ഛണ്ഡീഗഡ്: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരിച്ചുനല്‍കാനൊരുങ്ങി പഞ്ചാബ്.അഞ്ച് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനാ ഫലം തെറ്റായി വന്നുവെന്ന് കണ്ടെത്തിയതോടെയാണ് കിറ്റുകള്‍ ഐസിഎംആറിന് തിരിച്ചുനല്‍കാൻ സർക്കാർ തീരുമാനിച്ചത്.
Also read : കോവിഡ്, പച്ചക്കറി വാങ്ങുന്നവർക്ക് നിയന്ത്രണങ്ങളുമായി വ്യാപാരികൾ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
അതേസമയം, കോവിഡ് ടെസ്റ്റ് ഫലങ്ങൾ തെറ്റായി ലഭിച്ചതായ കണ്ടെത്തലിനെ തുടർന്ന് ചൈനയില്‍ നിന്നും കൊണ്ടുവന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് ഐസിഎംആര്‍ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു.
Post Your Comments