India
- Mar- 2020 -12 March
ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തിയ നവവരന് ദാരുണാന്ത്യം
മുസാഫര്‍നഗര്‍: ടിക് ടോക് വീഡിയോ എടുക്കുന്നതിനായി ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തിയ നവവരന് ദാരുണാന്ത്യം. ഖിണ്ടിഡിയ ഗ്രമത്തിലെ ഹോളി ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. 23കാരനായ കപില്‍ എന്ന യുവാവാണ് മരിച്ചത്.…
Read More » - 12 March
ഇതൊരു തുടക്കം മാത്രം . ഇനിയും ഒരുപാട് പേർ ജ്യോതിരാദിത്യയുടെ വഴിയേ പോകും: കോൺഗ്രസ്സിന് മുന്നറിയിപ്പുമായി നഗ്മ
ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയും ബി ജെ പിയിലേക്കുമുള്ള കൂടുമാറ്റവും സംബന്ധിച്ച് കോൺഗ്രസ്സ് യുവനേതാക്കന്മാരിൽ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങളിൽ ഏറിയ പങ്കും കോൺഗ്രസ്സിനുള്ളിലെ ഗ്രൂപ്പിസം ശക്തമായി വെളിവാക്കുന്നതാണ് .…
Read More » - 12 March
കൊറോണ ബാധ: സാമ്പത്തിക പ്രതിസന്ധികളില്‍ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ മൂല്യത്തകര്‍ച്ച; വിപണി കൂപ്പുകുത്തി
ആഗോള തലത്തിൽ കോവിഡ് 19 ഭീതി വിതയ്ക്കുമ്പോൾ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ മൂല്യത്തകര്‍ച്ച. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ 74.34 എന്ന കുറഞ്ഞ നിരക്കിലേക്ക് ഇന്ത്യന്‍ രൂപ…
Read More » - 12 March
ഇറാനില്‍ കുടുങ്ങിയവരെ തിരികെ എത്തിയ്ക്കാന്‍ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിയവരെ തിരികെ എത്തിയ്ക്കാന്‍ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയെന്ന് കേന്ദ്ര…
Read More » - 12 March
കോൺഗ്രസ്സ് നേതൃത്വം ശ്രമിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന രാജി. ഉറ്റസുഹൃത്തിന്റെ രാഷ്ട്രീയ കൂടുമാറ്റത്തിൽ പ്രതികരണവുമായി സച്ചിൻ പൈലറ്റ്.
ന്യൂഡല്‍ഹി: മധ്യപ്രദേശ് രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേക്കേറിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. സിന്ധ്യയുടെ രാജി നിര്‍ഭാഗ്യകരമാണെന്നും പ്രശ്നങ്ങള്‍ പാര്‍ട്ടുക്കുള്ളില്‍…
Read More » - 12 March
അമിത്ഷായുടെ അനുഗ്രഹം തേടി ജോതിരാദിത്യ സിന്ധ്യ : രാജ്യസഭാ സീറ്റിലേയ്ക്ക് മത്സരിക്കുന്ന സിന്ധ്യ മധ്യപ്രദേശിലെ ജനങ്ങളെ സേവിയ്ക്കുമെന്ന് ഉറപ്പ് നല്കി : സിന്ധ്യയ്ക്കായി ഇതുവരെ കാണാത്ത റോഡ് ഷോ സംഘടിപ്പിച്ച് ബിജെപി
ന്യൂഡല്‍ഹി: അമിത്ഷായുടെ അനുഗ്രഹം തേടി ജോതിരാദിത്യ സിന്ധ്യ , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ രാജ്യസഭാ സീറ്റിലേയ്ക്ക് മത്സരിക്കുന്ന സിന്ധ്യ മധ്യപ്രദേശിലെ…
Read More » - 12 March
കൊറോണ പ്രതിരോധം : 1897ലെ ബ്രിട്ടീഷ് പകര്‍ച്ചവ്യാധി തടയല്‍ നിയമവുമായി കേന്ദ്ര സർക്കാർ .
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗബാധയെ തടയാന്‍ 1897ലെ ബ്രിട്ടീഷ് പകര്‍ച്ചവ്യാധി തടയല്‍ നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ .കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍…
Read More » - 12 March
കൊറോണ ഭീതിയിൽ ഓഹരി വിപണി, കനത്ത ഇടിവ്
മുംബൈ : ഓഹരി വിപണിയെ സാരമായി ബാധിച്ച് കൊറോണ . വ്യാപാര ആഴ്ചയിലെ നാലാം ദിനത്തിൽ കനത്ത ഇടിവ്. ദേശീയ സൂചികയായ നിഫ്റ്റ് 2018 മാര്‍ച്ചിനു ശേഷമുള്ള…
Read More » - 12 March
രാഷ്ട്രീയ പ്രവേശനം : നിർണായക പ്രഖ്യാപനവുമായി രജനികാന്ത്
ചെന്നൈ : രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി പ്രമുഖ തമിഴ് ചലച്ചത്ര നടൻ രജനികാന്ത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഏറെ നാളുകളായി ഗൗരവകരമായി ആലോചിക്കുന്നു. മോശമായ…
Read More » - 12 March
കൊറോണയെ നേരിടാനൊരുങ്ങി ഇന്ത്യ : രോഗ വ്യാപനം തടയാന്‍ ബ്രിട്ടീഷ് ഭരണകാലത്തെ ആ നിയമം കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്നു
ന്യൂഡല്‍ഹി: കൊറോണയെ നേരിടാനൊരുങ്ങി ഇന്ത്യ : രോഗ വ്യാപനം തടയാന്‍ ബ്രിട്ടീഷ് ഭരണകാലത്തെ ആ നിയമം കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്നു. 1897ലെ ബ്രിട്ടീഷ് പകര്‍ച്ചവ്യാധി തടയല്‍ നിയമം…
Read More » - 12 March
സമുദ്രാതിര്‍ത്തി ലംഘിച്ച മത്സ്യത്തൊഴിലാളികൾ പിടിയിൽ
രാമേശ്വരം : സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ പിടിയിൽ. 15 ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെയാണ് കന്യാകുമാരി തീരത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തത്. Also read : 30 ദിവസത്തെ യാത്രാവിലക്കുമായി…
Read More » - 12 March
പൗരത്വ നിയമഭേദഗതി പ്രക്ഷോഭകരുടെ ചിത്രങ്ങള്‍ വിവാദത്തില്‍ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുപ്രീം കോടതിയിലേയ്ക്ക്
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി പ്രക്ഷോഭകരുടെ ചിത്രങ്ങള്‍ വിവാദത്തില്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുപ്രീം കോടതിയിലേയ്ക്ക് . പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കുറ്റോരോപിതരായ വ്യക്തികളുടെ ചിത്രം പതിച്ച…
Read More » - 12 March
ജാഗ്രതക്കുറവ് കൊണ്ട് അപകടം ക്ഷണിച്ചുവരുത്തുന്നത് ഒഴിവാക്കുക… നിങ്ങളുടെ പ്രായത്തിനും ശരീരപ്രകൃതിക്കും അനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം… കോവിഡ് – 19 നെ തരണം ചെയ്ത യുവതിയുടെ അനുഭവക്കുറിപ്പ്
ജാഗ്രതക്കുറവ് കൊണ്ട് അപകടം ക്ഷണിച്ചുവരുത്തുന്നത് ഒഴിവാക്കുക… കോവിഡ് – 19 നെ തരണം ചെയ്ത യുവതിയുടെ അനുഭവക്കുറിപ്പ്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിയാറ്റില്‍ സ്വദേശിനി എലിസബത്ത്…
Read More » - 12 March
വിദ്യാർത്ഥി സംഘടനാ നേതാവ് സഹപ്രവർത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
പാട്ന: വിദ്യാർത്ഥി സംഘടനാ നേതാവ് സഹപ്രവർത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബിഹാറിൽഛാത്ര ജെഡി-യു വക്താവും എഎൻ കോളജ് സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡന്റുമായ കനയ്യ കൗശിക്കാണ് കൊല്ലപ്പെട്ടത്. Also…
Read More » - 12 March
മധ്യപ്രദേശില്‍ സംഭവിച്ച ജ്യോതിരാദിത്യ സിന്ധ്യ മോഡല്‍ ഓപ്പറേഷന് മഹാരാഷ്ട്രയിലുള്ള സാധ്യതയെ കുറിച്ച് ശിവസേനാ നേതാവ് പറയുന്നത്
മുംബൈ : മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ബിജെപിയിലേയ്ക്കുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രവേശനം ബിജെപിയൊഴികെയുള്ള എല്ലാ രാഷ്ട്രീയനേതാക്കളേയും ആശങ്കയിലാഴ്ത്തി. പ്രത്യേകിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ. ഇതോടെ ജ്യോതിരാദിത്യ…
Read More » - 12 March
എസ്ബിഐ സേവനങ്ങൾ, ഉപയോക്താക്കൾക്ക് ലാഭകരമാക്കുന്ന രീതിയിൽ പരിഷ്ക്കരിക്കുന്നു
മുംബൈ : സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് ഏറെ സന്തോഷിക്കാവുന്ന തീരുമാനവുമായി എസ്ബിഐ. കുറഞ്ഞ നിക്ഷേപ പരിധി(മിനിമം ബാലൻസ് ഒഴിവാക്കി). എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന…
Read More » - 12 March
കൊറോണ വൈറസ് ബാധ ആഗോള മഹാമാരി : ലോകാരോഗ്യ സംഘടന
ജനീവ : കൊറോണ വൈറസ് ബാധ(കോവിഡ് 19)യെ ആഗോള മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ പല…
Read More » - 11 March
സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് വിവിരങ്ങള്‍ നാളെ പ്രഖ്യാപിച്ചേക്കും
സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് വിവിരങ്ങള്‍ നാളെ പ്രഖ്യാപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് തന്റെ ആരാധകരുടെ സംഘടനയായ രജനീ മക്കള്‍ മന്‍ട്രത്തിന്റെ ജില്ലാതല സെക്രട്ടറിമാരുമായി കൂടിക്കാഴ്ച…
Read More » - 11 March
ഹോളി ആഘോഷത്തിനിടെ ജ്യേഷ്ഠന് ഭാര്യയോട് ചെയ്തത് കണ്ട് ജ്യേഷ്ഠനെ അനുജന് കുത്തികൊന്നു
നവാഡ: ഭാര്യയ്ക്കൊപ്പം ഹോളി ആഘോഷിച്ചതിന് ജ്യേഷ്ഠനെ അനുജന് കൊലപ്പെടുത്തി. മൂത്ത സഹോദരന് ഇളയ സഹോദരന്റെ ഭാര്യയുടെ മുഖത്ത് കളര്‍ തേച്ചതാണ് കൊലയ്ക്ക് കാരണമായത്. ബിഹാറിലെ നവാഡയിലാണ് സംഭവം.…
Read More » - 11 March
കൊറോണ ബാധ: മുന്‍കരുതലുകളെ കുറിച്ച് വാക്കാല്‍ പരാമര്‍ശിക്കുക മാത്രമാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ ചെയ്തത്; ആരോപണവുമായി വിതരണക്കാര്‍
ഇന്ത്യയില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികൾക്കെതിരെ ആരോപണവുമായി വിതരണക്കാര്‍. '
Read More » - 11 March
ഡൽഹി പൊലീസിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ഡൽഹി പൊലീസിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കലാപം മൂന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അമിത് ഷാ വ്യക്തമാക്കി. ഡല്‍ഹി കലാപത്തെക്കുറിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക്…
Read More » - 11 March
ഇത് ജ്യോതിരാദിത്യ ഞങ്ങൾക്ക് നല്കിയ ഹോളി സമ്മാനം : വസുന്ധര രാജെ സിന്ധ്യ
ബി ജെ പി യിൽ ചേർന്ന ജ്യോതിരാദിത്യയ്ക്കു സിന്ധ്യ കുടുംബത്തിൽ നിന്നും വൻ സ്വീകാര്യതയും പിന്തുണയുമാണ് കിട്ടിയിരിക്കുന്നത് ,ഇപ്പോൾ ജ്യോതിരാദിത്യയുടെ ഈ തീരുമാനം തങ്ങളുടെ കുടുംബത്തിന് എത്രമാത്രം…
Read More » - 11 March
16കാരിയും കാമുകനും സമ്മതപ്രകാരം അശ്ലീല വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തു ; പിന്നീട് കാമുകനും 3 സുഹൃത്തുക്കളും ചേര്‍ന്ന് ചെയ്ത വഞ്ചനയില്‍ 16 കാരി ആത്മഹത്യ ചെയ്തു
അഹമ്മദാബാദ്: കാമുകനൊപ്പമെടുത്ത അശ്ലീല ദൃശ്യങ്ങള്‍ കാമുകന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതില്‍ മനംനൊന്ത് പതിനാറുകാരിയായ കാമുകി ആത്മഹത്യ ചെയ്തു. ഇരുവരുടെയും സമ്മതപ്രകാരം റെക്കോര്‍ഡ് ചെയ്ത വീഡിയോകളാണ് കാമുകന് പങ്കുവെച്ചത്.…
Read More » - 11 March
രാജ്യസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ എൻഡിഎ പ്രഖ്യാപിച്ചു
രാജ്യസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ എൻഡിഎ പ്രഖ്യാപിച്ചു. ഒഴിവുവരുന്ന 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള എൻഡിഎ സ്ഥാനാർത്ഥികളെയാണ് എൻഡിഎ പ്രഖ്യാപിച്ചത്. ബിജെപി ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായത്.
Read More » - 11 March
ഡല്‍ഹി കലാപത്തിനു കളമൊരുക്കിയത് ഏതു കോൺഗ്രസ് നേതാവിന്റെ പ്രസംഗമാണെന്ന് വ്യക്തമാക്കി ബിജെപി എംപി മീനാക്ഷി ലേഖി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി മീനാക്ഷി ലേഖി.ഡല്‍ഹി കലാപത്തിനു കളമൊരുക്കിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസംഗമാണെന്ന് മീനാക്ഷി ലേഖി തുറന്നടിച്ചു.…
Read More »