കൊൽക്കത്ത: കോവിഡ് രോഗബാധയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം.ദിവസവേതന തൊഴിലാളികള്‍ക്ക് 1000 രൂപ വീതം മാസ ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പശ്ചിമബംഗാളില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 456 ആയി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലഗോകുലത്തിന്റെ വിഷുകൈനീട്ടമായ നാലുലക്ഷത്തിൽ പരം രൂപ
സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് ഇതുവരെ 15 പേര് മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികൾക്ക് ഉത്തരവ് പുറപ്പെടുവിച്ചത്. ചികിത്സയുടെ പരിപൂര്‍ണ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മമത സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments