറിയ തീപിടുത്തമുണ്ടായതായും ഗോ എയർ പ്രസ്താവനയിൽ പറഞ്ഞു.…
Read More » - 18 February
മംഗളിന്റെ സ്വപ്നം യാഥാർഥ്യമായി; മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാവണ്ടിക്കാരനെ നേരിട്ടുകാണാന്‍ സമയം കണ്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
മംഗളിന്റെ സ്വപ്നം യാഥാർഥ്യമായി. മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാവണ്ടിക്കാരനെ നേരിട്ടുകാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമയം കണ്ടെത്തി. സ്വന്തം ലോകസഭാ മണ്ഡലത്തിലെ റിക്ഷാവണ്ടിക്കാരനാണ് മംഗള്‍. മംഗലിനെ നേരിട്ടുകാണാന്‍ പ്രധാനമന്ത്രി…
Read More » - 18 February
പ്രധാനമന്ത്രിയ്ക്കും അമിത്ഷായ്ക്കുമെതിരെ അധിക്ഷേപം: മത പുരോഹിതനെതിരെ കേസ്
സംബാൽ•പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധിക്കുന്ന സ്ത്രീകളെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ പരമാര്‍ശം നടത്തിയ മുസ്ലീം പുരോഹിതനെതിരെ കേസെടുത്തു.…
Read More » - 18 February
സോണിയ മകനും, മകൻ രാഹുലിന് ബോറഡിച്ചപ്പോൾ വീണ്ടും അമ്മയ്ക്ക് തന്നെ തിരിച്ച് നൽകുന്ന അധികാര രാഷ്ട്രീയത്തിന്റെ കാലത്താണ് സുരേന്ദ്രൻ എന്ന സമര കേഡർ ലീഡറാവുന്നത്; ഇന്ത്യൻ രാഷ്ട്രീയം സൂക്ഷിച്ച് നോക്കിയാൽ ബിജെപിയാണ് ശരിയായ ജനാധിപത്യ പാർട്ടി, ബാക്കിയെല്ലാം കുടുംബാധിപത്യ പാർട്ടിയാണ്;- എ പി അബ്ദുള്ളക്കുട്ടി
ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ സുരേന്ദ്രന് അഭിവാദ്യമർപ്പിച്ച് ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി. ഇന്ത്യൻ രാഷ്ട്രീയം സൂക്ഷിച്ച് നോക്കിയാൽ ബിജെപിയാണ് ശരിയായ ജനാധിപത്യ പാർട്ടി എന്നും…
Read More » - 18 February
22-ാം വയസ്സില്‍ പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്ക് ഭര്‍തൃ വീട്ടില്‍ നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങള്‍; വൈറലായ കുറിപ്പിങ്ങനെ
മുംബൈ: 22-ാംവയസ്സില്‍ പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്ക് ഭര്‍തൃ വീട്ടില്‍ നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങള്‍. ഭര്‍തൃ വീട്ടില്‍ എത്തുന് വരെ യാതെരു കുഴപ്പുവുമില്ലാതെ പോയ പോയ അവരുടെ…
Read More » - 18 February
എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ഝാർഖണ്ഡ് വികാസ് മോർച്ച (ജെവിഎം) യില്‍ നിന്ന് പുറത്താക്കപ്പെട്ട രണ്ട് എം.എല്‍.എമാരായ പ്രദീപ് യാദവും, ബന്ദു ടിര്‍ക്കിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം തേടി…
Read More » - 18 February
പെൺകുട്ടിയെ മൂന്നു വര്‍ഷത്തോളം തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി; സംഗീതാധ്യാപകൻ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നു വര്‍ഷത്തോളം തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ സംഗീതാധ്യാപകൻ അറസ്റ്റിൽ. പത്തു വർഷം മുമ്പ് നടന്ന പീഡനക്കേസിലാണ് ഗിറ്റാർ അധ്യാപകനായ ഭാരത് പഞ്ചാൽ…
Read More » - 18 February
ട്രംപിന്റെ സന്ദർശനം, മതിൽ കെട്ടുന്നതിൽ ഒതുങ്ങില്ല, ഗുജറാത്തിൽ ചേരികൾ ഒഴിപ്പിക്കുന്നു
ട്രംപിന്റെ ഇന്ത്യൻ സന്ദർശനം ഗുജറാത്തിൽ ചേരികൾ ഒഴിപ്പിക്കുന്നു. മൊട്ടേര സ്റ്റേഡിയത്തിന് സമീപമുള്ള ചേരിയിൽ താമസിക്കുന്ന 45 കുടുംബങ്ങൾക്ക് ഒഴിഞ്ഞ് പോകാൻ അധികൃതർ നിർദ്ദേശം നൽകി. ഉടൻ തന്നെ…
Read More »